International
- May- 2016 -8 May
ചോളം ഡ്രില്‍ മെഷീനില്‍ കുത്തി കഴിക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് സംഭവിച്ചത്
ബെയ്ജിംഗ് : ചോളം ഡ്രില്‍ മെഷീനില്‍ കുത്തി കഴിക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് കിട്ടിയത് വമ്പന്‍ പണി. ചൈനയിലാണ് സംഭവം. ഡ്രില്‍ മെഷീനില്‍ കുത്തി ചോളം കഴിക്കാന്‍ ശ്രമിച്ച…
Read More » - 8 May
‘കടി മസാജ് തെറാപ്പി ‘ : ഡൊറോത്തിയുടെ ചികിത്സാരീതികള്‍ വിചിത്രം
ന്യൂജഴ്സി : ന്യൂ ജഴ്സിയിലെ ഡോക്ടര്‍ ‘ഡോക്ടര്‍ ഡോട്ട്’ നെ കുറിച്ച് കേട്ടിട്ടുണ്ടോ? അല്ലെങ്കില്‍ ഡോ. ഡൊറോത്തി സ്റ്റെയ്ന് എന്ന അസാധാരണ ഡോക്ടറെ കുറിച്ച്. ഇല്ലെങ്കില്‍ ഇവരേക്കുറിച്ച്…
Read More » - 8 May
ശരീരം മുഴുവന്‍ രോമങ്ങളുമായി കഷ്ടതയനുഭവിക്കുന്ന ഒരു പെണ്‍കുട്ടി
ധാക്ക: ശരീരം മുഴുവന്‍ രോമങ്ങള്‍ കൊണ്ട് മൂടി പ്രത്യേക രോഗാവസ്ഥയില്‍ കഴിയുകയാണ് ബംഗ്ലാദേശ് സ്വദേശിനിയായ ബിതി അഖ്താര്‍. ഹോര്‍മോണിന്റെ വ്യതിയാനം മൂലമുണ്ടാകുന്ന വേര്‍വോള്‍ഫ് സിന്‍ഡ്രം എന്ന രോഗാവസ്ഥയാണ്…
Read More » - 8 May
ഇന്ന് മാതൃദിനം
ഈ ലോകത്ത് സ്നേഹത്തേയും, ത്യാഗത്തേയും പരിപൂര്‍ണ്ണമായി പ്രതിനിധാനം ചെയ്യുന്ന ഒറ്റ വാക്കേ ഉള്ളൂ, ഒരു വ്യക്തിയേ ഉള്ളൂ, അതാണ് “അമ്മ”. ഇന്ന് അമ്മമാരോടൊപ്പം ചിലവഴിക്കാനുള്ള ദിനമാണ്. കുട്ടിക്കാലത്ത്…
Read More » - 8 May
ബറാക്ക് ഒബാമയ്ക്ക് കത്തെഴുതിയ എട്ടുവയസ്സുകാരിയ്ക്ക് പിന്നീട് സംഭവിച്ചത്…
വാഷിങ്ടണ്‍: ”മിസ്റ്റര്‍ ഒബാമ, താങ്കള്‍ വളരെ തിരക്കുള്ള ആളാണെന്ന് അമ്മ പറഞ്ഞ് അറിയാം. ലെഡിന്റെ അംശം കൂടുതലുള്ള മലിനമായ വെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ട എട്ടു വയസ്സുകാരിയാണ് ഞാന്‍.…
Read More » - 7 May
ഡോക്ടര്‍മാരുടെ അനാസ്ഥ ; നവജാത ശിശു മരിച്ചു
കാന്‍ബെറ : ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് നവജാതശിശു മരിച്ചു. ഓസ്ട്രേലിയയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 2013 ല്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ സംഭവം പ്രചരിപ്പിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.…
Read More » - 7 May
വീടിനു തീ പിടിച്ച് കുട്ടികളടക്കം 6 മരണം
ന്യുയോര്‍ക്ക്: ന്യുയോര്‍ക്കില്‍ വീടിനു തീപിടിച്ച് ബന്ധുക്കളായ ആറുപേര്‍ കൊല്ലപ്പെട്ടു. ലോറന്‍സ് അന്ഡ്രോണ് ഫില്ലീസ് അന്ഡ്രോണ് ദമ്പതികളുടെ നാലു ചെറുമക്കളും മകന് ഗോര്‍ഡണ്‍ അന്ഡ്രോണ്, ലോറന്‍സിന്റെ സഹോദരി പുത്രന്…
Read More » - 7 May
ജയ്ഷ്-എ-മൊഹമ്മദിനെ പൂട്ടാന്‍ പുതിയ തന്ത്രവുമായി എന്‍.ഐ.എ.
ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജയ്ഷ്-എ-മൊഹമ്മദിനെ പൂട്ടുന്നതിനായി അവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ശൃംഖല കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) തുടങ്ങി. അമേരിക്കയുടെ സഹകരണത്തോടെയാകും…
Read More » - 7 May
കാട്ടുതീ നിയന്ത്രണാധീതമായി പടരുന്നു; 24 മണിക്കൂറിനുള്ളില്‍ ഇരട്ടിശക്തി പ്രാപിക്കും
കാനഡ: കാനഡയില്‍ കാട്ടുതീ നിയന്ത്രണാധീതമായി പടരുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാട്ടുതീ ഇരട്ടി ശക്തിപ്രാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആല്ബട്ടയിലെ ഫോര്‍ട്ട് മക്മറയിലാണ് കാട്ടുതീ വന്‍ നാശം വിതച്ചത്.…
Read More » - 7 May
ജുറാസിക് യുഗം തിരിച്ചു വരുമോ ? ആകാംക്ഷയോടെ ശാസ്ത്രലോകം
ജുറാസിക് കാലഘട്ടത്തിലെ ഓരോ കണ്ടെത്തലും ഗവേഷകരെ മോഹിപ്പിക്കാറുണ്ട്. കാരണം വിട്ടുപോയ ഓരോ കണ്ണിയും പരിണാമസിദ്ധാന്തങ്ങളിലെയും വികാസം പ്രാപിക്കലിന്റെയും വിലപ്പെട്ട അറിവുകളാണ് പ്രദാനം ചെയ്യുന്നത്. ജുറാസിക് പാര്‍ക് സിനിമ…
Read More » - 7 May
ഇനി മരണത്തെ പേടിക്കേണ്ട : മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനായി വൈദ്യശാസ്ത്രത്തിന്റെ സ്വപ്ന പദ്ധതി
മരണത്തെ മറികടക്കാനുള്ള വൈദ്യശാസ്ത്രത്തിന്റെ സ്വപ്ന പദ്ധതി ആരംഭിക്കാനുള്ള അനുവാദം ലഭിച്ചു. ഇന്ത്യയിലും അമേരിക്കയിലുമായി നടക്കുന്ന പദ്ധതിയുമായി അമേരിക്കന്‍ ബയോടെക് കമ്പനി ബയോ ക്വാര്‍ക്കാണ് രംഗത്തെത്തിയിരിക്കുന്നത്. ആദ്യഘട്ടമായി മസ്തിഷ്കമരണം…
Read More » - 7 May
ഐ.എസ് ഭീകരരെ കൊലപ്പെടുത്തിയതിന് പിന്നാലെ മക്കയില്‍ ഭീകരാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
റിയാദ്: കഴിഞ്ഞ ദിവസം സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ മക്ക പ്രവിശ്യയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന്…
Read More » - 7 May
ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച അമ്മയോട് യുവാവ് ചെയ്തത്
മോസ്കോ: ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച അമ്മയെ യുവാവ് കൊന്നു. റഷ്യയിലാണ് സംഭവം. അനസ്റ്റസിയ നോവികോവ സോസിനയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന് എഗോര്‍ സോസിന് (19) ആണ് കൊലപാതകം നടത്തിയത്.…
Read More » - 7 May
കേക്കിലെ തിരി ഊതിക്കെടുത്താന്‍ ശ്രമിച്ച രണ്ടു വയസ്സുകാരിക്ക് സംഭവിച്ചത് …കാണാം ആ വീഡിയോ ദൃശ്യം ്
അങ്കാറ: പിറന്നാള്‍ ദിവസം എല്ലാവര്ക്കും ആഘോഷത്തിന്റേതാണ്. എന്നാല്‍ അത് ദുരന്തമായി മാറാന്‍ ചിലപ്പോള്‍ ഒരു നിമിഷത്തെ അശ്രദ്ധമതി. അത്തരത്തിലൊരു അപകടത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് രണ്ടു വയസ്സുകാരിയായ…
Read More » - 7 May
കള്ളപ്പണനിക്ഷേപം തടയാന്‍ പുതിയ നിയമങ്ങളുമായി യു.എസ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ അക്കൌണ്ടുകളില്‍ വിദേശികള്‍ കള്ളപ്പണം ഒളിപ്പിക്കുന്നത് തടയുവാനായി ഒബാമ ഭരണകൂടം ശക്തമായ നടപടിക്ക്. പനാമരേഖകള്‍ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ ആണിത്. സാമ്പത്തിക ക്രമക്കേടുകളും…
Read More » - 6 May
ബുന്ദിമാന്ദ്യമുള്ള മകന് പിതാവ് നല്കിയ സമ്മാനം ; ആരുടെയും കണ്ണു നനയ്ക്കുന്ന വീഡിയോ കാണാം
വാഷിംഗ്ടണ്‍ : ബുന്ദിമാന്ദ്യമുള്ള മകന് പിതാവ് നല്കിയ സമ്മാനം ആരുടെയും കണ്ണുനനയ്ക്കുന്നതാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് നല്കുന്ന ഏത് സമ്മാനവും അവരെ വളരെയധികം സന്തോഷിപ്പിക്കാറുണ്ട്. പട്ടാളക്കാരനായ ജോണ്‍ ഗ്രിയേട്ടനാണ്…
