International
- Oct- 2016 -24 October
ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഐ.എസിനെ വേരോടെ പിഴുതെറിഞ്ഞാല്‍ തിരിച്ചടി കിട്ടുന്നത് ബ്രിട്ടണ്
ലണ്ടന്‍ : ഐ.എസിനെ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും എന്നെന്നേക്കും പിഴുതെറിയാനുള്ള നിര്‍ണായക പോരാട്ടത്തിലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികളും ഇറാഖ്കുര്ദിഷ് സേനയും. പോരാട്ടത്തില്‍ ഐ.എസിന്റെ കൈവശമുള്ള…
Read More » - 24 October
അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കെ കൊണ്ടും കൊടുത്തും ഹിലരിയും ട്രംപും!
വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അവസാന അഭിപ്രായ സര്‍വെഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റൺ 12 പോയിന്റിന്റെ ലീഡിൽ. ഹിലരിക്ക് 50 ശതമാനത്തിലെറെപ്പേര് പിന്തുണ നല്കി.…
Read More » - 24 October
“റോ ചാരന്മാര്ക്ക്” പാക്-കോടതി വിധിയിലൂടെ മോചനം
കറാച്ചി: ഇന്ത്യന്‍ രഹസ്യാന്വേഷണസംഘടന റോയുടെ ചാരന്മാരാണെന്ന് ആരോപിച്ച് പിടികൂടിയ മൂന്നുപേര്‍ക്ക് പാക്-കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മോചനം. പാകിസ്ഥാന് ഭീകരവിരുദ്ധകോടതിയാണ് തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ പാക് പൗരന്മാര്…
Read More » - 23 October
പാകിസ്ഥാന് ഹിന്ദുസ്ഥാന്‍ ആകുന്നത് വരെ ആക്രമണങ്ങള്‍ തുടരണം ; ശിവസേന
ന്യുഡല്‍ഹി: പാകിസ്ഥാന് ഹിന്ദുസ്ഥാന്‍ ആകുന്നത് വരെ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള ആക്രമണങ്ങള്‍ തുടരണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്…
Read More » - 23 October
ഹിറ്റ്ലര്‍ നിര്‍മ്മിച്ച നാസി സൈനിക ക്യാംപിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു
റഷ്യ : ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ നിര്‍മ്മിച്ച നാസി സൈനിക ക്യാംപിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ആര്‍ട്ടിക്കിലെ മഞ്ഞു പാളികള്‍ക്കിടയില്‍ നിന്ന് പര്യവേഷണം നടത്തുന്ന ശാസ്ത്രഞ്ജരാണ് ക്യാംപിന്റെ…
Read More » - 23 October
ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്; ഇന്ത്യന്‍ ജവാന്മാരെ ലക്ഷ്യമിട്ടാല്‍ പാകിസ്ഥാന് കനത്ത വില നല്‍കേണ്ടി വരും: ബി.എസ്.എഫ്
ജമ്മു:അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സൈനിക വിന്യാസം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഗൗരവമായാണ് കാണുന്നത്. ഏത് സാഹചര്യവും നേരിടാന്‍ ജവാന്മാര് ഒരുങ്ങി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിര്‍ത്തിയില്‍ കഴിഞ്ഞ…
Read More » - 23 October
മലയാളി ഐ.എസ് ഭീകരന് സുബഹാനിക്ക് പരിശീലനം നൽകിയത് പാരീസ് ആക്രമണം നടത്തിയ ഭീകരർ; സോഷ്യൽ മീഡിയയിലെ ചില രഹസ്യ ഗ്രൂപ്പുകളുടെ പങ്കും വെളിപ്പെടുത്തിയതായി റിപ്പോർട്ട്
കൊച്ചി ; രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) വിദേശ ക്യാംപുകളില്‍ ആയുധപരിശീലനം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയ തൊടുപുഴ സ്വദേശി മാളിയേക്കല്‍ സുബഹാനി ഹാജ മൊയ്തീന് പാരിസില്‍…
Read More » - 23 October
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ടീം ഇന്ത്യ
