International
- May- 2016 -26 May
13 ഭാര്യമാരും ഒരെ സമയം ഗര്‍ഭിണികള്‍, ഭര്‍ത്താവിന് ലോക റെക്കോര്‍ഡ്
ബെയ്ജിങ്: ഒരു ഭര്‍ത്താവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ താരം. പതിമൂന്ന് ഭാര്യമാരും ഒരെ സമയം ഗര്‍ഭിണികളായതോടെയാണ് ഈ ഭര്‍ത്താവ് സോഷ്യല്‍ മീഡിയായില്‍ താരമായത്.ചൈനയില്‍ നിന്നാണ് ഈ റിപ്പോര്‍ട്ടുകള്‍.…
Read More » - 26 May
ഇത് ലിസ്സി വെലാസ്കസ്; ലോകത്തിലെ ഏറ്റവും വിരൂപയായ അല്ല… മനോഹരിയായ പെണ്‍കുട്ടി
ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ” എന്ന പേരിലാണ് ലിസ്സി വെലാസ്കസിന്റെ ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. എന്നാൽ അത് താൻ ആണെന്ന് അറിയാതെ ആദ്യമായി ആ വീഡിയോ…
Read More » - 26 May
ഒരു വയസ്സ് പ്രായമുള്ള മകന് നീതി തേടി മാതാപിതാക്കള്‍
ഒറിഗോണ്‍: ഒരു വയസ്സ് മാത്രം പ്രായമുള്ള മകന് നീതി തേടി മാതാപിതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്. കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആയയ്ക്ക് ശിക്ഷ വാങ്ങി നല്‍കുന്നതിനാണ് മാതാപിതാക്കള്‍ ഫേസ്ബുക്കില്‍…
Read More » - 26 May
സെൽഫി എടുത്ത് പോസ്റ്റ് ചെയ്തശേഷം കടൽക്കുതിര ആക്രമിച്ചു ; മധ്യവയസ്കന് കൊല്ലപ്പെട്ടു
ബെയ്ജിങ്: സെല്‍ഫിയെടുക്കുന്നതിനിടെ മധ്യവയസ്കനെ കടല്‍ക്കുതിര ആക്രമിച്ചുകൊന്നു. ചൈനയിലെ റോങ്ചെങിലുള്ള ഷിയാക്കോ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് സംഭവം. പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ ജിയ ലിജുവാന്‍ എന്ന വ്യവസായിയാണ് കൊല്ലപ്പെട്ടത്. ജിയ…
Read More » - 26 May
തീവ്രവാദ വിരുദ്ധ സ്ക്വാഡ് ദാവൂദിന്റെ ഫോണ്‍വിളികളെ പറ്റി അന്വേഷിക്കും
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മഹാരാഷ്ട്രാ റവന്യൂമന്ത്രി ഏക്നാഥ് ഖാഡ്സെയെ പലതവണ ഫോണില്‍ വിളിച്ചുവെന്ന ആരോപണം മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സക്വാഡ് (എ.ടി.എസ്) അന്വേഷിക്കും. മുഖ്യമന്ത്രി…
Read More » - 26 May
വിപണി കീഴടക്കാന്‍ എത്തുന്നു അമേരിക്കന്‍ സ്മാര്‍ട്ട് ഫോണ്‍
കൊച്ചി: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ് ബിറ്റിന്റെ റോബിന് സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്. മേയ് 30 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമായ ഫോണിന്റെ വില 19,999…
Read More » - 25 May
പാകിസ്താന് ആണവായുധം കൈമാറുന്ന ചൈനയുടെ പ്രവര്‍ത്തി യു.എസിനും ഇന്ത്യയ്ക്കും ഭീഷണിയെന്ന് മുന്നറിയിപ്പ്
വാഷിങ്ടന്‍: പാകിസ്താന് ചൈന ആണവായുധങ്ങള്‍ കൈമാറുന്നതായി പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ മുന്നറിയിപ്പ്. ചൈനയുടെ ഈ നീക്കം യു.എസിനും ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണെന്ന്…
Read More » - 25 May
പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയ മധ്യവയസ്കയ്ക്ക് ചികിത്സാ ചെലവ് ഒരു കോടി
ഫ്ളോറിഡ: പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ മധ്യവയസ്കയ്ക്ക് ആശുപത്രി അധികൃതര്‍ നല്കിയ ബില്ലിലെ തുക 203000 യു.എസ് ഡോളര്‍. ഏകദേശം 1,36,77,622 രൂപ. സിഡ്നി വിസ് എന്ന…
