International
- Jan- 2017 -20 January
സാംസങ് ഫോണ്‍ കത്തുന്നതിന്റെ കാരണമറിയണോ ?
സോള്‍ : സാംസങ് ഫോണ്‍ കത്തല് വിവാദം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഗാലക്സി നോട്ട്സെവന് അധികമായി ചൂടാവുകയും തീ പിടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഫോണ്‍ സാംസങ്…
Read More » - 20 January
കറുത്തവന്റെ നിറമുള്ള സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ഒബാമ പടിയിറങ്ങുമ്പോള്‍..
ന്യൂയോര്‍ക്ക് : അമേരിക്കയുടെ ഭരണത്തലപ്പത്ത് ബരാക് ഒബാമയുടെ ദിനങ്ങള്‍ അവസാനിക്കുകയാണ്. ഇന്ന് വൈറ്റ് ഹൗസില്‍ ഒബാമയ്ക്ക് അവസാന ദിവസമാണ്. ചരിത്രത്തില്‍ ബരാക് ഹുസൈന് ഒബാമയുടെ ഇടം എന്തായിരിക്കും…
Read More » - 20 January
തീ അണയ്ക്കാൻ ശ്രമം : കെട്ടിടം തകർന്ന് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു
ടെഹറാൻ : തീ അണക്കാൻ ശ്രമിക്കവേ കെട്ടിടം തകർന്ന് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ബഹുനില വ്യാവസായിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 20 അഗ്നിശമന സേനാംഗങ്ങൾ…
Read More » - 20 January
സത്യപ്രതിജ്ഞക്ക് എബ്രഹാം ലിങ്കന്റെ ബൈബിള്‍; ട്രംപ് ഇന്ന് അധികാരമേല്‍ക്കും
വാഷിംഗ്ടൺ : അമേരിക്കയുടെ നാൽപ്പത്തഞ്ചാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. അമേരിക്കൻ കോൺഗ്രസിന്റെ ആസ്ഥാനമായ കാപ്പിറ്റോൾ മന്ദിരത്തിന്റെ പടിഞ്ഞാറേ പടവിൽ അമേരിക്കൻ…
Read More » - 20 January
കേടായ ഐഫോണ്‍ മാറ്റിനല്‍കില്ലെന്ന് കടക്കാരന് ; അരിശം പൂണ്ട യുവതി പിന്നീട് ചെയ്തത്
ഫ്ലോറിഡ : കേടായ ഫോണ്‍ മാറ്റി നല്‍കില്ലെന്ന് കടക്കാരന് പറഞ്ഞതിനെ തുടര്‍ന്ന് അരിശം പൂണ്ട യുവതി ഷോറൂമിനുള്ളില്‍ ഒരു സിനിമാ സ്റ്റൈല്‍ കാറോട്ടം നടത്തി. കാലിഫോര്‍ണിയയിലാണ് സംഭവം.…
Read More » - 19 January
മൃഗശാലയില്‍ പട്ടിണിക്കോലങ്ങളായ കരടികള്‍ ഭക്ഷണത്തിനായി യാചിക്കുന്ന ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങള്‍
മൃഗശാലയില്‍ പട്ടിണിക്കോലങ്ങളായ കരടികള്‍ ഭക്ഷണത്തിനായി യാചിക്കുന്ന ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇന്തോനേഷ്യയിലെ ജാവയിലെ ബാന്‍ഡുംഗ് നഗരത്തിലുള്ള മൃഗശാലയില്‍ നിന്നാണ് ദാരുണമായ ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വീഡിയോ…
Read More » - 19 January
ശരീരം പുറംതള്ളിയ ആര്‍ത്തവരക്തം ഉപയോഗിച്ചൊരു ചിത്രം
‘ആര്‍ത്തവം’ എന്ന പ്രക്രിയ ഇന്ന് സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പലതില്‍ നിന്നും സ്ത്രീകള്‍ക്ക് തടസ്സവും ഇതുതന്നെ. എന്നാല്‍ ഇതൊരു നല്ല പ്രക്രിയയായി കാണുന്നവരുമുണ്ട്. ശരീരം പുറംതള്ളിയ…
Read More » - 19 January
കോള്‍ സെന്റര്‍ ജീവനക്കാരിയെ കൊന്ന് സ്യൂട്ട്കെയ്സിലാക്കി
ലെസ്റ്റര്‍ : കോള്‍ സെന്റര്‍ ജീവനക്കാരിയെ കൊന്ന് സ്യൂട്ട്കെയ്സിലാക്കി. സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍. രണ്ടു കുട്ടികളുടെ അമ്മയായ കിരണ്‍ ദൗഡിയ (46) കൊല്ലപ്പെട്ട് കേസില്‍ മുന്‍…
Read More » - 19 January
