International
- Apr- 2016 -16 April
മെയ് അഞ്ചിന് യുഎഇയില്‍ പൊതുഅവധി
അബുദബി: ഇസ്റാഅ്മിഅ്റാജ് പ്രമാണിച്ചു യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മെയ് അഞ്ചിനു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മേയ് നാലിനു ബുധനാഴ്ചയാണ് ഇസ്റാഅ് മിഅ്റാജ് ദിനമെങ്കിലും വാരാന്ത്യ അവധിയോട് ചേര്‍ത്തു…
Read More » - 15 April
ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. തെക്കന്‍ ജപ്പാനിലെ ക്യുഷുവിലാണ് റിക്ടര്‍സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം ഭൂകമ്പമുണ്ടായ അതെപ്രദേശമാണ് പുതിയ ഭൂകമ്പത്തിന്റേയും പ്രഭവകേന്ദ്രമെന്ന്…
Read More » - 15 April
പുണ്യ തടാകത്തിൽ യുവതിയുടെ നഗ്ന ഫോട്ടോഷൂട്ട്
ടിബറ്റിലെ പുണ്യ നദികളിലൊന്നായ യംദ്രോക് തടാകക്കരയിൽ വച്ച് യുവതി നടത്തിയ ഫോട്ടോ ഷൂട്ട് ചൂടൻ ചർച്ചയാകുന്നു. വെറുമൊരു ഫോട്ടൊ ഷൂട്ടാണെന്നു കരുതിയെങ്കിൽ തെറ്റി. നഗ്നയായിട്ടാണ് യുവതി പോസ്…
Read More » - 15 April
വിമാനം തലയ്ക്ക് മുകളില്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വിമാനം ലാന്‍ഡ് ചെയ്യുന്നത് പകര്‍ത്താന്‍ ശ്രമിച്ച ടൂറിസ്റ്റ് ഫോട്ടോഗ്രാഫര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സെന്റ് ബാർട്സ് എയർപോർട്ടിലാണ് സംഭവം. ചെറു വിമാനം ലാൻഡ് ചെയ്യുന്നത് ഫോട്ടൊയെടുക്കാൻ ശ്രമിച്ച അമേരിക്കൻ…
Read More » - 15 April
ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പൂര്‍ണ്ണപരാജയം
സോള്‍: തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങള്‍ക്കിടയില്‍ ഉത്തര കൊറിയയ്ക്ക് തിരിച്ചടി. രാഷ്ട്ര സ്ഥാപകന്‍ കിം ഇല്സങിന്റെ ജന്മവാര്ഷിക ദിനമായ ഏപ്രില്‍ 15ന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുവെന്ന്…
Read More » - 15 April
ആകാശച്ചുഴിയില്‍ വീണു; വിമാനം രക്തക്കളമായി
ബാങ്കോക്ക്: വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് ആറു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് തായ്ലാന്‍ഡിലെ ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന തായ് എയറിന്റെ ബോയിംഗ് 777 വിമാനമാണ്…
Read More » - 14 April
ജപ്പാനില്‍ ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 45 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ജപ്പാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റിംഗ്…
Read More » - 14 April
ട്രക്കില്‍ കരിമ്പിനൊപ്പം കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി
കുവൈറ്റ് സിറ്റി : മറ്റൊരു അറബ് രാജ്യത്തു നിന്നും കരിമ്പ് കയറ്റിവന്ന ട്രാക്കില്‍ കടത്താന്‍ ശ്രമിച്ച 13188 മയക്കു മരുന്ന് ഗുളികകള്‍ കുവൈറ്റില്‍ പിടികൂടി . കരിമ്പുകള്‍ക്കിടയില്‍…
Read More » - 14 April
നവാസ് ഷരീഫിനെ വില്പനയ്ക്ക്
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഓണ്‍ലൈനില്‍ വാങ്ങാം. 66,200 പൌണ്ട്(ഏകദേശം 62 ലക്ഷം രൂപ) മുടക്കിയാല്‍ മതി. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ഇബേയിലാണ് നവാസ്…
Read More » - 14 April
