International
- Dec- 2016 -31 December
പുതുവത്സരത്തിന് മണിക്കൂറുകള്‍ അവശേഷിക്കെ വൻ സ്ഫോടനം: 21 പേര് മരിച്ചു
ബാഗ്ദാദ്: ബാഗ്ദാദിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 21 പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഐസിസ് ആധിപത്യമുറപ്പിച്ച മൊസൂള്‍ പിടിച്ചെടുക്കുന്നതിനായി ഒക്ടോബര്‍ 17ലെ സൈനിക നീക്കത്തിന് ശേഷം ഇറാഖ് ജാഗ്രതയില്‍…
Read More » - 31 December
സംഗീത പരിപാടിക്കിടെ തിക്കുംതിരക്കും; 80 പേര്‍ക്ക് ഗുരുതരപരിക്ക്
കാന്‍ബറ: സംഗീത പരിപാടിക്കിടെയുണ്ടായ തിക്കുംതിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. 19ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയില്‍ വിക്ടോറിയയിലെ ലോണില്‍ നടന്ന പരിപാടിക്കിടെയാണ്…
Read More » - 31 December
ഗ്രീക്ക് സ്ഥാനപതി കൊല്ലപ്പെട്ടതിന് പിന്നില്‍ ഭാര്യയുടെ കാമുകനും
റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതി കിരിയാക്കോസ് അമരിദീസ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് നോവ ഇഗുവാക്കുവില് നിന്നും അമരിദീസിനെ കാണാതായത്. പിന്നീട്…
Read More » - 31 December
പുതുവര്‍ഷം പിറന്നു : ആദ്യമെത്തിയത് ന്യൂസിലാന്‍ഡില്‍
ഓക്ലാന്‍ഡ് : പുതുവര്‍ഷം പിറന്നു. 2017 ആദ്യം പിറന്നത് ന്യൂസിലാന്‍ഡ് തലസ്ഥാനമായ ഓക്ലാന്‍ഡിലാണ്. അഞ്ചു മിനിറ്റ് മുമ്പ് തന്നെ ഓക്ലാന്‍ഡിലെ സ്കൈ ടവറില്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. കൃത്യം…
Read More » - 31 December
ഇരട്ട ചാവേര്‍ ബോംബാക്രമണം: 28 പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: തിരക്കേറിയ നഗരത്തില്‍ ഇരട്ട ചാവേറാക്രമണം. ചാവേര്‍ ബോംബാക്രമണത്തില്‍ 28 പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ 55ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരാണ് ചാവേറുകളായത്. നഗരത്തിലെ തിരക്കേറിയ കാര്‍ സ്പെയര്‍പാര്‍ട്ട്സ്…
Read More » - 31 December
കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിൽ തീവ്രവാദ ആക്രമണം ഉണ്ടായേക്കും- ഇസ്രായേലിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി:കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ.പുതുവത്സര ആഘോഷ വേളയിൽ കൊച്ചി, ഗോവ, പൂനെ , മുംബൈ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍…
Read More » - 31 December
പുടിനെ പുകഴ്ത്തി ട്രംപ്
വാഷിംഗ്ടൺ : റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിനെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സൈബർ ഇടപെടൽ നടത്തിയെന്ന് ആരോപിച്ച് റഷ്യയുടെ 35 നയതന്ത്ര പ്രതിനിധികളെ…
Read More » - 31 December
മയക്കു മരുന്നുപയോഗിച്ച യുവാവിന് പൊലീസ് നല്കിയ ശിക്ഷ തികച്ചും വ്യത്യസ്തം
ആര്‍ലിംഗ്ടണ്‍ : സാധാരണയായി മയക്കു മരുന്ന് ഉപയോഗിച്ച യുവാവിനെ പോലീസ് പിടികൂടിയാൽ ജയിലിൽ അടയ്ക്കാറാണ് പതിവ്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി പോലീസ് നല്കിയ ശിക്ഷ 200…
