
മലപ്പുറം : മലപ്പുറത്ത് കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. 544 ഗ്രാം എം ഡി എം എയും 875 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. സംഭവത്തില്‍ മുതുവല്ലൂര്‍ സ്വദേശി ആകാശിനെ അറസ്റ്റ് ചെയ്തു.
പാക്കറ്റുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. പ്രതിയുടെ വീടിന്റെ പരിസരത്തു നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
Post Your Comments