International
- Jun- 2016 -26 June
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ഇന്ന് : ലഹരിയെന്ന സാമൂഹ്യ വിപത്തിനെ തുടച്ച് നീക്കാം….
ലഹരി വസ്തുക്കളുടെ ദുരുപയോഗവും അതുമൂലമുണ്ടാകുന്ന വിപത്തുകളും ലോക ജനതയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒരു അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം കൂടി ഇന്ന് ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ചാണ്…
Read More » - 25 June
ശരീര ഭാരം കുറയ്ക്കാന്‍ വ്യത്യസ്ത വ്യായാമവുമായി ചൈനക്കാരന്
ബാങ്കോക്ക് : ശരീര ഭാരം കുറയ്ക്കാന്‍ വ്യത്യസ്ത വ്യായാമവുമായി ചൈനക്കാരന്. ജിമ്മിലും ഡയറ്റിലുമായി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ ഉപായവുമായാണ് ജിലിന്‍ സ്വദേശിയായ കോങ് യാന്‍ എന്ന…
Read More » - 25 June
ബ്രെക്സിറ്റ് ഫലം തുണച്ചത് ഗള്‍ഫ് പ്രവാസികളെ : നാട്ടിലേയ്ക്ക് പണമൊഴുക്ക്
ദുബായ് : ബ്രെക്സിറ്റ് ഫലം പുറത്തുവന്നപ്പോഴുണ്ടായ രൂപയുടെ മൂല്യമിടിവ് തുണച്ചത് ഗള്‍ഫ് പ്രവാസികളെ. രൂപയുമായി ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം കുത്തനെ കൂടിയതോടെ അവിടെനിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കും…
Read More » - 25 June
ലൈംഗിക പീഡനം എതിര്‍ക്കാത്തതിന് യുവതിയ്ക്ക് കോടതിയുടെ വിചിത്ര ശിക്ഷ
ബെര്‍ലിന്‍: ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട ജര്‍മന്‍ നടിക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. മോഡലും നടിയും റിയാലിറ്റി ഷോ താരവുമായ ജിന ലിസ ഗോഫിങ്ക് എന്ന…
Read More » - 25 June
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് മരിച്ചതായി റിപ്പോര്‍ട്ട് : മരിച്ചത് ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളി
മുംബൈ: ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് കറാച്ചിയില്‍വെച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ ഇളയ സഹോദരനായ ഹുമയൂണ്‍ കസ്കര്‍ ആണ് മരിച്ചത്. നാല്പതുകാരനായ കസ്കര്‍…
Read More » - 25 June
ചങ്കുറപ്പുള്ളവര്ക്കായി ഇതാ, “പൂള് ഓഫ് ഡെത്ത്”
ഹവായ് ദ്വീപുകളിലെ ഹുലെയ്യ പ്രവാഹത്തിലെ കിപു വെള്ളച്ചാട്ടത്തിനോടനുബന്ധിച്ചുള്ള കുളം, സാഹസിക നീന്തല്‍ വിദഗ്ദരുടെ പറുദീസയാണ്. “മരണക്കുളം (പൂള് ഓഫ് ഡെത്ത്)” എന്നാണ് ഇതറിയപ്പെടുന്നതു തന്നെ. ഈ കുളത്തില്‍…
Read More » - 25 June
ബ്രിട്ടന്റെ തീരുമാനത്തില്‍ ഐ.എസിന് സന്തോഷം
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ ഭീകര സംഘടനയായ ഐ.എസിനും സന്തോഷം. ബ്രിട്ടന് പുറത്തു പോകുന്നതോടെ നിശ്ചലാവസ്ഥയിലാകുന്ന യൂറോപ്യന്‍ സാമ്പത്തിക മേഖലയെ കൂടുതല്‍…
Read More » - 24 June
ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുഎസില്‍ 30 വര്‍ഷം തടവ്
വാഷിങ്ടണ്‍ : ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുഎസില്‍ 30 വര്‍ഷം തടവ്. 40 മില്യണ്‍ ഡോളറിന്റെ (272 കോടി ഇന്ത്യന്‍ രൂപ) തട്ടിപ്പുനടത്തിയ കേസിലാണ് ഇന്ത്യന്‍ വംശജരായ…
Read More » - 24 June
