International
- May- 2016 -5 May
ഡേറ്റിംഗ് ചെയ്യാനുള്ള ഇന്ത്യന് ആരാധികയുടെ ക്ഷണം ക്രിസ് ഗെയില് സ്വീകരിച്ചു; പക്ഷേ ഒരേയൊരു കണ്ടീഷന്
ബംഗളൂരു: ഐ.പി.എല് ടീം റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെസ്റ്റ് ഇന്ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില് ആളൊരു ഡേറ്റിംഗ് പ്രിയനാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ക്രിസ് ഗെയിലിന്റെ ഡേറ്റിംഗ്…
Read More » - 5 May
വിമാനം ആകാശച്ചുഴിയില് പെട്ട് അപകടം
ജക്കാര്ത്ത : വിമാനം അകാശച്ചുഴിയില് പെട്ട് അപകടം. അബുദാബിയില് നിന്ന് ജക്കാര്ത്തയിലേക്കു പുറപ്പെട്ട ഇത്തിഹാദ് വിമാനമാണ് ആകാശചുഴിയില് പെട്ടത്. അപകടത്തില് 30 യാത്രക്കാര്ക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് ഇത്തിഹാദ്…
Read More » - 5 May
ലോകരാഷ്ട്രങ്ങളെ അമ്പരിപ്പിച്ച് ഐ.എസിന്റെ ഇറച്ചിക്കോഴി വില്പ്പന
കെയ്റോ: മീന്വില്പ്പനയ്ക്കും കാര്വില്പ്പനയ്ക്കും പുറമേ സാമ്പത്തിക പ്രതിസന്ധി മറികടക്കാന് ഐ.എസ് ഇറച്ചിക്കോഴി വില്പ്പനയിലേക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിടിവും ഐ.എസിനെതിരെ ലോകരാഷ്ട്രങ്ങള് സ്വീകരിച്ച ശക്തമായ നിലപാടിനെ തുടര്ന്നും കടുത്ത…
Read More » - 5 May
ലിബിയയില് ആഭ്യന്തര കലാപം രൂക്ഷം : മലയാളികള് ആശങ്കയില്
കോട്ടയം: ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങാന് കഴിയാതെ മലയാളി നഴ്സുമാര് ലിബിയയില് കുടുങ്ങി. പലരുടെയും വിസ കാലാവധി അവസാനിച്ചതിനാല് കുടുംബങ്ങള് കടുത്ത ആശങ്കയിലാണ്. ലിബിയയിലെ വിവിധ…
Read More » - 5 May
സ്വകാര്യതയുടെ മറ നീക്കി സെക്സിന് ഒരു തീം പാര്ക്ക് വരുന്നു !!! എവിടെയെന്നല്ലേ….
ബ്രസീല് : ഫുട്ബോളിനപ്പുറത്ത് നര്ത്തകരുടേയും കാര്ണിവലുകളുടേയും പേരില് ലോകപ്രശസ്തമാണ് ബ്രസീല്. ലൈംഗികതയ്ക്കും കാമത്തിനും പേരുകേട്ട ഇവിടെ ഇതേ ആശയം ലക്ഷ്യമിട്ട് പ്രായപൂര്ത്തിയായവര്ക്ക് വേണ്ടി മാത്രം തീം പാര്ക്ക്…
Read More » - 5 May
ലാ നിന വരുന്നു , കേരളം വലയും
ചൂട് കടുത്തിരിക്കുന്ന കേരളത്തില് കനത്ത മഴയുമായി ലാ നിന എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. പസഫിക് സമുദ്രത്തില് രൂപം കൊണ്ട എല് നിനോ പ്രതിഭാസമാണ് കഠിനമായ…
Read More » - 5 May
പട്ടാപ്പകല് ബുധനെ കാണാം
