International
- Jun- 2022 -30 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,778 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,778 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,657 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 June
ശൗചാലയത്തില്‍ നിന്ന് മലിനജലം ശുദ്ധീകരിച്ച് ബിയർ ഉല്പാദനം: വേറിട്ട ആശയവുമായി സിംഗപ്പൂർ
സിങ്കപുര്‍ സിറ്റി: മലിനജലം ശുദ്ധീകരിച്ച് ബിയർ ഉല്പാദനവുമായി സിംഗപ്പൂർ. ‘ന്യൂബ്രൂ’ എന്ന പുതിയ ബിയര്‍ ബ്രാന്‍ഡാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയം. ഇതൊരു സാധാരണ ബിയറല്ല. ശൗചാലയത്തില്‍ നിന്നടക്കമുള്ള…
Read More » - 30 June
ഫോക്സ്കോൺ: ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ചിന് പിന്നാലെ നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു
ഐഫോൺ നിർമ്മാതാക്കളായ ഫോക്സ്കോൺ പ്ലാന്റിലേക്ക് കൂടുതൽ നിയമനങ്ങൾ നടത്താൻ സാധ്യത. ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യുന്നതിന് പിന്നാലെയാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ,…
Read More » - 30 June
മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാം: പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്സിസി
ദോഹ: മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാനുള്ള പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്സിസി. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) രോഗികൾക്ക് ഇനി മുതൽ മെഡിക്കൽ രേഖകൾക്കായി ഓൺലൈനിൽ…
Read More » - 30 June
റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ഷാർജ
ഷാർജ: റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ 400 ദിർഹമാണ് പിഴ ചുമത്തുകയെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധമായി…
Read More » - 30 June
ടോയ്ലറ്റില് പുതിയ പരീക്ഷണവുമായി യുവതി: അമ്പരന്ന് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വിചിത്ര ടോയ്ലറ്റ്. ലോകത്തിലെ ഏറ്റവും വിചിത്രമായ ടോയ്ലറ്റിന് ഉടമയാണ് താനെന്ന് അലി സ്പാഗ്നോല എന്ന യുവതി അവകാശപ്പെടുന്നു. ‘ലോകത്തിലെ ഏറ്റവും വിചിത്രമായ…
Read More » - 30 June
ബലിപെരുന്നാൾ: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ജൂലൈ 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഒമാനിൽ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പടെയാണിത്.…
Read More » - 30 June
എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യവും നൽകും: യുഎഇ പ്രസിഡന്റ്
അബുദാബി: എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യങ്ങളും നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിദ്യാഭ്യാസ,…
Read More » - 30 June
ബലിപെരുന്നാൾ: പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ…
Read More » - 30 June
ജപ്പാനിലെ നഗ്ന സന്യാസി മടങ്ങുന്നു: മൂന്നു ദശാബ്ദം ഏകനായി കഴിഞ്ഞ ദ്വീപിലേക്ക്
ടോക്കിയോ: ജപ്പാനിലെ പ്രശസ്തനായ നഗ്ന സന്യാസി തന്റെ വാസസ്ഥലമായ വിജന ദ്വീപിലേക്ക് മടങ്ങിപ്പോകുന്നു. ലോകപ്രശസ്തനായ നഗ്ന സന്യാസി മസാഫുമി നാഗസാക്കിയാണ് ആധുനിക ലോകത്തോടുള്ള സമ്പർക്കം മതിയാക്കി തന്റെ…
Read More » - 30 June
റഷ്യൻ മുന്നേറ്റം തടയണം: കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ട് യുഎസ്
വാഷിംഗ്ടൺ: യൂറോപ്പിലെ കിഴക്കൻ ഭാഗങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയുടെ സൈനിക മുന്നേറ്റത്തെ ഫലപ്രദമായി നേരിടാൻ ആണിത്. ബുധനാഴ്ച, നാറ്റോ…
Read More » - 30 June
ഫിൻലാൻഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിർമ്മിച്ചാൽ പ്രതികരിക്കും: വ്ലാഡിമിർ പുടിൻ
മോസ്കോ: ഫിൻലാൻഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിർമ്മിച്ചാൽ പ്രതികരിക്കുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ. മാധ്യമങ്ങളോട് സംസാരിക്കവേ, ബുധനാഴ്ചയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഉക്രൈനുമായി ഉള്ളതു പോലെ…