ഭീകരര്‍ തമ്മിലടിച്ചു; 14 ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന് ഭീകരര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാന് താലിബാനും താലിബാന്റെ പാക്കിസ്ഥാന് ഘടകമായ തെഹരീക് ഇ താലിബാന് അംഗങ്ങളും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍ .…
Read More » - 24 June
പാകിസ്ഥാനില്‍ നാനൂറിലധികം ഇന്ത്യക്കാര്‍ ജയിലില്‍ തടവില്‍ കഴിയുന്നു
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ നാനൂറിലധികം ഇന്ത്യക്കാര്‍ ജയിലില്‍ തടവില്‍ കഴിയുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ നിന്നാണ് പുതിയ വിവരം ലഭ്യമായത്. മുന്നൂറ്റി അമ്പത്തഞ്ച് മത്സ്യത്തൊഴിലാളികളും അഞ്ച്…
Read More » - 24 June
ലാറ്റിനമേരിക്കയില്‍ ഗര്ഭഛിദ്രഗുളികകള്ക്ക് പ്രിയമേറുന്നു
സികാവൈറസിനെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ക്ക് പ്രിയമേറുന്നു. വൈറസ് പല തരത്തിലുള്ള ജനിതക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് വനിതാ സംഘടനകള്‍ വ്യാപകമായി ഗുളികകള്‍…
Read More » - 24 June
ബ്രെക്സിറ്റിന്റെ തിരിച്ചടികള്‍ തുടങ്ങി; ആദ്യ ഇര ഡേവിഡ് കാമറൂണ്‍
യൂറോപ്യന്‍ യൂണിയന് വിടാന്‍ ബ്രിട്ടന് തീരുമാനിച്ചതോടെ ഒക്ടോബര്‍ മാസത്തില്‍ താനും പ്രധാനമന്ത്രി പദത്തില്‍ നിന്ന് പടിയിറങ്ങുമെന്ന് ഡേവിഡ് കാമറൂണ്‍. ബ്രെക്സിറ്റിന് അനുകൂലമായ തീരുമാനം വന്നതിനു പിന്നാലെ തന്റെ…
Read More » - 24 June
ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേയ്ക്ക് : ബ്രിട്ടന്റെ ചരിത്രത്തില്‍ പുതിയ അധ്യായം
ലണ്ടന്‍: ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ബ്രെക്സിറ്റ് അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമഫലം പുറത്ത്. ബ്രിട്ടന് പുറത്തു പോകണമെന്ന വിഭാഗത്തിന് ജയം. ഇതോടെ, ബ്രിട്ടന്റെ ചരിത്രത്തില്‍…
Read More » - 24 June
ബ്രിട്ടന് ഹിതപരിശോധനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ലണ്ടന്‍: ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നു തീരുമാനിക്കാനുള്ള ചരിത്രപരമായ ‘ബ്രെക്സിറ്റ്’ ഹിതപരിശോധന വോട്ടെണ്ണല്‍ തുടരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തെ സൂചിപ്പിച്ച് ആദ്യഫലങ്ങള്‍ തന്നെ ഇരുപക്ഷത്തേക്കും മാറിമറിയുകയാണ്. വോട്ടെണ്ണലില്‍…
Read More » - 24 June
മനുഷ്യന് ഇനി ചന്ദ്രനില്‍ താമസിക്കാം !!! അതിന് തയ്യാറെടുപ്പുകളുമായി റഷ്യ
മോസ്കോ : ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ മനുഷ്യ കോളനി സ്ഥാപിക്കാന്‍ ഒരുങ്ങി റഷ്യ. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മസ് ആണ് 12 മനുഷ്യര്‍ അടങ്ങിയ കോളനി ചന്ദ്രനില്‍…
Read More » - 23 June
സ്കാനിംഗില്‍ ഇരട്ട കുട്ടികള്‍ ; പ്രസവിച്ചത് ഒരു കുട്ടിയെ ; ആശുപത്രിയില്‍ സംഘര്‍ഷം
നോയിഡ : നോയിഡ സ്വദേശിനിയായ യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് ബി.ആര് അംബേദ്കര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സംഘര്‍ഷം അരങ്ങേറി. സ്കാനിംഗില്‍ യുവതിക്ക് ഇരട്ടകുട്ടികളാണെന്ന് കണ്ടെത്തുകയും എന്നാല്‍ യുവതി…
Read More » - 23 June
സിനിമാ തീയറ്ററില്‍ വെടിവെപ്പ്; നിരവധി പേര്‍ക്ക് പരിക്ക്
