International

പൂര്‍ണ നഗ്‌നനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു

ബീജിംഗ്: പട്ടാപ്പകല്‍ തന്റെ വിദ്യാര്‍ത്ഥിനിയെ പൂര്‍ണ നഗ്‌നനായ അധ്യാപകന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടന്നത് തിങ്കളാഴ്ച ചൈനയിലെ ഗ്യാങ്ഷോവിലാണ്. സ്വയം വിവസ്ത്രനായ ശേഷം മുപ്പതുകാരനായ അധ്യാപകന്‍ കൗമാരക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുത്തു. അതിക്രമം കാണിച്ചത് ഹ്യൂ എന്ന അധ്യാപകനാണ്. മറ്റ് അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്നു ഇയാളെ തടഞ്ഞു.

ഇന്റര്‍നെറ്റില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ കീഴടക്കാന്‍ ശ്രമിക്കുന്നതിന്റെ ഒന്നിലധികം ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. അധ്യാപകന്‍ മാനസിക രോഗിയാണെന്ന് പറയപ്പെടുന്നു. ഇയാള്‍ മാനസികരോഗത്തിന് ചികിത്സ തേടിയത് 2011ലാണ്. പോലീസിന് കൈമാറിയ ഇയാളെ മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button