കൊല്ക്കത്ത: സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധനെ പട്ടാപ്പകല് കാണാനുള്ള അവസരമൊരുങ്ങുന്നു. അടുത്ത തിങ്കളാഴ്ച ഉച്ചയോടെയാണ് ബുധനെ കാണാനുള്ള അപൂര്വ സൗഭാഗ്യം ലഭിക്കുക. പത്ത് വര്ഷത്തെ ഇടവേളയ്ക്കു…
Read More » - 5 May
“സുന്ദരിപോലീസേ ഞങ്ങളെ അറസ്റ്റ് ചെയ്യൂ”; വനിതാ പോലീസ് ഓഫീസര്ക്ക് ആരാധകരുടെ അപേക്ഷ
കുറ്റകൃത്യങ്ങളില് നിന്നും ജനത്തെ അകറ്റി നിര്ത്താനാണ് നിയമങ്ങളും നിയമപാലകരുമെല്ലാം. പക്ഷേ ജര്മ്മന്കാരിയായ അഡ്രിയാന് കൊളോസയ്ക്ക് വേണ്ടി ഒരു തവണയെന്നല്ല അനേകം തവണപോലും നിയമലംഘനം നടത്താന് യുവാക്കള് റെഡി.…
Read More » - 4 May
ഇന്ത്യന് വംശജയായ ഭാര്യയെ ഭര്ത്താവ് വെടിവെച്ചുകൊന്നു
സാന്ഫ്രാന്സിസ്കോ: അമേരിക്കയിലെ കാലിഫോര്ണിയയില് 48കാരിയായ ഇന്ത്യന് വംശജയെ ഭര്ത്താവ് ഭര്ത്താവ് വെടി വച്ച് കൊന്നു. എന്കോര് സെമി കണ്ടക്ടേഴ്സ് എന്ന സ്ഥാപനത്തില് ടെക്നിക്കല് റിക്രൂട്ടറായ സോണിയ നല്ലനാണ്…
Read More » - 4 May
ലോകത്തെ ആദ്യ സെക്സ് തീം പാര്ക്ക് തുറക്കുന്നു; ലക്ഷ്യം സെക്സ് ടൂറിസത്തിന്റെ തലസ്ഥാന പദവി
സാവോപളോ: ബ്രസീല് ആഘോഷങ്ങളുടേയും ആരവങ്ങളുടേയും നാടായാണ് അറിയപ്പെടുന്നത്. ബ്രസീലിന്റെ ഫുട്ബോള് ആഘോഷങ്ങളും കാര്ണിവലുകളും ലോകപ്രശസ്തവുമാണ്. ഇപ്പോഴിതാ വിനോദമേഖലയില് പുതിയ പരീക്ഷണവുമായി ബ്രസീല് രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ലോകത്തെ ആദ്യ…
Read More » - 4 May
ഈ നവജാതശിശുവിന് വിരലുകള് എത്ര എന്നറിയാമോ
ബീജിംഗ്: ഗര്ഭസ്ഥാവസ്ഥയിലെ പരിശോധനയില് യാതൊരു വിധത്തലുമുള്ള വൈകല്യങ്ങളും കണ്ടെത്താതിരുന്ന കുഞ്ഞിന് ജനിച്ചപ്പോള് കൈയ്യിലും കാലിലും 31 വിരലുകളുള്ള കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ചൈനീസ് ദമ്പതികള്. ഹോങ്ങ്ഹോങ്ങ് എന്ന…
Read More » - 4 May
വിശന്നാല് ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ലെന്ന് കോടതി
മിലാന്:വിശന്നാല് ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ലെന്ന് ഇറ്റാലിയന് കോടതി. ഭക്ഷണം മോഷ്ടിച്ച കേസില് അറസ്റ്റിലായ റൊമാന് ഓസ്ട്രിയാകോവ് എന്ന യുവാവിന്റെ കേസ് പരിഗണിക്കവെയാണ് വിശക്കുന്നവര് ഭക്ഷണം മോഷ്ടിച്ചാല് അത്…
Read More » - 4 May
റമദാനു മുന്പുള്ള ‘ശഅബാന്’ ഞായറാഴ്ച മുതല് ആരംഭിക്കും