Read More » - 31 December
ജപ്പാനില്‍ ഭൂചലനം
ടോക്കിയോ : ജപ്പാനില്‍ ശക്തമായ ഭൂചലനം. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ നിന്നായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്…
Read More » - 31 December
ഗ്രീക്ക് അംബാസിഡറിന്റെ കൊലപാതകം : കുറ്റവാളി പിടിയിൽ
റിയോ ഡി ജനീറോ: കഴിഞ്ഞ ദിവസം കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയ ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിറാകോസ് അമിറിഡീസിനെ(59) കൊലപ്പെടുത്തിയ കുറ്റവാളി പിടിയിൽ. ഭാര്യ ഫ്രാന്‍ങ്കോയിസ്…
Read More » - 31 December
പര്‍പ്പിള്‍ പാറകള്‍ : ചൊവ്വയിലെ ജീവസാന്നിധ്യത്തെ പറ്റിയുള്ള ചർച്ചകൾക്ക് ചൂടേറുന്നു
ന്യൂ യോർക്ക് : ചൊവ്വയിലെ ജീവസാന്നിധ്യത്തെ പറ്റിയുള്ള ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു. നാസാ ഉപഗ്രഹമായ ക്യൂരിയോസിറ്റി പകര്‍ത്തിയ ചൊവ്വയുടെ ഉപരിതല ചിത്രങ്ങളില്‍ പര്‍പ്പിള്‍ പാറകള്‍ കണ്ടെത്തിയതോടെ പുതിയ…
Read More » - 31 December
ബോംബ് ഭീഷണി; വിമാനം നിലത്തിറക്കി
പ്രാഗ്: ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. സ്പെയിനിലെ ലാസ് പാല്‍മാസില്‍ നിന്ന് വാഴ്സയിലേക്ക് പോയ വിമാനമാണ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ചെക്കോസ്ലോവോക്യയിലെ പ്രാഗിലിറക്കിയത്.വിമാനത്തിൽ 160 യാത്രക്കാരുണ്ടായിരുന്നു. ബോംബ് ഭീഷണിയുണ്ടെന്ന്…
Read More » - 31 December
വിഷമദ്യ ദുരന്തം: മരണസംഖ്യ ഉയരുന്നു
ലാഹോര്‍• ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ പാക് പഞ്ചാബ് പ്രവിശ്യയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. ക്രിസ്മസിനിടെ തോബ ടെക് ജില്ലയിലാണ് വിഷ മദ്യദുരന്തമുണ്ടയത്. ഗുരുതരാവസ്ഥയിൽ…
Read More » - 30 December
ഗ്രീക്ക് അംബാസിഡറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിറാകോസ് അമിറിഡീസിനെ (59 ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.…
Read More » - 30 December
സൈബര്‍ നുഴഞ്ഞുകയറ്റം: റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയതിന്റെ പേരിൽ 35 റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി. വാഷിംഗ്ടണ്‍ ഡിസി എംബസിയിലേയും സാന്‍ ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റിലേയും…
Read More » - 30 December
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാർത്ത : കിഴക്കന്‍ ഇന്തോനേഷ്യയിലെ സംബവ മേഖലയിൽ ശക്തമായ ഭൂചലനം.പ്രാദേശിക സമയം പുലര്‍ച്ചെ 6.30 ആയിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്…
Read More » - 30 December
എെ.എസിനെ തകർക്കാൻ മറ്റൊരു ഭീകരസംഘടനയെ ഉപയോഗിക്കാൻ നീക്കം