Read More » - 30 June
‘2014 മുതൽ റഷ്യയുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുകയാണ്’: പ്രഖ്യാപനവുമായി നാറ്റോ
ബെൽജിയം: റഷ്യയുമായി ഏറ്റുമുട്ടാൻ ദീർഘകാലത്തെ തയ്യാറെടുപ്പുകൾ നടത്തുന്നതായി വെളിപ്പെടുത്തി സൈനിക സഖ്യമായ നാറ്റോ. 2014 മുതൽ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്നാണ് നാറ്റോ നേതൃത്വം വ്യക്തമാക്കിയത്. നാറ്റോ…
Read More » - 30 June
‘മഹാമാരി അവസാനിച്ചിട്ടില്ല’: 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളിൽ പുതിയ കോവിഡ് കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ‘കോവിഡ്…
Read More » - 30 June
സൗദിയിൽ മാസപ്പിറവി കണ്ടു: ബലിപെരുന്നാൾ ജൂലൈ 9 ന്
റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ജൂലൈ 9 ന് ആയിരിക്കും ബലിപെരുന്നാൾ. ഹജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 8 ന് ആഘോഷിക്കും.…
Read More » - 29 June
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 759 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. ബുധനാഴ്ച്ച 759 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 997 പേർ രോഗമുക്തി നേടിയതായും…
Read More » - 29 June
അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
മക്ക: അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരിൽ നിന്നും 10,000 റിയാൽ പിഴ ഈടാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി…
Read More » - 29 June
ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ താത്ക്കാലികമായി നിർത്തലാക്കി: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: പുതിയ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read Also: മോട്ടോറോള ഫോൺ വാങ്ങിക്കാൻ…
Read More » - 29 June
ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഒമാൻ
മസ്കത്ത്: ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്. 2022 മെയ് മാസം അവസാനം വരെ ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ്…
Read More » - 29 June
സാലിക്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
അബുദാബി: സാലിക്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 29 June
ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുമായി എമിറേറ്റ്സ്
ദുബായ്: ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ള സൗജന്യ ടിക്കറ്റ് ഉൾപ്പടെയുള്ള ഓഫറുകളാണ് കമ്പനി…
Read More » - 29 June
അല്‍-ഖ്വയ്ദ നേതാവിനെ വധിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ നേതാവിനെ വധിച്ച് അമേരിക്ക. യുഎസ് സഖ്യ സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് അല്‍-ഖ്വയ്ദ ബന്ധമുള്ള ഹോറസ് അല്‍ ദിന് ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ്…
Read More » - 29 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,769 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,769 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,674 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 28 June
‘തിന്മ ശിക്ഷിക്കപ്പെടാതെ പോകരുത്’: റഷ്യക്കെതിരെ കേസ് ഫയൽ ചെയ്ത് ഉക്രൈനിലെ ഏറ്റവും വലിയ ധനികൻ
കീവ്: റഷ്യക്കെതിരെ കേസ് ഫയൽ ചെയ്ത് ഉക്രൈനിലെ മുൻനിര ധനികൻ. രാജ്യത്തെ ഏറ്റവും സമ്പന്ന വ്യക്തിയായ റിനാറ്റ് അഖ്മെറ്റോവ് ആണ് യുദ്ധക്കുറ്റം ആരോപിച്ച് റഷ്യയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങുന്നത്. റഷ്യ…
Read More » - 28 June
കോളേജ് വിദ്യാര്‍ത്ഥിനി ടോയ്ലെറ്റില് പ്രസവിച്ചു: ഗർഭിണിയാണെന്ന് അറിയില്ലായിരുന്നെന്ന് 20കാരി
ലണ്ടൻ: ഇരുപതാം ജന്മദിനം ആഘോഷിച്ച ശേഷം കോളജ് വിദ്യാർത്ഥിനി ടോയ്ലറ്റിൽ പ്രസവിച്ചു. സൌത്താംപ്ടൺ യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയായ ജെസ് ഡേവിസാണ് ആൺകുഞ്ഞിന് ജന്മം…
Read More »