International
- Jul- 2017 -8 July
രണ്ടാം ദിവസത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു :ട്രംപ്
ഹാംബർഗ് : ജി20 ഉച്ചകോടിയുടെ രണ്ടാം ദിനത്തെ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉച്ചകോടിയെ മഹത്തായ സംഭവം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇക്കാര്യം…
Read More » - 8 July
വാഹനം ഒതുക്കിയില്ലെങ്കിൽ പിഴ : മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: അപകട സ്ഥലത്തേക്ക് കുതിക്കുന്ന ആംബുലന്‍സുകളുടെയോ അത്യാഹിത വിഭാഗത്തിന്റെയോ വാഹനങ്ങള്‍ക്ക് മുന്നില്‍ വാഹനം ഒതുക്കി കൊടുക്കാത്തവർക്ക് ഇനി മുതൽ പിഴ അടക്കേണ്ടി വരും എന്ന മുന്നറിയിപ്പുമായി അബുദാബി…
Read More » - 8 July
ധനകാര്യ മന്ത്രാലയത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം
സാന്‍ സാല്‍വദോര്‍: എല്‍ സാല്‍വദോറിലെ ധനകാര്യ മന്ത്രാലയത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര് മരിച്ചു. പുക ശ്വസിച്ച് ശ്വാസ തടസ്സം നേരിട്ട നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മണിക്കൂറോളം…
Read More » - 8 July
ദുബായിലെ പ്രധാന റോഡ് അടച്ചിടുന്നു
ദുബായ്: ദുബായ് ദേരയിലെ നൈഫ് റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ശനിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് അടക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദുബായ് റോഡ് ട്രാസ്പോർട്ട്…
Read More » - 8 July
രാജ്യം നോക്കുന്നതിനേക്കാൾ പ്രധാനം മോദിക്ക് വിനോദ യാത്ര : രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ചൈനീസ് നുഴഞ്ഞുകയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യതാത്പര്യത്തിലുപരി, വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളും ഫോട്ടോ എടുക്കുന്നതിനുള്ള അവസരവും മാത്രം…
Read More » - 8 July
ഭീകരവാദത്തിനെതിരായ പോരാട്ടം : നരേന്ദ്രമോദിയുടെ പ്രസ്താവനയെ പിന്തുണച്ച് ജി20 അംഗരാജ്യങ്ങള്‍
ഹാംബര്‍ഗ്: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പിന്തുണച്ച് ജി20 അംഗരാജ്യങ്ങള്‍. ഭീകരവാദത്തെ രാഷ്ട്രീയ താല്പര്യങ്ങള്ക്കുവേണ്ടി ചില രാജ്യങ്ങള്‍ ഉപയോഗിക്കുകയാണെന്ന് മോദി ജി 20 ഉച്ചകോടിയില്‍ വ്യക്തമാക്കിയിരുന്നു.…
Read More » - 7 July
ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ ‘മലബാറില്‍’ എത്തുന്നതില്‍ ചൈനയ്ക്ക് ആശങ്ക.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ ഉള്‍പ്പടെയുള്ള യുദ്ധക്കപ്പലുകള്‍ മലബാര്‍ എക്സര്‍സൈസില്‍ പങ്കെടുക്കാന്‍ എതുതുന്നതില് ആശങ്കയുമായി ചൈന രംഗത്തെത്തി. ഇന്ത്യയും, യു.എസും, ചൈനയും…
Read More » - 7 July
വിവാഹ വേദിയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്ത നവവധുവിന് ദാരുണാന്ത്യം
