International

അമേരിക്കന്‍ പ്രസിഡന്‍റ് തെരെഞ്ഞെടുപ്പ്; നഗ്ന ചിത്രങ്ങളും ആയുധമാകുന്നു

ന്യൂയോര്‍ക്ക്‌: നഗ്ന ചിത്രങ്ങളും അമേരിക്കന്‍ പ്രസിഡന്റ്‌ സ്‌ഥാനത്തേയ്‌ക്കുള്ള മത്സരങ്ങളില്‍ ആയുധമായി മാറുന്നു. റിപ്പബ്ലിക്കന്‍ സ്‌ഥാനാര്‍ത്ഥി ഡൊണാള്‍ഡ്‌ ട്രംപിന്റെ ഭാര്യയുടെ നഗ്ന ചിത്രങ്ങളാണ്‌ എതിരാളികള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നത്. 2010ല്‍ പകര്‍ത്തിയ ട്രംപിന്റെ ഭാര്യ മെലാനീയയുടെ ചിത്രങ്ങളാണ്‌ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുന്നത്. ഒരു പരസ്യത്തിനായി പകര്‍ത്തിയ ചിത്രങ്ങളാണ്‌ ഇതെന്നും പ്രചരണത്തിന്‌ പിന്നില്‍ മുഖ്യ എതിരാളി ടെഡ്‌ ക്രൂസ്‌ ആണെന്നും ട്രംപ്‌ ട്വിറ്ററില്‍ ആരോപിച്ചു.trumb

shortlink

Post Your Comments


Back to top button