International
- Apr- 2018 -4 April
കായികപ്രേമികളുടെ കണ്ണ് ഓസ്ട്രേലിയൻ മണ്ണിലേയ്ക്ക് ; കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ദീപശിഖ തെളിയും
ഗോള്‍ഡ് കോസ്റ്റ് : കായിക മാമാങ്കമായ 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ആസ്ട്രേലിയൻ മണ്ണിൽ തുടക്കം. ആസ്ട്രേലിയൻ ഗോള്‍ഡ് കോസ്റ്റിലാണ് മത്സര വേദികൾ ഒരുക്കിയിരിക്കുന്നത് . ഗോള്‍ഡ്…
Read More » - 4 April
യുഎഇയിൽ അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങൾ കർശനമാക്കി
യുഎഇ: അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങൾ കർശനമാക്കി യുഎഇ. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവർക്ക് മാത്രമേ അധ്യാപക തസ്തികയിൽ നിയമനം ലഭിക്കുകയുള്ളു. വിദ്യാഭ്യാസരംഗത്ത് മികച്ച നിലവാരം പുലർത്തുന്നതിനായാണ് യുഎഇയുടെ…
Read More » - 4 April
വീണ്ടും ശക്തമായ ഭൂചലനം
വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയിലെ ടൊബേലോ എന്ന സ്ഥലത്താണുണ്ടായത്. വടക്ക് മാലുകുവിലെ ഹാല്മഹേറയില് നിന്ന് 137 കിലോമീറ്റര്‍ അകലെയാണ്…
Read More » - 4 April
യൂട്യൂബ് ആസ്ഥാനത്തെ വെടിവെപ്പിന് കാരണം പ്രണയ നൈരാശ്യം? കാമുകനെ വെടിവെച്ച സ്ത്രീ സ്വയം വെടിവെച്ച് മരിച്ചു
കലിഫോര്‍ണിയ: യൂട്യൂബ് ആസ്ഥാനത്ത് ഉണ്ടായ വെടിവെയ്പ്പില്‍ ഞെട്ടിയിരിക്കുകയാണ് അമേരിക്ക. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്കോയ്ക്ക് സമീപം സാന്‍ ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്താണ് വെടിവെയ്പ്പുമാണ്ടായത്. സംഭവത്തില്‍ നാല് പേര്‍ക്ക്…
Read More » - 4 April
ഇസ്രയേലുമായി ഊഷ്മള ബന്ധത്തിന് സഹായകരമാകുന്ന പ്രസ്താവനയുമായി സൗദി രാജകുമാരൻ
റിയാദ്: ഇസ്രായേൽ ജനതയ്ക്ക് സ്വന്തം മണ്ണിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് സൗദി രാജകുമാരൻ മുഹമ്മദ് ബിന്‍ സല്മാന്. ഇറാനെ നേരിടാന്‍ സൗദി ഇസ്രയേലുമായി കൈകോര്‍ത്തേക്കുമെന്ന് മുഹമ്മദ് ബിന്‍ സല്മാന്…
Read More » - 4 April
യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്, സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു(വീഡിയോ)
കാലിഫോര്‍ണിയ: അമേരിക്കയിലെ യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. ഇവിടെ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ തന്നെയാണ് അക്രമി എന്നാണ് പോലീസ് പറയുന്നത്. മറ്റുള്ളവര്‍ക്ക് നേരെ വെടി…
Read More » - 3 April
കോടി കണക്കിന് രൂപയുടെ മയക്ക് മരുന്നുമായി എത്തിയ യുവതിഅറസ്റ്റിൽ
ന്യൂഡൽഹി ; കോടി കണക്കിന് രൂപയുടെ മയക്ക് മരുന്നുമായി എത്തിയ വിദേശ യുവതിഅറസ്റ്റിൽ. സിംബാബ്വെക്കാരിയായ ബെറ്റി രമെയാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുന്നത്. ഇവരിൽനിന്നും 15…
Read More » - 3 April
മൂന്ന് വയസില്‍ കാണാതായ മകളെ 24 വര്‍ഷത്തിനു ശേഷം കണ്ടെത്തിയ സന്തോഷത്തില്‍ മാതാപിതാക്കള്‍
ബെയ്ജിംഗ് : മൂന്ന് വയസില്‍ കാണാതായ മകളെ 24 വര്‍ഷത്തിനു ശേഷം കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ മാതാപിതാക്കള്‍ . ഇത് വാന്‍ മിങിംങും അദ്ദേഹത്തിന്റെ ഭാര്യയും. ചൈനയിലെ…