പിടിക്കാനൊരുങ്ങുന്ന കടുവയെ കബളിപ്പിക്കുന്ന താറാവിന്റെ വീഡിയോ വൈറലാകുന്നു
പിടിക്കാനൊരുങ്ങുന്ന കടുവയെ കബളിപ്പിക്കുന്ന താറാവിന്റെ വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയയിലെ സിംബിയോ വൈല്‍ഡ് ലൈഫ് പാര്‍ക്ക് എന്ന കാഴ്ച്ച ബംഗ്ലാവിലാണ് സംഭവം നടന്നത്. ഒരു കൊച്ചു കൃത്രിമ തടാകത്തില്‍…
Read More » - 19 January
ഹിന്ദു പ്രസിഡന്റിനെയും അമേരിക്കയ്ക്ക് ലഭിക്കുമെന്ന് ബരാക് ഒബാമ
വാഷിങ്ടണ്‍ : ഹിന്ദു പ്രസിഡന്റിനെയും അമേരിക്കയ്ക്ക് ലഭിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഒബാമ ഇങ്ങനെ അഭിപ്രായപ്പെട്ടത്. വ്യക്തികളുടെ…
Read More » - 19 January
ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീണു നിരവധി പേര് മരിച്ചു
റോം : ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീണു നിരവധി പേര് മരിച്ചു. ഇറ്റലിയിലെ അബ്രൂസോ മേഖലയില്‍ ഗ്രാന്‍ സാസ്സോ പര്‍വതത്തോടു ചേര്‍ന്നുള്ള മഞ്ഞുമലയാണ് വിദേശവിനോദ സഞ്ചാരികള്‍…
Read More » - 19 January
ഡൊണാൾഡ് ട്രംപിനെതിരെ പുതിയ പ്രതിഷേധമുറ
വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിനെതിരെ പുതിയ പ്രതിഷേധമുറ. പുതിയ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഡൊണാള്‍ഡ് ട്രംപിനെതിരേ സ്വയം തീ കൊളുത്തിയാണ് അമേരിക്കക്കാരനായ 45…
Read More » - 19 January
യുദ്ധരംഗത്ത് പുതിയ തന്ത്രവുമായി ഐ.എസ്
മൊസൂൾ: ഇന്ന് എങ്ങും ഡ്രോണുകളുടെ തരംഗമാണ്. എന്തിനേറെ വിവാഹവേദികളിൽപോലും ഇന്ന് ഡ്രോണുകൾ സജീവമാണ്.ഇപ്പോഴിതാ യുദ്ധഭൂമിയില്‍ വിനാശം വിതയ്ക്കാനും ഡ്രോണുകൾ ഇറക്കിത്തുടങ്ങി.ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് പുതിയ ഗാഡ്ജറ്റുമായി…
Read More » - 19 January
പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി എയര്‍ലൈന്‍സിന്റെ പുതിയ തീരുമാനം
റിയാദ്: സൗദി ദേശീയ വിമാന കമ്പനി ഈ വര്‍ഷം 30 പുതിയ വിമാനങ്ങള്‍ കൂടി സര്‍വീസിന് സജ്ജമാക്കുമെന്ന് സൗദിയ മേധാവി എഞ്ചിനീയര്‍ സ്വാലിഹ് ബിന്‍ നാസ്വിര്‍ അല്‍ജാസിര്‍…
Read More » - 18 January
വീട്ടമ്മമാരോട് കിടപ്പറ സമരത്തിന് ആഹ്വാനം ചെയ്ത് വനിതാ എം പി
നെയ്റോബി : തിരഞ്ഞെടുപ്പ് വിജയത്തിനായി സ്ത്രീകളോട് കിടപ്പറ സമരത്തിന് ആഹ്വാനം ചെയ്ത് കെനിയയിലെ വനിതാ എം പി. വോട്ടർ ഐ ഡി കാർഡില്ലാതെ പുരുഷന് സെക്സ് നിഷേധിക്കണമെന്നാണ്…
Read More » - 18 January
ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി നിർമിക്കുന്നത് ഇങ്ങനെ: ഇത് നിങ്ങളെ ഞെട്ടിക്കും
ലോകത്തിൽ വെച്ചേറ്റവും വിലയേറിയ ബ്ലാക്ക് ഐവറി കോഫി നിർമിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? വടക്കേ തായിലാന്റിലെ ഒരു ആന സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നാണ് ‘ബ്ലാക്ക് ഐവറി കോഫി’ കമ്പനി…
Read More » - 18 January
നോക്കിയ 6 ഫ്ളാഷ് സെയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പത്തുലക്ഷം കടന്നു
മൂന്നുവര്‍ഷത്തിനു ശേഷം വിപണിയിലെത്തുന്ന ‘നോക്കിയ ബ്രാന്‍ഡ്’ ഫോണിന് വിപണിയില്‍ വന്‍പ്രതികരണം. ഇതിനകം തന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പത്തുലക്ഷം കടന്നു. നോക്കിയ എന്ന ബ്രാൻഡിന്റെ വിശ്വാസ്യത തന്നെയാണ് ഈ…
