
ബീജിംഗ്: നാന്‍ചാങ് നഗരത്തില്‍ പ്രമുഖ ആഡംബര ഹോട്ടലില്‍ തീപിടുത്തം. മൂന്നു പേർ മരി ക്കുകയും 14 പേര്‍ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.എച്ച്‌എന്‍എ ഹോട്ടലില്‍ ശനിയാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്.ഫയര്‍ ഫോഴ്സും ആംബുലന്‍സും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ നിലകളില്‍ നിന്ന് കനത്ത പുകയാണ് പുറത്തേക്ക് വരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Post Your Comments