International
- Jul- 2022 -17 July
സമാധാനത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പൂർണ്ണ സഹകരണം നൽകും: യുഎഇ പ്രസിഡന്റ്
ജിദ്ദ: സമാധാനത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പൂർണ്ണ സഹകരണം നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അറബ് ഉച്ചകോടിയിലാണ് അദ്ദേഹം…
Read More » - 17 July
ജോലിസ്ഥലത്ത് പരിക്കേറ്റ തൊഴിലാളിയ്ക്ക് 250,000 ദിർഹം നഷ്ടപരിഹാരം നൽകണം: ഉത്തരവിട്ട് കോടതി
അബുദാബി: ജോലിസ്ഥലത്ത് പരിക്കേറ്റ തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി. 250,000 ദിർഹമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ജോലിക്കിടെ പൈപ്പ് വീണ് ജീവനക്കാരന് പരിക്കേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ…
Read More » - 17 July
അഭിമാന നേട്ടം: ടൂറിസം മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ദുബായ് ഒന്നാം സ്ഥാനത്ത്
ദുബായ്: ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ഒന്നാംസ്ഥാനം നേടി ദുബായ്. 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യൺ ദിർഹമാണ് ദുബായ് ടൂറിസം മേഖലയിലെ എഫ്ഡിഐയിലൂടെ നേടിയത്.…
Read More » - 17 July
ഇത്തിഹാദ് റെയിൽ ശൃംഖല: ആദ്യ മറൈൻ പാലം പൂർത്തിയായി
അബുദാബി: ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ആദ്യ മറൈൻ പാലം പൂർത്തിയായി. ഖലീഫ തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിച്ചു. ഇത്തിഹാദ്. ചരക്ക് ഗതാഗത നീക്കം എളുപ്പമാക്കാനും ചെലവ് കുറയ്ക്കാനും…
Read More » - 17 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,402 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,409 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,434 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 17 July
ഗ്രീൻ ലേബൽ ക്യാംപെയ്ന് തുടക്കം കുറിച്ച് അബുദാബി
അബുദാബി: ഗ്രീൻ ലേബൽ ക്യാംപെയ്ന് തുടക്കം കുറിച്ച് അബുദാബി. ലോകത്തെ മികച്ച പരിസ്ഥിതി സംരക്ഷണ നഗരമാക്കി അബുദാബിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പരിസ്ഥിതി സൗഹൃദ വ്യവസായ…
Read More » - 17 July
കത്തിയ ഗന്ധം: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
മസ്കത്ത്: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഫോർവേഡ് ഗ്യാലറിയിൽ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടർന്നാണ്…
Read More » - 17 July
‘എന്നെ ട്രോളുന്നതിലൂടെ എന്ത് സന്തോഷമാണ് കിട്ടുന്നത്’: വിമർശനങ്ങൾക്ക് മറുപടിയുമായി ലളിത് മോദി
ലണ്ടൻ: ബോളിവുഡ് താരം സുസ്മിത സെന്നും ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദിയും തമ്മിലുളള പ്രണയ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ഇരുവർക്കുമെതിരെ വലിയ…
Read More » - 17 July
പ്രവാസികൾക്ക് തിരിച്ചടി: ഒമാനിൽ 200 ഓളം തസ്തികളിൽ സ്വദേശിവത്കരണം
മസ്കത്ത്: ഒമാനിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം. 200 ഓളം തസ്തികകളിൽ വിദേശി തൊഴിലാളികളെ വിലക്കി ഒമാൻ ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിൽ മന്ത്രി ഡോ മഹദ് ബിൻ സൈദ്…
Read More » - 17 July
ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിടുന്നവരുടെ ശ്രദ്ധയ്ക്ക്: പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് മുൻസിപ്പാലിറ്റി. നിയമലംഘകർക്ക് 500 ദിനാർ പിഴ ചുമത്തുമെന്ന്…
Read More » - 17 July
‘ഇറാഖിലെ യുഎസ് ജയിലുകളിലെ ക്രൂരപീഡനങ്ങൾ ഓർമ്മയുണ്ടല്ലോ അല്ലേ.?’ : ബൈഡനോട് സൗദി കിരീടാവകാശി സൽമാൻ
റിയാദ്: ഇറാഖിൽ അമേരിക്കൻ സൈനികരെ വിന്യസിച്ചിരുന്ന കാലത്ത് ജയിലുകളിൽ നടന്നിരുന്നത് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഓർമ്മിപ്പിച്ച് സൗദി കിരീടാവകാശി. ഇറാഖിലെ അബു ഖാരിബ് ജയിലിൽ നടന്ന…
Read More » - 17 July
2022 പകുതി പിന്നിടുമ്പോൾ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു: ഇനിയെന്ത്?
