India
- Dec- 2021 -7 December
എല്ലാ രംഗത്തും ഇന്ത്യയ്ക്ക് വന്‍ കുതിപ്പ് : ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി കരുത്തറിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി കരുത്തറിയിച്ച് ഇന്ത്യ. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട ഏഷ്യ പവര്‍ ഇന്‍ഡക്സ് പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യ ശക്തമായി തിരിച്ചുവരവ്…
Read More » - 6 December
പ്രതിരോധ വ്യാപാര മേഖലകളിലായി 28 സുപ്രധാന കരാറുകളില്‍ കൈകോര്‍ത്ത് ഇന്ത്യയും റഷ്യയും
ന്യൂഡല്‍ഹി: പ്രതിരോധ വ്യാപാര മേഖലകളിലായി 28 സുപ്രധാന കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പ് വെച്ചത്. ഇരുരാജ്യവും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍…
Read More » - 6 December
മോദി-പുടിൻ ഉച്ചകോടി: ആറു ലക്ഷം റൈഫിൾ നിർമിക്കാൻ കരാർ
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും ചേർന്ന് രൂപവത്കരിച്ച കമ്പനി യു.പിയിലെ അമേത്തിയിൽ നിന്ന് എ.കെ 203 ഇനത്തിൽപെട്ട 6,01,427 റൈഫിൾ നിർമിക്കാൻ കരാർ ഒപ്പുവെച്ചു. ഇന്ത്യൻ സായുധസേനക്കു വേണ്ടി…
Read More » - 6 December
ഡിസംബര്‍ 6 എന്നത് വിശുദ്ധ ദിനം: ഹിന്ദുമതം സ്വീകരിക്കാൻ ഈ ദിനം തിരഞ്ഞെടുത്തതിനെപ്പറ്റി സയ്യിദ് വസിം റിസ്വി
ലക്നൗ: ഡിസംബര്‍ 6 എന്നത് വിശുദ്ധ ദിനമാണെന്ന് ഹിന്ദുമതം സ്വീകരിച്ച ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് സയ്യിദ് വസിം റിസ്വി. ബാബറി മസ്ജിദ് 1992…
Read More » - 6 December
900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒ: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വീഡിയോ
ന്യൂഡല്‍ഹി: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബെറ്റര്‍ ഡോട്ട് കോം കമ്പനി സിഇഒ വിശാല്‍ ഗാര്‍ഖ്…
Read More » - 6 December
ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ മുൻ എംപിയുമായ സാഗർ റായ്ക ബിജെപിയിൽ
ഡൽഹി: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ മുൻ എംപിയുമായ സാഗർ റായ്ക ബിജെപിയിൽ ചേർന്നു. കോൺഗ്രസ് തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നും ആഭ്യന്തര ചർച്ചകൾക്ക് പോലും പാർട്ടിയിൽ സ്ഥാനമില്ലാതായി…
Read More » - 6 December
ഭീകരവാദവും മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളും തടയാന്‍ ഇന്ത്യയ്ക്കൊപ്പം റഷ്യയും
ന്യൂഡല്‍ഹി : ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായെന്ന് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയേയും കൊറോണയേയും ഒന്നിച്ച് നേരിടുമെന്ന് നരേന്ദ്രമോദി പറഞ്ഞു. കോവിഡിനെതിരായ…
Read More » - 6 December
അപ്രതീക്ഷിതമായിരുന്നില്ല കാലേകൂട്ടി തീരുമാനിച്ചതാണ്, പള്ളിപൊളിക്കാൻ പരിശീലനം നടത്തി സമയവും നിശ്ചയിച്ചിരുന്നു: എ എ റഹീം
തിരുവനന്തപുരം: ബാബരി മസ്ജിദ് സംഘപരിവാർ തകർത്തത് അപ്രതീക്ഷിതമായിരുന്നില്ലെന്നും കാലേകൂട്ടി തീരുമാനിച്ചതാണെന്നും എ എ റഹീം. പള്ളിപൊളിക്കാൻ പരിശീലനം നടത്തി സമയവും നിശ്ചയിച്ചിരുന്നുവെന്നും എന്നിട്ടായിരുന്നു പട്ടാപ്പകൽ ഒരു പള്ളി…
Read More » - 6 December
ഫേസ്ബുക്ക് കാമുകിയെ കാണാൻ പാകിസ്ഥാനിൽ നിന്ന് മുംബയിലേക്ക്: അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായി യുവാവ്