Read More » - 6 May
യുഎന്‍-നെ അനുസരിക്കില്ലെന്ന് ചൈന
ബെയ്ജിംഗ്: ചൈന ദക്ഷിണ ചൈനാക്കടലില്‍ തങ്ങള്‍ പുലര്‍ത്തുന്ന പരമാധികാരം തങ്ങള്‍ തുടരുമെന്നും ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്ന യുഎന്‍-ന്റെ ട്രിബ്യൂണലിന്റെ വിധി പ്രതികൂലമായാലും അത് അനുസരിക്കില്ലെന്നും ഭീഷണി…
Read More » - 6 May
രാവും പകലും വളര്‍ത്തുനായ്ക്കള്‍ കുഞ്ഞു നോറയ്ക്ക് കാവല്‍ നിന്നത് വെറുതെയായി; അവള് മരണത്തിന് കീഴടങ്ങി
ദാരുണ മരണത്തിലേക്ക് നീങ്ങുന്ന നാല് മാസം പ്രായമുള്ള നോറയ്ക്ക് ഇത്രയും നാള് കാവല്‍ നിന്നത് രണ്ട് വളര്‍ത്തു നായ്ക്കള്‍ ആയിരുന്നു. എന്നാല്‍ എല്ലാവരെയും നിരാശരാക്കി അവള് ഇന്നലെ…
Read More » - 6 May
ഡ്രൈവിങ് പരിശീലനത്തിനിടെ പ്രഥമ ശുശ്രൂഷാ പരിശീലനം നല്കാന് ദുബായ് ആര്.ടി.എ തീരുമാനം
ദുബായ്: ഡ്രൈവിങ് പരിശീലന പാഠ്യപദ്ധതിയില്‍ പ്രാഥമിക, അടിയന്തര ആരോഗ്യ ശുശ്രൂഷകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. വാഹനമോടിക്കുന്നതിനിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും പരിഗണിച്ചാണിതെന്ന് ആര്.ടി.എ. ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ. അഹമ്മദ് ബഹ്റൂസിയാന്‍…
Read More » - 6 May
കാപ്പിപ്പൊടി പാക്കറ്റില്‍ ഹാഷിഷ്; നാലുപേര്‍ പിടിയില്‍
അബുദബി: കാപ്പിപ്പൊടിയെന്ന വ്യാജേന വില്‍പ്പനയ്ക്ക് തയ്യാറാക്കിയ 10 കിലോ ഹഷീഷ് അബുദബി പൊലിസ് പിടികൂടി. അല്‍ഐനിനും അബുദബിക്കും ഇടയിലുള്ള കൃഷിത്തോട്ടത്തില്‍ നിന്നാണ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന് സംഘത്തിലെ…
Read More » - 6 May
രാജ്യത്ത് വര്‍ഗ്ഗീയ കലാപത്തിന് ദാവൂദ് ഇബ്രാഹിം ശ്രമിച്ചതായി എന്‍.ഐ.എ
ന്യൂഡല്‍ഹി: രാജ്യത്ത് അസ്വസ്ഥത പരത്തി വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ശ്രമിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). മത നേതാക്കളെയും ആര്.എസ്.എസുകാരെയും…
Read More » - 6 May
ദുരഭിമാനക്കൊല; പതിനാറുകാരിയെ ജീവനോടെ തീകൊളുത്തി
ഇസ്ലാമാബാദ്: അയല്‍ക്കാരായ യുവാവിനെയും യുവതിയും ഒളിച്ചോടാന്‍ സഹായിച്ചതിന് പാക്കിസ്ഥാനില്‍ പതിനാറുകാരിയെ ജീവനോടെ തീകൊളുത്തി. അബോട്ടാബാദിലെ ഗോങ്ക ഗലിയിലാണ് സംഭവം. ഇവരെ ഒളിച്ചോടാന്‍ സഹായിച്ചതുവഴി ഗ്രാമത്തിന്റെ അഭിമാനത്തിന് കോട്ടം…
Read More » - 6 May
ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ‘ഷവര്‍മ’ വില്‍പ്പനയ്ക്ക് പുതിയ വ്യവസ്ഥകള്‍
ദുബായ് : പ്രവാസികളുടെ പ്രിയ വിഭവമായ ഷവര്‍മ ഉണ്ടാക്കുന്നതിനും വില്‍ക്കുന്നതിനും പുതിയ വ്യവസ്ഥകള്‍ വരുന്നു. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നു നഗരസഭ ഭക്ഷ്യ പരിശോധനാവകുപ്പ് തലവന്‍ സുല്‍ത്താന്‍…
Read More » - 5 May
വരുന്നൂ അത്യാധുനിക സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കിയ ഫോര്‍ത്ത് ജനറേഷന് സ്റ്റേഡിയം
ദുബായ്: അത്യാധുനിക സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കി ദുബായില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നു. 300 കോടി ദിര്‍ഹം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബ് ആണ്…
Read More » - 5 May
കോടിക്കണക്കിന് ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു ; ഏറ്റവും വലിയ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്
ഫ്രാങ്ക്ഫര്‍ട്ട് : കോടിക്കണക്കിന് ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് ഇതെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നു. 27.23…
Read More »