മോസ്കോ: എെ.എസിനെ തകർക്കാൻ മറ്റൊരു ഭീകരസംഘടനയായ താലിബാനെ ഉപയോഗിക്കാൻ നീക്കം. റഷ്യ, ചെെന, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ അഫ്ഗാനിസ്ഥാന്റെ ഈ നീക്കത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി…
Read More » - 30 December
പാക്ക് ഹാക്കർമാർക്ക് വീണ്ടും പണി കൊടുത്ത് മലയാളി ഹാക്കർമാർ
കൊച്ചി : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ക്കുള്ള മറുപണി മലയാളി ഹാക്കർമാർ തുടരുന്നു. പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്…
Read More » - 29 December
വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പരത്തി
പാരീസ് : ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ചാള്‍സ് ഡിഗോള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് ഭീകരാക്രമണഭീഷണിയും പരിഭ്രാന്തിപരത്തി. വിമാനത്താവളത്തിലെ ഏരിയ15 ല്‍ രാവിലെ ഒമ്പതിനാണ് ബാഗ്…
Read More » - 29 December
മകനെ കൊന്ന ശേഷം ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത് അമ്മ ജീവനൊടുക്കി
ഗ്ലെന്‍ റോക്ക് : മകനെ കൊന്ന ശേഷം ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത് അമ്മ ജീവനൊടുക്കി. അമേരിക്കയിലെ പെന്സില്വാനിയയിലാണ് സംഭവം. ഒരു വയസ്സുള്ള മകനെ ശ്വാസം മുട്ടിച്ച്…
Read More » - 29 December
ഭര്‍ത്താവ് ഒപ്പമില്ലാതെ ഷോപ്പിംഗിന് പോയ യുവതിയുടെ തലവെട്ടി
കാബൂള്‍ : ഭര്‍ത്താവ് ഒപ്പമില്ലാതെ ഷോപ്പിംഗിന് പോയ യുവതിയുടെ തലവെട്ടിയതായി റിപ്പോര്‍ട്ട്. ഡെയ്ലി മെയില്‍ അടക്കമുള്ള പത്രങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത പ്രകാരം അഫ്ഗാനിസ്ഥാനിലെ ഉള്‍നാടന്‍ പ്രദേശമായ സാര്‍…
Read More » - 29 December
യൂറോ ഉപജ്ഞാതാവ് അന്തരിച്ചു
ഫ്രാങ്ക്ഫൂര്‍ട്ട്: യൂറോപ്പിന്‍െറ പൊതു കറന്‍സിയായ യൂറോയുടെ മുഖ്യ ഉപജ്ഞാതാവും,യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപീകരണത്തിൽ പ്രധാനിയുമായ ഹാന്‍സ് ടീറ്റ്മെയര്‍(85) അന്തരിച്ചു. ജര്‍മനിയുടെ പുനരേകീകരണത്തിനുശേഷം 1993 മുതല്‍ 1999 വരെയുള്ള…
Read More » - 29 December
പാക്കിസ്ഥാൻ ഹാക്കർമാർക്ക് മറുപണി കൊടുത്ത് മലയാളി ഹാക്കർമാർ
തിരുവനന്തപുരം രാജ്യാന്തര എയര്‍പോര്‍ട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക് ഹാക്കർമാർക്ക് ശക്തമായ മറുപടി നല്‍കിത് മലയാളി ഹാക്കർമാർ രംഗത്ത്. പാക് വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ സിഐഡി മൂസയിലെ സലിംകുമാറും…
Read More » - 29 December
ജപ്പാനില്‍ ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഡിഗോ നഗരത്തിൽനിന്നു 18 കിലോമീറ്റർ അകലെയാണു ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന്…
Read More » - 29 December
സിറിയ സമാധാനത്തിന്റെ പാതയിലേക്ക്
സിറിയ : റഷ്യയും തുർക്കിയും തമ്മിൽ ഉണ്ടായ ധാരണയെ തുടർന്ന് അർധരാത്രി മുതൽ രാജ്യത്ത് വെടിനിർത്തൽ നിലവിൽ വന്നതായി തുർക്കി വാർത്താ ഏജൻസി അനദോലു റിപ്പോർട്ട് ചെയ്തു.…
Read More »