COVID 19Latest NewsNewsIndiaEntertainmentKollywoodMovie Gossips

ക്വാറന്റീൻ ലംഘനം: കമൽഹാസനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്

ചെന്നൈ: ക്വാറന്റീന്‍ ലംഘനം നടത്തിയെന്നാരോപിച്ച് നടന്‍ കമല്‍ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടിസ്. കോവിഡ് ചികിത്സ കഴിഞ്ഞശേഷം ഒരാഴ്ച സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് ആരോപണം. കോവിഡ് ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് കമല്‍ഹാസൻ ആശുപത്രി വിട്ടത്. തുടർന്ന് സമ്പര്‍ക്കവിലക്കില്‍ കഴിയുന്നതിന് പകരം നേരെ സ്വകാര്യ ചാനലിന്റെ ഷൂട്ടിങ് സെറ്റിലേക്കാണ് കമൽ പോയത്. ഇതേത്തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button