International
- Jul- 2017 -17 July
മുസ്ലീം ആരാധനാലയത്തിന് നേരെ ചാവേര്‍ ആക്രമണം, 10 മരണം !
മൈദുഗുരി: നൈജീരിയയില്‍ മുസ്ലീം ആരാധനാലയത്തിന് നേരെ ചാവേര്‍ ആക്രമണം. നൈജീരിയയിലെ വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയിലാണ് സംഭവം. ആക്രമണത്തില്‍ പത്തുപേര്‍ മരിച്ചു. ആരാധനാലയത്തില്‍ പ്രാര്‍ത്ഥനകള്‍ക്കായി എത്തിയവരാണ് മരിച്ചത്. വനിതാ…
Read More » - 17 July
ചാവേർ സ്ഫോടനം ;സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ചാവേർ സ്ഫോടനം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാകിസ്താനിലെ പെഷവാറിലെ ഹയതാബാദിൽ തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഏഴ് പേർക്കു ഗുരുതരമായി പരിക്കേറ്റു.…
Read More » - 17 July
ഹവായും ഗോവയും തമ്മിലെന്ത് ?
സമാനതകൾ ഒരുപാടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് നമ്മുടെ ഗോവയും അമേരിക്കയിലെ ഹവായും
Read More » - 17 July
ചൈനയില്‍ വെള്ളപ്പൊക്കം; മരണം 18 കവിഞ്ഞു !
ബെയ്ജിംഗ്: ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 കവിഞ്ഞു. ജിലിന്‍ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമുണ്ടായത്. വെള്ളിയാഴ്ച മുതല്‍ കനത്ത മഴയാണ് പ്രദേശത്ത് തുടരുന്നത്. സ്ഥലത്തെ നിരവധി പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രദേശത്ത്…
Read More » - 17 July
ഖത്തർ വാർത്താ ഏജൻസി ഹാക്ക് ചെയ്തത് യുഎഇയെന്ന് രഹസ്യാന്വേഷണ ഏജന്‍സി
ന്യൂയോര്‍ക്ക്: ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും ഹാക്ക് ചെയ്തത് യു.എ.ഇ-യാണെന്ന് അമേരിക്ക. വിഷയത്തില്‍ അന്വേഷണം നടത്തിയ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.…
Read More » - 17 July
അര്‍ബുദം കവര്‍ന്നെടുത്ത പകുതി മുഖവുമായി യുവാവ് !
ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും കഥയാണിത്. 38 കാരനായ മിഷിഗണ്‍ സ്വദേശി മക്ഗ്രാത്തിന്റെ കഥ. സുന്ദരനായിരുന്നു മക്ഗ്രാത്ത്. ക്യാന്‍സര്‍ എന്ന മഹാ രോഗം പടര്‍ന്ന് പിടിക്കും വരെ. പൊടുന്നനെയാണ് മക്ഗ്രാത്തിന്…
Read More » - 17 July
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പുകയുന്നു : ചൈനയുടെ ഭാഗത്തുനിന്നും ഇന്ത്യക്കെതിരെ യുദ്ധത്തിന് സമാനമായ തയ്യാറെടുപ്പ്
ബെയ്ജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അത്ര നിസാരമായി കണക്കാക്കേണ്ടെന്ന് ചൈനീസ് പട്ടാളത്തിന്റെ വെല്ലുവിളി. ഇന്ത്യ-ഭൂട്ടാന്-ചൈന അതിര്‍ത്തി മേഖലയായ ഡോക്ലാമില് ഇന്ത്യ-ചൈനീസ് സൈന്യങ്ങള്‍ തമ്മിലുണ്ടായ…
Read More » - 17 July
നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധം; മുസ്ലിം പള്ളിക്ക് പുറത്ത് സംഘർഷം
ജറുസലം: സിസിടിവി ക്യാമറകളടക്കമുള്ള പുതിയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയതിൽ അൽ അഖ്സ പള്ളിയുടെ പ്രവേശനകവാടത്തിൽ വിശ്വാസികളും ഇസ്രയേലി പോലീസും തമ്മിൽ സംഘർഷം. നിരവധി പലസ്തീനികൾക്ക് സംഘർഷത്തിനിടെ പരിക്കേറ്റു. സംഭവത്തിൽ ഒരാളെ…
