India
- Dec- 2021 -6 December
ഇന്ത്യന്‍ സൈന്യത്തിന് ആറ് ലക്ഷം റഷ്യന്‍ നിര്‍മ്മിത ഏകെ- 203 അസോള്‍ട്ട് റൈഫിളുകള്‍
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച റൈഫിളുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. റഷ്യന്‍ നിര്‍മ്മിത ഏകെ- 203 അസോള്‍ട്ട് റൈഫിളുകളാണ് ഇന്ത്യ വാങ്ങുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ഗേ…
Read More » - 6 December
ഭർത്താവ് തനിക്കിഷ്ടപ്പെട്ട രീതിയിൽ ബ്ലൗസ് തയ്ച്ച് നൽകിയില്ല: മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
ഹൈദരാബാദ് : തയ്യൽക്കാരനായ ഭർത്താവ് തനിക്കിഷ്ടപ്പെട്ട രീതിയിൽ ബ്ലൗസ് തുന്നി നൽകാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. 35-കാരിയായ വിജയലക്ഷിയാണ് ആത്മഹത്യ ചെയ്തത്. ബ്ലൗസിന്റെ പേരിൽ ഭർത്താവുമായി വഴക്കിട്ട…
Read More » - 6 December
പ്രണയിച്ച് വിവാഹം ചെയ്തതിന് പ്രതികാരം: സഹോദരൻ സഹോദരിയുടെ തലവെട്ടി, കഴുത്തറുക്കാൻ മകളെ പിടിച്ച് വെച്ചത് അമ്മ
ഔറംഗാബാദ്: പ്രണയിച്ച് വിവാഹം ചെയ്തതിനു സഹോദരിയുടെ തലവെട്ടി സഹോദരൻ. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകളെ കൊല്ലാൻ സഹായം ചെയ്തു നൽകിയത് അമ്മയെന്ന് പോലീസ്. തങ്ങളുടെ…
Read More » - 6 December
വാളയാറിൽ ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച എക്സൈസ് ഓഫീസര്‍ പിടിയിൽ
വാളയാര്‍: ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ എക്സൈസ് ഓഫിസര്‍ പിടിയിൽ. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെഎന്‍ പുതൂരില്‍ ഡിസ്റ്റലറീസിലെ സിവില്‍ എക്സൈസ് ഓഫിസര്‍…
Read More » - 6 December
ഒമിക്രോൺ സ്ഥിരീകരിച്ചവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു: ജയ്പൂരിൽ കൂടുതൽ പേർ നിരീക്ഷണത്തിൽ
ജയ്പൂർ : രാജസ്ഥാനിലെ ജയ്പൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചവർ വിവാഹ ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ട്. നവംബർ 25 ന് എത്തിയ ഇവർ ചടങ്ങിൽ പങ്കെടുത്തത് നവംബർ 28 നാണ്.…
Read More » - 6 December
ദുബായിൽ ഒരുമിച്ച് താമസം, നാട്ടിലെത്തി മറ്റൊരു യുവതിയെ വിവാഹം ചെയ്തു: മലയാളിയായ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകി
കോയമ്പത്തൂർ: പ്രണയിച്ച് വഞ്ചിച്ചെന്നാരോപിച്ച് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് യുവാവ് 18 ലക്ഷത്തോളം രൂപ തട്ടിയെന്ന് യുവതി ആരോപിക്കുന്നു. കാമുകനെ ആസിഡൊഴിച്ച്…
Read More » - 6 December
‘കാർഷിക നിയമം പിൻവലിപ്പിച്ച് കർഷകരെ രക്ഷിച്ചത് മുലായം സിംഗും അഖിലേഷ് യാദവുമാണ്’: അവകാശവാദവുമായി അപർണ യാദവ്
ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പ് അടുത്തതോടെ വിവിധ അവകാശവാദങ്ങൾ ഉന്നയിച്ച് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ. ഇപ്പോഴിതാ സമാജ് വാദി പാർട്ടി നേതാക്കളാണ് കാർഷിക നിയമം പിൻവലിക്കാൻ…
Read More » - 6 December
പോപ്പുലർഫ്രണ്ടുകാരുടെ വാൾമുനയിൽനിന്നും രക്ഷപെട്ടത് ദൈവാനുഗ്രഹംകൊണ്ട്, പോലീസ് നടപടിയെടുക്കുന്നില്ല: മരണഭീതിയിൽ മനുസുധൻ
തൊടുപുഴ: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വാൾമുനയിൽ നിന്നും താൻ രക്ഷപെട്ടത് ദൈവാനുഗ്രഹം കൊണ്ടുമാത്രമെന്ന് ആക്രമണത്തിനിരയായ മനുസുധൻ. ആലുവ ഡിപ്പോയിലെ ഡ്രൈവറായ വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കൽ മനുസൂധനെ കഴിഞ്ഞ…
Read More » - 6 December
