International
- Apr- 2018 -10 April
ഇറക്കം കുറഞ്ഞ സ്കർട്ടിനു വിട: വിപ്ലവകരമായ തീരുമാനവുമായി രണ്ടു പ്രധാന വിമാനക്കമ്പനികൾ
ഇറക്കം കുറഞ്ഞ സ്കർട്ടിനു വിട. പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ വിപ്ളവകരമായ ഒരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് ഹോങ്കോങ്ങിലെ രണ്ടു പ്രധാന വിമാനക്കമ്പനികൾ. സാധാരണ മൂന്നുവർഷത്തിലൊരിക്കലാണ് യൂണിഫോം പരിഷ്കാരം…
Read More » - 10 April
സെനറ്റ് സമിതിക്ക് മുന്നിലും മാപ്പുപറയാനൊരുങ്ങി സക്കര്‍ബര്‍ഗ്
യുഎസ്: സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വീണ്ടും മാപ്പ് പറയാനൊരുങ്ങി ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ്. യുഎസ് സെനറ്റ് സമിതിക്ക് മുന്നില്‍ ഇന്നും നാളെയുമായി വിശദീകരണം നല്കുന്ന…
Read More » - 10 April
കാറിനുള്ളിൽ അകപ്പെട്ട് ശ്വാസംകിട്ടാതെ പിടഞ്ഞ കുഞ്ഞിന് രക്ഷയായ് ദുബായ് പോലീസ്
ദുബായ്: കാറിനുള്ളിൽ കുടുങ്ങിയ കുരുന്ന് ജീവന് തുണയായത് ദുബായ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ. ദുബായ് ഗ്ലോബൽ വില്ലേജിലായിരുന്നു സംഭവം പട്രോളിംഗിനിടെ കാർപാർക്കിങ്ങിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ആ കാഴ്ച…
Read More » - 10 April
മൂവായിരത്തിലധികം പഴക്കമുള്ള ഒമ്പത് മൃതദേഹങ്ങളുടെ ശവകൂടീരങ്ങള്‍ കണ്ടെത്തി
ലാസ: മൂവായിരത്തിലധികം പഴക്കമുള്ള ഒമ്പത് മൃതദേഹങ്ങളുടെ ശവകൂടീരങ്ങള്‍ കണ്ടെത്തി. ടിബറ്റിലെ യര്‍ലുംഗ് സംഗ്ബോ നദിയുടെ സംഗ്ദ താഴ്വരയില് നിന്നാണ് ശവകുടീരങ്ങള്‍ കണ്ടെത്തിയത്. ശവകൂടീരങ്ങള്‍ രണ്ടു കാലഘട്ടത്തിലായി സംസ്കരിക്കപ്പെട്ട…
Read More » - 9 April
രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞിന് തലയോട്ടിയുടെയും മസ്തിഷ്കത്തിന്റേയും ഒരു ഭാഗം ഇല്ല : സര്‍ജറിയ്ക്കായി ധനസഹായം ആവശ്യപ്പെട്ട് മാതാപിതാക്കള്‍
കമ്പോഡിയ : എല്ലാവരേയും സങ്കടപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് അന്തര്‍ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞിന് തലയോട്ടിയുടെയും മസ്തിഷ്കത്തിന്റേയും ഒരു ഭാഗം ഇല്ല സര്‍ജറിയ്ക്കായി…
Read More » - 9 April
സൗദിയിൽ പുതിയ സിം കാർഡ് നൽകുന്നതിന് നിബന്ധനകൾ നിർബന്ധമാകുന്നു
റിയാദ്: സൗദിയിൽ പുതിയ സിം കാർഡ് എടുക്കാനുള്ള നിബന്ധനകൾ കർശനമാക്കുന്നു.ഇനി മുതൽ പുതിയ സിം എടുക്കണമെങ്കിൽ നാഷണല്‍ അഡ്രസ് രജിസ്ട്രേഷന് നിര്‍ബന്ധമാണ്. പുതിയ നിയമം ഏപ്രില്‍ പത്തിന്…
Read More » - 9 April
ഡോക്ടർമാർക്ക് വൻ അവസരവുമായി ഗൾഫ് രാജ്യം
ഒമാൻ: 2040ഓടെ 13,000ത്തിൽ അധികം ഡോക്ടർമാരെ ആരോഗ്യരംഗത്തേക്ക് വേണ്ടി വരുമെന്ന് ഒമാൻ. ഇതോടെ ആരോഗ്യ രംഗത്ത് ധാരാളം അവസരങ്ങൾ ഉണ്ടാകും. 2,000 ഫാർമസിസ്റ്റുകളെയും ആവശ്യമായി വരുമെന്നും കണക്കുകൾ…
Read More » - 9 April
ചുവന്ന ഐഫോൺ 8 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ
ആഫ്രിക്കയിൽ എച്ച് ഐ വി / എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി പ്രോഡക്ട് റെഡിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി ആപ്പിളിന്റെ ഐഫോൺ 8 ഉം 8 പ്ലസ് മോഡലും ചുവപ്പ്…