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ തോക്കുധാരി സിനിമാ തീയറ്ററില്‍ നടത്തിയ വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്രാങ്ക്ഫര്‍ട്ടിലെ വീര്നീമിലായിരുന്നു ആക്രമണം നടന്നത്. തിയറ്ററിനുള്ളില്‍ കടന്ന അക്രമി അവിടെയുണ്ടായിരുന്നവര്‍ക്കു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.അമ്പതോളം…
Read More » - 23 June
പന്ത്രണ്ട് പെൺകുട്ടികൾക്കൊപ്പം താമസിച്ചിരുന്ന മധ്യവയസ്കന് അറസ്റ്റില്‍
പെന്‍സില്‍വാനിയ ● അമേരിക്കയില്‍ പന്ത്രണ്ട് പെൺകുട്ടികൾക്കൊപ്പം താമസിച്ചിരുന്ന മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ ഫീസ്റ്റർവിൽ നഗരത്തിലാണ് സംഭവം. അയൽക്കാരുടെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ദുരൂഹ…
Read More » - 23 June
മിസൈല്‍ വിക്ഷേപണം വിജയകരം: കിംഗ് ജോംഗ് ഉന്‍
സിയൂള്‍: യു.എന്‍ വിലക്ക് ലംഘിച്ച് നടത്തിയ മധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍. പസഫികിലെ യു.എസിന്റെ സൈനിക താവളങ്ങള്‍ വരെ…
Read More » - 23 June
ഐ.എസ് അനുകൂലികളുടെ ‘കൊലപ്പട്ടിക’യില്‍ 285 ഇന്ത്യക്കാരും
മുംബൈ: ആഗോള ഭീകര സംഘടനയായ ഐ.എസിനെ അനൂകൂലിക്കുന്ന സംഘടനകളുടെ ‘കൊലപ്പട്ടിക’ (കില്‍ ലിസ്റ്റ്) 285 ഇന്ത്യാക്കാരടക്കം 4000 പേര്. തീവ്രവാദികളുടെ സ്വകാര്യ ചാനലിന്റെ ടെലഗ്രാമിലൂടെയാണ് വ്യക്തികളുടെ പേരുവിവരങ്ങളടങ്ങിയ…
Read More » - 23 June
നരേന്ദ്ര മോദി – ഷി ചിന്‍പിംഗ് കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിനെതിരായി നിലപാടെടുക്കുന്ന ചൈനയെ അനുനയിപ്പിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഉസ്ബെക്കിസ്ഥാന്…
Read More » - 23 June
ക്ലോസറ്റിന് മുകളില്‍ കയറിനില്‍ക്കുന്ന ഈ മൂന്ന് വയസ്സുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം
അമേരിക്കയിലെ മിഷിഗണിലെ സ്റ്റെയ്സി വെഹ്മാന്‍ ഫീലേ എന്ന അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ക്ലോസെറ്റിനു മുകളില്‍ കയറി നില്ക്കുന്ന മൂന്നു വയസുകാരിയായ…
Read More » - 23 June
ഉത്തരകൊറിയയ്ക്ക് ആണവ ഘടകങ്ങള്‍ നല്‍കുന്നത് ആരെന്ന് വെളിപ്പെടുത്തി യു,എസ്
വാഷിങ്ടണ്‍: ഉത്തരകൊറിയയ്ക്ക് ആണവ ഘടകങ്ങള്‍ നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് യു.എസ്. ഐക്യരാഷ്ട്രസംഘടനയുടെ നിയമങ്ങള്‍ക്ക് എതിരാണിതെന്നും യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് കമ്പനികള്‍ നല്കുന്ന ഘടകങ്ങള്‍ പാക്കിസ്ഥാന് ആണവോര്‍ജ…
Read More » - 23 June
ബ്രെക്സിറ്റ് ഇന്ന്: ബ്രിട്ടന് അകത്തോ പുറത്തോ : ലോകം ആകാംക്ഷയില്‍
ലണ്ടന്‍: ബ്രിട്ടന്, യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നുതീരുമാനിക്കാനുള്ള ഹിതപരിശോധന ‘ബ്രെക്സിറ്റി’ന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ലോകം ആശങ്കയില്‍. ഏറ്റവും പുതിയ അഭിപ്രായവോട്ടെടുപ്പില്‍ ബ്രിട്ടന്, യൂണിയനില്‍ തുടരണമെന്ന വാദത്തിന്…
Read More » - 22 June
ഓണ്‍ലൈനില്‍ കുട്ടി ലൈംഗികപ്പാവകളുടെ വില്പന പൊടിപൊടിക്കുന്നു
ലണ്ടന്‍ ● മൂന്ന് വയസ്സുമുതല്‍ ഒമ്പത് വയസ്സുവരെയുള്ള പ്രായം വരുന്ന കുട്ടികളുടെ മാതൃകയിലുള്ള ലൈംഗികപ്പാവകളുടെ വില്പന ഓണ്‍ലൈനില്‍ പൊടിപോടിയ്ക്കുന്നതായി റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് രൂപ വില വരുന്ന സെക്സ്ഡോളുകള്ക്ക്…
Read More »