International
- Aug- 2022 -8 August
അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം…
Read More » - 8 August
2022-ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഷാർജ
ഷാർജ: 2022 ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം ഷാർജ വിതരണം ചെയ്തു. ആറായിരം ഗുണഭോക്താക്കൾക്ക് ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ സഹായം ലഭിച്ചു.…
Read More » - 8 August
ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം: അറിയിപ്പുമായി സൗദി അറേബ്യ
മക്ക: ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അറേബ്യ. രാജ്യത്തിനുള്ളിൽ നിന്നുള്ള ഉംറ തീർഥാടകരോട് യാത്രകൾ സംഘടിപ്പിക്കുന്ന കമ്പനികൾ മുഖേന ലഭിക്കുന്ന സേവനങ്ങൾക്ക്…
Read More » - 8 August
ദുബായിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നു: ആറു മാസത്തിനിടെ എമിറേറ്റിലെത്തിയത് 71.2 ലക്ഷം വിനോദസഞ്ചാരികൾ
ദുബായ്: ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ആറു മാസത്തിനിടെ 71.2 ലക്ഷം പേരാണ് ദുബായ് സന്ദർശിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…
Read More » - 8 August
ചിലവ് ചുരുക്കൽ നടപടിയുമായി ആലിബാബ, പിരിച്ചുവിട്ടത് പതിനായിരത്തോളം ജീവനക്കാരെ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചിലവ് ചുരുക്കൽ നടപടിയുമായി രംഗത്തിരിക്കുകയാണ് ആലിബാബ. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനമായ ആലിബാബ ഇത്തവണ പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജൂൺ പാദത്തിൽ…
Read More » - 8 August
ഒറ്റയടിക്ക് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് പാക് താലിബാന്റെ മൂന്ന് കൊടും തീവ്രവാദി കമാൻഡർമാർ
കാബൂള്‍: തെഹ്രിക് -ഇ-താലിബാന്റെ (ടിടിപി) മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ പാകിസ്ഥാന് താലിബാന് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്ന്…
Read More » - 8 August
വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: രാജ്യത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 14 മുതൽ 17 വരെയുള്ള തീയതികളിൽ കിഴക്കൻ, തെക്കൻ…
Read More » - 8 August
കോമൺവെൽത്ത് ഗെയിംസ് 2022: പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെള്ളി
ബെർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിസ് പുരുഷ ഹോക്കിയിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യ വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെട്ടു. ഫൈനലിൽ ഏകപക്ഷീയമായ 0-7നാണ് ഇന്ത്യയുടെ പരാജയം. ബ്ലെയ്ക്ക് ഗോവേഴ്സ്, നഥാൻ…
Read More » - 8 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 923 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 923 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 895 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 August
തെഹ്രീകെ താലിബാൻ പാകിസ്ഥാൻ കമാൻഡറും മറ്റ് 3 തീവ്രവാദികളും അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
കാബൂൾ: ഇസ്ലാം തീവ്രവാദി സംഘടനയായ തെഹ്രീകെ താലിബാന് പാകിസ്ഥാന് ഉന്നത കമാന്‍ഡര്‍ ഒമര്‍ ഖാലിദ് ഖൊറാസാനിയും, മറ്റ് മൂന്ന് ഉന്നത തീവ്രവാദി നേതാക്കളും അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.…
Read More » - 8 August
ശ്രീലങ്കയിലെ ഇന്ധന ക്ഷാമത്തിന് പരിഹാരം കാണാനൊരുങ്ങി എൽഐഒസി, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ധന ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ലങ്ക ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (എൽഐഒസി) റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഇന്ധന സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കാനാണ് എൽഐഒസി പദ്ധതിയിടുന്നത്. നിലവിൽ,…
Read More » - 8 August
സഹപ്രവർത്തകനെ അധിക്ഷേപിച്ച് ശബ്ദ സന്ദേശം: യുവാവിന് നഷ്ടപരിഹാരം വിധിച്ച് കോടതി
അൽഐൻ: സഹപ്രവർത്തകനെ അധിക്ഷേപിക്കുന്ന ശബ്ദ സന്ദേശം വാട്സ്ആപ്പ് വഴി അയച്ച യുവാവിനെതിരെ നടപടി സ്വീകരിച്ച് യുഎഇയിലെ കോടതി. രണ്ട് ലക്ഷത്തിലേറെ രൂപ യുവാവ് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി…
Read More » - 8 August
വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ സുൽത്താൻ…
Read More » - 8 August
കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായിക സംഘം മുങ്ങി: പോയത് ജോലി തരപ്പെടുത്തി ബ്രിട്ടനിൽ കഴിയാനെന്ന് സൂചന
ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായിക സംഘത്തെ കാണാതായതായി റിപ്പോർട്ട്. ഒൻപത് അത്ലറ്റുകളും ഒരു മാനേജറും അടങ്ങുന്ന ശ്രീലങ്കൻ കായിക സംഘമാണ് മത്സരങ്ങൾക്കു പിന്നാലെ മുങ്ങിയത്. ശ്രീലങ്കയിലെ…
Read More » - 8 August
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം: പൊതുവിദ്യാലയങ്ങളിലെ യൂണിഫോം ഏകീകരിക്കുമെന്ന് യുഎഇ
ദുബായ്: പൊതുവിദ്യാലയങ്ങളിലെ യൂണിഫോം ഏകീകരിക്കുമെന്ന് യുഎഇ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി യുഎഇയിൽ ഒരേ യൂണിഫോമായിരിക്കും. രക്ഷിതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്കൂൾ…
Read More » - 8 August
ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ വനിതാ അധ്യാപകരെ നിയമിക്കണം: നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം
ജിദ്ദ: ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ വനിതാ അധ്യാപകരെ നിയമിക്കണമെന്ന് നിർദ്ദേശം. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അടുത്ത അദ്ധ്യയന വർഷം മുതൽ ജിദ്ദ…
Read More » - 8 August
അമർ സെന്ററുകളിൽ യുഎഇ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരം: ആയിരത്തിലേറെ സ്വദേശികൾക്ക് നിയമനം നൽകി
ദുബായ്: അമർ സെന്ററുകളിൽ യുഎഇ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. Read Also: ജീവനെടുക്കുന്ന…
Read More » - 8 August
പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ
ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ കുറച്ചു. 330 ദിർഹമാക്കിയാണ് ടിക്കറ്റ് നിരക്ക് കുറച്ചത്.…
Read More » - 8 August
‘യുഎസിന്റെയല്ല, ചൈനയുടെ ഭാഗമാണ് തായ്വാൻ’: ചൈനീസ് വിദേശകാര്യ മന്ത്രാലയം
ബീജിംഗ്: തായ്വാൻ അമേരിക്കയുടെ ഭാഗമല്ല, മറിച്ച് ചൈനയുടെ ഭാഗമാണെന്ന പ്രസ്താവനയുമായി ചൈന. വിദേശകാര്യ മന്ത്രി വാങ് യിയാണ് ഇങ്ങനെ ഒരു പ്രസ്താവനയുമായി രംഗത്തുവന്നത്. യുഎസ് സ്പീക്കർ നാൻസി…
Read More » - 8 August
കോമൺവെൽത്ത് ഗെയിംസ് 2022: പി.വി സിന്ധുവിന് സ്വർണം
ബര്‍മിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണം നേടി പി.വി സിന്ധു. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ 21-15, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പി.വി സിന്ധു സ്വർണം…
Read More » - 8 August
‘പ്രത്യാശയുടെ അടയാളം’: ഉക്രൈനിൽ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിച്ചതിനെപ്പറ്റി മാർപാപ്പ
വത്തിക്കാൻ: ഉക്രൈനിൽ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിച്ചതിൽ സന്തോഷം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇതിനെ പ്രത്യാശയുടെ അടയാളമെന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്. ഈ പാത പിന്തുടരുകയാണെങ്കിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നവും…
Read More » - 8 August
തായ്വാൻ അതിർത്തിയിൽ നിന്നും മടങ്ങാൻ കൂട്ടാക്കാതെ ചൈന, നാലാം ദിവസം കഴിഞ്ഞിട്ടും സൈനിക അഭ്യാസം തുടരുന്നു
ബെയ്ജിംഗ്: യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിൽ പ്രകോപിതരായ ചൈന കഴിഞ്ഞ നാല് ദിവസമായി തായ്വാന് ചുറ്റും സൈന്യത്തെ വിന്യസിച്ച് സൈനികാഭ്യാസം നടത്തി വരികയാണ്.…
Read More » - 8 August
ബംഗ്ളാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം, വിഗ്രഹങ്ങൾ തകർത്തു: മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ
ചന്ദ്പായ്: ബംഗ്ളാദേശിലെ കൈൻമാരി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തല്ലിത്തകർത്ത് അക്രമി സംഘം. മൂന്ന് മദ്രസ വിദ്യാർത്ഥികളെ ബംഗ്ലാദേശിലെ മോംഗ്ല പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തോട് ചേർന്നുള്ള…
Read More » - 8 August
ഉക്രൈന് സൈനികക്ഷാമം: ജനങ്ങൾക്ക് പരിശീലനം നൽകാനൊരുങ്ങി സ്വീഡൻ
കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈൻ കടുത്ത സൈനിക ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഇതേതുടർന്ന്, സൈനിക സേവനത്തിന് ശാരീരികക്ഷമതയുള്ള ഉക്രൈൻ പൗരന്മാരെ പരിശീലിപ്പിക്കുമെന്ന് സ്വീഡൻ വെളിപ്പെടുത്തി. ആദ്യഘട്ടത്തിൽ,…
Read More » - 8 August
കാനഡയിൽ 10 ലക്ഷത്തിലേറെ ഒഴിവുകൾ: പെർമനന്റ് റസിഡന്റ് വീസയും ആനുകൂല്യങ്ങളും
ഒട്ടാവ: കാനഡയിൽ നിരവധി തൊഴിലവസരങ്ങൾ. സ്ഥിരതാമസത്തിനുള്ള അവസരമടക്കമാണ് വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരെ കാത്തിരിക്കുന്നത്. നിലവിൽ 10 ലക്ഷത്തിലേറെ ഒഴിവുകളാണ് രാജ്യത്തുള്ളത്. 2022 മേയിലെ ലേബർ ഫോഴ്സ്…
Read More »