രാജസ്ഥാൻ: മുംബയിലുള്ള ഫേസ്ബുക്ക് കാമുകിയെ കാണാൻകാൽനടയായി അതിർത്തി കടക്കാൻ ശ്രമിച്ച് പാകിസ്ഥാനിലെ ബഹാവൽപൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ. കാമുകിയെ കാണാനെത്തിയ മുഹമ്മദ് ആമിറെന്ന യുവാവ്…
Read More » - 6 December
എന്റെ ആശയങ്ങളോട് പേടി, എന്റെ വാക്കുകളെ പേടി, നിങ്ങൾ പേടിച്ചുകൊണ്ടേയിരിക്കൂ: ബിനീഷ് കൊടിയേരി
തിരുവനന്തപുരം: എന്റെ ആശയങ്ങളോടും എന്റെ വാക്കുകളോടും നിങ്ങൾക്ക് പേടിയാണെന്ന് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളഞ്ഞതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 6 December
മാലയിട്ട സ്വാമിയോട് ചെയ്തത് മതസാഹോദര്യം കൊണ്ട് തുലനംചെയ്യാൻ മനസ്സില്ല, കാണിച്ചത് ശുദ്ധ തെമ്മാടിത്തരം- അഞ്ജു പാർവതി
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ഞാൻ ബാബരി എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. സംഭവത്തിൽ നിരവധി പരാതികളാണ്…
Read More » - 6 December
വിദ്യാർത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം: 3 എസ്ഡിപിഐക്കാർക്കെതിരെ കേസ്, ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
കോട്ടാങ്ങൽ: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ഞാൻ ബാബരി എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഒന്നാം പ്രതി ചുങ്കപ്പാറ…
Read More » - 6 December
മയക്കുമരുന്നിനും ഭീകരതയ്ക്കുമെതിരെ ഒരുമിച്ച് പോരാടും, ഇന്ത്യ- റഷ്യ ബന്ധം കൂടുതല്‍ ശക്തമായി: പുടിൻ -മോദി കൂടിക്കാഴ്ച
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഹൈദരാബാദ് ഹൗസിലെത്തിയ പുടിനെ മോദി സ്വീകരിച്ചു. കൊവിഡിനെതിരായ പോരാട്ടത്തില്‍ റഷ്യ നല്കിയ പിന്തുണയ്ക്കു…
Read More » - 6 December
‘വാസിം റിസ്വി ഒരിക്കലും മുസ്ലീമായിരുന്നില്ല, അയാളെ കാഫിർ എന്ന് വിളിക്കൂ’ മതംമാറിയ മുൻ വഖഫ് ബോർഡ് ചെയർമാനെതിരെ ആക്രമണം
ലഖ്നൗ: മുൻ ഷിയ വഖഫ് ബോർഡ് മേധാവി വസീം റിസ്വി ഹിന്ദുമതം സ്വീകരിക്കുകയും മഹന്ത് യതി നരസിംഹാനന്ദ ഗിരിയുടെ മാർഗനിർദേശപ്രകാരം ഗാസിയാബാദിലെ ദസ്നാ ദേവി ക്ഷേത്രത്തിൽ ജിതേന്ദ്ര…
Read More » - 6 December
ഗുരുദേവന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് പിണറായി, അഹ് ഇനി ഒരു കണ്ണാടിക്കൂട് കൂടി വച്ചാൽ മതിയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഗുരുദേവന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സോഷ്യൽ മീഡിയ. ഒരു കണ്ണാടിക്കൂട് കൂടി വച്ചാൽ മതിയെന്നായിരുന്നു വാർത്തയ്ക്കെതിരെ സോഷ്യൽ മീഡിയയുടെ…
Read More » - 6 December
ബലപ്രയോഗത്തിലൂടെ വർഗീയ പ്രചരണം നടത്തി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ പരാതി
പാലക്കാട്: പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്ജോർജ്ജ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളുടെ ഉടുപ്പിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം. അയോധ്യയിലെ തർക്കമന്ദിരം പൊളിച്ചതിന്റെ വാർഷികത്തിലാണ് കുട്ടികളെ തടഞ്ഞുനിർത്തി…
Read More » - 6 December
പ്രതിരോധ മേഖലയിൽ സഹകരണവുമായി ഇന്ത്യയും റഷ്യയും: 6 ലക്ഷം എകെ 203 തോക്കുകൾ നിർമ്മിക്കാൻ കരാർ