Read More » - 3 April
ആനകളുമായി പോയ ട്രക്ക് മറിഞ്ഞു
മാഡ്രിഡ് : തെക്കു കിഴക്കന്‍ സ്പെയിനില്‍ ആനകളെ കയറ്റിക്കൊണ്ടു പോയ ട്രക്ക് മറിഞ്ഞു. അപകടത്തിൽ ഒരു ആന ചരിഞ്ഞു. രണ്ട് ആനകള്‍ക്ക് പരിക്കേറ്റു. ക്രെയിനുകളുടെ സഹായത്തോടെയാണ് പരിക്കേറ്റ…
Read More » - 3 April
മണിക്കൂറുകളോളം മാലിന്യ കുഴിയില്‍ വീണുകിടന്ന കൗമാരക്കാരനെ രക്ഷപ്പെടുത്തി
കാലിഫോര്‍ണിയ: മാലിന്യ കുഴിയില്‍ വീണ കൗമാരക്കാരനെ രക്ഷപ്പെടുത്തി. കാലിഫോര്‍ണിയക്കാരനായ ജെസ്സി ഹെര്‍ണാണ്ടസ് എന്ന 13 കാരനെയാണ് രക്ഷപെടുത്തിയത്. 12 മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാൾ പുറത്തെത്തിയത്. . ലോസ്…
Read More » - 3 April
യുഎഇയിൽ കോടിശ്വരനായി വീണ്ടും മലയാളി
അബുദാബി : അബുദാബിയിൽ ബിഗ് ടിക്കറ്റ് വിജയിയായി വീണ്ടും മലയാളി .12 മില്യൺ ദിർഹമിന്റെ വലിയ റെക്കോർഡാണ് ജോൺ വർഗീസ് സ്വന്തമാക്കിയത്. 093395 എന്ന നമ്പറായിരുന്നു ജോൺ…
Read More » - 3 April
യുഎസ് സർക്കാർ രണ്ട് സംഘടനകളെക്കൂടി തീവ്രവാദ പട്ടികയിൽ ചേർത്തു
യുഎസ് : ലഷ്കർ-ഇ-തായ്ബയുടെ പഴുതുകൾ അടച്ചു പൂട്ടാൻ ഒരുങ്ങി അമേരിക്കൻ സർക്കാർ. ലഷ്കർ-ഇ-തായ്ബയും അതിന്റെ രാഷ്ട്രീയ കക്ഷിയായ മില്ലി മുസ്ലീം ലീഗും (എംഎംഎൽ), അതിന്റെ ഏഴ് നേതാക്കന്മാരെയും…
Read More » - 3 April
ജപ്പാന് വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യുന്നത് കണ്ടാല്‍ ഞെട്ടും
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇതില്‍ ചിലരൊക്കെ പിടിയിലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജപ്പാനില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍…
Read More » - 3 April
ഒരു കുറ്റത്തിന് ജയിലിനകത്ത്, എന്നിട്ടും യുവതിയുടെ സ്വഭാവത്തില്‍ മാറ്റമില്ല, ഉദ്യോഗസ്ഥയെ ചീത്ത വിളിച്ച് പ്രതി
ഷാര്‍ജ: തടവ് ശിക്ഷ അനുഭവിക്കുന്ന യുവതി വീണ്ടും വിചാരണ നേരിടുന്നു. ജയില്‍ ഉദ്യോഗസ്ഥയെ ചീത്ത വിളിച്ചതിനാണ് യുവതിക്കെതിരെ വീണ്ടും കേസ് എടുത്തത്. ഈജിപ്ഷ്യന്‍ പോലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച…
Read More » - 3 April
മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും: പുതിയ ഗവേഷണ ഫലം ഇങ്ങനെ
ലണ്ടന്‍: മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും. കൊതുകു ശല്യം കാരണം പരക്കം പായുന്ന മനുഷ്യന് പതിവു കാഴ്ചയാണ്, എന്നാല്‍ അവയെല്ലാം പഴങ്കഥയാക്കി പുതിയ ഗവേഷണ ഫലം…
Read More » - 3 April
രക്ഷിതാക്കളുടെ പ്രതിഷേധത്തിന് മുമ്പിൽ മുട്ടുകുത്തി തോമസ് ചാണ്ടി
കുവൈത്ത് : മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കുവൈത്തിലെ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. അബാസിയയിലുള്ള സ്കൂളില്‍ നിന്നും കുട്ടികളെ ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു സ്കൂൾ…
Read More » - 3 April
യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സന്തോഷവാര്‍ത്ത
