International
- Aug- 2016 -19 August
അതിമാനുഷികത അരക്കിട്ടുറപ്പിച്ച് ഉസൈന്‍ ബോള്‍ട്ട്!
ബോൾട്ടിന് സ്പ്രിന്റ് ഡബിൾ. 200 മീറ്ററിലാണ് ഉസൈൻ ബോൾട്ട് വീണ്ടും സ്വർണം സ്വന്തമാക്കിയത്. തുടർച്ചയായി മൂന്നാം ഒളിമ്പിക്സിലാണ് ഉസൈൻ ബോൾട്ട് സ്പ്രിന്റ് ഡബിൾ സ്വന്തമാക്കുന്നത്. 19.78 സെക്കൻഡിലാണ്…
Read More » - 19 August
പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാര്‍ക്ക് ഉച്ചകോടി ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ നീക്കം
ഇസ്ലാമാബാദ് :സാര്‍ക്ക് ഉച്ചകോടിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി പങ്കെടുക്കില്ല. വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ് ഭാരതത്തെ പ്രതിനിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ സര്‍ക്കാര്‍ ഔദ്യോഗികമായി ഇത്…
Read More » - 19 August
നര്‍സിംഗ് യാദവിന്റെ കാര്യത്തില്‍ കായിക കോടതി തീരുമാനമെടുത്തു
റിയോ ഡി ജനീറോ: ഗുസ്തി താരം നർസിംഗ് യാദവിന് 4 വർഷത്തെ വിലക്ക്. 74 കിലോ ഗുസ്തിയിൽ ഇനി മത്സരിക്കാനാകില്ല. നർസിംഗിന്റെ സാമ്പിളിൽ ഉത്തേജകമരുന്ന് കണ്ടെത്തിയിരുന്നു. വിലക്ക്…
Read More » - 19 August
ഏഷ്യൻ മൂൺ ഫെസ്റ്റിവലിൽ മോഹിനിയാട്ടവുമായി ശ്രീജ ജയശങ്കർ
മനുനായർ ക്വിൻസി: ക്വിൻസിഏഷ്യൻ റിസോഴ്സ് സംഘടിപ്പിക്കുന്നഏഷ്യൻ മൂൺ ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രാതിനിധ്യമായി പ്രമുഖനർത്തകി ശ്രീജ ജയശങ്കറിന്റെ നൃത്തം അരങ്ങേറുന്നു. ഞാറാഴ്ച ഓഗസ്റ്റ് 21ന് ക്വിൻസിയിലുള്ള എം.ബി.ടി.എ. യാണ്…
Read More » - 18 August
ഹാഫിസ് സയിദിനെ മുസ്ളീം വിരുദ്ധനായി പ്രഖ്യാപിച്ച് ഫത്വ
ബറേലി: മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്ത്യ ആരോപിക്കുന്ന പാക് ഭീകരന് ഹാഫിസ് സയിദിനെ മുസ്ളീം വിരുദ്ധനായി പ്രഖ്യാപിച്ച് ഫത്വ .ഉത്തര്‍പ്രദേശ് ബറേല്‍വി സെക്ടറിലെ ഇസ്ലാമിക് സെമിനാരിയാണ് സയിദിനെ…
Read More » - 18 August
ലോകത്തിന് വേദനയായി രക്തമൊലിച്ചിറങ്ങിയിട്ടും കരയാത്ത അഞ്ചു വയസുകാരന്
ദമാസകസ് : ലോകത്തെ വേദനിപ്പിച്ച് മറ്റൊരു ചിത്രം കൂടി പുറത്തു വന്നു. സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരത മൊത്തം വെളിവാക്കുന്ന ചിത്രത്തില്‍, രക്തമൊലിച്ചിട്ടും കരയാത്ത ഒംറാന് ദാനിഷ്…
Read More » - 18 August
ഇന്ത്യയുടെ ‘സൂപ്പര്‍ മോം’ …. സുഷമ സ്വരാജിനെ വാനോളം പുകഴ്ത്തി രാജ്യാന്തര മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ഇന്ത്യയുടെ സൂപ്പര്‍മോം എന്നാണ് സുഷമ സ്വരാജിനെ വാഷിംഗ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ…
Read More » - 18 August
ഒടുവില്‍ ചൈന ഇറങ്ങുന്നു; ഐ.എസും യു.എസും സിറിയയില്‍ നിന്ന് കെട്ടുകെട്ടുമോ?
