International
- Jul- 2022 -29 July
അസ്ഥിര കാലാവസ്ഥ: ജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നവരും, കടലിൽ പോകുന്നവരും അതീവ…
Read More » - 29 July
ഉക്രൈൻ അധിനിവേശം: ഇതുവരെ കൊല്ലപ്പെട്ടത് 75,000 റഷ്യൻ പട്ടാളക്കാർ
കീവ്: ഉക്രൈൻ അധിനിവേശം ആരംഭിച്ച ശേഷം ഇതുവരെ റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 75,000 സൈനികരെയെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ദിനപത്രങ്ങളിൽ വന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിലാണ് പരാമർശിക്കുന്നത്. ആദ്യഘട്ടത്തിൽ…
Read More » - 29 July
‘തീ കൊണ്ട് കളിക്കരുത്’: തായ്വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി ഷീ ജിൻപിംഗ്
ബീജിങ്ങ്: തായ്വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. തായ്വാൻ വിഷയത്തിൽ ഇടപെടുന്നത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നാണ് അദ്ദേഹം ബൈഡന് മുന്നറിയിപ്പ്…
Read More » - 28 July
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 284 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് താഴെ. വ്യാഴാഴ്ച്ച 284 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 528 പേർ രോഗമുക്തി…
Read More » - 28 July
ജനങ്ങൾക്ക് പുറത്തിറങ്ങാൻ വിലക്ക്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്‍
ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരമാണ് വുഹാൻ
Read More » - 28 July
മങ്കിപോക്സ്: മുൻകരുതൽ നടപടികളുടെ ഭാഗമായി പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ പ്രഖ്യാപിച്ച് സൗദി
റിയാദ്: മങ്കിപോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗം നിർണ്ണയിക്കപ്പെട്ടവരും, രോഗികളുമായി സമ്പർക്കം പുലർത്തിയവരും യാത്ര…
Read More » - 28 July
മുഹറം: സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: ജൂലൈ 30 ന് സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് ബഹ്റൈൻ. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചത്. ബഹ്റൈനിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി…
Read More » - 28 July
വെള്ളപ്പൊക്കം: ഫുജൈറയിലേക്കുള്ള ബസ് സർവ്വീസ് നിർത്തിവച്ച് ഷാർജ
ഷാർജ: ഫുജൈറയിലേക്കുള്ള ബസ് സർവ്വീസ് നിർത്തിവച്ച് ഷാർജ. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിലാണ് ഫുജൈറയിലേക്കുള്ള ബസ് സർവ്വീസ് ഷാർജ നിർത്തിവെച്ചത്. ഫുജൈറ വഴി ഖോർഫക്കാൻ, കൽബ…
Read More » - 28 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,257 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,257 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,095 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 July
യുഎഇയിൽ മഴ തുടരുന്നു: വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമായി അധികൃതർ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പല വീടുകളിലും വെള്ളം കയറി. വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്.…
Read More » - 28 July
കനത്ത മഴ: ദുബായ്-ഫുജൈറ ബസ് സർവ്വീസ് നിർത്തിവച്ചു
ദുബായ്: ദുബായ്-ഫുജൈറ ബസ് സർവ്വീസ് നിർത്തിവച്ചു. ഫുജൈറയിലേക്കുള്ള പൊതു ബസ് യാത്രകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 വരെ നിർത്തിവച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.…
Read More » - 28 July
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി ഷാർജ പോലീസ്
ഷാർജ: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ഷാർജ പോലീസ്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ, അത്യാവശ്യമല്ലാതെ രാജ്യത്തിന്റെ കിഴക്കൻ മേഖലയിലേക്ക് പോകരുതെന്ന്…
Read More » - 28 July
റഷ്യ വിടുന്നു: നിർണായക തീരുമാനവുമായി ഫോക്സ് വാഗൺ ഗ്രൂപ്പ്
മോസ്കോ: റഷ്യൻ വിപണിയിൽ നിന്നും പിന്മാറാനുള്ള നിർണായക തീരുമാനവുമായി അന്താരാഷ്ട്ര വാഹന നിർമാതാക്കളായ ഫോക്സ് വാഗൺ ഗ്രൂപ്പ്. റഷ്യൻ ടൈംസ് ആണ് ഇങ്ങനെ ഒരു വാർത്ത പുറത്തുവിട്ടത്.…
Read More » - 28 July
ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 28 July
