International
- Jun- 2016 -22 June
ഭൂമി കീഴടക്കാന്‍ മൂന്നു വിപത്തുകള്‍ വരുന്നു – സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്
ഭൂമി കീഴടക്കാന്‍ മൂന്നു വിപത്തുകള്‍ വരുന്നുവെന്ന് പ്രപഞ്ച ശാസ്ത്രജ്ഞനും ഭൗമസൈദ്ധാന്തികനുമായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്. ലോകത്തിന്റെ തകര്‍ച്ച മൂന്നു വിപത്തുകള്‍ കാരണമായിരിക്കും. ഭൂമിയില്‍ ജീവന്റെ ആയുസ്സ് കുറഞ്ഞ്…
Read More » - 22 June
ഒളിംബിക്സ് ദീപശിഖാ പ്രയാണത്തിനിടെ കടുവയെ സുരക്ഷാവിഭാഗം വെടിവച്ചു കൊന്നു
റിയോഡി ജനീറോ: റിയോ ഒളിംബിക്സ് ദീപശിഖാ പ്രയാണത്തിനിടെ അമേരിക്കന്‍ കടുവയെ ബ്രസീലിയന്‍ സുരക്ഷാ വിഭാഗം വെടിവച്ചു കൊന്നു. ജിംഗാ എന്ന കടുവയാണ് കൊല്ലപ്പെട്ടത്. പ്രത്യേക പരിശീലനം ലഭിച്ച…
Read More » - 22 June
കോപ്പ അമേരിക്ക: ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ തോല്പിച്ച് അര്‍ജന്റീന ഫൈനലില്‍; മെസ്സിക്ക് റെക്കോര്‍ഡ്
ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ തോല്പിച്ച് അര്‍ജന്റീന ഫൈനലില്‍. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീന അമേരിക്കയെ തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി ഹിഗ്വെയിന്…
Read More » - 22 June
മൃഗസ്നേഹികളുടെ പ്രതിഷേധത്തിനിടെ ചൈനയില്‍ പട്ടിയിറച്ചിയുത്സവം
ബെയ്ജിങ്: മൃഗസ്നേഹികളുടെ കടുത്ത എതിര്‍പ്പിനിടയില്‍ ചൈനയിലെ യൂലിന്‍ നഗരത്തില്‍ പട്ടിയിറച്ചിയുത്സവം തുടങ്ങി. ഗുവാങ്സി പ്രവിശ്യയിലാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന പട്ടിയിറച്ചിയുത്സവത്തിന് തുടക്കം കുറിച്ചത്. എല്ലാ വര്‍ഷവും ജൂണ്‍ 21-ന്…
Read More » - 22 June
ഇന്ത്യയ്ക്ക് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കുന്നതിനോട് എതിര്‍പ്പില്ലെന്ന് ചൈന
ബെയ്ജിങ്: ആണവ വിതരണ സംഘത്തില്‍ (എന്‍.എസ്.ജി) ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് ആദ്യമായി ചൈനയുടെ അനുകൂല പ്രതികരണം. ചര്‍ച്ചകള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയവും സൂചിപ്പിച്ചു. നാളെ…
Read More » - 22 June
ഉപ്പും ബിസ്ക്കറ്റും കൊണ്ട് യുവാവ് നടുക്കിയത് ഒരു നഗരത്തെ മുഴുവന്‍
ബ്രസ്സല്‍സ്: ബ്രസ്സല്‍സിലെ ഷോപ്പിങ്മാളില്‍ വ്യാജ ബെല്‍റ്റ് ബോംബുമായി എത്തിയ യുവാവ് പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വട്ടംകറക്കി. നഗരത്തില്‍ തീവ്രവാദ ആക്രമണഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് യുവാവ് സിറിയയില്‍നിന്നുള്ള ഐ.എസ്സുകാരനാണെന്ന് ഭീഷണിപ്പെടുത്തി…
Read More » - 22 June
അബുദാബിയില്‍ മെര്‍സ് സ്ഥിരീകരിച്ചു: ആശങ്കയോടെ പ്രവാസി സമൂഹം
അബുദാബി: അബുദാബിയില്‍ മെര്‍സ് രോഗം വീണ്ടും. ഹെല്‍ത്ത് അതോറിറ്റി അബുദാബി ഇക്കാര്യം സ്ഥിരീകരിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഏറെ ഭീതിയോടെയാണ് മെര്‍സ് രോഗത്തെ നോക്കിക്കാണുന്നത്. സൗദിയില്‍ മാത്രം വര്‍ഷങ്ങളായി…
