International
- Apr- 2018 -1 April
ആകാശ സൗന്ദര്യം ആസ്വദിക്കാന്‍ സ്കൈലോഞ്ചുമായി എമിറേറ്റ്സ് എത്തുന്നു, സംഭവത്തിന് പിന്നിലെ കഥ ഇങ്ങനെ
യുഎഇ: യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയുമായി എമിറേറ്റ്സ്. ഇനി ജനാലയിലൂടെ ആകാശം നോക്കി ബുദ്ധിമുട്ടേണ്ട. ആകാശകാഴ്ച നന്നായി കാണാനുള്ള സൗകര്യം ഒരുക്കുകയാണ് എമിറേറ്റ്സ്. എമിറേറ്റ്സിന്റെ ആഡംബര വിമാനമായ…
Read More » - 1 April
നിരായുധരായി തിരിഞ്ഞോടുന്ന പ്രതിഷേധക്കാരനെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഗാസ: പ്രതിഷേധത്തിനിടെ നിരായുധനായി തിരിഞ്ഞോടുന്ന പലസ്തീന് യുവാവിനെ ഇസ്രായേല്‍ സൈന്യം പിറകില്‍ നിന്ന് വെടിവെച്ച് കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തി. ലാന്‍ഡ് ഡേ പ്രതിഷേധത്തിനിടെ 19കാരനായ അബ്ദുല്‍ഫത്താഹ്…
Read More » - 1 April
കുവൈറ്റില്‍ ജോലിക്കാരിയുടെ മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ച പ്രതിക്ക് വധശിക്ഷ ലഭിച്ചേക്കും, ഭാര്യ ഒളിവില്‍
കുവൈറ്റ്: കുവൈറ്റില്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്രീസറില്‍ വീട്ട് ജോലിക്കാരിയുടെ മൃതദേഹം ഒളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി നാദിര്‍ ഇഷാം കുറ്റക്കാരനെന്ന് വിവരം. ജോലിക്കാരിയായ ഫിലിപ്പൈന്‍ യുവതിയുടെ മൃതദേഹമാണ്…
Read More » - 1 April
അന്ന് അവളെ വെടിവെച്ചു വീഴ്ത്തി, ഇന്ന് അതേ ശരീരത്തോടെ ധീരയായി അവള് സ്വന്തം നാട്ടില്‍ മടങ്ങിയെത്തി
ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താലിബാന് ആക്രമണത്തിനിരയായ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി തന്റെ ജന്മനാടായ പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ആറ് വര്‍ഷങ്ങള്‍ക്ക്…
Read More » - 1 April
പൂര്‍ണ ഗര്‍ഭിണിയുടെ പോള്‍ ഡാന്‍സ്, സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ
പലപ്പോഴും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ് പോള്‍ ഡാന്‍സ്. ഒരു തരത്തില്‍ കണ്ടിരിക്കുന്നവരെ ഭയപ്പെടുത്തുന്നതാണ് പോള്‍ ഡാന്‍സ്. അപ്പോള്‍ അതൊരു ഗര്‍ഭിണി അവതരിപ്പിച്ചാലോ? അതും പൂര്‍ണ ഗര്‍ഭിണി. 35കാരിയായ എലിസണ്‍…
Read More » - 1 April
കുട്ടികള്‍ക്ക് 24×7 സേവനവുമായി ഷാര്‍ജയിലെ ആശുപത്രി
ഷാർജ: കഴിഞ്ഞ 15മാസമായി കുട്ടികൾക്കായി 24 മണിക്കൂർ സേവനം നൽകുകയാണ് ഷാർജയിലെ ഈ ആശുപത്രി. ഷാർജ യൂണിവേഴ്സിറ്റി ആശുപത്രിൽ കുഞ്ഞുങ്ങൾക്കായുള്ള ചികിത്സ ഏത് സമയവും ലഭ്യമാകും. മുൻപ്…
Read More » - 1 April
അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ഒരു ദിവസം, കാരണം
അബുദാബി: അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വൈകിയത് ഒരു ദിവസം. 172 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈസ്റ്ററിനും മറ്റും അവധിയെടുത്ത് നാട്ടിലേക്ക് പോരാനിരുന്നവരും അത്യാവശ്യമായി നാട്ടിലെത്തേണ്ടവരുമാണ്…
Read More » - 1 April
ഇടവേളകളില്‍ കുഞ്ഞിനെ മുലയൂട്ടുന്ന സ്പോര്‍ട്സ് താരം
സ്പോര്‍ട്സ് താരങ്ങൾ കളിക്കിടയിലെ ഇടവേളകളിൽ ചെയ്യുന്ന കാര്യങ്ങൾ ആരാധകർ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഒരു ഹോക്കി താരം കളിയുടെ ഇടവേളകളിൽ ചെയ്ത കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.…
Read More » - 1 April