Read More » - 9 April
6 വയസ്സിന് താഴെയുള്ള നാലിൽ ഒന്ന് കുട്ടികളും സ്മാർട്ട് ഫോണിന് അടിമകൾ
ആറു വയസ്സിന് താഴെയുള്ള നാലിൽ ഒന്ന് കുട്ടികളും സ്മാർട്ട് ഫോണിന് അടിമകളാണെന്ന് റിപ്പോർട്ട്. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതിന് ശരിയായ പ്രായപരിധി നിശ്ചയിക്കാൻ മാതാപിതാക്കൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾ…
Read More » - 9 April
അപകടത്തില്‍ മരിച്ച വൃദ്ധയുടെ മൃതദേഹം ശ്രദ്ധയില്‍പ്പെടാതെ അധികൃതര്‍: പിന്നീട് സംഭവിച്ചതിങ്ങനെ
സൗദി: അപകടത്തിൽ മരിച്ച വൃദ്ധയുടെ മൃതദേഹം അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ല. ആരും അറിയാതെ മൃതദേഹം കാറിൽ കിടന്നത് അഞ്ച് മണിക്കൂർ. പ്രായമായ അമ്മയും മകനും സഞ്ചരിച്ച വാഹനമാണ് അപകടത്തിപ്പെട്ടത്.…
Read More » - 9 April
ആപ്പിൾ പൊട്ടിത്തെറിച്ചു: യുവതിയ്ക്ക് സംഭവിച്ചത്( വീഡിയോ)
ചൈന: ഐഫോൺ യുവതിയുടെ കയ്യിലിരുന്ന് പൊട്ടിത്തെറിച്ചു. ചൈനയിലാണ് സംഭവം. ഐഫോൺ ശെരിയാക്കുന്നതിനായി യുവതി കടയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഐഫോണിന്റെ ബാറ്ററി മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഇതിന്റെ ആഘാതത്തിൽ…
Read More » - 9 April
ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലര്‍ത്തുന്നു: മേരി തുറന്ന് പറയുന്നു
മേരി എന്ന 44 കാരി നാല് പുരുഷന്മാര്ക്കൊപ്പമാണ് കഴിയുന്നത്. ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലര്‍ത്തല്‍ അഥവാ പോളിയമോറിയില് താല്പര്യം പുലര്‍ത്തുന്നവര്‍ക്കായി തന്റെ…
Read More » - 9 April
യുഎഇയിൽ മഴ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത
യുഎഇ: യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത. നിലവിൽ യുഎഇയിൽ ഇരുണ്ട കാലാവസ്ഥയാണുള്ളത്. കിഴക്കൻ മേഖലകളിൽ മേഘങ്ങളുടെ അളവ് കൂടുന്നതായും കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചു. ഇവിടെ കനത്ത മഴയ്ക്ക്…
Read More » - 9 April
വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം: നിരവധിപേര്‍ മരിച്ചു
മിലിട്ടറി വിമാനത്താവളത്തിലുണ്ടായ മിസൈലാക്രമണത്തില്‍ നിരവധിപേര്‍ മരിച്ചു. അതേസമയം സിറിയയിലെ തായ്ഫൂര് മിലിട്ടറി വിമാനത്താവളത്തിലുണ്ടായ വ്യോമാക്രമണം നടത്തിയത് തങ്ങളല്ലെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പായ പന്റെഗണ്‍ വ്യക്തമാക്കി. രാസായുധം പ്രയോഗിക്കുന്നത്…
Read More » - 9 April
സിറിയയില്‍ നടന്നത് രാസായുധാക്രമണമല്ല; വെളിപ്പെടുത്തലുമായി റഷ്യ
മോസ്കോ: സിറിയയില്‍ നടന്നത് രാസായുധാക്രമണമല്ലെന്ന വെളിപ്പെടുത്തലുമായി റഷ്യ രംഗത്ത്. സിറിയയിലെ ദൂമാ നഗരത്തില്‍ സിറിയന്‍ സൈന്യം രാസായുധാക്രമണം നടത്തിയിട്ടില്ലെന്നും മറിച്ച് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും റഷ്യ. സിറിയന്‍…
Read More » - 9 April
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് സ്വര്‍ണം. 235.1 പോയിന്റ് എന്ന റെക്കോര്‍ഡോടെയാണ് ജിത്തുവിന്റെ മെഡല്‍ നേട്ടം. ഇന്ത്യയുടെ…
Read More » - 9 April
വ്യാജമദ്യം കഴിച്ച് നിരവധി പേർക്ക് ദാരുണാന്ത്യം .