Read More » - 22 June
നയതന്ത്ര വിജയം: യൂറേഷ്യന്‍ രാജ്യങ്ങളുടെ സുപ്രധാന കൂട്ടായ്മയില്‍ ഇന്ത്യ അംഗമാകുന്നു
ന്യൂഡല്‍ഹി: ചൈനയ്ക്ക് വ്യക്തമായ മേല്‍ക്കൈ ഉള്ള ഷാങ്ങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷനില്‍ (എസ്.സി.ഒ) ഇന്ത്യ അംഗമാകുന്നു. ജൂണ്‍ 23-24 തീയതികളില്‍ ഉസ്ബെക്കിസ്ഥാനിലെ താഷ്ക്കന്റില്‍ നടക്കുന്ന എസ്.സി.ഒ-യുടെ സമ്മേളനത്തില്‍ വച്ചാണ്…
Read More » - 22 June
പെരുന്നാളും വേനലവധിയും ലക്ഷ്യമിട്ട് വിമാനക്കമ്പനികളുടെ കൊള്ള
ദുബായ് : ഗള്‍ഫ് നാടുകളിലെ വേനലവധിയും പെരുന്നാളും ലക്ഷ്യംവച്ച് വിമാന കമ്പനികള്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടി. സാധാരണ നിരക്കിനെക്കാള്‍ 80 ശതമാനം വരെയാണ് വര്‍ധന. സാധാരണ…
Read More » - 22 June
കോപ്പ അമേരിക്ക: ആദ്യ സെമി ഇന്ന്: അര്‍ജന്റീനയോ അതോ യു.എസ്.എയോ ? ആരാധകര്‍ ആകാംക്ഷയുടെ മുള്‍മുനയില്‍
ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ഫുട്ബോള്‍ ശതാബ്ദി ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലില്‍ ആതിഥേയരായ യു.എസ്.എയും ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ അര്‍ജന്റീനയും പോരാടും. ഫിഫ റാങ്കിംഗില്‍ ഒന്നാമതുള്ള അര്‍ജന്റീനയെ വെല്ലുവിളിക്കാന്‍…
Read More » - 21 June
അമേരിക്കയില്‍ ഇന്ത്യന്‍ യുവാക്കള്‍ മുങ്ങിമരിച്ചു
ഹൈദരാബാദ് : അമേരിക്കയില്‍ ഇന്ത്യന്‍ യുവാക്കള്‍ മുങ്ങിമരിച്ചു. തെലങ്കാനയില്‍ നിന്നുള്ള യുവാക്കളാണ് . രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത്. അരിസോണയില്‍ ടി.സി.എസില്‍ ജോലി ചെയ്തിരുന്ന നമ്പൂരി ശ്രീദത്ത…
Read More » - 21 June
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ കോടതി വെറുതെ വിട്ടു
ഇസ്താംബൂള്‍ : ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ തുര്‍ക്കി കോടതി വെറുതെ വിട്ടു. നിരന്തരം ശാരീരിക പീഡനത്തിനിരയാക്കുകയും വേശ്യവൃത്തിക്കു നിര്‍ബന്ധിക്കുകയും ചെയ്ത ഭര്‍ത്താവിനെയാണ് ഭാര്യ കൊലപ്പെടുത്തിയത്. തുര്‍ക്കിയുടെ കറന്‍സിയായ…
Read More » - 21 June
അന്താരാഷ്ട്ര യോഗാദിനം: വിവിധ രാജ്യങ്ങളിലെ യോഗാദിന ആഘോഷങ്ങളുടെ ചിത്രങ്ങള്‍
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കാണാം:
Read More » - 21 June
കൊടുംപട്ടിണി പിടിമുറുക്കുന്നു; ഭക്ഷണം വാങ്ങാന്‍ പണത്തിനായി ജനങ്ങള്‍ കടകള്‍ കൊള്ളയടിക്കുന്നു
കുമാന: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്ഥിതിയിലേക്ക് നീങ്ങുന്ന വെനസ്വേലയില്‍ പട്ടിണി പിടി മുറുക്കുന്നു. മതിയായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ കിട്ടാത്ത സ്ഥിതിയിലായതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയും…
Read More » - 21 June
ബാബ രാംദേവിന് ദുബായ് ‘രാമരാജ്യം’… പറഞ്ഞത് അവിടെപ്പോയിത്തന്നെ!