Read More » - 25 May
റാണി കുടുങ്ങി; തേനീച്ചക്കൂട്ടം കാറിനെ പിന്തുടര്ന്നത് രണ്ടു ദിവസം
ഉള്ളില്‍ റാണി കുടുങ്ങിയതിനെ തുടര്‍ന്ന് തേനീച്ചക്കൂട്ടം കാറിനെ പിന്തുടര്ന്നത് രണ്ടു ദിവസം. യുകെയിലാണ് സംഭവം . ഒടുവില്‍ തേനീച്ച വിദഗ്ദ്ധര്‍ എത്തി റാണിയെ പുറത്തെടുത്ത് കാറില്‍ നിന്നും…
Read More » - 25 May
സര്‍ക്കാര്‍ സേവനങ്ങളുടെ നിലവാരം വിലയിരുത്താന്‍ ഓണ്‍ലൈന്‍ സര്‍വ്വേ
ദോഹ: മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും നല്കുന്ന സേവനങ്ങളില്‍ പൊതുജനങ്ങളുടെ സംതൃപ്തി വിലയിരുത്താന്‍ ഖത്തറില്‍ ഓണ്‍ലൈന്‍ സര്‍വേ തുടങ്ങി. വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വേ ജൂണ്‍…
Read More » - 25 May
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ മാപ്പു ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടന്‍: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ മാപ്പു ചോദിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്നും 1914 ലെ കോമഗതാ മാരു…
Read More » - 25 May
മെക്സിക്കോയെ നടുക്കി ആകാശത്ത് വലിയ തീഗോളം
നട്ടപ്പാതിരയ്ക്ക് പൊടുന്നനെ വലിയൊരു തീഗോളം മെക്സിക്കോയിലെ അഞ്ച് സ്റ്റേറ്റുകള്‍ക്ക് മുകളിലായി പ്രത്യക്ഷപ്പെടുകയായിരുന്നു. പാതിരാത്രി ഈ പ്രദേശങ്ങളിലെല്ലാം നിമിഷങ്ങളോളം വെളിച്ചം നിറഞ്ഞു. വെളിച്ചന്റെ തുടര്‍ച്ചയായി വീടുകളെ പിടിച്ചു കുലുക്കുന്നവിധത്തിലുള്ള…
Read More » - 25 May
എണ്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ അമ്മയെ തേടിയെത്തിയപ്പോള്‍….
ചിക്കാഗോ: എണ്‍പത് വര്‍ഷത്തിന് ശേഷം തന്റെ മകളെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു 99 കാരിയായ എയ്ലീന് വാഗ്നെര്‍. എയ്ലീന്റെ 83 കാരിയായ മകള്‍ ഡോറിയെന് ഹമ്മാനും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…
Read More » - 24 May
മുൻ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരർ ഐ.എസിന്റെ വീഡിയോയിൽ
ന്യൂഡൽഹി: ഐ.എസിന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട രണ്ടുപേർ ഇന്ത്യൻ മുജാഹിദ്ദീനിലെ പിടികിട്ടാപ്പുളളികളാണെന്ന് ദേശീയ അന്വേഷണ ഏജൻസിയും, രഹസ്യാന്വേഷണ ഏജൻസിയും ഉറപ്പിച്ചു. അബു റാഷിദ് അഹമ്മദ്, മുഹമ്മദ് ബഡാ സാജിദ്…
Read More » - 24 May
വിരമിച്ചവരുടെ അവകാശങ്ങളും സംരക്ഷിക്കും; ബഹ്റൈന്‍ പ്രധാനമന്ത്രി
മനാമ: ബഹ്റൈനില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പറഞ്ഞു. രാഷ്ട്ര നിര്‍മാണത്തില്‍ വിരമിച്ചവര്‍ക്കും പ്രധാന…
Read More » - 24 May
മലയാളികളെ ജീവനോടെ കുഴിച്ചുമൂടിയ 3 സൗദികള്‍ക്ക് വധശിക്ഷ
റിയാദ്: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ.സൗദിയിലെ ഖത്തീഫ് മേഖലയിലുള്ള സഫ്വയില്‍ 2010ല്‍ ആണ് ഈ അരുംകൊലകള്‍ നടന്നത്…
Read More » - 24 May
ഫുട്ബോള്‍ മത്സരത്തിനിടെ എതിര്‍താരത്തിന്റെ ഇടിയേറ്റ് അര്‍ജന്റീനിയന്‍ കളിക്കാരന് മരിച്ചു
ഫുട്ബോള്‍ മത്സരത്തിനിടെ എതിര് ടീമിലെ താരത്തിന്റെ ഇടിയേറ്റ് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം മരിച്ചു. അര്‍ജന്റീനയിലെ പ്രാദേശിക ലീഗില്‍ സാന്‍ ജോര്‍ജും ഡിഫന്‍സ് സോറന്സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.സാന്ജോര്ജ്…