യുഎഇ: വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സന്തോഷകരമാകുന്ന തീരുമാനവുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ ഫീസുകള്‍ മുടക്കം വന്ന കുട്ടികളെ ഇനി സ്കൂളില്‍ നിന്നും പുറത്താക്കില്ല. കുട്ടികളെ പുറത്താക്കരുതെന്നാണ് പുതിയ…
Read More » - 3 April
ദുബായില്‍ അപകട ചിത്രങ്ങൾ പ്രച്ചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ
ദുബായ്: റോഡുകളിലെ അപകടങ്ങളോ, അത്യാഹിതങ്ങളോ മൊബൈലിൽ പകർത്തി ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ജയിൽ ശിക്ഷ .ഒരാൾക്ക് ലഭിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതിനു മുൻപ് ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും…
Read More » - 3 April
സ്വിമ്മിങ് പൂളിലെ അതിഥിയെ കണ്ട് കുളിക്കാനിറങ്ങിയ വീട്ടുകാർ ഞെട്ടി: വീഡിയോ കാണാം
സ്വിമ്മിങ് പൂളിലെ അതിഥിയെ കണ്ട് കുളിക്കാനിറങ്ങിയ വീട്ടുകാർ ഞെട്ടി. ഒന്നു കുളിക്കാനിറങ്ങിയിന് അത്യാഹിത സർവീസിൽ നിന്നും അധികൃതരെത്തി പിടിച്ചുകൊണ്ട് പോയത് സാക്ഷാൻ ചീങ്കണ്ണിയെയാണ്. ഇഴജന്തുക്കളുടെ ശല്യത്തിന് പേരുകേട്ട…
Read More » - 3 April
യുഎഇയില്‍ ഇനി വ്യാജ വാട്സ്ആപ്പ് സന്ദേശം അയക്കുന്നവര്‍ക്ക് വമ്പന്‍ പിഴ
യുഎഇ: യുഎഇയില്‍ ഇനി വ്യാജ വാട്സ്ആപ്പ് സന്ദേശം അയക്കുന്നവര്‍ കുടുംങ്ങും. ഇത്തരത്തില്‍ വ്യാജ സന്ദേശം അയക്കുന്നവരില്‍ നിന്നും വന്‍ പിഴ ഈടാക്കാനാണ് അബുദാബി പോലീസിന്റെ നിര്‍ദേശം. ഇത്തരക്കാരില്‍…
Read More » - 3 April
ഇന്ത്യന്‍ പതാക ഉയര്‍ന്നു; കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം
ക്വീന്‍സ്ലന്‍ഡ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. 15 വരെ നീണ്ടുനില്‍ക്കുന്ന് ഗെയിംസിന്റെ ഉദ്ഘാടനം മാത്രമാണ് നാളെ നടക്കുന്നത്.…
Read More » - 2 April
യു.എസിന് തിരിച്ചടിയുമായി ചൈന
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നല്കി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന ഇറക്കുമതി തീരുവ കൂട്ടി. ചൈനീസ് ഉല്പന്നങ്ങള് വിപണി കീഴടക്കുന്നുവെന്നും ചൈനയുമായുള്ള വ്യാപാരക്കമ്മി രാജ്യത്തെ…
Read More » - 2 April
ഈ പാമ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു ; കാരണമിങ്ങനെ
മൃഗങ്ങൾ വെള്ളം കുടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പാമ്പ് വെള്ളം കുടിക്കുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.…
Read More » - 2 April
നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ അന്തരിച്ചു
ജൊഹാനസ്ബർഗ് ; വർണവിവേചനത്തിനെതിരെ പോരാടിയ ധീരവനിതയും ദക്ഷിണാഫിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയുമായ വിന്നി മണ്ടേല (81) അന്തരിച്ചു. ദീർഘകാലമായി തുടരുന്ന അസുഖത്തെ തുടർന്നാണ്…
Read More » - 2 April
പാമ്പ് വെള്ളം കുടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
മൃഗങ്ങൾ വെള്ളം കുടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പാമ്പ് വെള്ളം കുടിക്കുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.…
Read More »