ദുബായ്: രാമരാജ്യം സ്ഥാപിയ്ക്കുക എന്നതാണ് പല ഹൈന്ദവ സംഘടനകളുടേയും പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ മറ്റേതെങ്കിലും രാജ്യം ‘രാമരാജ്യം’ ആണെന്ന് അങ്ങനെ ആരെങ്കിലും ഇതുവരെ പറഞ്ഞതായി അറിവില്ല.എന്നാല്‍ യോഗ…
Read More » - 21 June
ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പ് നൂറ് വര്‍ഷം : മുന്നറിയിപ്പ് നല്കി ശാസ്ത്രലോകം
ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് പറയുന്ന കാര്യങ്ങള്‍ ലോകം ശ്രദ്ധയോടെ കേള്‍ക്കാറുണ്ട്. ഇപ്പോള്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സ്റ്റീഫന്‍ ഹോക്കിങ്സ്. മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണി ആയേക്കാവുന്ന മൂന്ന്…
Read More » - 21 June
ഈ സൗന്ദര്യം കണ്ട് പ്രണയപരവശരായ ഐറിഷ് ഫുട്ബോള്‍ ആരാധകരെ കുറ്റംപറയാന്‍ പറ്റില്ല
ഫ്രാന്‍സില്‍ നടന്നു കൊണ്ടിരിക്കുന്ന യൂറോകപ്പില്‍ ആയര്‍ലന്‍ഡ് ബെല്‍ജിയത്തോട് തോറ്റുകൊണ്ടിരുന്നപ്പോള്‍ നൂറ്കണക്കിന് ഐറിഷ് ആരാധകര്‍ സ്റ്റേഡിയത്തിന് വെളിയില്‍ ദൈവത്തിന്റെ മറ്റൊരു മനോഹര സൃഷ്ടിക്ക് മുന്പില് തോല്‍വി സമ്മതിച്ചു കൊണ്ടിരിക്കുകയായിരുന്നു.…
Read More » - 21 June
ലഷ്കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ പിടിയില്‍
ജമ്മു: ലഷ്കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ അബു ഉകാഷ ജമ്മു കാഷ്മീരില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. കുപ്വാര ജില്ലയിലെ ലോലാബ് പ്രദേശത്ത് സൈന്യവും പോലീസും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.…
Read More » - 21 June
ഇനി മുതല്‍ ഇത്തിസലാത്ത് കോളുകള്‍ക്ക് ചെലവേറും
അബുദാബി: ഇത്തിസലാത്തിന്റെ പരിഷ്കരിച്ച ഫോണ്‍ നിരക്കുകള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള കോളുകള്‍ക്കും മിനിട്ട് നിരക്ക് അനുസരിച്ച് പണം ഈടാക്കുന്ന പരിഷ്കാരമാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. പുതിയ…
Read More » - 21 June
ഹജ്ജ് തീര്‍ഥാടകരുടെ സേവന നിരക്ക് പ്രഖ്യാപിച്ചു; ഏറ്റവും കുറഞ്ഞത് 3000 റിയാല്‍
ജിദ്ദ: ഇത്തവണത്തെ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരില്‍ നിന്ന് ഈടാക്കുന്ന സേവന നിരക്കിന് ഹജ്ജ് ഉംറ മന്ത്രാലയം അംഗീകാരം നല്കി. മക്കയിലെ ഹറം പള്ളിയില്‍ കഅബയെ പ്രദിക്ഷണം വെക്കുന്ന…
Read More » - 21 June
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നാം ഇന്ന് അന്താരാഷ്ട്ര യോഗാദിനം ആഘോഷിക്കുന്നു
ചണ്ഡിഗഡ്: ലോകം ഇന്ന് രണ്ടാമത് അന്താരാഷ്ട്ര യോഗാദിനം ആഘോഷിക്കുന്ന അവസരത്തില്‍ ഇന്ത്യയിലെ ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചണ്ഡിഗഡില്‍ നിന്ന് നേതൃത്വം നല്‍കും. ചൊവ്വാഴ്ച്ച രാവിലെ ചണ്ഡിഗഡിലെ ക്യാപ്പിറ്റോള്‍…
Read More » - 20 June
അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം ; ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേര് മരിച്ചു
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേര് മരിച്ചു. കാബൂള്‍, ബദക്ഷന് എന്നിവിടങ്ങളിലാണ് സ്ഫോടനം നടന്നത്. ഗണേഷ് ഥാപ, ഗോവിന്ദ്…
Read More » - 20 June
ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായിരുന്ന ഇന്ത്യക്കാരായ 19 മത്സ്യതൊഴിലാളികളെ വിട്ടയച്ചു
തിരുവനന്തപുരം: ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായിരുന്ന 19 മത്സ്യതൊഴിലാളികളെ വിട്ടയച്ചു. കഴിഞ്ഞ മേയ് 14നു കൊച്ചി ഹാര്‍ബറില്‍ നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ട 19 മത്സ്യത്തൊഴിലാളികള്‍…
Read More » - 20 June
ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് ബോംബര്‍ വിമാനം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അക്സായ് ചിന്നിലെ ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ യുദ്ധവിമാനം പ്രദേശത്തെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായാണ്…
Read More » - 20 June
പതിനഞ്ചുവയസിനുള്ളില് പയ്യന് ചെയ്തുകൂട്ടാത്ത കുറ്റകൃത്യങ്ങളില്ല; സഹികെട്ട കോടതി പയ്യന് പണി കൊടുത്തു
ലണ്ടന്‍: പതിനഞ്ചുവയസിനുള്ളില് പയ്യന് ചെയ്തുകൂട്ടാത്ത സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളോ കുറ്റകൃത്യങ്ങളോ ഇല്ല. മോഷണം, ഭവനഭേദനം, അടിപിടി, പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തല്‍ അങ്ങനെ നീളുന്നു കുറ്റകൃത്യങ്ങളുടെ പട്ടിക. സഹികെട്ട യൂത്ത് കോടതി…
Read More »