International
- May- 2016 -17 May
ജി.പി.എസ് സഹായത്തോടെ കാറോടിച്ച യുവതിക്ക് സംഭവിച്ചത്
ഒന്റാരിയോ : ജി.പി.എസ് സഹായത്തോടെ ഡ്രൈവ് ചെയ്ത യുവതിയുടെ കാര്‍ കായലില്‍ വീണു. കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം. വഴിയറിയാത്ത റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ജി.പി.എസ് സഹായം തേടിയതായിരുന്നു യുവതി.…
Read More » - 17 May
ആശുപത്രിയിലേക്ക് പോകവെ ഗര്‍ഭിണി വാഹനാപകടത്തില്‍ മരിച്ചു; കുട്ടിയെ ജീവനോടെ പുറത്തെടുത്തു
കേപ് ഗിരാര്ഡ്യു:കാറപകടത്തില്‍ ജീവന് വെടിഞ്ഞ അമ്മയുടെ വയറ്റില്‍ നിന്ന് കുഞ്ഞിനെ ജീവനോടെ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തു. സാറ ഇലെറും ഭര്‍ത്താവ് മാറ്റ് റൈഡറും ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് ഇവര്‍…
Read More » - 17 May
ഹാന്‍ കാങിന് ബുക്കര്‍ പുരസ്കാരം
ലണ്ടന്‍: ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് 2016ലെ മാന്‍ ബുക്കര്‍ പുരസ്കാരം. ഹാന്‍ കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. മാംസാഹാരിയായ സ്ത്രീയുടെ…
Read More » - 17 May
ഐ.എസിനെതിരെ പോരാടാന്‍ അല്‍ക്വയ്ദയുടെ നീക്കം
വാഷിംഗ്ടണ്‍: സിറിയയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഭീകരസംഘടനയായ അല്‍ക്വയ്ദയുടെ നീക്കം. ഐ.എസ് വിരുദ്ധ പോരാട്ടവുമായി സിറിയയില്‍ ആധിപത്യം ഉറപ്പിക്കാനാണ് പാക്കിസ്ഥാനിലെ അല്‍ക്വയ്ദ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്‍നുസ്ര ഫ്രണ്ടിന്റെ…
Read More » - 17 May
ഇന്ത്യയില്‍ ‘ ആപ്പിളിന്’ വിലക്ക് : ടിം കുക്ക് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി : ആപ്പിള്‍ കമ്പനിയുടെ സി.ഇ.ഒ ടിം കുക്ക് ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ആപ്പിള്‍ സി.ഇ.ഒ എന്ന നിലയില്‍ കുക്കിന്റെ ആദ്യ ഇന്ത്യാ…
Read More » - 16 May
നാളെ മുതല്‍ ഒമാനില്‍ ചുടു കാറ്റിന് സാധ്യത
മസ്കറ്റ്: ഒമാനില്‍ നാളെമുതല്‍ ചുടുകാറ്റിന് സാധ്യതയെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍. അഞ്ചുദിവസം ചുടുകാറ്റ് നീളാനാണ് സാധ്യത. ഞായറാഴ്ച കാലാവസ്ഥ സാധാരണഗതിയിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദി അറേബ്യയില്‍…
Read More » - 16 May
സമാധാനപാലകര്‍ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ആദരം; അഞ്ച് ഇന്ത്യാക്കാര്‍ക്ക് മരണാനന്തര ബഹുമതി
ന്യൂയോര്‍ക്: ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) സമാധാനപാലന സേനയില്‍ ദൗത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 124 പേര്‍ക്ക് യു.എന്‍ ആദരം. യുഎന്‍ രാജ്യാന്തര ദിനാഘോഷത്തിന്റെ ഭാഗമായാണിത്. ഹെഡ്കോണ്‍സ്റ്റബ്ള്‍ ശുഭ്കരണ്‍…
Read More » - 16 May
അനധികൃതമായി സൂക്ഷിച്ച 50 ടണ്‍ പടക്കവും വെടിമരുന്നും പിടികൂടി
റാസല്‍ഖൈമ: താമസയിടങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃതമായി കരിമരുന്ന് വില്പന നടത്തിവന്ന നാലുപേരെ റാസല്‍ഖൈമ പൊലീസ് പിടികൂടി. റാസല്‍ഖൈമ, ഉമല്‍ഖുവൈന്‍ എമിറേറ്റുകളിലെ രണ്ട് വില്ലകളിലായി ഒളിപ്പിച്ച 50 ടണ്‍ പടക്കവും…
Read More » - 16 May
പ്രായത്തെ മറയ്ക്കാന്‍ ഇനി ‘സ്മാര്‍ട്ട് ത്വക്ക് ‘
ന്യൂയോര്‍ക്ക്: പ്രായത്തെ മറയ്ക്കാന്‍ ഇനി ശസ്ത്രക്രിയകള്‍ക്കു മുതിരേണ്ട. ചെറുപ്പം നല്കാന് സ്മാര്‍ട്ട് ത്വക് വരവായി. രണ്ടാം ത്വക്ക് എന്നാണു പോളിമറില്‍ ഉണ്ടാക്കിയ ഈ ആവരണത്തെ കലിഫോര്‍ണിയ സ്റ്റാന്‍ഫോര്‍ഡ്…
Read More » - 16 May
കാഴ്ച്ച ഇല്ലാത്തവര്‍ക്കും ഇനി പത്രം വായിക്കാം !!!
