India
- Dec- 2021 -7 December
അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചന: രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ലക്നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഖിലേഷ്…
Read More » - 7 December
കർഷക സമരത്തിൽ തീരുമാനം ഉടൻ: കർഷകരുടെ ആവശ്യങ്ങളിന്മേൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകി
ഡൽഹി: സമരം ചെയ്യുന്ന ർഷകരുടെ ആവശ്യങ്ങളിന്മേൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതായി സൂചന. സർക്കാരിന് അംഗീകരിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് കേന്ദ്രം കർഷകരെ അറിയിച്ചു. ഇക്കാര്യം സംയുക്ത കിസാൻ മോർച്ച…
Read More » - 7 December
കുട്ടികളെ പോലെ സമ്മര്‍ദ്ദം ചെലുത്താന്‍ പറ്റില്ല, സ്വയം മാറുക അല്ലെങ്കില്‍ മാറ്റും: എംപിമാര്‍ക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിലും മറ്റ് യോഗങ്ങളിലും പങ്കെടുക്കാത്ത എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ്…
Read More » - 7 December
ആന്ധ്രാ പോലീസ് ഇതുവരെ നശിപ്പിച്ചത് 1491.2 കോടി രൂപയുടെ കഞ്ചാവ് തോട്ടം
അമരാവതി: ആന്ധ്രപ്രദേശിൽ ഓപറേഷൻ പരിവർത്തനയുടെ ഭാഗമായി നടത്തിയ തെരച്ചിൽ കണ്ടെത്തി നശിപ്പിച്ചത് 5964.85 ഏക്കർ കഞ്ചാവ് തോട്ടം. 29,82,425 കഞ്ചാവ് ചെടികളാണ് ആന്ധ്ര പൊലീസ് ഇതുവരെ നശിപ്പിച്ചത്.…
Read More » - 7 December
കേന്ദ്ര – യുപി സര്‍ക്കാരുകള്‍ വികസനത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇരട്ടി സ്പീഡില്‍ : നരേന്ദ്രമോദി
ഗൊരഖ്പൂര്‍: കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും വികസനത്തിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എഞ്ചിനോട് കൂടി ഇരട്ടി സ്പീഡിലാണ് കേന്ദ്രവും യുപി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്ന്…
Read More » - 7 December
ഹെല്‍മെറ്റ് ധരിച്ചില്ല: മകളുടെ മുന്നില്‍ വച്ച് പൊലീസ് യുവാവിന്റെ മുഖത്തടിച്ചു
ഹൈദരാബാദ്: ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ മകളുടെ മുന്നില്‍ വച്ച് യുവാവിന്റെ മുഖത്തടിച്ച് പൊലീസ്. മകള്‍ക്കൊപ്പം പച്ചക്കറി വാങ്ങാന്‍ ബൈക്കില്‍ പോയ യുവാവിനെ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ചൂണ്ടികാട്ടി പൊലീസ്…
Read More » - 7 December
മൂലക്കുരു വരാതിരിക്കാൻ പല്ല് തേയ്ക്കുമ്പോൾ ബ്രഷ് ഇങ്ങനെ പിടിച്ചാൽ മതി: ശാസ്ത്രീയ വിദ്യയുമായി പണ്ഡിതൻ
തിരുവനന്തപുരം: മൂലക്കുരു വരാതിരിക്കാൻ പല്ല് തേയ്ക്കുമ്പോൾ ബ്രഷ് ഇങ്ങനെ പിടിച്ചാൽ മതിയെന്ന പണ്ഡിതന്റെ വാദം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മൂലക്കുരു വരാതിരിക്കാൻ ബ്രഷ് പിടിക്കേണ്ട ഇസ്ലാമിക രീതിയാണ്…
Read More » - 7 December
വരൻ താലി കെട്ടി, കാമുകൻ സിന്ദൂരം ചാർത്തി: ഒരു വിചിത്ര വിവാഹം (വീഡിയോ)
യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങൾ ചിലപ്പോൾ സിനിമകളെ പോലും വെല്ലും. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന ഒരു കല്യാണമാണ് ഇത്തരത്തിൽ സിനിമാക്കഥകളെ പോലും അമ്പരപ്പിച്ചത്. വരൻ യുവതിയുടെ കഴുത്തിൽ താലി…
Read More » - 7 December
മലക്കം മറിഞ്ഞ് മുഖ്യമന്ത്രി: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം ഉടൻ നടപ്പാക്കില്ല
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ മലക്കം മറിഞ്ഞു മുഖ്യമന്ത്രി. പി.എസ്.സിക്ക് വിട്ട തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also Read:മദ്യപാനിയെന്നാരോപിച്ച് കെഎസ്ആർടിസി…
Read More » - 7 December
‘പൊതുസുരക്ഷക്ക്’ ഭീഷണി: മുനവര്‍ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി: ബി.ജെ.പി നല്കിയ പരാതിയെ തുടര്‍ന്ന് ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഒഴിവാക്കി. ‘പൊതുസുരക്ഷ’ പരിഗണിച്ചാണ് നടപടിയെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍…
Read More » - 7 December
‘ബാബർ ബ്രിട്ടീഷ്കാരനെ പോലെ ഭാരതത്തിന്റെ ശത്രുവാണ്, കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുത്’: അബ്ദുള്ളക്കുട്ടി
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ‘ഞാൻ ബാബറി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. സംഭവത്തിൽ വിമർശനവുമായി ബിജെപി ദേശീയ…
Read More » - 7 December
ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ഇരുപത്തിമൂന്നുകാരി ടോയ്ലറ്റ് ഫ്ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തി: അറസ്റ്റില്‍
തഞ്ചാവൂര്‍: ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ഇരുപത്തിമൂന്നുകാരി ടോയ്ലറ്റ് ഫ്ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് തഞ്ചാവൂര്‍ ബുഡാലൂര്‍ സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ പ്രിയദര്‍ശിനിയെ തഞ്ചാവൂര്‍ മെഡിക്കല്‍…