ജകാര്‍ത്ത: വ്യാജമദ്യം കഴിച്ച് നിരവധി പേർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യ സിക്ലലംഗ ജില്ലയിലെ ദുരന്തത്തിൽ ഒരു വീട്ടിലുണ്ടാക്കിയ മദ്യം കഴിച്ച 11 പേരാണ്…
Read More » - 8 April
യൂണിഫോമെന്ന നിലയിൽ ആൺകുട്ടികൾക്ക് പാവാട ധരിക്കാൻ അനുമതി
ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രമുഖ സ്വകാര്യ ബോര്‍ഡിങ് സ്കൂളായ റൂത്ലന്ഡിലെ അപ്പിങ്ഹാമിൽ ആണ്‍കുട്ടികള്‍ക്ക് യൂണിഫോമെന്ന നിലയില്‍ പാവാട ധരിക്കാന്‍ അനുമതി. വിദ്യാര്‍ഥികള്‍ക്കിടയിലെ ലിംഗവിവേചനമൊഴിവാക്കാനാണ് പാവാട യൂണിഫോമായി സ്വീകരിക്കാന്‍ തയാറായതെന്ന്…
Read More » - 8 April
ജോണ്സണ് & ജോണ്സണ് ബേബി പൗഡര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നു: കമ്പനിയ്ക്ക് കനത്ത പിഴ
ന്യൂ ജേഴ്സി: ജോണ്സണ് & ജോണ്സണ് ബേബി പൗഡര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നുവെന്ന് പരാതി. മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി ജോണ്സന് ബേബി പൗഡര്‍ ഉപയോഗച്ച് തന്റെ ഭര്‍ത്താവ് ബാങ്കര്‍…
Read More » - 8 April
നിരവധി ഭീകര സംഘടനകളെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാന്
ഇസ്ലാമാബാദ്: നിരവധി ഭീകര സംഘടനകളെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാന്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്ദിന്റെ ജമാഅത്ത് ഉദ്ദവ അടക്കമുള്ള നിരോധിക്കും. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരാനുള്ള…
Read More » - 8 April
ഫിഷ് ടാങ്കിലെ വിഷവാതകം ശ്വസിച്ച ഒരു കുടുംബം ഗുരുതരാവസ്ഥയിൽ
ലണ്ടൺ: ഫിഷ് ടാങ്കില്‍ നിന്ന് പുറത്ത് വന്നത് വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ പത്ത് പേര് ആശുപത്രിയിൽ. ഇംഗ്ലണ്ടിലെ സ്റ്റെവെന്ടണിലാണ് സംഭവം. ഇരുപത്തിയേഴുകാരനായ ക്രിസ് മാത്യൂസിന്റെ അലങ്കാര…
Read More » - 8 April
വത്തിക്കാൻ പുരോഹിതൻ അറസ്റ്റിൽ; കാരണം സ്വഭാവ ദൂഷ്യം
വത്തിക്കാന്‍: യുഎസിലെ വത്തിക്കാന്‍ മുന്‍ നയതന്ത്ര പ്രനിധിയായ പുരോഹിതന് അറസ്റ്റിൽ. ഇന്‍്റര്‍നെറ്റില്‍ അശ്ലീല സൈറ്റ് സന്ദര്‍ശിക്കുകയും ദൃശ്യങ്ങള്‍ കൈമാറ്റം നടത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് അറസ്റ്റ്. വത്തിക്കാന്‍ പോലീസ്…
Read More » - 8 April
ശരീരത്തിൽ ഇതുവരെയുള്ള ഒടിവുകൾ അഞ്ഞൂറിലേറെ; ഒന്നു തൊട്ടാല്‍ പോലും എല്ലുകള്‍ ഒടിയുന്ന അപൂർവ്വരോഗവുമായി ആറ് വയസുകാരൻ
ഒന്ന് തൊട്ടാൽ പോലും എല്ലുകൾ ഒടിയുന്ന അപൂർവ്വരോഗവുമായി ആറ് വയസുകാരൻ. പുറത്തു പോയി കളിക്കാനും കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാനും ആഗ്രഹങ്ങള്‍ ഉണ്ടെങ്കിലും അതിനൊന്നും സാധിക്കാതെ ആശുപത്രിയിലും മറ്റുമായി…
Read More » - 8 April
പ്രമുഖ വാര്‍ത്താചാനലിന് അപ്രഖ്യാപിത വിലക്ക്
സ്വതന്ത്ര വാര്‍ത്താചാനലിന് അപ്രഖ്യാപിത വിലക്ക്. പാക്കിസ്ഥാനിലെ സ്വതന്ത്ര വാര്‍ത്താചാനലായ ജിയോ ടിവിക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ചാനല്‍ നീക്കംചെയ്യാന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്മാരുടെമേല് സൈന്യം സമ്മര്‍ദം ചെലുത്തി. രാജ്യത്തെ…
Read More » - 8 April
സ്വയം പരാജയപ്പെട്ട രാജ്യത്തു നിന്ന് ലോകത്തിനൊന്നും പഠിക്കാനില്ല : പാകിസ്ഥാനെക്കുറിച്ച് ഇന്ത്യ
യു.എന്‍: സ്വയം പരാജയപ്പെട്ട രാജ്യത്തു നിന്ന് ജനാധിപത്യത്തെ കുറിച്ചോ മനുഷ്യാവകാശങ്ങളെ കുറിച്ചോ ലോകത്തിന് ഒന്നും പഠിക്കാനില്ലെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ. രണ്ടു ദിവസവും കശ്മീര്‍ വിഷയം പാകിസ്ഥാനെ…
Read More »