പൂര്‍ണ്ണമായും കാഴ്ച്ചശേഷി ഇല്ലാത്തവര്‍ക്കും കാഴ്ച്ചശക്തി കുറഞ്ഞവര്‍ക്കും ആശ്വാസമായി പുതിയ സ്മാര്‍ട്ട് ഗ്ലാസ്. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ പാര്‍സിയാണ് കാഴ്ച്ചശേഷി ഇല്ലാത്തവര്‍ക്ക് സഹായകമാകാവുന്ന ഈ കണ്ടെത്തലിന് പിന്നില്‍. ക്യാമറയുടെയും…
Read More » - 15 May
ടിബറ്റ്, പാക്-അധീന കാശ്മീര്‍ എന്നിവിടങ്ങളില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു
ടിബറ്റില്‍ ചൈന തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പാകിസ്ഥാന്റെ കൈവശമുള്ള കാശ്മീര്‍ പ്രദേശങ്ങളിലും സൈന്യത്തിന്റേയും, മറ്റു മേഖലകളിലുള്ള ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാക്-അധീന കാശ്മീരില്‍…
Read More » - 15 May
എയര്‍ഷോയ്ക്കിടെ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു ; വീഡിയോ കാണാം
അറ്റ്ലാന്റ : എയര്‍ഷോയ്ക്കിടെ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. അറ്റ്ലാന്റയില്‍ ഡെക്കാല്ബ് പീച്ചട്രീ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. നെയിബര്‍ ഡെ ഓപ്പണ്‍ ഹൗസ് എയര്‍ഷോയ്ക്കിടെ ബയോപ്ലേയ്ന് തകര്‍ന്നു…
Read More » - 15 May
ന്യൂക്ലിയര്‍ ക്ലബ്ബിലെ അംഗത്വം: ഇന്ത്യയ്ക്ക് അമേരിക്കന്‍ പിന്തുണ
വാഷിംഗ്ടൺ: മിസ്സൈല്‍ സാങ്കേതിക വിദ്യയുടെ വ്യാപനം തടയുന്നതില്‍ ഇന്ത്യ ബദ്ധശ്രദ്ധരാണെന്നും അതിനാല്‍ അന്താരാഷ്ട്ര ന്യൂക്ലിയര്‍ ക്ലബ്ബില്‍ അംഗമാകാന്‍ ഇന്ത്യ യോഗ്യരാണെന്നും അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ്…
Read More » - 15 May
1284 ഗ്രഹങ്ങള്‍ കൂടി കണ്ടെത്തി ; 9 എണ്ണം വാസയോഗ്യം
ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥത്തിനു വെളിയില്‍ 1284 ഗ്രഹങ്ങള്‍ കൂടി കണ്ടെത്തി. അതില്‍ ഒമ്പത് എണ്ണത്തിന് വാസയോഗ്യമാവാനുള്ള സാധ്യതയും ഉണ്ടെന്നും നാസ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇതോടെ സൗരയൂഥത്തിന് വെളിയില്‍…
Read More » - 15 May
എണ്ണ വിലത്തകര്‍ച്ച തടയാന്‍ റഷ്യയും ഖത്തറും ഒന്നിക്കുന്നു
റിയാദ്: എണ്ണ വിലയിടിവു തടയാന്‍ വിപണിയില്‍ ഇടപെടാനുള്ള ചര്‍ച്ചകള്‍ ഖത്തറും റഷ്യയും പുനരാരംഭിക്കുന്നു. റഷ്യന്‍ ഊര്‍ജ മന്ത്രി അലക്സാണ്ടര്‍ നൊവാകാണ് ഇക്കാര്യം അറിയിച്ചത്.എണ്ണ ഉല്പാദനത്തിനു പരിധി നിശ്ചയിച്ച്…
Read More » - 15 May
മൊബൈല്‍ ഷോപ്പില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ തടയാന്‍ ആരും തയ്യാറായില്ല
ചണ്ഡിഗഡ്: മൊബൈല്‍ ഷോപ്പില്‍ വൃദ്ധ ദമ്പതികളെ നിര്‍ദ്ദയം മര്‍ദ്ദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കടയിലുള്ള സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വൃദ്ധദമ്പതികളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടിട്ടും…
Read More » - 15 May
ജര്‍മ്മന്‍ ചാന്സ്ലര് ആഞ്ചെലാ മെര്‍ക്കലിനെതിരെ അധിക്ഷേപം
ബെര്‍ലിന്‍: ജെര്‍മ്മനിയുടെ വടക്കുകിഴക്കന്‍ പട്ടണമായ സ്ട്രാല്സണ്ടിലെ ആഞ്ചലാ മെര്‍ക്കലിന്റെ നിയോജകമണ്ഡലം ഒഫീസിന്റെ പ്രവേശനകവാടത്തില്‍ അധിക്ഷേപകരമായ സന്ദേശം എഴുതിവച്ച നിലയില്‍ ഒരു പന്നിയുടെ തല സിറ്റിപോലീസ് ശനിയാഴ്ച കണ്ടെടുത്തു.…