ശക്തമായ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി
ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ന്യൂസിലന്‍ഡിലെ കെര്മാഡക്കിലാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 1 April
ദുബായിലെ 19 തസ്തികകളിലേക്കുള്ള വീസ ലഭിക്കാൻ ഇനി പുതിയ മാർഗം
ദുബായ് : ദുബായിലെ 19 തസ്തികകളിലേക്കുള്ള വീസ ലഭിക്കാൻ ഇനി പുതിയ മാർഗം. താമസകുടിയേറ്റ വകുപ്പിലേക്കുള്ള സേവനങ്ങളാണ് ഇനി തസ്ഹീല്‍ സെന്റര്‍ വഴി ലഭ്യമാകുന്നത്. ഗാര്‍ഹിക തൊഴിലാളികളെ…
Read More » - 1 April
10 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ച് സ്പെയ്സ് എക്സ്
വാഷിംഗ്ടണ്‍: സ്വകാര്യ റോക്കറ്റ് കമ്പനിയായ സ്പെയ്സ് എക്സ് 10 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഫാല്‍ക്കണ്‍ 9 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഉപഗ്രഹങ്ങളെ വഹിക്കുന്ന സംവിധാനമായ പേലോഡ് ഫെയറിംഗ് വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും…
Read More » - 1 April
ബഹിപാകാശ നിലയം ഇന്ന് ഭൂമിയില്‍ പതിക്കും, ചങ്കിടിപ്പോടെ ജനങ്ങള്‍
ലണ്ടന്‍: ചൈനയുടെ ബഹിരാകാശ നിലയം ഇന്ന് ഭൂമിയില്‍ പതിക്കും. വൈകിട്ട് 7.30ന് നിലയം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി അറിയിച്ചു. ടിയാന്‍ഗോങ്-1 എന്ന നിലയമാണ്…
Read More » - 1 April
ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു ബാക്കിയുള്ളവര്‍ സുരക്ഷിതരെന്നും ടെലഗ്രാം സന്ദേശം
കാഞ്ഞങ്ങാട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍(ഐ.എസ്)ചേര്‍ന്ന നാലു മലയാളികള്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. നാല് പേരും ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായുള്ള ടെലഗ്രാം സന്ദേശമാണ് ലഭിച്ചത്. സംഘടനയില്‍…
Read More » - Mar- 2018 -31 March
ഐഫോണുകള്‍ കടത്താന്‍ വന്‍ കള്ളക്കടത്ത് സംഘം : ടെക്നോളജി ഉപയോഗിച്ചുള്ള കള്ളക്കടത്തില്‍ ചൈന ഒന്നാംസ്ഥാനത്ത്
ബെയ്ജിംഗ് : സാങ്കേതിക രംഗത്ത് വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. മുന്‍നിര സ്മാര്‍ട് ഫോണ്‍ കമ്പനികളെല്ലാം ചൈനയിലാണ്. മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് ഹാന്‍ഡ്സെറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതും ചൈനയാണ്.…
Read More » - 31 March
സൗദി സിറ്റിയെ ചാമ്പലാക്കാനെത്തിയ ഹൂതി മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദി നഗരമായ നജ്റാനെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ യെമന്‍ അതിര്‍ത്തിയില്‍ നിന്നും തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സ്. ശനിയാഴ്ചയാണ് സംഭവം.…
Read More » - 31 March
വിദ്യാര്‍ത്ഥിനിയും അധ്യാപികയുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങള്‍ പുറത്ത്, പിന്നീട് സംഭവിച്ചത്
റഷ്യ: വിദ്യാര്‍ത്ഥിനിയും അധ്യാപികയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ വെട്ടിലായിരിക്കുകയാണ് ഇവര്‍. സ്കൂളിലെ ഡെപ്യൂട്ടി ഹെഡായ 41 കാരി ഇറിനയും സ്കൂളിലെ വിദ്യാര്‍ത്ഥിനി 18കാരിയായ…
Read More » - 31 March
യുഎഇയില്‍ 1800 ഉത്പന്നങ്ങള്‍ക്ക് 55% ഡിസ്കൗണ്ട് ഔദ്യോഗിക അനുമതിയോടെ
