
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ട്രാഫിക് സിഗ്നലില്‍ റോഡ് മുറിച്ചു കടക്കാന്‍ കാത്തുനില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അത്യാസന്നനിലയില്‍ രോഗിയുമായി പോകുന്ന ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി മന്ത്രിക്ക് പോകാന്‍ വഴിയൊരുക്കുന്ന നമ്മുടെ നാട്ടിലെ ഭരണാധികാരികള്‍ കാണേണ്ട കാഴ്ചകൂടിയാണിത്.
Post Your Comments