Read More » - 17 July
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഇറാഖ്
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഇറാഖ്. ബാഗ്ദാദി ജീവനോടെ ഉണ്ടെന്നും ഒളിവിൽത്തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ റാഖയിൽ…
Read More » - 17 July
അമേരിക്കയുമായുള്ള ആണവകരാർ : രൂക്ഷ വിമർശനങ്ങളുമായി ഇറാൻ
ടെഹ്റാൻ: അമേരിക്കയുമായുള്ള ആണവകരാർ സംബന്ധിച്ച് രൂക്ഷ വിമർശനങ്ങളുമായി ഇറാൻ. ആണവകരാർ സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടാകേണ്ട സഹകരണങ്ങൾ ലഭിക്കുന്നില്ലെന്നും അവരുടെ ഭാഗം നടപ്പാക്കുന്നതിൽ ട്രംപ് ഭരണകൂടം പൂർണ…
Read More » - 17 July
വിമാനത്തില്‍ എസി ഇല്ല ; നിയമനടപടിയുമായി യാത്രികര്‍
വാഷിംഗ്ടണ്‍ : വിമാനത്തിലെ എസ് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് നിയമനടപടിയുമായി യാത്രികര്‍. അമേരിക്കയിലെ ഇന്‍ഡ്യാനയിലെ സൗത്ത്ബെന്ഡ് എന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന അലീജന്റ് വിമാനത്തിലാണ് സംഭവം. ജൂണ്‍…
Read More » - 16 July
ഇറാന് പ്രസിഡന്റിന്റെ സഹോദരന് സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിൽ
ടെഹ്റാന്: ഇറാന് പ്രസിഡണ്ട് ഹസന് റൂഹാനിയുടെ ഇളയ സഹോദരന് ഹൊസൈന്‍ ഫെറെയ്ഡോണ്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. പ്രസിഡന്റ് റൂഹാനിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ഫെറെയ്ഡോന്റെ…
Read More » - 16 July
അടിമുടി മുഖം മിനുക്കാൻ മെട്രോ
ദുബായ് : അടിമുടി മുഖം മിനുക്കാനുള്ള പദ്ധതിയുമായി ദുബായ് മെട്രോ. വിശാലമായ പുതിയ കോച്ചുകളുമായാണ് ദുബായ് മെട്രോ രൂപമാറ്റത്തിനു തയാറെടുക്കുന്നത്. ഉൾഭാഗത്താണ് വിപുലമായ ഈ മാറ്റങ്ങളൾ വരുന്നത്.…
Read More » - 16 July
നിരീശ്വരവാദിയുടെ കാറിന്റെ ചില്ല് തകർത്ത് ദൈവവചനം
അമേരിക്കയിലെ ഫിനിക്സ് സ്വദേശി 42കാരനായ ആന്തണി ഇര്ബ് ഒരു നിരീശ്വരവാദിയാണ്. ഒരു ദിവസം ദൈവവചനം എഴുതിയ ഒരു കല്ല് ഇദ്ദേഹത്തിന്റെ കാറിന്റെ ചില്ല് തകർത്തു. പിന്നീടാണ് ആന്തണി…
Read More » - 16 July
പാക്കിസ്ഥാനു ഫേസ്ബുക്ക് നൽകിയ മറുപടി
ഇസ്ലാമാബാദ്: എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളെയും മൊബൈൽ ഫോണ്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്ന പാക്കിസ്ഥാന്റെ നിർദേശം ഫേസ്ബുക്ക് നിരാകരിച്ചു. പാക് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വ്യാജ അക്കൗണ്ടുകളെ…
Read More » - 16 July
ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ സേവനം വിപുലമാക്കി ഈ ഗൾഫ് രാജ്യം
ദോഹ: ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ സേവനം വിപുലീകരിച്ചതായി ഖത്തർ അറിയിച്ചു. എല്ലാ വിമാനം സർവീസുകളിലും ഈ സേവനം ലഭ്യമാക്കാനാണ് തീരുമാനം. വിനോദസഞ്ചാരത്തിനു വേണ്ടി രാജ്യത്ത് എത്തുന്ന എല്ലാവർക്കും…
Read More » - 16 July
രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ പുതിയ കണ്ടുപിടിത്തവുമായി ചൈന