ഡൽഹി: എകെ 203 തോക്കുകൾ സ്വന്തമാക്കുന്നതിന് റഷ്യയുമായി കരാറൊപ്പിട്ട് ഇന്ത്യ. കലാഷ്നിക്കോവ് പരമ്പരയിലെ ആയുധങ്ങള്‍ നിർമിക്കുന്നതിന് സഹകരിക്കുന്നതിനായി കരാറിൽ ഭേദഗതി വരുത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. പ്രതിരോധ…
Read More » - 6 December
വിദ്യാർത്ഥികളുടെ ഷർട്ടിൽ ‘ഞാൻ ബാബറി’ സ്റ്റിക്കർ: പിന്നിൽ എസ്.ഡി.പി.ഐ എന്ന് യുവമോർച്ച
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഇന്ന് (ഡിസംബര്‍ 6) പത്തനംതിട്ട കോട്ടാങ്ങലിലെ, സെന്റ്മേരീസ് സ്കൂൾ വിദ്യാർത്ഥികളുടെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. വിദ്യാർത്ഥികളുടെ ഷർട്ടിൽ ‘ഞാൻ ബാബറി’…
Read More » - 6 December
ക്വാറന്റീൻ ലംഘനം: കമൽഹാസനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്
ചെന്നൈ: ക്വാറന്റീന് ലംഘനം നടത്തിയെന്നാരോപിച്ച് നടന് കമല്ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടിസ്. കോവിഡ് ചികിത്സ കഴിഞ്ഞശേഷം ഒരാഴ്ച സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് ആരോപണം. കോവിഡ് ചികിത്സയ്ക്ക് ശേഷം…
Read More » - 6 December
കാമുകിയോട് സംസാരിക്കാനും കാണാനും കഴിഞ്ഞില്ല: പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി ഇന്ത്യന്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിരണ്ട്കാരനാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. യുവാവ് തൂങ്ങി മരിച്ച വിവരം ശനിയാഴ്ചയാണ് ഷാര്‍ജ…
Read More » - 6 December
ഒമിക്രോണ്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍ണമെന്ന് ഐഎംഎ
ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കണമെന്ന് ഐഎംഎ. ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐഎംഎ…
Read More » - 6 December
ജോലിക്ക് പോയി തിരികെ വന്നപ്പോൾ വീട്ടില്‍ മകള്‍ക്കൊപ്പം കാമുകന്: 19-കാരനെ അടിച്ചുകൊന്ന് പിതാവ്
ബെംഗളൂരു : കര്‍ണാടകയില്‍ 19-കാരനെ കാമുകിയുടെ അച്ഛന് വിറക് കൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് 46-കാരനായ നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു. 19കാരനായ നിവേഷ് കുമാറാണ്…
Read More » - 6 December
ഒമൈക്രോൺ: കേന്ദ്ര വിദഗ്ധ സമിതി ചർച്ച നടത്തിയേക്കും
ഡൽഹി: ഒമൈക്രോൺ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്സിനും കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി ചർച്ച നടത്തിയേക്കും. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ…
Read More » - 6 December
വസീം റിസ്വി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു: പുതിയ പേര് ജിതേന്ദ്ര നാരായൺ സിങ് ത്യാഗി
ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാന് വസീം റിസ്വി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ദാശ്ന ക്ഷേത്രത്തിലെത്തിയായിരുന്നു മതംമാറ്റം. ഗാസിയാബാദിലെ ദസ്ന ദേവി…
Read More » - 6 December
ഒരടി പിറകോട്ടില്ല, അനുമതി വാങ്ങിയിട്ട് മതി ആരോഗ്യപ്രവര്‍ത്തകരുടെ സംസാരം: വീണ ജോർജ്ജ്
തിരുവനന്തപുരം: അനുമതി വാങ്ങിയിട്ട് മതി ഇനി ആരോഗ്യപ്രവര്‍ത്തകരുടെ സംസാരമെന്ന നിലപാടിൽ വിട്ടുവീഴ്ചകൾ ഇല്ലെന്ന് മന്ത്രി വീണ ജോർജ്ജ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന വിവാദ…
Read More »