ഒക്കലാഹോമ: എല്ലാ മത വിഭാഗങ്ങളും അശ്ലീല ചിത്രങ്ങള്‍ കാണുന്നത് എതിര്‍ക്കുന്നതിനുമുന്‍പ് ഇതറിഞ്ഞിരിക്കൂ.. അശ്ലീല ചിത്രങ്ങള്‍ കാണുന്നത് ഈശ്വര വിശ്വാസം കൂട്ടുമെന്നാണ് പറയുന്നത്. അശ്ലീല ചിത്രങ്ങളും മത വിശ്വാസവും തമ്മിലെന്ത് ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും.
ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. അശ്ലീല ചിത്രങ്ങള്‍ തുടര്‍ച്ചയായി കാണുന്ന ഒരാളില്‍ കുറ്റബോധം വര്‍ദ്ധിക്കുമെന്നും ഈ കുറ്റബോധം ആത്മീയതയിലേക്ക് നയിക്കുമെന്നുമാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഒക്കലോഹോമ സര്‍വ്വകലാശാലയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തല്‍.
Post Your Comments