വിവാഹ വേദിയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്ത നവവധുവിന് ദാരുണാന്ത്യം. റോസീമേ ഡു നസ്സിമന്റൺ സിൽവ(32)യാണ് വിവാഹ വേദിയിലെത്താൻ ഏതാനും മിനുട്ടുകൾ ബാക്കി നിലക്കെ അപകടത്തിൽ പെട്ട് മരിച്ചത്.…
Read More » - 7 July
‘അമ്മ’യെക്കുറിച്ച് നടന് ശ്രീനിവാസന് പറയുന്നത്
1. ജി -20 ഉച്ചകോടി ഇന്ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും പങ്കെടുക്കുന്ന ജി -20 ഉച്ചകോടി ഇന്ന്…
Read More » - 7 July
പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഇസ്രായേലിൽ നിന്നും ഒരു മലയാളി വനിത ;വീഡിയോ കാണാം
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഇസ്രായേലിൽ നിന്നും ഒരു മലയാളി വനിത. “ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്ന” മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ ഇസ്രായേലിൽ താമസിക്കുന്ന ജെൻസി ബിനോയ്…
Read More » - 7 July
മോദിയും – ഷീ ജിൻ പിങും കൂടിക്കാഴ്ച നടത്തി
ജർമനി ; മോദിയും – ഷീ ജിൻ പിങും ജി 20 ഉച്ച കോടിക്കിടെ കൂടിക്കാഴ്ച നടത്തി. അതിർത്തി തർക്കവും,മറ്റു വിദേശകാര്യ വിഷയങ്ങളും ചർച്ചയായെന്ന് വിദേശകാര്യ വക്താവ്…
Read More » - 7 July
ജയിലിൽ ഏറ്റുമുട്ടൽ ;നിരവധി തടവുകാർ കൊല്ലപ്പെട്ടു
മെക്സിക്കോ ; ജയിലിൽ ഏറ്റുമുട്ടൽ നിരവധി തടവുകാർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ ആക്കപ്പൽകോയിലെ പസിഫിക് റിസോർട് ജയിലിൽ ഇരു വിഭാഗം തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 28 തടവുകാരാണ് കൊല്ലപ്പെട്ടത്.…
Read More » - 7 July
1860 കോടിയുടെ വൻ നിക്ഷേപവുമായി ആമസോൺ
ന്യൂഡൽഹി : ഇന്ത്യയിലെ ഇ കോമേഴ്സ് മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി വൻ നിക്ഷേപവുമായി ആമസോൺ. 1860 കോടി രൂപയാണ് ആമസോൺ വീണ്ടും നിക്ഷേപിച്ചത്. ഇന്ത്യയിലെ പ്രധാന എതിരാളിയായ…
Read More » - 7 July
ദക്ഷിണ ചൈനാക്കടലിനു മുകളിൽ യുഎസ് ബോംബർ വിമാനങ്ങൾ
രാജ്യന്തര തർക്ക പ്രദേശമായ ദക്ഷിണ ചൈനാക്കടലിനു മുകളിൽ യുഎസ് ബോംബർ വിമാനങ്ങൾ പറന്നു.
Read More » - 7 July
കുട്ടികൾക്ക് ടാക്സികളിൽ സീറ്റ് നിർബന്ധം
ദുബായ് : നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് ടാക്സികളിൽ സീറ്റ് നിർബന്ധമാക്കി ദുബായ് പോലീസ് നടപടി. കുട്ടികൾക്കുള്ള പ്രത്യേക സീറ്റാണ് ടാക്സിയിൽ നിർബന്ധമാക്കിയത്. ഗതാഗത നിയമ പരിഷ്കാരത്തിന്റെ ഭാഗമായാണ് നടപടി.…
Read More » - 7 July
അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള തര്‍ക്കം : യുദ്ധസമാനമായ പരിശീലനം നടത്തി ചൈന
ബെയ്ജിങ്: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള തര്‍ക്കം വഷളായിരിക്കെ ചൈനീസ് സൈന്യം ടിബറ്റില്‍ യുദ്ധസമാനമായ പരിശീലനം നടത്തി. സിക്കിം അതിര്‍ത്തിയിലെ ഡോക് ലായില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നാണ്…
Read More » - 7 July
അതിർത്തി പ്രശ്നം: മോദി – ചിൻപിങ് ചർച്ച മാറ്റിവെച്ചു
