NewsInternational

ബാങ്കിലെ ക്യൂ അല്ല ; ചൈനയിലെ ഈ നീണ്ട ക്യൂ എന്തിനെന്നറിഞ്ഞാല്‍ ഞെട്ടും

ഇന്ന് എവിടെ നോക്കിയാലും നീണ്ട ക്യൂ ആണ്. മുൻപ് ബിവറേജേസിന് മുന്നിലാണ് ഇത്തരം നീണ്ട വരികൾ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ബാങ്കുകളുടെ മുന്നിലും ഇത് ദൃശ്യമാണ്.ജിയോ ഓഫ്ഫർ പ്രഖ്യാപിച്ചതോടെ സിം എടുക്കാനും നീണ്ട ക്യൂ ആണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വരിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ചൈനയിലെ നാന്‍ജിയാംഗ് യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്ക്‌സിലെ ലൈബ്രറിക്ക് മുന്നിലാണ് ഈ വരി. മറ്റൊന്നിനും വേണ്ടിയല്ല, പുസ്തകമെടുക്കാനായാണ് ഈ നീണ്ട വരി.ലൈബ്രറിയിലെ ഈ നീണ്ട ക്യൂ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

https://youtu.be/CqjVQsbINDU

shortlink

Post Your Comments


Back to top button