ദുബായ് : മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാന മാസമായ റമദാന് മാസത്തിനു തൊട്ട് മുമ്പുള്ള മാസമായ ശഅബാന് മാസം ഞായറാഴ്ച മുതല് ആരംഭിക്കാന് സാധ്യതയുള്ളതായി വിവരം. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രമാണ്…
Read More » - 4 May
മഴ പെയ്യിക്കാന് ലോകത്തെ ആദ്യത്തെ കൃത്രിമകൊടുമുടി നിര്മിക്കാനൊരുങ്ങി ഒരു രാജ്യം
യുഎഇയില് കൃത്രിമമായി കൊടുമുടി നിര്മ്മിക്കാന് ഒരുങ്ങുന്നു. ലോകത്തെ ആദ്യത്തെ കൃത്രിമ കൊടുമുടിയാണിത്. മലനിര നിര്മ്മിച്ചാല് ഈ മരുപ്രദേശത്ത് മഴപെയ്യുമെന്നാണ് ഇതോടനുബന്ധിച്ച് നടത്തിയ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇതിലൂടെ ഇവിടുത്തെ…
Read More » - 4 May
ജോണ്സണ്& ജോണ്സണ് കമ്പനിക്ക് കനത്ത പിഴ
ന്യൂയോര്ക്ക് : ജോണ്സണ്& ജോണ്സണ് കമ്പനിക്ക് കനത്ത പിഴ. പൗഡര് ഉപയോഗിച്ച് അണ്ഡാശയത്തില് ക്യാന്സര് വന്ന് മരിച്ച യുവതിയുടെ വീട്ടുകാര് നല്കിയ പരാതിയിലാണ് യു.എസ് കോടതി പിഴ…
Read More » - 3 May
ഹിന്ദു ക്ഷേത്രങ്ങള് സംരക്ഷിക്കുന്നത് മുസ്ലീങ്ങളുടെ ഉത്തരവാദിത്വം – ഹഫീസ് സെയ്ദ്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഹിന്ദു സഹോദരങ്ങളുടെ വിശുദ്ധ സ്ഥലങ്ങള് സംരക്ഷിക്കുന്നത് മുസ്ലീങ്ങളുടെ ഉത്തരവാദിത്വമാണെന്നും പാകിസ്ഥാനിലെ ക്ഷേത്രങ്ങളും ഇസ്ലാം ഇതര വിശ്വാസികളുടെ വിശുദ്ധ കേന്ദ്രങ്ങളും തകര്ക്കാന് അനുവദിക്കില്ലെന്നും നിരോധിത തീവ്രവാദ…
Read More » - 3 May
ലോകപ്രശസ്ത പര്വതാരോഹകരുടെ മൃതദേഹങ്ങള് 16 വര്ഷങ്ങള്ക്ക് ശേഷം കണ്ടെത്തി
നേപ്പാള്: പര്വ്വതാരോഹക ഇതിഹാസം അലക്സ് ലോവെ, കാമറാമന് ഡേവിഡ് ബ്രിഡ്ജെസ് എന്നിവരുടെ മ്യതദേഹങ്ങള് നീണ്ട 16 വര്ഷങ്ങള്ക്കിപ്പുറം ഹിമാലയത്തിന്റെ പശ്ചിമഭാഗത്തു നിന്നും കണ്ടെത്തി. പര്വ്വതാരോഹകരായ ഡേവിഡ് ഗോട്ലറും…
Read More » - 3 May
കുളിയ്ക്കുന്നതിനിടെ ശരീരത്തില് കയറിക്കൂടിയ തലച്ചോറ് തീനി അമീബ യുവതിയുടെ ജീവനെടുത്തു
കാലിഫോര്ണിയ : വടക്കന് മെക്സികോയിലെ കോളൊറാഡോ നദിയില് കുളിയ്ക്കുന്നതിനിടെ ശരീരത്തില് കയറിക്കൂടിയ തലച്ചോറ് തീനി അമീബ ഇരുപത്തിനാലുകാരിയുടെ ജീവനെടുത്തു. കാലിഫോര്ണിയ സ്വദേശി കെല്സി മക് ക്ലെയിനാണ് തലച്ചോറിലെ…
Read More » - 3 May
ലക്ഷങ്ങള് മുടക്കൂ….. ഇത്തിഹാദില് ജോളിയായി പറക്കൂ
ദുബായ്: ലോകത്തെ ഏറ്റവും ചെലവേറിയ യാത്രാ വിമാനമെന്ന ഖ്യാതിയുമായി സര്വീസ് തുടങ്ങിയിരിക്കുകയാണ് ഇത്തിഹാദ് എയര്വേസ് എ 380 വിമാനം. മെയ് ഒന്നിന് അബുദാബിയില് നിന്നും മുംബൈയിലേക്കാണ് വിമാനം…