ന്യൂഡൽഹി : മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ ജി-20 ഉച്ചകോടിയിൽ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ഇന്ത്യ – ചൈന അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ്…
Read More » - 7 July
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല
പാരീസ്: പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരോധിക്കുമെന്ന് ഫ്രാന്‍സ്. 2040ഓടെ നിരോധനം പ്രാബല്യത്തിലാകുമെന്ന് പരിസ്ഥിതി മന്ത്രി നിക്കോളാസ് ഹൂലോട്ട് വ്യക്തമാക്കി. 2050ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ നടത്താത്ത…
Read More » - 7 July
ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളിലെ ലാപ്ടോപ് ഉപയോഗിക്കുന്നതിനുള്ള വിലക്ക് മാറ്റി
ദോഹ: അമേരിക്കയിലേക്കുള്ള ഖത്തർ എയര്‍വേയ്സിന്റെ വിമാനങ്ങളിൽ ലാപ്ടോപ് കൈവശം വയ്ക്കുന്നതിന് നിലവിൽ ഉണ്ടായിരുന്ന വിലക്ക് നീക്കം ചെയ്തു. എമിറേറ്റ്സ്, എത്തിഹാദ്, തുര്‍ക്കി വിമാനങ്ങളിലെ ലാപ്ടോപ് വിലക്ക് മാറ്റിയതിന്…
Read More » - 7 July
ഉത്തര കൊറിയയുടെ ശക്തി ക്ഷയിപ്പിയ്ക്കാന് അമേരിക്ക രംഗത്ത് : അമേരിക്ക രംഗത്തെത്തിയിരിക്കുന്നത് പുതിയ തന്ത്രവുമായി
വാഷിങ്ടന്‍ : അമേരിക്കയെവരെ ഒറ്റയടിക്കു ലക്ഷ്യമിടാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചതിന് തൊട്ടു പിന്നാലെ ഉത്തര കൊറിയയെ വീഴ്ത്താനുറച്ച് അമേരിക്ക…
Read More » - 7 July
ജയിലിലുണ്ടായ കലാപത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ജയിലിലുണ്ടായ കലാപത്തില്‍ 28 പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അക്കാപല്കോ നഗരത്തിലെ ലാസ് ക്രൂസെസ് ജയിലിലാണ് രണ്ടു വിഭാഗം തടവുകാര്‍ തമ്മില്‍…
Read More » - 6 July
ടിബറ്റിൽ യുദ്ധ സമാനമായ പരിശീലനവുമായി ചൈന രംഗത്ത്
ബെയ്ജിങ് : ടിബറ്റിൽ യുദ്ധ സമാനമായ പരിശീലനവുമായി ചൈന രംഗത്ത്. സിക്കിം അതിർത്തിയിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെയുള്ള ചെെനയുടെ നടപടി ആശങ്ക പരത്തുന്നതാണ്. യുദ്ധമുഖത്തെ പ്രവർത്തനത്തിന് സമാനമായ…
Read More » - 6 July
ഭാര്യ മർദിച്ചതിനു ഭർത്താവിനു ജയിൽ
ഭാര്യ മർദിച്ച സംഭവത്തിൽ ഭർത്താവിനു യുഎഇ സുപ്രീം കോടതി ഒരു മാസത്തെ ജയിൽശിക്ഷ വിധിച്ചു. അതിനു പുറമേ 5,000 ദിർഹം പിഴയും നൽകണമെന്ന് കോടതി വിധിയിൽ വ്യക്തമാക്കുന്നു.…
Read More » - 6 July
ഫുട്ബോൾ മത്സരത്തിനിടെ തിക്കിലുംതിരക്കിലുംപെട്ട് എട്ടു മരണം
ലിലോംഗ്വി: ഫുട്ബോൾ മത്സരത്തിനിടെ തിക്കിലുംതിരക്കിലുംപെട്ട് എട്ടു മരണം. തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിലാണ് സംഭവം. മരിച്ചവരിൽ ഏഴു പേർ കുട്ടികളാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 6 July
ബീച്ചിൽ ഉല്ലസിച്ച് നെതന്യാഹുവും മോദിയും
ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങൾ വെെറലാകുന്നു. മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ അവസാന ദിനത്തിലാണ് ഇരു നേതാക്കളും…
Read More »