Read More » - 24 May
സഹോദരിക്ക് വരനെ കണ്ടെത്താന്‍ വ്യത്യസ്തമായ മത്സരവുമായി ഉത്തരകൊറിയന്‍ ഭരണാധികാരി
ഉത്തര കൊറിയന്‍ ഭരണാധികാരി കിംഗ് ജോ ഉന്‍ തന്റെ അവിവാഹിതയായ സഹോദരിക്ക് വരനെ കണ്ടെത്താൻ വ്യത്യസ്തമായ മത്സരവുമായി രംഗത്ത്.സഹോദരി യോ ജോംഗിന് അനുയോജ്യനായ വരനെ കണ്ടെത്താന്‍ കിംഗ്…
Read More » - 24 May
ഈ വിവാഹത്തിന് അതിഥികളായത് 1,100 പൂച്ചകള്‍
വ്യത്യസ്തമായ ഒരു വിവാഹം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് കാനഡ സ്വദേശികളായ വധൂ വരന്മാർ. ഡൊമിനിക്ക് ഹ്യൂസനും വധു ലൂയിസ് വെറോന്യുവും ആണ് പൂച്ചകളെ സാക്ഷികളാക്കി വിവാഹം…
Read More » - 24 May
ഒടുവില്‍ ജീവന്റെ രഹസ്യം നാസ പുറത്തുവിട്ടു
നാല്-ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യന്റെ തിളക്കം ഇന്നത്തേക്കാളും കുറവായിരുന്ന ഘട്ടത്തില്‍ ഉണ്ടായ സൗരവാതങ്ങള്‍ ജീവന് ഉരുത്തിരിയാന്‍ ആവശ്യമായ താപനിലയിലേക്ക് ഭൂമിയെ ഉയര്‍ത്തിയതാകാം ജീവന്റെ പിന്നിലെ രഹസ്യമെന്ന് നാസയിലെ…
Read More » - 24 May
ദമ്പതികള്‍ ജാഗരൂകരാകുക! നിങ്ങളുടെ സ്വകാര്യരംഗങ്ങള്‍ പോണ്‍സൈറ്റുകളില്‍
വീട്ടിലെ സ്മാര്‍ട്ട് ടിവിക്ക് മുന്നിലിരുന്ന് പങ്കാളിയുമായി സൗകര്യനിമിഷങ്ങള് പങ്കിടുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പ്രവര്‍ത്തികള്‍ ഇന്റര്‍നെറ്റിലൂടെ ലോകം മൊത്തം കാണുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. വെബ് ക്യാമറ ഘടിപ്പിച്ച ടിവിക്ക്…
Read More » - 24 May
ഇറാനെ കീഴടക്കി നരേന്ദ്രമോദി ചരിത്രം രചിക്കുന്നു
ഇറാനെ കീഴടക്കി നരേന്ദ്രമോദി കെവിഎസ് ഹരിദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശനം ഏഷ്യയിലെ സാമ്പത്തിക -വാണിജ്യ മേഖലയിലെ മുന്നേറ്റത്തിനാണ് വഴിയൊരുക്കുന്നത്. ഇന്ത്യയും ഇറാനും അഫ് ഗാനിസ്ഥാൻ…
Read More » - 24 May
പാരച്യൂട്ടില്‍ വിവാഹാഭ്യര്ത്ഥനയുമായെത്തിയ യുവാവ് മരത്തില്‍ കുടുങ്ങി; ഒടുവിൽ പെൺകുട്ടി ചെയ്തത്
ബെയ്ജിംഗ്: വിവാഹാഭ്യര്‍ത്ഥന നടത്താൻ വ്യത്യസ്തമായ വഴി സ്വീകരിച്ച യുവാവ് താൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ മുന്നിൽ ഇളിഭ്യനായി.ചൈനയിലാണ് സംഭവം.വിവാഹാഭ്യര്‍ത്ഥനയുമായി പാരച്യൂട്ടിലാണ് യുവാവെത്തിയത്. നിലത്തിറങ്ങുന്നതിന് തൊട്ടു മുന്‍പ് ലക്ഷ്യം തെറ്റി…
Read More » - 24 May
കാമുകിയെ പൊണ്ണത്തടിച്ചിയാക്കി കാമുകന്: ഒടുവില്‍ പിരിയല്‍, പ്രതികാരം !!!
തന്റെ കാമുകി സുന്ദരിയായിരിക്കണമെന്നേ ഏതു കാമുകന്മാരും ആഗ്രഹിക്കൂ. അതു മാത്രമല്ല കാമുകിയ്ക്ക് അവളുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്രം കൂടി നല്കുന്നതാകണം ഒരു നല്ല കാമുകന്. എന്നാല്‍ ഇവിടെയൊരു…
Read More » - 24 May
ഇറാനിയന്‍ രാഷ്ട്രത്തലവന്മാര്ക്ക് പ്രധാനമന്ത്രിയുടെ അമൂല്യ സമ്മാനങ്ങള്‍!
പുണ്യപ്രവാചകന്റെ മരുമകന് ഹസ്രത്ത് അലിയുടേതെന്ന് കരുതപ്പെടുന്ന, ഏഴാം നൂറ്റാണ്ടില്‍ കുഫിക് ലിപിയിലെഴുതപ്പെട്ട വിശുദ്ധ ഖുറാന് ആണ് ഇറാനിയന്‍ പരമോന്നത നേതാവ് സയ്യിദ് അയത്തൊള്ള അലി ഖമേനിയുമായുള്ള കൂടിക്കാഴ്ച്ചയില്‍…
Read More »