ബൾഗേറിയ: വരാനിരിക്കുന്ന ലോകസംഭവങ്ങൾ പ്രവചിച്ച അന്ധയായ പ്രവാചക ബാബ വാംഗ 2022ന് വേണ്ടിയും നിരവധി പ്രവചനങ്ങൾ നടത്തിയിരുന്നു. വർഷം പകുതി പിന്നിടുമ്പോൾ അവരുടെ രണ്ട് പ്രവചനങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു.…
Read More » - 17 July
കുവൈത്തിൽ നേരിയ ഭൂചലനം
കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്തിൽ അനുഭവപ്പെട്ടത്. അഹ്മദിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. Read Also: ‘എല്ലാ കാര്യങ്ങളിലും…
Read More » - 17 July
യുഎസ് നിർമ്മിത മിസൈലുകൾ ഉപയോഗിച്ച് ക്രിമിയയെ ആക്രമിക്കും: ഉക്രൈൻ
കീവ്: വേണ്ടിവന്നാൽ ക്രിമിയയെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഉക്രൈൻ. ഇതിനായി അമേരിക്കൻ നിർമ്മിത ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുമെന്നും ഉക്രൈൻ വെളിപ്പെടുത്തി. ഉക്രൈൻ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് ഔദ്യോഗിക…
Read More » - 17 July
സിംഗപ്പൂര്‍ ഓപ്പണ്‍ 2022: പി വി സിന്ധുവിന് കിരീടം
സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ 2022ൽ പി വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷിയിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്പിച്ചാണ്…
Read More » - 17 July
‘നിങ്ങളുടെ കൈകളിൽ രക്തക്കറയുണ്ട്’: ബൈഡൻ-സൽമാൻ സഖ്യത്തോട് ജമാൽ ഖഷോഗിയുടെ കാമുകി
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ സൗഹൃദം പങ്കിടുന്ന ചിത്രത്തിൽ അസ്വസ്ഥയായി കൊല്ലപ്പെട്ട പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കാമുകി.…
Read More » - 17 July
ടുണീഷ്യയിൽ ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരനെ കയറ്റാതെ വിമാനക്കമ്പനികൾ: ജ്യോതിരാദിത്യ സിന്ധ്യ ഇടപെടുന്നു
ഡൽഹി: ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരനെ നാട്ടിലെത്തിക്കാൻ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇടപെടുന്നു. ടുണീഷ്യയിൽ കുടുങ്ങിപ്പോയ കശ്മീർ സ്വദേശിയെ നാട്ടിലെത്താനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്രസർക്കാർ തുടക്കം…
Read More » - 17 July
അറബ് ഉച്ചകോടിയ്ക്ക് സമാപനം: സംയുക്ത സഹകരണത്തിന്റെ പുതിയ യുഗം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി കിരീടാവകാശി
ജിദ്ദ: അറബ് ഉച്ചകോടി സമാപിച്ചു. ജിസിസി രാജ്യങ്ങളും ഈജിപ്ത്, ജോർദാൻ, ഇറാഖ്, യുഎസ് തുടങ്ങിയ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ നേതാക്കൾ ഉച്ചകോടിയിൽ ചർച്ച…
Read More » - 16 July
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 572 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ശനിയാഴ്ച്ച 572 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 401 പേർ രോഗമുക്തി…
Read More » - 16 July
എണ്ണ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ ഉത്പാദനം വർദ്ധിപ്പിക്കൂ; സൗദി മന്ത്രി
ജിദ്ദ: വിപണിയിൽ എണ്ണ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ ഉത്പാദനം വർദ്ധിപ്പിക്കൂവെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറാണ് ഇക്കാര്യം അറിയിച്ചത്. ഒപെക് അംഗങ്ങളുമായി…
Read More » - 16 July
75ാം വയസില്‍ വീണ്ടും അച്ഛനായി എലോണ്‍ മസ്ക്കിന്റെ പിതാവ്: കുഞ്ഞിന്റെ അമ്മയാരെന്നറിഞ്ഞ് അമ്പരന്ന് ആളുകൾ
's father becomes a father again at the age of 75
Read More » - 16 July
യുകെയിൽ നഴ്സ്: ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റുമായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കി യുകെയിലേക്ക് നോർക്ക റൂട്ട്സ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുകെ എൻഎച്ച്എസ് ട്രസ്റ്റുമായി ചേർന്ന് നടത്തുന്ന…
Read More » - 16 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,421 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,421 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,543 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 July
2022 ഭൂമിയ്ക്ക് കഷ്ടകാലം എന്ന് പറഞ്ഞ ബാബാ വാംഗ മുത്തശ്ശിയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു
സോഫിയ: 2022 പിറന്ന് ഏഴ് മാസം പിന്നിടുമ്പോള്‍, ബാബാ വാംഗ മുത്തശ്ശിയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. 1996ല്‍ മരണമടഞ്ഞ പ്രശസ്തയായ ബാബാ വാംഗ എന്ന മുത്തശ്ശിയുടെ പ്രവചന രേഖകളില്‍…
Read More » - 16 July
യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ജോ ബൈഡൻ
ജിദ്ദ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം…
Read More »