ബെയ്ജിങ്: പുതിയ കണ്ടുപിടിത്തവുമായി ചൈന രംഗത്ത്. രോഗങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുന്ന ജനിതക മാര്‍ഗവുമായിട്ടാണ് ചൈന എത്തിയിരിക്കുന്നത്. ജനിതക പരിശോധനയിലൂടെ രോഗം മുന്‍പേ കണ്ടുപിടിക്കാമെന്നാണ് പറയുന്നത്. ആരോഗ്യമുള്ള കോശങ്ങളിലേക്ക്…
Read More » - 16 July
ലോകത്തിന്റെ ഭാവി കെട്ടിപ്പെടുക്കാനുള്ള ക്ഷണവുമായി ദുബായ്
ദുബായ് : ലോകത്തിന്റെ ഭാവി കെട്ടിപ്പെടുക്കാനുള്ള ക്ഷണവുമായി ദുബായ്. ഭാവി യിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമമാണ് ദുബായ് നടത്താൻ ഒരുങ്ങുന്നത്. ലോകത്തെ മികവുറ്റ ഇന്നവേറ്റീവ് കമ്പനികൾക്കാണ് ക്ഷണം.…
Read More » - 16 July
കുൽഭൂഷൺ ജാദവിന്റെ ദയാഹർജി ;സുപ്രധാന വിധി പ്രഖ്യാപിച്ചു
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിന്റെ ദയാഹർജി തള്ളി. പാക് സൈനിക കോടതിയാണ് ഹര്‍ജി തള്ളിയത്. ചാര കേസ്സിലാണ് കുൽഭൂഷൺ വധശിക്ഷയ്ക്ക് വിധിക്കപെട്ടത്.
Read More » - 16 July
ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരെക്കുറിച്ച് സുഷമ സ്വരാജ് പറഞ്ഞതിങ്ങനെ
ന്യൂഡൽഹി: ഐഎസ് ഭീകരർ ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ബാദുഷയിലുണ്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. . 2014 ലാണ് 39 ഇന്ത്യക്കാരെ കാണാതായത്. ബാദുഷയിലെ ജയിലിലിൽ…
Read More » - 16 July
ബന്ധം നഷ്ടമായി: 200 പേരുമായി പറന്ന യാത്രാവിമാനം നിലത്തിറക്കിയതിങ്ങനെ
ബെർലിൻ ; ബന്ധം നഷ്ടമായി 200 പേരുമായി പറന്ന യാത്രാവിമാനം നിലത്തിറക്കിയത് യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ. എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ട്ടപെട്ട് ലക്ഷ്യം തെറ്റി സഞ്ചരിച്ച…
Read More » - 16 July
മന്ത്രി പുത്രിക്കും വരനുംവിവാഹ ദിനത്തിൽ മുട്ടയേറ്
പിരാന: വിവാഹ ദിനത്തിൽ സാധാരണ വധുവരന്മാർക്ക് എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്ന തിളക്കമുള്ള സമ്മാനങ്ങളാണ് ലഭിക്കുക. പക്ഷേ വിവാഹ ദിനത്തിൽ മന്ത്രി പുത്രിക്കും വരനും ലഭിച്ചത് മറക്കാൻ…
Read More » - 16 July
സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപ്
ജപ്പാനിലെ പുരാതനമായ മത കേന്ദ്രമാണ് ഒക്കിനോഷിമ ദ്വീപ്. ഈ ദ്വീപില്‍ പുരുഷന്മാര്ക്ക് മാത്രമാണ് പ്രവേശനമുള്ളത്.
Read More » - 16 July
കരുത്തുറ്റ ശരീരത്തിനും ആരോഗ്യത്തിനും വേണ്ടി മൃഗങ്ങളുടെ രക്തം കുടിക്കുന്നവര്‍
മൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നതും ഭക്ഷണത്തിനായി കൊല്ലുന്നതും നമുക്ക് സുപരിചിതമായ കാര്യമാണ്. എന്നാല്‍ മൃഗങ്ങളുടെ രക്തം കുടിക്കുന്നവരുണ്ടെന്നു പറഞ്ഞാല്‍ അത്ഭുതം തോന്നും.
Read More » - 16 July
നിഗൂഡമായ ചിരിയുടെ രഹസ്യം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ചിത്രമാണ് മൊണാലിസയുടേത്. ഡാവിഞ്ചിയുടെ പെയ്ന്റിങ്ങിലെ മൊണാലിസയുടെ ചിരിക്ക് പിന്നിലെ രഹസ്യം എന്താണെന്നുള്ളത് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
Read More »