Read More » - 18 January
കോടതി കപ്പല്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്തു
ബെയ്ജിങ് : കോടതി കപ്പല്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്തു. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പിടിച്ചെടുത്ത പനാമ കപ്പലാണ് ചൈനീസ് കോടതി ഓണലൈനില്‍ കൂടി വിറ്റത്.…
Read More » - 18 January
പാകിസ്ഥാനിൽ വീണ്ടും ദുരഭിമാനക്കൊല
കറാച്ചി : വീട്ടുകാരുടെ സമ്മതം ഇല്ലാതെ പ്രേമിച്ച യുവാവിന്റെ ഒപ്പം ഇറങ്ങി പോയ പെണ്‍കുട്ടിയെ സ്വന്തം മാതാവും സഹോദരനും ചേര്‍ന്ന് അഗ്നിക്കിരയാക്കി. പാകിസ്ഥാന് പെണ്‍കുട്ടി സീനത്ത് റഫീക്കാണ്…
Read More » - 18 January
അജ്മാനില്‍ ദുരിതത്തിലായ തൊഴിലാളികളില്‍ അവശേഷിക്കുന്നവരും നാട്ടിലേയ്ക്ക് …
അജ്മാന് : കഴിഞ്ഞ 10 മാസമായി ജോലിയും വേതനവുമില്ലാതെ അജ്മാനിലെ ലേബര്‍ ക്യാംപില്‍ ദുരിതത്തില്‍ കഴിയുന്ന 49തൊഴിലാളികളില്‍ അവശേഷിക്കുന്ന 16 പേര് കൂടി നാട്ടിലേയ്ക്ക് മടങ്ങാനുള്ള സാഹചര്യമൊരുങ്ങി.…
Read More » - 18 January
യുറോപ്യൻ പാർലമെന്റ് : പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു
ബെർലിൻ : യുറോപ്യൻ പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ ഉപദേഷ്ടാവും മുൻ യുറോപ്യൻ കമ്മിഷണറുമായിരുന്ന അന്റോണിയോ തജാനിയെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.…
Read More » - 18 January
വ്യോമസേനക്ക് ലക്ഷ്യം തെറ്റി : നിരവധി അഭയാർത്ഥികൾ കൊല്ലപ്പെട്ടു
നൈജീരിയ : വ്യോമസേന ലക്ഷ്യം തെറ്റി ബോംബിട്ടു നിരവധി അഭയാർത്ഥികൾ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലാണ് സംഭവം. ബോക്കോഹറാം തീവ്രവാദികളെ നേരിടാനുള്ള വ്യാമസേന വിമാനത്തില്‍…
Read More » - 18 January
സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം : സ്വര്‍ണം വാങ്ങുന്നവര്‍ക്ക് തിരിച്ചടി
ദുബായ്: ദുബായില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം നിലവില്‍ വന്നു. അഞ്ച് ശതമാനം നികുതിയാണ് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇടാക്കുന്നത്. എന്നാല്‍ നികുതി ഘട്ടംഘട്ടമായി മാത്രമേ ഉപഭോക്താക്കളില്‍ നിന്നും…
Read More » - 18 January
ഒമാനില്‍ പുതിയ തൊഴില്‍ നിയമം ഉടന്‍
മസ്കറ്റ് : ഒമാനില്‍ പുതിയ തൊഴില്‍ നിയമം ഉടന്‍ നിലവില്‍ വരും. പുതിയ നിയമത്തിന്റെ രൂപകല്പന അന്തിമഘട്ടത്തിലേക്ക് കടന്നതായി മാനവവിഭവശേഷി മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഒമാന്‍ പാര്‍ലമെന്റില്‍…
Read More » - 18 January
ജനങ്ങളെ അമ്പരിപ്പിച്ച് പുറത്തിറക്കിയ പുതിയ നോട്ടുകള്‍ : ഏറെ ഉയര്ന്നമൂല്യമുള്ളതെന്ന് വിലയിരുത്തല്‍
കറാക്കസ്: വെനിസ്വേലയില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി ഉയര്‍ന്ന മൂല്യമുള്ള പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. നോട്ടുകള്‍ പിന്‍വലിക്കാന്‍ എ.ടി.എമ്മുകള്‍ക്കു മുന്നില്‍ നീണ്ടനിരയാണ് അനുഭവപ്പെട്ടത്. രാജ്യത്ത് ഏറ്റവും…
Read More »