ദമാസ്കസ്● ഐ.എസ് ഭീകരരുടെ അന്ത്യമടുത്തുവെന്നും ഭീകരരില്‍ മൂന്നിലൊന്ന് പേരെയും തങ്ങള്‍ കൊന്നൊടുക്കിയെന്നുമാണ് അമേരിക്കയുടെ വാദം. കഴിഞ്ഞദിവസമാണ് അമേരിക്ക ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ദൗത്യം പൂര്‍ത്തിയാക്കാതെ…
Read More » - 18 August
പരസഹസ്രം കോടിയുടെ നിധിയുമായി മണ്മറഞ്ഞു പോയ നാസികളുടെ ട്രെയിനിനായി പര്യവേക്ഷണം
സ്വര്‍ണം നിറച്ച നാസി ട്രെയിന്‍ കുഴിച്ചെടുക്കുന്നു. 2200 കോടിയുടെ നിധിയാണ് കുഴിച്ചെടുക്കുന്നത്. നാസികളുടെ കാലത്ത് ഒരു ട്രെയിൻ നിറയെ സ്വർണം നിറച്ച് പശ്ചിമ പോളണ്ടിലെ വാൽബ്രിഷ് നഗരത്തിൽ…
Read More » - 18 August
ലക്ഷ്യം കൗമാരക്കാരായ പെണ്‍കുട്ടികള്‍ : ലോകമെങ്ങും കഴുകന്‍കണ്ണുകളുമായി ഐ.എസ്
സിറിയ : ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിലേക്കും അതിന്റെ ജിഹാദി പ്രവര്‍ത്തനങ്ങളിലേക്കും ലോകത്തുടനീളമുള്ള പെണ്‍കുട്ടികളെ പിടിക്കാന്‍ സ്ത്രീകളുടെ സംഘവുമായി ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടന. സ്ത്രീകളെ പ്രലോഭിപ്പിച്ച്…
Read More » - 18 August
ഉരുക്കിന്റെ കരുത്തുമായി കൊക്കയ്ക്കു കുറുകെ ഗ്ലാസ്സ് പാലം തീര്‍ത്ത് ചൈന!
ട്രക്കോടിച്ചാലും കുലുങ്ങാത്ത ഗ്ലാസ് പാലവുമായി ചൈനയിലെ ഹനാൻ പ്രവിശ്യ. ഏറ്റവും കൂടുതൽ ഉയരവും നീളവും എല്ലാം കൂടുതൽ ഈ കണ്ണാടിപ്പാലത്തിനു തന്നെ. ഇതുമാത്രമല്ല പത്ത് ലോക റെക്കോർഡുകളാണ്…
Read More » - 18 August
വൈരൂപ്യം മനസ്സിനെ ബാധിച്ചവര്‍ക്കേ ബാഹ്യസൗന്ദര്യം ഒരു പ്രശ്നമാകുന്നുള്ളൂ എന്ന് തെളിയിച്ച് മാരിമാർ ക്യുറോവ
[vc_row][vc_column][vc_column_text] ചെറിയൊരു തടസം വരുമ്പോഴേക്കും തളരുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ അങ്ങനെ ഉള്ളവർക്കല്ല ഈ ലോകം എന്ന തെളിയിക്കുകയാണ് കാലിഫോർണിയ സ്വദേശിയായ മാരിമാർ ക്യുറോവ എന്ന…
Read More » - 18 August
വിമാനത്തില്‍ വെച്ച് യുവതിക്ക് സുഖപ്രസവം : ജനിച്ച കുഞ്ഞിനോ രാജയോഗം
ഫിലിപ്പൈന്‍സ് : ദുബായില്‍ നിന്നും ഫിലിപ്പീന്‍സിലേക്കുള്ള സെബു പസിഫിക്ക് എയര്‍ ഫ്ളൈറ്റില്‍ യുവതി കുഞ്ഞിന് ജന്മം നല്കി. വിമാനം 30,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ ആകാശത്ത് വച്ച്…
Read More » - 18 August
ഇസ്ലാമിക് സ്റ്റേറ്റിനെ തച്ചുതകര്‍ത്ത് റഷ്യ!
ഡമാസ്ക്കസ്: ഇറാനിലെ വ്യോമത്താവളം ഉപയോഗിച്ച് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പുതിയ പോര്‍മുഖം തുറന്ന റഷ്യയ്ക്ക് ഇന്നലെ തങ്ങളുടെ ഉദ്യമത്തില്‍ വന്‍നേട്ടം. ഇന്നലെ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ 150-ലേറെ ഐഎസ്…
Read More » - 18 August
റിയോയിൽ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍
റിയോ: റിയോയിൽ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. സാക്ഷി മാലിക്കാണ് ഇന്ത്യയ്ക്ക് വേണ്ടി വനിത ഗുസ്തിയില്‍ വെങ്കലം നേടിയത്. 58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കിര്‍ഗിസ്ഥാന്‍ താരമായ ഐസുലു…
Read More » - 17 August
മനുഷ്യന്റെ രക്തമൂറ്റിക്കുടിക്കുന്ന അജ്ഞാത ജീവിയെ കണ്ടെത്തി
ലിസ്ബണ്‍ ● കരീബിയന്‍ ദ്വീപുകളിലൊന്നായ പ്യുര്‍ട്ടോ റിക്കോയിലെ കര്‍ഷകരുടെ ആടുകകളെ രക്തംവറ്റി ചത്ത നിലയില്‍ കണ്ടെത്തിയാതോടെയാണ് ചുപകാബറ എന്ന പേരില്‍ അറിയപ്പെടുന്ന നിഗൂഡജീവിയുടെ കഥയ്ക്ക് പ്രചാരം ലഭിച്ചുതുടങ്ങുന്നത്.…
Read More » - 17 August
പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ എന്‍ജിനില്‍ പൊട്ടിത്തെറി
ടോക്കിയോ● വിമാനത്തിന്റെ എന്‍ജിനില്‍ പൊട്ടിത്തെറി ഉണ്ടായതിനെത്തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി. ജപ്പാനിലെ ടോക്കിയോ നരിത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ജപ്പാന്റെ ആള് നിപ്പോണ്‍ എയര്‍വേയ്സി (എ.എന്‍.എ) ന്റെ…
Read More » - 17 August
കശ്മീര്‍ വിഷയം: പാകിസ്ഥാന്റെ ചർച്ചക്കുള്ള ക്ഷണം ഇന്ത്യ തള്ളി
ന്യൂഡല്‍ഹി :കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ തള്ളിക്കളഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയാറാണെന്നു ചൂണ്ടിക്കാട്ടി പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയാണ് ഇന്ത്യയ്ക്കു…
Read More » - 17 August
പോരാട്ടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ബലം നാലിലൊന്നായി കുറഞ്ഞെന്ന് അമേരിക്ക
ന്യൂയോര്‍ക്ക് : പോരാട്ടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ബലം നാലിലൊന്നായി കുറഞ്ഞെന്ന് അമേരിക്ക. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ 45,000 ജിഹാദികള്‍ ഇതുവരെ കൊല്ലപ്പെട്ടതായി അമേരിക്ക. രണ്ടു…
Read More » - 17 August
ചിക്കു കൊലപാതകം:റിമാന്റിലായിരുന്ന ഭര്‍ത്താവ് ജയില്‍ മോചിതനായി
സ്കറ്റ്: ഒമാനില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ റിമാന്റിലായിരുന്ന ഭര്‍ത്താവ് ജയില്‍ മോചിതനായി.സലാലയിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്സന്…
Read More » - 17 August
ഗര്‍ഭിണിയായ യുവതിയുടെ അതിസാഹസികമായ പോളെ ഡാന്‍സ്
ഓസ്ട്രേലിയയിലെ പേര്‍ത്ത് സ്വദേശിയായ ഇരുപത്തി മൂന്നുകാരിയായ ടബിത വിന്‍സെന്റ് ഒരു പോളെ ഡാന്‍സുകാരിയാണ്. ഇപ്പോള്‍ ടബിത 8 മാസം ഗര്‍ഭിണിയാണ്. എന്നാൽ ടബിത തന്റെ ഡാൻസ് ഇപ്പോഴും…
Read More » - 17 August
ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിലെ നിർണായകനീക്കം: ചൈനയോടു ചേർന്ന് ഇന്ത്യൻ വ്യോമസേനയുടെ പുതിയ എയർഫീൽഡ്
ന്യൂഡൽഹി:അരുണാചൽ പ്രദേശിൽ, ചൈനാ അതിർത്തിയിൽ നിന്നും കേവലം നൂറു കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാനമായ മേഖലയായ പസിഘട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ എയർ ഫീൽഡ് പൂർത്തിയായി. വ്യോമസേനയുടെ…
Read More » - 17 August
എൻജിനില്ല യുദ്ധവിമാനവുമായി റഷ്യ
എൻജിനില്ല യുദ്ധവിമാനവുമായി റഷ്യ. ശബ്ദത്തേക്കാള്‍ വേഗതയുള്ള എൻജിനില്ലാ യുദ്ധവിമാനം ഗ്ലൈഡറിന്റെ അവസാന പണിപ്പുരയിലാണെന്ന് റഷ്യ. ഭൂഖണ്ഡാന്തര ആണവമിസൈലുകള്‍ വഹിക്കാനുള്ള ശേഷി ഈ യുദ്ധവിമാനത്തിനുണ്ട്. ഈ റഷ്യന്‍ ഗ്ലൈഡറിനു…
Read More » - 17 August
സിറിയയിൽ ബോംബാക്രമം;27 പേർ കൊല്ലപ്പെട്ടു
സിറിയ: ഇരുപത്തിയേഴുപേർ റഷ്യൻ സേന സിറിയയിൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. യുദ്ധവിമാനം ഇറാനിലെ ഹമദാൻ എയർ ബേസിൽ നിന്നാണ് പുറപ്പെട്ടത്. 27 പേരാണ് സിറിയൻ പ്രസിഡന്റ് ബാഷർ…
Read More » - 17 August
മരിച്ചിട്ട് 137 വര്‍ഷം; അഴുകാതെ മൃതദേഹങ്ങൾ
137 വർഷം കഴിഞ്ഞിട്ടും അഴുകാത്ത മൃതദേഹങ്ങൾ. ബെർണാഡിറ്റ എന്ന കന്യാസ്ത്രീയുടെ മൃതദേഹമാണ് മരിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കേടാകാതെ ഇരിക്കുന്നത്. കൂടാതെ ഗോവയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യർ,…
Read More »