ബെയ്ജിംഗ്: ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 കവിഞ്ഞു. ജിലിന്‍ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമുണ്ടായത്. വെള്ളിയാഴ്ച മുതല്‍ കനത്ത മഴയാണ് പ്രദേശത്ത് തുടരുന്നത്. സ്ഥലത്തെ നിരവധി പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രദേശത്ത് നിന്നും ഒരുലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 32,000 ത്തോളം പേര് പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. പ്രദേശത്ത് നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
Post Your Comments