യുഎഇ: യുഎഇയില്‍ വിവിധ കടകളിലായി ഉത്പന്നങ്ങള്‍ക്ക് 55 ശതമാനം വരെ ഡിസ്കൗണ്ട്. ഔദ്യോഗിക അനുമതിയോടെയാണ് ഡിസ്കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ അയിനിലെ കടകളിലാണ് 4000 ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം…
Read More » - 31 March
വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ
അമേരിക്ക: വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധം പുലർത്തിയ അധ്യാപക പിടിയിൽ. ഒരേ സ്കൂളിലെ നാല് വിദ്യാർത്ഥികളുമായി ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായാണ് വിവരം. ഇതികൾ രണ്ട് കുട്ടികളുമായി ഒരേ ദിവസമായിരുന്നു…
Read More » - 31 March
ക്രെയിന്‍ തകര്‍ന്ന് അപകടം; കോണ്‍ട്രാക്ടര്‍ക്ക് അബുദാബി മുനിസിപ്പാലിറ്റിയുടെ വക മുട്ടന്‍ പണി
അബുദാബി: അബുദാബിയിൽ ക്രയിൻ തകർന്ന് വീണ സംഭവത്തിൽ കരാറുകാരനെതിരെ നടപടി. ഇയാളുടെ കീഴിലുള്ള എല്ലാ ഗവൺമെന്റ് പ്രോജെക്റ്റുകളും അബുദാബി മുനിസിപ്പാലിറ്റി സസ്പെന്റ് ചെയ്തു. അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്തം…
Read More » - 31 March
അബുദാബിയില്‍ സ്റ്റണ്ട് ഡ്രൈവിംഗ്, വീഡിയോ വൈറലായതോടെ യുവാക്കള്‍ക്ക് പണികിട്ടി
അബുദാബി: അല്‍ അയിന് റോഡിലൂടെ കാറില്‍ സ്റ്റണ്ട് ഡ്രൈവിംഗ് നടത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാക്കള്‍ക്ക് മുട്ടന്‍ പണി കിട്ടി. അബുദാബി പോലീസിന്റെ സോഷ്യല്‍ മീഡിയ…
Read More » - 31 March
സൗന്ദര്യ മത്സരത്തില്‍ ആദ്യമായി ഹിജാബ് ധരിച്ചൊരു സുന്ദരി
സൗന്ദര്യ മത്സരങ്ങളെ അടിമുടി വെല്ലുവിളിച്ചാണ് മരിയ മഹമൂദ് മത്സരത്തിന് എത്തിയത്. 20 കാരിയായ മരിയ ഹിജാബ് ധരിച്ചാണ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. മിസ് ഇംഗ്ലണ്ട് മത്സരത്തിലാണ് മരിയ…
Read More » - 31 March
ആറു വര്‍ഷത്തിന് ശേഷം മലാല സ്വന്തം ജന്മനാട്ടിൽ
ഇസ്ലാമാബാദ്: താലിബാന് തീവ്രവാദികളുടെ ആക്രമണത്തിനിരയായി നാടുവിട്ട മലാല യൂസഫ് സായ് ആറുവര്‍ഷത്തിന് ശേഷം ഒടുവിൽ സ്വന്തം ജന്മനാട്ടിൽ. കർശനസുരക്ഷയിൽ ഹെലികോപ്റ്ററില്‍ സ്വാത് താഴ്വരയിലെത്തിയ മലാല പിന്നീട് കാറിലാണ്…
Read More » - 31 March
നാലോളം വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം: അധ്യാപിക പിടിയില്‍
അമേരിക്ക: വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധം പുലർത്തിയ അധ്യാപക പിടിയിൽ. ഒരേ സ്കൂളിലെ നാല് വിദ്യാർത്ഥികളുമായി ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായാണ് വിവരം. ഇതികൾ രണ്ട് കുട്ടികളുമായി ഒരേ ദിവസമായിരുന്നു…
Read More » - 31 March
മതിമറന്ന് അൽപവസ്ത്രം ധരിച്ചും മദ്യപിച്ചും പുരുഷന്മാരെ ആകർഷിക്കാൻ സുന്ദരികൾ: ചിത്രങ്ങള്‍ കാണാം
പ്രവർത്തി ദിവസങ്ങളിൽ നന്നായി ജോലി ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന ബ്രിട്ടീഷുകാരിൽ മിക്കവരും അവധികൾ ലഭിക്കുമ്പോൾ അത് തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് നന്നായി ആഘോഷിക്കുന്നവരും ആസ്വദിക്കുന്നവരുമാണ്. തുളച്ച് കയറുന്ന തണുപ്പ്…
Read More » - 31 March
ഇന്ത്യക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് യു.എ.ഇ
ദുബായ് : തൊഴിൽ തേടി യു.എ.ഇയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് അധികൃതർ അറിയിച്ചു. ഇതിനെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) എന്നാണ് അറിയപ്പെടുന്നത്. അടുത്തിടെ…
Read More »