NewsInternational

ഓസ്ട്രേലിയയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍!

സിഡ്​നി: ആസ്​ട്രേലിയയിലെ മെൽബണിൽ മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി ടിനു തോമസാണ് മരിച്ചത്. ദന്ത ഡോക്ടറായിരുന്നു. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ടിനുവിനെ ബുധനാഴ്​ച ​ മെൽബണിലെ റോവില്ലയിലെ വീട്ടിൽ നിന്നും പുറത്തുപോയ ശേഷം കാണാതാവുകയായിരുന്നു.

രണ്ടാഴ്ച മുമ്പും മെല്‍ബണില്‍ നിന്ന് ഒരു മലയാളിയെ കാണാതെ പോയിരുന്നു. അയാളെ പിന്നീട് പോലീസ് സുരക്ഷിതമായി കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button