മലേഷ്യ:ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു സ്കോർ 3-2 എന്ന നിലയിലാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. സൈനികര്‍ക്കുവേണ്ടി പാക്ക് ടീമിനെ തോല്പിക്കുമെന്ന് മലയാളിയായ ഇന്ത്യന്‍ ഹോക്കി…
Read More » - 23 October
ട്രംപിനെതിനെ ലൈംഗിക ആരോപണവുമായി നീലച്ചിത്ര നടിയും രംഗത്ത്;ഫലം വരുമ്പോള്‍ ആരോപണമുന്നയിച്ചവര്‍ തലകുനിക്കേണ്ടിവരും; ട്രംപ്
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗീകാരോപണം. അവാര്‍ഡ് ജേതാവായ നടി ജെസീക്ക ഡ്രാക്കേയാണ് ട്രംപ് മോശമായി പെരുമാറിയെന്നും…
Read More » - 23 October
ഇന്ത്യയുടെ ബഹിരാകാശക്കാഴ്ച കണ്ട നാസ ബഹിരാകാശ സഞ്ചാരി ഞെട്ടി
വാഷിംഗ്ടണ്‍ ● ഇന്ത്യയുടെയും ചൈനയുടെയും ബഹിരാകാശത്ത് നിന്നുള്ള കാഴ്ച തന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞുവെന്ന് നാസയിലെ വിരമിച്ച പ്രശസ്ത ബഹിരാകാശ സഞ്ചാരി സ്കോട്ട് കെല്ലി. ഇരു രാജ്യങ്ങളിലേയും അന്തരീക്ഷമലിനീകരണത്തിന്റെ…
Read More » - 23 October
സ്ത്രീകളുൾപ്പെടെ 13 മലയാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ സൗദിയിൽ കുടുങ്ങിക്കിടക്കുന്നു
കൊച്ചി: സൗദി അറേബ്യയിലേക്ക് സ്വകാര്യ ഏജന്‍സി വഴി ജോലിക്കുപോയ 13 മലയാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ റിയാദില്‍ കുടുങ്ങിക്കിടക്കുന്നു. സംഭവം ചോദ്യം ചെയ്തതോടെ ഇവരുടെ പാസ്പോര്‍ട്ടും ഇക്കാമയും…
Read More » - 23 October
ടൈറ്റാനിക്കിലെ ലോക്കര്‍ താക്കോൽ ലേലം കിട്ടിയത് 70 ലക്ഷം
ലണ്ടന്‍ : ടൈറ്റാനിക്ക് എന്നും ഏവർക്കും ഒരു നൊമ്പരമാണ്. എത്ര കാലം കഴിഞ്ഞാലും ഭീമൻ കപ്പലിനെ പറ്റിയുള്ള കഥകളും , വസ്തുതകളും വളരെ വിലപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍…
Read More » - 23 October
വരുണ്‍ ഗാന്ധിയുടേതെന്ന പേരിൽ അശ്ലീല ചിത്രങ്ങളം ദൃശ്യങ്ങളും പ്രചരിയ്ക്കുന്നു; പ്രതികരിക്കാതെ ബിജെപി
ന്യൂഡൽഹി:ആസന്നമായ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നു കരുതിയിരുന്നയാളാണ് വരുണ്‍ ഗാന്ധി.എന്നാൽ ഹണി ട്രാപ്പില്‍ കുടുങ്ങി ബിജെപി എംപി വരുണ്‍ ഗാന്ധി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍…
Read More » - 23 October
ഷാര്‍ജയില്‍ താമസസ്ഥലത്ത് തീപിടുത്തം; മൂന്ന് സ്ത്രീകള്‍ മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു.കനത്ത പുകയുണ്ടാക്കിയ ശ്വാസതടസ്സമാണ് എല്ലാവരുടെയും മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷാര്‍ജ വനിതാ ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ അമീറ ബിന്‍കറമും…
Read More » - 23 October
174 തടവുകാര്‍ ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടു
പോര്‍ട്ട് ഓഫ് പ്രിന്‍സ് : ഹെയ്തിയില്‍ 174 തടവുകാര്‍ ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടു. ഗാര്‍ഡിനെ വധിച്ചശേഷം ആയുധങ്ങള്‍ മോഷ്ടിച്ചാണ് തടവുകാര്‍ രക്ഷപ്പെട്ടത്. യുഎന്‍ സമാധാനസംഘടനയുടെ സഹായത്തോടെ ഇവര്‍ക്കായി…
Read More » - 23 October
മകളെ പീഡിപ്പിച്ച അച്ഛന് തടവ് 1503 വർഷം
കാലിഫോര്‍ണിയ: മകളെ നാലു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കാലിഫോര്‍ണിയിലെ കൗണ്ടിയായ ഫ്രെസ്നോ സ്വദേശി റെനെ ലോപ്പസ്(41)നെ ഫ്രെസ്നോ കോടതി 1503 വര്‍ഷം തടവിന് ശിക്ഷിച്ചു. ചരിത്രത്തിലെ തന്നെ…
Read More » - 23 October
ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ മടി കാണിച്ചാല്‍ തങ്ങള്‍ കേറി ഇടപെടുമെന്ന് പാകിസ്ഥാനോട് അമേരിക്ക
വാഷിങ്ടണ്‍: ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. അവശ്യമെങ്കില്‍ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ രംഗത്തിറങ്ങുമെന്നും അമേരിക്ക മുന്നറിയിപ്പു നല്കി. പാക്കിസ്ഥാന് നടപടിയെടുക്കാന്‍ വിമുഖത കാണിച്ചാല്‍…
Read More » - 23 October
കാരണം അറിയേണ്ടേ? ഡൊണാൾഡ് ട്രംപിന്റെ മകൾ അമേരിക്കയിൽ ക്ഷേത്ര ദർശനം നടത്തുന്നു
വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കെ അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി ട്രംപിന്റെ മകളും വ്യവസായിയുമായ ഇവാന്‍ക ദീപാവലിയാഘോഷത്തില്‍…
Read More » - 22 October
ട്രെയിന്‍ പാളംതെറ്റി 63 മരണം
യോണ്ടെ: കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 പേര് മരിച്ചു. കാമഫൂണിന്റെ തലസ്ഥാനമായ യോണ്ടെയില്‍ നിന്ന് സാമ്പത്തിക തലസ്ഥാനമായ ദൗലയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തില്‍ 53…
Read More » - 22 October
എവറസ്റ്റ് കീഴടക്കിയ ആദ്യവനിത ജുങ്കോ അന്തരിച്ചു
ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ജാപ്പനീസ് പര്‍വതാരോഹകയുമായ ജുങ്കോ താബേ(77) അന്തരിച്ചു. ജപ്പാനിലെ വടക്കന്‍ ടോക്കിയോയില്‍ സായിത്മാ ആശുപത്രിയിലായിരുന്നു താബേയുടെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്…
Read More » - 22 October
കബഡി ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
അഹമ്മദാബാദ്: കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇത് തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യക്കു ലോക ചാമ്പ്യൻ പദവി ലഭിക്കുന്നത്. ഫൈനൽ പോരാട്ടത്തിൽ ഇറാനെ 29 നെതിരെ…
Read More » - 22 October
അഞ്ചു വയസുകാരി വരച്ച ചിത്രം കണ്ട് രക്ഷിതാക്കൾ ഞെട്ടി; അന്വേഷണത്തിൽ പുരോഹിതൻ നടത്തിയ പീഡന കഥകൾ പുറത്തായി
റിയോ: പുരോഹിതന് എങ്ങനെ ലൈംഗികമായി പീഡിപ്പിച്ചു വെന്ന് ചിത്രങ്ങളിലൂടെ വരച്ചു കാട്ടി ബ്രസീലില്‍ നിന്നൊരു അഞ്ചു വയസുകാരി. കുട്ടിയുടെ ചിത്രങ്ങള്‍ കണ്ടതില്‍ തുടര്‍ന്ന് 54 കാരനായ…
Read More » - 22 October
ഹെലികോപ്റ്റര്‍ അപകടത്തില്‍ 19 പേര് മരിച്ചു
മോസ്കോ : സൈബീരിയിയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ 19 പേര് മരിച്ചു. കര്സ്നോയാക്കില് നിന്നും യുറങ്കോയിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച രാത്രി നോവായി നഗരത്തിന്…
Read More » - 22 October
ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ട യുവാവിന്റെ ആഹ്ലാദം! വീഡിയോ വൈറല്‍
ഐഎസിന്റെ പിടിയില്‍പെട്ടാല്‍ മരിക്കാന്‍ പോലും യുവാക്കള്‍ക്ക് ഭയമില്ല. ചാവേറാകുക എന്നു പറയുന്നത് സന്തോഷമുള്ള കാര്യമാണ്. ഐഎസ് തലവന്മാര് ചാവേറാകാന്‍ തെരഞ്ഞെടുത്ത യുവാവിന്റെ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു.…
Read More » - 22 October
മലേഷ്യ നിരോധിച്ച സെക്സ് റോബോട്ടുകളുടെ ‘ഉത്സവം’ ലണ്ടനില്‍ വരുന്നു
ലണ്ടന്‍: സെക്സ് റോബോട്ടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. മനുഷ്യന് സെക്സ് ചെയ്യാൻ റോബോട്ടുകളുടെ സഹായം തേടുന്ന കാലമാണ് ഇത്. എല്ലാ ഇഷ്ടങ്ങളും തിരിച്ചറിഞ്ഞ്…
Read More »