Read More » - 7 December
സ്കൂളിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതം: വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഡീൻ കുര്യാക്കോസ്
ന്യൂഡൽഹി: മധ്യപ്രദേശിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്കൂൾ ആക്രമിച്ച സംഭവം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം പി. സ്കൂളിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദിഷ…
Read More » - 7 December
നാഗാലാൻഡ് വെടിവെയ്പ്പ്: കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വിവിധ ആവശ്യങ്ങളുമായി കൊന്യാക് ഗോത്രം
ന്യൂഡൽഹി : സൈന്യത്തിന്റെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിന് മുന്നിൽ 5 ആവശ്യങ്ങൾ മുന്നോട്ട് വെച്ച് പ്രബല ഗോത്ര വിഭാഗ സംഘടനയായ കൊന്യാക് യൂണിയൻ.…
Read More » - 7 December
മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ല: ഒമിക്രോണ്‍ ഭീഷണിയില്‍ രാജ്യം ജാഗ്രതയിൽ
മുംബൈ: രാജ്യത്ത് ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍. താനെ ജില്ലയിലേക്കെത്തിയ 295 പേരില്‍ 109 യാത്രക്കാരെയാണ് കണ്ടെത്താനുളളതെന്ന്…
Read More » - 7 December
‘മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണ്, അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചത് തെറ്റ്’: അലി അക്ബർ
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ‘ഞാൻ ബാബറി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. സംഭവത്തിൽ നിരവധി പരാതികളാണ് പോലീസിൽ…
Read More » - 7 December
മകള്‍ക്ക് നീതി തേടിയുള്ള പോരാട്ടം തുടരും: എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്
ചെന്നൈ: മരണം വരെ മകള്‍ക്ക് നീതി തേടിയുള്ള പോരാട്ടം തുടരുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്. ലത്തീഫ് ഇന്ന് സിബിഐ മുന്‍പാകെ മൊഴി നല്‍കും. രാവിലെ പത്തരയ്ക്ക് ചെന്നൈയിലെ…
Read More » - 7 December
പരിശോധനക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ
ചെന്നൈ : പരിശോധനയുടെ മറവില്‍ വൃക്കരോഗിയായ 24-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടറെ സസ്പെൻഡ് ചെയ്തു. തമിഴ്നാട്, മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവര്‍ത്തിയെയാണ് സസ്പെന്‍ഡ്…
Read More » - 7 December
കള്ളപ്പണം വെളുപ്പിക്കൽ കേസിലല്ല തന്നെ തിഹാര്‍ ജയിലിലേക്ക് അയച്ചത്: കാരണം വെളിപ്പെടുത്തി ഡി കെ ശിവകുമാര്‍
ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബിജെപിയില്‍ ചേരാന്‍ തയ്യാറാവാതിരുന്നതു കൊണ്ടാണ് തന്നെ തിഹാര്‍…
Read More » - 7 December
സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണം: നാഗാലാന്റില്‍ പ്രതിഷേധം
മോണ്‍: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 15 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സൈന്യത്തിന്റെ പ്രത്യേക പദവി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഗാലാന്റില്‍ ജനങ്ങളുടെ…
Read More » - 7 December
അടിയന്തിര പ്രാധാന്യത്തോടെ പൊതുമരാമത്തിന് കീഴിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: അടിയന്തിര പ്രാധാന്യത്തോടെ പൊതുമരാമത്തിന് കീഴിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മഴ കുറഞ്ഞ സ്ഥലങ്ങളിൽ റോഡ് നിർമ്മാണം തുടങ്ങിയെന്നും…
Read More » - 7 December
പ്രധാനമന്ത്രി ഇന്ന് ഗൊരഖ്പൂരിൽ : 9600 കോടിയുടെ അത്യാധുനിക വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും
ലക്നൗ : പ്രധാനമന്ത്രിയാകുന്നതിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി നരേന്ദ്രമോദി ഇന്ന് ഗൊരഖ്പൂരിൽ എത്തും. പതിറ്റാണ്ടുകളായി അടഞ്ഞു കിടക്കുന്ന വളം പ്ലാന്റും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓൾ ഇന്ത്യ…
Read More » - 7 December
വീട്ടില്‍ പെണ്‍കുട്ടി മാത്രം: മീറ്റര്‍ റീഡിങ്ങിനായി എത്തിയ വൈദ്യുതി ജീവനക്കാരൻ 12-കാരിയെ പീഡിപ്പിച്ചു
ഭോപ്പാല്‍ : വൈദ്യുതി മീറ്റര്‍ രേഖപ്പെടുത്താന്‍ എത്തിയ ആള് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സോനു വര്‍മ എന്ന വൈദ്യുതി ജീവനക്കാരനെതിരെയാണ് പരാതി. മധ്യപ്രദേശിലെ ഹബീബ്ഗഞ്ച്…
Read More » - 7 December
ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നു: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ
ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരിയോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ. എന്നാൽ, രാജ്യത്ത് പകുതിയിലധികം പേരും വാക്സിൻ…
Read More » - 7 December
ആൺമൃഗങ്ങളെ മാത്രം ബലി നൽകും, ദേവിയുടെ ആർത്തവ ദിനങ്ങൾ ആഘോഷമാക്കുന്ന കാമാഖ്യ ക്ഷേത്രം
സ്ഥിരമായി മൃഗബലിയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കാമാഖ്യ
Read More »