International
- Aug- 2022 -11 August
പാക് ഭീകരന് അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന
വാഷിംഗ്ടണ്‍ : പാക് ഭീകരന് അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തില്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ, ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ നേതാവായ അബ്ദുല്‍…
Read More » - 11 August
ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ജഗ്ദീപ് ധൻഖർ
ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ, രാഷ്ട്രപതി ഭവനിൽ വെച്ചാണ് ചടങ്ങ് നടന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം…
Read More » - 11 August
യുഎസിനു വേണ്ടത് ഉക്രൈൻ-റഷ്യ യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുകയാണ്: ചൈന
ബീജിംഗ്: ഉക്രൈൻ-റഷ്യ യുദ്ധം ദീർഘകാലം നീണ്ടു നിൽക്കാനാണ് യുഎസ് ആഗ്രഹിക്കുന്നതെന്ന് ചൈന. റഷ്യയിലെ ചൈനീസ് അംബാസഡർ ചാങ് ഹാനുയിയാണ് ഇങ്ങനെയൊരു അഭിപ്രായവുമായി രംഗത്തുവന്നത്. യുഎസ് നയങ്ങളെ അദ്ദേഹം…
Read More » - 11 August
മാലിയിൽ ഐഎസ് ഭീകരാക്രമണം: 42 സൈനികരെ കൊലപ്പെടുത്തി
ബമാക്കോ: മാലിയിൽ തീവ്രവാദികളുടെ ഭീകരാക്രമണത്തിൽ സൈനികർക്ക് ദാരുണാന്ത്യം. 42 മാലിയൻ സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ, ടെസ്സിറ്റിലെ മാലി…
Read More » - 11 August
ഗാൽവാനിൽ ഇന്ത്യൻ ഡോക്ടറെ ചൈന ക്രൂരമായി കൊലപ്പെടുത്തിയത് അവരുടെ സൈനികരെ ചികിത്സിപ്പിച്ച ശേഷം
ന്യൂഡൽഹി: ഗാൽവാനിൽ ഇന്ത്യൻ സേനയിലെ ഡോക്ടറായ നായിക് ദീപക് സിങ്ങിനെ ചൈന കൊലപ്പെടുത്തിയത് ക്രൂരമായെന്ന് വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ദീപക്കിനെ ബലമായി തടവിൽ…
Read More » - 11 August
പാകിസ്ഥാനില്‍ താലിബാന് ഭീകരരുടെ ചാവേര്‍ ബോംബാക്രമണം
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ താലിബാന് ഭീകരരുടെ ചാവേര്‍ ബോംബാക്രമണം. സ്ഫോടനത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി മേഖലയില്‍ പാക് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം…
Read More » - 10 August
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 150 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ബുധനാഴ്ച്ച 150 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 220 പേർ രോഗമുക്തി…
Read More » - 10 August
വാഹനാപകടങ്ങൾ കുറഞ്ഞു: കണക്കുകൾ പുറത്തുവിട്ട് ഷാർജ
ഷാർജ: ഷാർജയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങൾ കുറഞ്ഞു. വാരാന്ത്യ അവധി ദിവസങ്ങൾ മൂന്നു ദിവസമാക്കിയതോടെയാണ് വാഹനാപകടങ്ങൾ കുറഞ്ഞത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ…
Read More » - 10 August
തൊഴിലാളികൾക്ക് ഇൻഷുറൻസോ ബാങ്ക് ഗ്യാരന്റിയോ നൽകണം: അറിയിപ്പുമായി യുഎഇ
ദുബായ്: യുഎഇയിലെ തൊഴിലാളികൾക്ക് കമ്പനികൾ ഇൻഷുറൻസോ ബാങ്ക് ഗ്യാരന്റിയോ നൽകണം. ഇത് സംബന്ധിച്ചുള്ള പുതിയ അറിയിപ്പ് യുഎഇ പുറത്തിറക്കി. മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച…
Read More » - 10 August
കേടായ മാംസം സൂക്ഷിച്ചു: പ്രവാസികൾക്ക് ജയിൽ ശിക്ഷ വിധിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ കേടായ മാംസം സൂക്ഷിച്ച പ്രവാസികൾ പിടിയിൽ. മൂന്ന് മാസം ജയിൽ തടവും പിഴയുമാണ് ഇവർക്ക് ശിക്ഷയായി ലഭിച്ചത്. ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള പ്രവാസിയ്ക്കാണ് ശിക്ഷ…
Read More » - 10 August
പകർപ്പെടുത്ത ഓഡിയോ, വീഡിയോ ടേപ്പുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധം: പകർപ്പവകാശ നിയമം കർശനമാക്കി സൗദി
റിയാദ്: പകർപ്പവകാശ നിയമം കർശനമാക്കി സൗദി അറേബ്യ. വ്യാജമോ പകർത്തിയതോ ആയ കമ്പ്യൂട്ടർ പ്രോഗ്രാമുകളോ ഓഡിയോ, വീഡിയോ ടേപ്പുകളോ സൂക്ഷിക്കുന്നത് പകർപ്പവകാശ ലംഘനത്തിന്റെ പരിധിയിൽ വരുമെന്ന് അധികൃതർ…
Read More » - 10 August
പാകിസ്ഥാനില്‍ ഭീകരാക്രമണം: നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ താലിബാന് ഭീകരരുടെ ചാവേര്‍ ബോംബാക്രമണം. സ്ഫോടനത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി മേഖലയില്‍ പാക് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.…
Read More » - 10 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 889 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 816 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 889 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 August
മനിലയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവ്വീസ് ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്