‘പുരുഷന്മാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക, സുരക്ഷിതമായ തിരഞ്ഞെടുപ്പുകള്‍ നടത്തുക’: ലോകാരോഗ്യ സംഘടന
ജനീവ: ആഗോളതലത്തിൽ കുരങ്ങുപനി കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പുരുഷന്മാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ്…
Read More » - 28 July
യുഎഇ ഗോൾഡൻ വിസ ഇൻഷുറൻസ് പദ്ധതികൾ പ്രഖ്യാപിച്ചു: പ്രീമിയം പാക്കേജുകൾ 2,393 ദിർഹംസ് മുതൽ
അബുദാബി: യുനൈറ്റഡ് അറബ് എമിറേറ്റ്സ് ഭരണകൂടം നൽകുന്ന ഗോൾഡൻ വിസ ഉപയോക്താക്കൾക്കുള്ള സമഗ്ര മെഡിക്കൽ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കപ്പെട്ടു. നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് ഈ പാക്കേജുകൾ…
Read More » - 28 July
ശ്രീലങ്കയ്ക്ക് പിന്നാലെ ഇറാഖിലും ജനകീയ പ്രക്ഷോഭം: ഷിയാ അനുകൂലികൾ പാർലമെന്റ് കെട്ടിടം കയ്യേറി
ബാഗ്ദാദ്: ശ്രീലങ്കയ്ക്ക് പിന്നാലെ, ഇറാഖിലും പ്രക്ഷോഭവുമായി ജനങ്ങൾ. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായതോടെയാണ് രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായത്. ഷിയാ നേതാവ് മുഖ്തദ അൽ സദ്റിന്റെ അനുയായികൾ ഇറാഖ്…
Read More » - 28 July
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 323 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് താഴെ. ബുധനാഴ്ച്ച 323 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 574 പേർ രോഗമുക്തി…
Read More » - 28 July
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 1,223 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,223 പുതിയ കേസുകളാണ് യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 1,127 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 July
അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ഉണ്ടായ സ്ഫോടനത്തില്‍ കല്ലുകള്‍ രണ്ടര കിലോമീറ്റര്‍ ദൂരെ വരെ പതിച്ചു
ടോക്കിയോ: ജപ്പാനിലെ ഏറ്റവും സജീവമായ സാകുറജിമ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ജപ്പാനിലെ ക്യുഷു പ്രവിശ്യയിലുള്ള ഈ അഗ്നിപര്‍വതം, ഞായറാഴ്ച പ്രാദേശിക സമയം രാത്രി 8.05 നാണ് പൊട്ടിയതെന്ന് ജാപ്പനീസ്…
Read More » - 27 July
അഫ്ഗാനിസ്ഥാനില്‍ വന്‍ സ്ഫോടനം
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഗുരുദ്വാരയ്ക്ക് സമീപം വന്‍ സ്ഫോടനം. കര്തെ പര്‍വാണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഗുരുദ്വാരയ്ക്ക് നേരെ ഐഎസ്…
Read More » - 27 July
മമ്മിയിലെ സുന്ദരനായ നായകന്റെ രൂപം കണ്ടു ഞെട്ടി ഹോളിവുഡ്: ഭാരം 272 കിലോ
ഒരുകാലത്ത് ഹോളിവുഡിന്റെ മുഖമായിരുന്ന താരമാണ് ബ്രെന്‍ഡന്‍ ഫ്രേസര്‍. ദി മമ്മി, ജോര്‍ജ് ഓഫ് ദ് ജംഗിള്‍ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം ലോകത്തിന്റെ തന്നെ മനം കവര്‍ന്നു. എന്നാലിപ്പോൾ…
Read More » - 27 July
ഉത്തര കൊറിയൻ റിപ്പബ്ലിക്കിൽ നിന്ന് ഒളിച്ചോടിയ ഒരു കൗമാരക്കാരി: പാർക്ക് ഇയോൻമിയുടെ അസാധാരണ കഥ
ഉത്തര കൊറിയയെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന കിം ജോങ് ഉന്നിന്റെ വില്ലന്‍ പരിവേഷം വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമാണ്. പേടിപ്പെടുത്തുന്ന/അമ്പരപ്പിക്കുന്ന നിയമങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ രാജ്യം. കൂട്ടിലടയ്ക്കപ്പെട്ട കിളികളെപ്പോലെയാണ്…
Read More » - 27 July
മങ്കിപോക്സ് വ്യാപനത്തില്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന
വാഷിംഗ്ടണ്‍: മങ്കിപോക്സ് വ്യാപനം ലോകത്തിന് അപായ സൂചന നല്‍കുകയാണെന്ന് ലോകാരോഗ്യ സംഘടന. മങ്കിപോക്സ് വ്യാപനത്തില്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. Read Also: ‘രൺവീർ അയാളുടെ…
Read More » - 27 July
വിചിത്രം! പുരുഷൻ ആണെന്ന് തെളിയിച്ചാൽ മാത്രമേ ഈ ഗ്രാമത്തിലെ ആൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ സാധിക്കൂ
പലവിധ ആചാരങ്ങളാൽ സമൃദ്ധമാണ് ലോകം. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ ഒട്ടനേകം ആചാരങ്ങളാണുള്ളത്. കേൾക്കുമ്പോൾ നമുക്ക് അമ്പരപ്പ് തോന്നുന്ന ആചാരങ്ങളുമുണ്ട്. അത്തരത്തിൽ ഒരു ആചാരമാണ് ആമസോണിലെ സതാരെ-മാവ…
Read More »