കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നവരും, കടലിൽ പോകുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
Read Also: ‘കുറെ മുഖ്യമന്ത്രിമാരൊക്കെ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്’: മമതയ്ക്ക് സന്ദേശവുമായി ബിജെപി
രാജ്യത്ത് വരും ദിനങ്ങളിൽ മഴ പെയ്യുന്നതിന് സാധ്യതയുണ്ടെന്ന് അടിയന്തിര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments