International
- Feb- 2016 -16 February
സിറിയയില്‍ ആശുപത്രികള്‍ക്കും സ്കൂളിനും നേരെ റഷ്യന്‍ വ്യോമാക്രമണം
ഡമാസ്കസ്: സിറിയയുടെ വിവിധ പ്രദേശങ്ങളില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കി. തിങ്കളാഴ്ച അലപ്പോ, ഇദ്ലിബ് പ്രവിശ്യകളിലായി നടത്തിയ വ്യോമാക്രമണത്തില്‍ അന്‍പത് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 16 February
റഷ്യന്‍ യൂണിവേഴ്സിറ്റിയിലെ തീപിടുത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
ന്യൂഡല്‍ഹി : റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ പൂജ കല്ലൂര്‍ (22), കരിഷ്മ ഭോസ് ലെ (20) എന്നിവരാണ്…
Read More » - 16 February
സാമ്പത്തിക മാന്ദ്യം:യു.എ.ഇയിലെ നിര്‍മ്മാണ-ബാങ്കിംഗ് മേഖലകളെ ബാധിച്ചു തുടങ്ങി
ദുബായ്: സാമ്പത്തിക മാന്ദ്യം യു.എ.ഇയിലെ കെട്ടിട നിര്‍മ്മാണ,ബാങ്കിംഗ്, റിയല്‍എസ്റ്റേറ്റ് മേഖലകളെ കാര്യമായി ബാധിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്് പല സ്ഥാപനങ്ങളും ജീവനക്കാരെ നിര്‍ബന്ധിത അവധി നല്കി…
Read More » - 16 February
അഫ്സല് ഗുരു വിവാദം: എസ്.എ.ആര്. ഗീലാനി അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റാക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കിയ അഫ്സല് ഗുരുവിന് അനുകൂലമായി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിയുയര്‍ന്ന സംഭവത്തില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍…
Read More » - 15 February
ദക്ഷിണ കൊറിയയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മൂന്ന് സൈനികർ കൊല്ലപ്പെട്ടു
സോൾ : ദക്ഷിണ കൊറിയയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. ഇന്ന് രാവിലെ നടത്തിയ പരീക്ഷണ പറക്കലിനിടെ ആണ് ഹെലിക്കോപ്റ്റർ അപകടത്തിൽ…
Read More » - 15 February
വാഷിംഗ്ടണിലെ തെരുവിന് ചൈനീസ് വിമതന്റെ പേര്്: പ്രതിഷേധവുമായി ചൈന
വാഷിങ്ടണ്‍: യു.എസ്-ചൈന ബന്ധങ്ങളില്‍ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴിയൊരുക്കുന്ന നീക്കവുമായി അമേരിക്കന്‍ സെനറ്റ്. ചൈനയുടെ എംബസി സ്ഥിതിചെയ്യുന്ന വാഷിങ്ടണിലെ തെരുവിന് പ്രമുഖ ചൈനീസ് വിമതന് ലിയു സിയാവോബോയുടെ പേരുനല്കാനുള്ള…
Read More » - 14 February
ഇന്ത്യന്‍ വംശജന് അമേരിക്കന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായേക്കും
വാഷിംഗ്ടണ്‍: അമേരിക്കന്‍ പരമോന്നത കോടതി തലവനായി ഇന്ത്യന്‍ വംശജന് എത്തിയേക്കും. ഛണ്ഡീഗഡില്‍ ജനിച്ച ശ്രീ ശ്രീനിവാസനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തേക്കുമെന്നാണ്…
Read More » - 14 February
പെണ്‍വേഷം കെട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ഐ.എസ് ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായി
ബാഗ്ദാദ്: ഇറാഖിലെ റമാദിയില്‍ പോരാട്ടത്തിനൊടുവില്‍ പിടിച്ചുനില്‍ക്കാനാകാതെ വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിച്ച ഐ.എസ് ഭീകരരെ സൈന്യം പിടികൂടി. താടി വടിച്ച് സ്ത്രീ വേഷം കെട്ടിയാണ് ഭീകരര്‍ രക്ഷപ്പെടാന്‍…
Read More » - 14 February
തന്നെ വഞ്ചിച്ചവളേയും പുതിയ കാമുകനേയും മുറിവേല്‍പ്പിച്ച് യുവാവ് പ്രണയദിനം ആഘോഷിച്ചു
കൊളംബോ: തന്നെ വഞ്ചിച്ച കാമുകിയേയും അവളുടെ പുതിയ കാമുകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവിന്റെ പ്രണയദിനാഘോഷം. സംഭവം ശ്രീലങ്കയിലെ പസ്സാര ഏരിയയിലാണ്. പുതിയ കാമുകനൊപ്പം ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്രണയദിനം…
Read More » - 14 February
അമേരിക്ക നടത്തുന്നത് ശീതയുദ്ധമെന്ന് റഷ്യ
മോസ്കോ: അമേരിക്കയും ചില സഖ്യ കക്ഷികളും റഷ്യക്ക് നേരെ ശീതയുദ്ധം നടത്തുകയാണെന്ന് പ്രധാനമന്ത്രി ദിമിത്രി മെദ്വദെവ്. നാറ്റോ അടക്കമുള്ളവര്‍ അനാവശ്യ സമ്മര്‍ദം ചെലുത്തുകയാണ്. അവസാനിക്കാത്ത യുദ്ധമാണോ യു.എസും…
Read More » - 14 February
വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ്് മദൂറോ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
വെനിസ്വേല: രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെനിസ്വേല പ്രസിഡന്റ് നിക്കോളസ് മദൂറോ 60 ദിവസത്തെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പുതിയ ഉത്തരവിലൂടെ വ്യവസായ ഉല്പാദനവും കറന്‍സി…
Read More » - 13 February
ഹെഡ്ലി പറഞ്ഞതില്‍ ഒരു കണിക പോലും വിശ്വസനീയമല്ലെന്ന് പര്‍വേസ് മുഷറഫ്
ഡല്‍ഹി: ലഷ്കര്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലി മുംബൈ കോടതിയില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഒരു കണിക പോലും വിശ്വസിക്കാനാവില്ലെന്ന് മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി പര്‍വേസ് മുഷറഫ്. മുംബൈ…
Read More » - 13 February
തടാകത്തില്‍ വീണ കാറില്‍ നിന്നും കുട്ടിയേയും അമ്മയേയും യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍
ആംസ്റ്റര്‍ഡാം: നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ കാറില്‍ നിന്നും കൈക്കുഞ്ഞിനേയും അമ്മയേയും യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. ആംസ്റ്റര്‍ഡാമിലെ ഷിങ്കെല് തടാകത്തിനടുത്ത് പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ച കാറാണ് തടാകത്തിലേക്ക്…
Read More » - 13 February
പ്രണയദിനത്തില്‍ പ്രിയതമയ്ക്ക് വ്യത്യസ്ത സ്നേഹസമ്മാനവുമായി ഒബാമ
ന്യൂയോര്‍ക്ക്:അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഏറ്റവും വലിയ പിന്തുണ ഭാര്യ മിഷേല്‍ ആണെന്ന് അദ്ദേഹം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും വൈറ്റ്ഹൗസിലെ അവസാനത്തെ പ്രണയദിനാഘോഷമാണ് ഈ…
Read More » - 13 February
ടൈറ്റാനിക്ക്- രണ്ട് നിര്‍മ്മാണം പുരോഗമിക്കുന്നു ആദ്യയാത്ര ദുബായിലേയ്ക്ക്
ദുബായ്: ഒരിക്കലും മുങ്ങില്ലെന്ന അവകാശവാദത്തോടെ കടലിലിറക്കി ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പലിന് അപരന് ഒരുങ്ങുന്നു. ടൈറ്റാനിക് രണ്ട് എന്ന് പേരിട്ടിരിക്കുന്ന കപ്പല്‍…
Read More » - 13 February
വരുമാനത്തിൽ കുത്തനെ ഇടിവ്; ദി ഇന്‍ഡിപെന്‍ഡന്റ് പത്രം ഉടൻ അടച്ചുപൂട്ടും
ലണ്ടന്‍: ബ്രിട്ടനിലെ ആദ്യ ദേശീയ പത്രമായ ദി ഇന്‍ഡിപെന്‍ഡന്റ് പ്രിന്റ് എഡിഷൻ നിർത്തുന്നു. മാർച്ച് മുതൽ ഓണ്‍ലൈൻ പതിപ്പ് മാത്രമേ ലഭ്യമാകൂവെന്ന് ഉടമ അറിയിച്ചു. മാർച്ച് 26…
Read More » - 13 February
റഷ്യന്‍ പാത്രിയാര്‍ക്കീസുമായി മാര്‍പ്പാപ്പയുടെ ‘ചരിത്ര കൂടിക്കാഴ്ച’
