![](/wp-content/uploads/2017/02/masoodazhar_afp_650_635883074137753736.jpg)
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരന്‍ മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ചൈന മനസ്സ് മാറ്റുന്നു. ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂദിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള കാര്യം ഇന്ത്യയുമായി ചര്‍ച്ച ചെയ്യുകയാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ ഷവോഹുയി പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളില്‍ ഇന്ത്യയെയും മറ്റുരാജ്യങ്ങളെയും ചൈന പിന്തുണക്കുന്നുണ്ടെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയെ ബെയ്ജിങില്‍വെച്ച് കണ്ടതില്‍ സന്തോഷമുണ്ടെന്നും ഷവോഹുയി പ്രതികരിച്ചു.
Post Your Comments