ക്ഷീരപഥത്തില്‍ നിന്ന് നക്ഷത്രങ്ങളെ കാണാതാകുന്നു
ന്യൂയോര്‍ക്ക്: നക്ഷത്രങ്ങളെ കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കലിഫോര്‍ണിയ ഫ്രൈഡ്രിച്ച് അലക്സാണ്ടര്‍ സര്‍വകലാശാലയിലെ ഗവേഷകരാണു പുതയ വാദവും തെളിവുമായി രംഗത്തുള്ളത്. സൂര്യനെ ഭൂമി ചുറ്റുന്നതുപോലെ…
Read More » - 14 April
പാക്-അധീന കാശ്മീരില്‍ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ വന്‍പ്രതിഷേധം
പാക്-അധീന കാശീരില്‍ വളരെ വിരളമായുണ്ടാകുന്ന ജോലി അവസരങ്ങള്‍ കാശ്മീരി യുവാക്കള്‍ക്ക് നല്‍കാതെ പാകിസ്ഥാനി യുവാക്കള്‍ക്ക് നല്‍കുകയാണ് എന്ന വിഷയം ഉയര്‍ത്തിപ്പിടിച്ച് വന്‍പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പാക്-അധിനിവേശത്തിലുള്ള കാശ്മീരിലെ മുസഫറാബാദ്…
Read More » - 14 April
ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്ന് ആദ്യവിവരം
ലാഗോസ്:നൈജീരിയയില്‍ ബൊക്കോ ഹറാം ഇസ്ലാമിക് തീവ്രവാദികള്‍ രണ്ടു വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ പെണ്‍കുട്ടികളില്‍ ചിലര്‍ ജീവനോടെയുണ്ടെന്ന് വീഡിയോ ദൃശ്യം.2014ല്‍ ചിബോക്കില്‍ നിന്നാണ് 276 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ…
Read More » - 14 April
വാക്സിന് തട്ടിപ്പ്: ശിക്ഷ കാത്തിരിക്കുന്നത് 357 പേര്
ബീജിംഗ്: അനധികൃതമായ വാക്സിന് വില്‍പ്പന നടത്തിയ കേസില്‍ ചൈനയില്‍ ശിക്ഷ കാത്തിരിക്കുന്നത് 357 ഉദ്യോഗസ്ഥര്‍. വാക്സിന് തട്ടിമായി ബന്ധപ്പെട്ട് 192 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാക്സിന്…
Read More » - 14 April
ഇന്ത്യയ്ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തരത്തിലുള്ള ഭീഷണി
പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും തങ്ങളുടെ പോരാളികളെ ഉപയോഗിച്ച് ഇന്ത്യയ്ക്കുള്ളില്‍ “ഗറില്ല ആക്രമണങ്ങള്‍” നടത്തും എന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ബംഗ്ലാദേശി ഘടകം തലവന്‍ രംഗത്തെത്തി. ലോക്കല്‍ മുജാഹിദീന്‍…
Read More » - 13 April
പാകിസ്ഥാനില്‍ നാപ്കിന് പ്രതിഷേധം
മാസമുറയുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് നാപ്കിന് പ്രതിഷേധവുമായി ഒരുപറ്റം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. ലാഹോറിലെ ബീക്കണ്‍ ഹൗസ് ദേശീയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.ഈ…
Read More » - 13 April
ഗള്‍ഫില്‍ വിഷു ഒരുക്കാന്‍ കേരളത്തില്‍ നിന്ന് കണിക്കൊന്നയും പച്ചക്കറികളും
തിരുവനന്തപുരം : ഗള്‍ഫ് മലയാളികള്‍ക്ക് കേരളത്തനിമ നഷ്ടപെടാതെ വിഷു ഒരുക്കാന്‍ കേരളത്തില്‍ നിന്നും കണിക്കൊന്നയും നാടന്‍ പച്ചക്കറികളും. ദിവസേന കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം എന്നീ മൂന്ന് രാജ്യാന്തര…
Read More » - 13 April
ഖത്തറില്‍ ജോണ്സന് ആന്‍ഡ് ജോണ്‍സന്റെ താല്‍ക്കാലിക നിരോധനം പിന്‍വലിച്ചു
ദോഹ: ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡറും കുട്ടികളുടെ ഷാമ്പുവും ഉപയോഗ യോഗ്യമാണെന്നു ഖത്തര്‍ നഗരസഭപരിസ്ഥിതി മന്ത്രാലയം.അമേരിക്കയില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് യുവതിക്ക് അര്‍ബുദം…