Read More » - 3 May
എഫ് 16 യുദ്ധവിമാനങ്ങള് വാങ്ങാന് പാകിസ്താന് സബ്സിഡി നല്കില്ല; അമേരിക്ക
വാഷിങ്ടണ്: എഫ് 16 യുദ്ധവിമാനങ്ങള് വാങ്ങുന്നതിന് പാകിസ്താന് സബ്സിഡി നല്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പാകിസ്താന് തങ്ങളുടെ ദേശീയ ഫണ്ട് ഉപയോഗിച്ച് പ്രതിരോധ ആവശ്യങ്ങള് നിറവേറ്റണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.…
Read More » - 3 May
പരസ്യത്തിനു പണം നല്കിയില്ല: ഫ്ലിപ്പ്കാര്ട്ട് കോടതിയിലേക്ക്
ന്യൂഡല്ഹി: പരസ്യം കൊടുത്തവകയില് പണം നല്കാത്തതിന് ഇന്ത്യയിലും വിദേശത്തുമുള്ള 20 കമ്പനികള്ക്കെതിരെ ഫ്ളിപ്കാര്ട്ട് കോടതിയെ സമീപിക്കുന്നു.ഫ്ളിപ്കാര്ട്ട് ഡോട്ട്കോമില് പരസ്യം നല്കിയതിന് കോടികളാണ് കമ്പനികള് ഫ്ളിപ്കാര്ട്ടിന് നല്കാനുള്ളത്. യു.എസ്…
Read More » - 3 May
ഐ.എസ് ഭീകരരുടെ മുതിര്ന്ന കമാന്ഡര് ആരെന്ന് കേള്ക്കുമ്പോള് ആരുമൊന്ന് ഞെട്ടിപ്പോകും
ലണ്ടന്: ‘പുതിയ ജിഹാദി ജോണ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന് വംശജനായ ബ്രിട്ടിഷുകാരന് സിദ്ധാര്ഥ് ധര് ഐ.എസിന്റെ മുതിര്ന്ന കമാന്ഡര് ആണെന്നു റിപ്പോര്ട്ട്. ഐ.എസ് പിടിയില്നിന്നു രക്ഷപ്പെട്ട നിഹാദ്…
Read More » - 3 May
എ.ടി.എം പിന് നമ്പര് എന്ന ആശയം പിറവിയെടുത്തതിനു പിന്നിലെ കൗതുകകരമായ വസ്തുത
ലണ്ടന്: എ.ടി.എമ്മുകളില് ഉപയോഗിക്കുന്ന പിന് നമ്പരിന് 50 വയസ്. 1966 മേയ് രണ്ടിനാണു പിന് നമ്പര് ഉപയോഗത്തിന് അനുമതിയും പേറ്റന്റും ലഭിച്ചത്. ജെയിംസ് ഗുഡ്ഫെല്ലോ(79) പുതിയ സംവിധാനം…
Read More » - 3 May
വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങള് കണ്ടെത്തി
പാരീസ്: സൌരയൂഥത്തിന് പുറത്ത് വാസയോഗ്യമായ ഗ്രഹങ്ങള് കണ്ടെത്തിയതായി റിപ്പോര്ട്ട്. യൂറോപ്യന് ഓര്ഗനൈസേഷന് ഫോര് അസ്ട്രോണമിക്കല് റിസര്ച്ച് ആണ് വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തിയത്. . 40 പ്രകാശവര്ഷമകലെ…
Read More » - 3 May
യുവാവ് ലിഫ്റ്റിനുള്ളില് വെച്ച് യുവതിയെ കയറി പിടിക്കാന് ശ്രമിച്ചു ; പിന്നീട് സംഭവിച്ചത്
ബീജിംഗ് : ലിഫ്റ്റിനുള്ളില് വെച്ച് യുവതിയെ കയറി പിടിക്കാന് ശ്രമിച്ച യുവാവിന് കിട്ടയത് ഉഗ്രന് അറ്റാക്ക്. ഏപ്രില് 26 പകര്ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള് വൈറലായിരിക്കുന്നത്. ചൈനീസ് സോഷ്യല്…
Read More »