Read More » - 15 May
നോമ്പുകാലത്തെ വരവേല്‍ക്കാന്‍ ഗള്‍ഫ് നാടുകള്‍ ഒരുങ്ങി
ദുബായ് : വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ഥനയുടെയും നന്മനിറഞ്ഞ റമസാന്‍ സമാഗതമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അടുത്തമാസം(ജൂണ്‍) ആറിന് റമസാന്‍ ഒന്നായിരിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. നോമ്പുകാലത്തെ വരവേല്‍ക്കാന്‍ ഗള്‍ഫ് നാടുകള്‍…
Read More » - 14 May
സ്വന്തം ജീവന് പണയം വെച്ച് പാമ്പില്‍ നിന്ന് കുട്ടിയെ രക്ഷിച്ച് വളര്‍ത്തു നായ
യു.എസ് : സ്വന്തം ജീവന് പണയം വെച്ച് പാമ്പില്‍ നിന്ന് കുട്ടിയെ രക്ഷിച്ച് വളര്‍ത്തു നായ. വീട്ടു മുറ്റത്ത് ഏഴുവയസുകാരിയുമായി കളിക്കുന്നതിനിടയിലാണു വീടിന്റെ പിന്‍ഭാഗത്തു നിന്ന് കുട്ടിയുടെ…
Read More » - 14 May
വീല്‍ചെയര്‍ യാത്രക്കാരിയോട് എയര്‍ ഇന്ത്യകാണിച്ചത്
ന്യൂഡല്‍ഹി: 70 കാരിയായ വീല്‍ചെയര്‍ യാത്രക്കാരിയെ സൗകര്യക്കുറവിന്റെ പേരില്‍ എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. ന്യൂഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ രാജേഷ് ശുക്ലയെന്ന സ്ത്രീക്കാണ്…
Read More » - 14 May
ബഹറിനിലെ പ്രവാസികള്‍ക്ക് ആശ്വാസമായി രാജകീയ ഉത്തരവ്
മനാമ : ബഹറിനില്‍ ഇനി പ്രവാസികള്‍ക്ക് നൂറ് ശതമാനം സ്വന്തമായി ബിസിനസ്സ് തുടങ്ങാം. ഇതിനായി ബഹറിന്‍ പൗരന്മാരുടെ ഓഹരി പങ്കാളിത്തവും ആവശ്യമില്ല. രാജകീയ ഉത്തരവിന് കഴിഞ്ഞ ദിവസം…
Read More » - 14 May
മക്കളുടെ കൂടെ ട്രെയിനിന് മുന്നിലേക്ക് ചാടി, പോറല്‍ പോലുമില്ലാതെ അത്ഭുതകരമായ രക്ഷപ്പെടല്‍
ആത്മഹത്യ ചെയ്യാനായി ട്രെയിനിന്റെ മുന്നിലേക്ക് എടുത്ത് ചാടിയ യുവതിക്കും കുട്ടികൾക്കും അത്ഭുതകരമായ രക്ഷപെടൽ . അഞ്ചു പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് യുവതിയുടെ കയ്യിലുണ്ടായിരുന്നത്. ഇളയ കുട്ടിയെ എടുത്ത്…
Read More » - 14 May
സ്ത്രീകളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പോസ്റ്റ് ചെയ്താല്‍ ഇനി പിഴയും ജയില്‍ ശിക്ഷയും
ദുബായ്: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സ്ത്രികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കി യു.എ.ഇ ആഭ്യന്തര വകുപ്പിന്റെ പുതിയ നിയമം നിലവില്‍ വന്നു. വിവാഹമുള്‍പ്പെടെയുള്ള പരിപാടികളിലും…
Read More » - 14 May
ലുസൈല്‍ ട്രാം നിര്‍മാണചുമതല അമേരിക്കന്‍ കമ്പനിയ്ക്ക്
ദോഹ: രാജ്യത്തെ പ്രധാന റെയില്‍വേ പദ്ധതിയായ ലുസൈല്‍ ലൈറ്റ് റൈല്‍ ട്രാന്‍സിറ്റ് (ലുസൈല്‍ ട്രാം) നിര്‍മാണചുമതല അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത സംരംഭമായ ഹില്‍ ഇന്റര്‍നാഷണലിന്. ഇതു…
Read More » - 14 May
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിങ്ങിന് 183 ഏജന്‍സികള്‍ക്ക് അംഗീകാരം
റിയാദ്: വിദേശത്തുനിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ 183 ഏജന്‍സികള്‍ക്ക് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അനുമതി നല്‍കിയതായി ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. റിക്രൂട്ട് മേഖലയിലെ…
Read More »