വത്തിക്കാന്‍: ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വത്തിക്കാനില്‍നിന്നും പുറപ്പെട്ടു. റഷ്യന്‍…
Read More » - 13 February
സിക വൈറസ് മൂലമുള്ള ജനിതക വൈകല്യം രണ്ടാഴ്ചയ്ക്കകം കണ്ടെത്താമെന്ന് ലോകാരോഗ്യ സംഘടന
ജനീവ : സിക വൈറസ് മൂലമുള്ള ജനിതക വൈകല്യങ്ങളില്‍ രണ്ടെണ്ണം കുട്ടിയുടെ ജനനം നടന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്താമെന്ന് ലോകാരോഗ്യസംഘടന. ബ്രസീല്‍ അടക്കമുള്ള സിക ബാധിത രാഷ്ട്രങ്ങളിലേക്കുള്ള യാത്ര…
Read More » - 12 February
വിദ്യാര്‍ത്ഥികളുമായി അശ്ലീല ചാറ്റിംഗ് നടത്തിയ അധ്യാപികയെ പുറത്താക്കി
ഫ്ലോറിഡ● വിദ്യാര്‍ത്ഥികളുമായി അശ്ലീല ചാറ്റിങ് നടത്തി വന്ന അധ്യാപികയെ സ്കൂളില്‍ നിന്നും പുറത്താക്കി. ഫ്ലോറിഡയിലുള്ള അലന് ഡി നീസി ഹൈസ്കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികയാണ് വിദ്യാര്‍ത്ഥികളുമായി അശ്ലീല ചാറ്റിംഗ്…
Read More » - 12 February
ജയിലിൽ സംഘർഷം ; 49 മരണം
മെക്സിക്കോസിറ്റി: മെക്സിക്കോയിലെ ജയിലിൽ ഉണ്ടായ സംഘർഷത്തിൽ 49 മരണം. മയക്കുമരുന്ന് മാഫിയകളാണ് പരസ്പരം സംഘർഷം ഉണ്ടാക്കിയത്. വടക്കാൻ മെക്സിക്കോയിലെ ടോപോ ചികോ ജയിലിൽ ആണ് സംഘർഷമുണ്ടായത്. 19…
Read More » - 12 February
ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ സിദ്ധാന്തത്തിന് സ്ഥിരീകരണം ; ശാസ്ത്രലോകത്തിന് വന്‍ നേട്ടവുമായി ഗുരുത്വ തരംഗങ്ങളെ കണ്ടെത്തി
വാഷിംഗ്ടണ്‍ : 100 കൊല്ലം മുമ്പ് ആല്‍ബര്‍ട്ട് ഐന്സ്റ്റിന് ആവിഷ്കരിച്ച സിദ്ധാന്തത്തിന് സ്ഥിരീകരണം. ശാസ്ത്രലോകത്തിന് വന്‍ നേട്ടവുമായി ഗുരുത്വ തരംഗങ്ങളെ കണ്ടെത്തി. നക്ഷത്ര സ്ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും…
Read More » - 12 February
യാത്രക്കാരന്റെ ലാപ്പ്ടോപ്പുമായി യുബർ ഡ്രൈവർ മുങ്ങി
നോയിഡ: മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ടിത ടാക്സി സർവ്വീസായ യുബറിനെതിരെ വീണ്ടും ആരോപണം. യുബർ ഡ്രൈവർ യാത്രക്കാരന്റെ ലാപ്പ്ടോപ്പ് അടിച്ചുമാറ്റിയെന്നാണ് പരാതി. ഹിമാന്‍ഷു കൗശിക് എന്ന യാത്രക്കാരന്റെ ലാപ്പ്ടോപ്പാണ്…
Read More » - 11 February
അടിച്ചു പൂസായ കമിതാക്കളുടെ പ്രകടനം നടുറോഡില്‍
ന്യൂഡല്‍ഹി: മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നാല്‍ ശരിക്കും ഇതാണ്. അടിച്ച് പൂസായി കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ഡല്‍ഹി കൊണാര്‍ട്ട് പ്ലേസില്‍ വെച്ച് ഒരു ബൈക്കിലിടിച്ചു.…
Read More » - 11 February
ബാല്‍ക്കണി വൃത്തിയാക്കാത്തതിന് ഷാര്‍ജയില്‍ 300 വീടുകള്‍ക്ക് പിഴ
ഷാര്‍ജ; ഷാര്‍ജയിലെ ഫ്ളാറ്റുകളില്‍ ബാല്‍ക്കണി വൃത്തിയായി സൂക്ഷിക്കാത്തതിന് മുന്നൂറോളം വീടുകള്‍ക്ക് മുന്‍സിപാലിറ്റി പിഴ ചുമത്തി. ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടും,ഉപയോഗ ശൂന്യമായ വസ്തുക്കള്‍ സൂക്ഷിച്ചതിനുമാണ് അഞ്ഞൂറ് ദിര്‍ഹം പിഴ…
Read More » - 11 February
യുഎഇയില്‍ പ്രജകളുടെ സന്തോഷത്തിനായി മന്ത്രിയും
ദുബായ്: സന്തോഷത്തിനായൊരു മന്ത്രാലയം. അതിനെ നയിക്കാന്‍ ഒരു വനിതാ മന്ത്രിയും. യു.എ.ഇലാണ് രാജ്യത്തെ എല്ലാ പൗരന്മാരും സന്തോഷത്തോടെ കഴിയുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി മന്ത്രിയെ നിയോഗിച്ചത്. യു.എ.ഇ…
Read More »