അബുദാബി: മനിലയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവ്വീസ് ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്. ഫിലിപ്പീൻസും തമ്മിലുള്ള എയർ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മനിലയിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സർവ്വീസ് ഇത്തിഹാദ്…
Read More » - 10 August
പരിക്കേറ്റവരെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടറെ ചൈനീസ് സൈന്യം കൊലപ്പെടുത്തി: ചൈനീസ് വഞ്ചന പുറത്താകുമ്പോൾ
ന്യൂഡല്‍ഹി: ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ സായുധ സേനയും ചൈനീസ് പിഎൽഎ സൈനികരും തമ്മിലുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന്റെ രണ്ട് വർഷം കഴിയുമ്പോൾ ആക്രമണത്തിന്റെ പല രഹസ്യങ്ങളും പുറത്തുവരുന്നു. ദുരന്തത്തിന്റെ…
Read More » - 10 August
യുഎഇ-ഇന്ത്യ യാത്ര: പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് ഇന്ത്യ
ദുബായ്: യുഎഇ- ഇന്ത്യ യാത്രയ്ക്കായി പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. ഇൻഡിഗോ സെപ്തംബർ 22 മുതൽ മുംബൈയ്ക്കും റാസൽ ഖൈമയ്ക്കും ഇടയിൽ പുതിയ ഡയറക്ട് വിമാന…
Read More » - 10 August
ഉംറ സേവനം: ആഭ്യന്തര തീർത്ഥാടകർക്കായി പ്രത്യേക അറിയിപ്പ് നൽകി ഹജ് മന്ത്രാലയം
റിയാദ്: ഉംറ തീർത്ഥാടന സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമായി ഇടപെടുമ്പോൾ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന സേവനങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള രേഖാമൂലമുള്ള ഒരു കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര തീർത്ഥാടകർക്ക് നിർദ്ദേശം…
Read More » - 10 August
ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ അറിയിപ്പുകൾ പുറപ്പെടുവിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്ത് ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം നിയമ…
Read More » - 10 August
കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു: ചൈനയിൽ അതോടെ ട്വിറ്റർ നിശ്ചലം
വാഷിങ്ടൺ: ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡേർസി. ചൈന ഏർപ്പെടുത്തിയിരിക്കുന്ന മനുഷ്യത്വരഹിതമായ കൊറോണ നിയന്ത്രണങ്ങളെ തുടർന്നാണ് അദ്ദേഹം…
Read More » - 10 August
ചൈനയില്‍ കണ്ടെത്തിയ പുതിയ വൈറസ് അപകടകാരിയാണന്ന് റിപ്പോര്‍ട്ട്, വാക്സിനും ചികിത്സയുമില്ല: 35 ലധികം പേര് മരിച്ചു
ബീജിങ്: ചൈനയില്‍ കണ്ടെത്തിയ പുതിയ വൈറസ് അപകടകാരിയാണന്ന് റിപ്പോര്‍ട്ട്. ഹെനിപാവൈറസ്, ലേ വി എന്നിങ്ങനെ അറിയപ്പെടുന്ന വൈറസ് ഇതുവരെ 35 ലധികം പേര്‍ക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം…
Read More » - 10 August
ലോകത്തെ ആശങ്കയിലാക്കി ചൈനയിൽ നിന്നും പുതിയ വൈറസ് : പിടിപെടുന്നവരിൽ 75 ശതമാനം പേരുടെയും ജീവന് ആപത്ത്
ബെയ്ജിങ്: ലോകത്ത് എത്തിയിട്ടുള്ള രോഗങ്ങളുടെ വലിയ ഒരു ശതമാനവും ചൈനയുമായി ബന്ധപ്പെട്ടതാണ്. കോവിഡിന്റെ വരവും ചൈനയിൽ നിന്നുമായിരുന്നു. ഇപ്പോഴിതാ മഹാമാരിയുടെ ഗണത്തിലേക്ക് ഒന്നിനെ കൂടി ഇറക്കിയിരിക്കുകയാണ് ചൈന.…
Read More » - 10 August
പാക് അധീന കശ്മീരിൽ ചൈന ഭൂഗര്‍ഭ ബങ്കര്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്: ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം കണ്ടെത്തി
ന്യൂഡല്‍ഹി: ഇന്ത്യ പിടിച്ചെടുക്കുമെന്ന് ഭയന്ന് പാകിസ്താന്റെ കൈവശമുള്ള കാശ്മീരിൽ ചൈന ഭൂഗർഭ ബങ്കറുകൾ നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ. ഷര്‍ദ്ദ മേഖലയിലാണ് പാക് സൈന്യത്തിനായി ചൈന ഭൂഗര്‍ഭ ബങ്കര്‍ നിര്‍മ്മിക്കുന്നത്.…
Read More » - 10 August
റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും റഷ്യയുടെ എണ്ണ ഇറ്റലിയ്ക്കും സ്പെയിനിനും എത്തുന്നതായി റിപ്പോര്‍ട്ട്
മോസ്കോ: യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ നാറ്റോയും അമേരിക്കയും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും റഷ്യയുടെ എണ്ണ ഇറ്റലിയ്ക്കും സ്പെയിനിനും എത്തുന്നതായി റിപ്പോര്‍ട്ട്. Read Also: തൊഴിലിടങ്ങളിൽ ശിശു പരിപാലന…
Read More » - 10 August
ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ സ്വാതന്ത്ര്യം നൽകാൻ സൗദി: പുതിയ നിയമഭേദഗതികൾ ആവിഷ്ക്കരിച്ചു
റിയാദ്: ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ സ്വാതന്ത്ര്യം നൽകാനൊരുങ്ങി സൗദി അറേബ്യ. തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാൻ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ അവസരം നൽകുന്ന…
Read More » - 9 August
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 145 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ചൊവ്വാഴ്ച്ച 145 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 207 പേർ രോഗമുക്തി…
Read More »