Read More » - 13 April
ഫെയ്സ്ബുക്ക് മെസ്സഞ്ചറിലൂടെ ഇനി മെസേജ് മാത്രമല്ല പണവും അയക്കാം
ന്യൂയോര്‍ക്ക്:സാമൂഹിക മാധ്യമരംഗത്തെ പ്രമുഖരായ ഫെയ്സ്ബുക്ക്, മെസഞ്ചറിലൂടെ പണം അയക്കാനുള്ള സംവിധാനവും ഒരുക്കുന്നു. നല്കുന്നയാള്ക്കും സ്വീകരിക്കുന്നയാള്‍ക്കും ഡെബിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ സൗജന്യമായി പണമിടപാട് നടത്താവുന്നതാണ്. അമേരിക്കയില്‍ ഫെയ്സ്ബുക്ക് മെസ്സഞ്ചര്‍…
Read More » - 13 April
സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ പോലീസുകാരന്റെ ക്രൂരത
വാഷിംഗ്ടണ്‍: ടെക്സാസ് സ്കൂളില്‍ ഒരു പോലീസുകാരന് 12 വയസുള്ള പെണ്‍കുട്ടിയെ അടിക്കുന്ന വീഡിയോ ഇത് വരെ കണ്ടത് 2.4 മില്യണ്‍ ആളുകള്‍. ജനിസ്സ വല്ടെസ് എന്ന വിദ്യാര്‍ഥിനിയെ…
Read More » - 12 April
ഫിലമെന്റ് ബള്‍ബുകള്‍ക്ക് നിരോധനം
ദോഹ: ഫിലമെന്റുളള ബള്‍ബുകള്‍ ഇറക്കുമതി ചെയ്യുന്നതിന് മെയ് ഒന്ന് മുതല്‍ ഖത്തറില്‍ നിരോധനമേര്‍പ്പെടുത്തുമെന്ന് മുനിസിപ്പല്‍ പരിസ്ഥിതി വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് സൈഫ് അല്‍ കുവാരി അറിയിച്ചു.…
Read More » - 12 April
തോരാമഴയില്‍ സൗദിയില്‍ മരണം 12
ജിദ്ദ: കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ തകര്‍ത്തുപെയ്യുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേരെ കാണാതായതായും…
Read More » - 12 April
യുവതി കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത് പൂര്ണനഗ്ന്യായി
യുവതി സ്വിസ് കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത് പൂര്‍ണനഗ്നയായി. നൂല് ബന്ധമില്ലാതെ എത്തിയത് മിലോ മൊയ്ര് എന്ന യുവതിയാണ്. സാധാരണ ധരിക്കുന്ന വസ്ത്രങ്ങളുടെ പേര് മാത്രം ശരീരത്തില്‍ എഴുതിവച്ച്…
Read More » - 12 April
ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
ഇന്ത്യ സന്ദര്‍ശിക്കുന്ന ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് വില്ല്യം രാജകുമാരനും കേറ്റ് മിഡില്ട്ടനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഹൈദരാബാദ് ഹൗസില്‍ വച്ചാണ് സന്ദര്‍ശനത്തിനെത്തിയ രാജകീയ…
Read More » - 12 April
വൈദ്യുത കസേരയിലിരുത്തി വധശിക്ഷ നടപ്പാക്കാന്‍ അനുവാദം നല്‍കില്ലെന്ന് ഗവര്‍ണര്‍
വെര്‍ജീനിയ : പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മാരകമായ വിഷമിശ്രിതം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വൈദ്യൂത കസേരയിലിരുത്തി ഷോക്കടിപ്പിച്ച് ശിക്ഷ നടപ്പാക്കുന്ന പ്രാകൃത ശിക്ഷാ രീതി നടപ്പാക്കണമെന്ന ബില്ലില്‍ ഒപ്പിടില്ലെന്ന്…
Read More » - 12 April
വര്‍ഷങ്ങളായി പാകിസ്താന് ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യൻപൗരന് മരണമടഞ്ഞു
ന്യൂഡൽഹി:വർഷങ്ങളായി പാകിസ്താൻ ജയിലിൽ കഴിയുന്ന ഇന്ത്യൻപൗരനായ കൃപാൽ സിങിനെ മരിച്ച നിലയിൽ കണ്ടെത്തി.പഞ്ചാബിലെ ഗുർദാസ്പുർ സ്വദേശിയായ ഇദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെ കോട്ട് ലഖ്പാത് ജയിലിലെ സെല്ലിനുള്ളിലാണ് മരിച്ച…
Read More »