പെണ്ണ് വീട്ടുകാർ എതിർത്തു, മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു: ഒടുവിൽ 35 വർഷങ്ങൾക്ക് ശേഷം പ്രണയിനിയുമായി വിവാഹം
ആദ്യ പ്രണയം ആർക്കും അത്ര പെട്ടന്ന് മറക്കാൻ കഴിയില്ല. 35 വർഷങ്ങൾക്ക് ശേഷം എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് തന്റെ പ്രണയിനിയെ സ്വന്തമാക്കിയ ചിക്കണ്ണയുടെ കഥ എല്ലാവര്ക്കും അത്ഭുതമാണ്.…
Read More » - 6 December
ജപ്തി ഭീഷണി നേരിട്ട ആമിനയ്ക്കും സഹായം നൽകി യൂസഫലി : നിറകണ്ണുകളോടെ ആമിന
കൊച്ചി : ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തന്നെ രക്ഷിച്ചവർക്ക് നേരിട്ടെത്തി നന്ദി പറയാൻ വന്ന ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയുടെ അടുത്ത് വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം…
Read More » - 6 December
നാഗാലാൻഡ് വെടിവെയ്പ്പ്: സൈനികര്‍ക്കെതിരെ സ്വമേധയ കേസെടുത്ത് പൊലീസ്
കൊഹിമ : സൈന്യത്തിന്റെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയ കേസെടുത്ത് നാഗാലാൻഡ് പോലീസ്.സൈന്യത്തിൻ്റെ ഇരുപത്തിയൊന്നാം സെപ്ഷ്യൽ പാരാ ഫോഴ്സിലെ സൈനികര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യാതൊരു പ്രകോപനവും…
Read More » - 6 December
മമത ബാനര്‍ജിക്ക് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയാകണമെങ്കില്‍ നല്ല കാര്യം: ഭൂപേഷ് ബാഘേല്‍
ന്യൂഡല്‍ഹി: മമത ബാനര്‍ജിക്ക് മുഖ്യപ്രതി പക്ഷ പാര്‍ട്ടിയാകണമെങ്കില്‍ നല്ല കാര്യമാണെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. ആ നീക്കം സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും, കൃത്യമായ പദ്ധതിയോടെയായിരിക്കണം ആ…
Read More » - 6 December
സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൊണ്ട് സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം നടത്താനാവില്ലെന്ന് അധ്യാപകർ
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൊണ്ട് സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം നടത്താനാവില്ലെന്ന് അധ്യാപകർ. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയാണെന്നും, വിദ്യാഭ്യാസമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇതിനെക്കുറിച്ച് കത്തെഴുതിയിട്ടുണ്ടെന്നും അധ്യാപകർ…
Read More » - 6 December
സംസ്ഥാനത്തെ 10 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികളിലേക്ക് കൈമാറാൻ സർക്കാർ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികളിലേക്കടക്കം കൈമാറാൻ സർക്കാർ നീക്കം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മറവിലാണ് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ…
Read More » - 6 December
ശബരിമലയിൽ അപ്രതീക്ഷിത പെരുമഴ: ത്രിവേണിയിൽ പമ്പാനദി കരകവിഞ്ഞു
ശബരിമല : രണ്ട് മണിക്കൂറിലേറെ തുടർച്ചയായി പെയ്ത മഴയിൽ അപ്രതീക്ഷിതമായി പമ്പാനദി കരകവിഞ്ഞു. ആറാട്ടുകടടവ് ഭാഗത്ത് മണപ്പുറത്തേക്ക് വെള്ളം കയറി. ദർശനത്തിനായി സന്നിധാനത്തേക്ക് പോകാൻ എത്തിയ തീർഥാടകരെ…
Read More » - 5 December
നാഗലാന്‍ഡിലെ സംഘര്‍ഷാവസ്ഥ, മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി
കോഹിമ: നാഗാലാന്‍ഡില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ക്രമസമാധാനം നിയന്ത്രിക്കുന്നതിന്റെ…
Read More » - 5 December
നാഗാലാൻഡിൽ അസം റൈഫിൾസ് ക്യാമ്പിന് നേരെ ആൾക്കൂട്ട ആക്രമണം
കൊഹിമ: നാഗാലാൻഡിൽ അസം റൈഫിൾസ് ക്യാമ്പിന് നേരെ ആൾക്കൂട്ട ആക്രമണം. സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധമെന്നപേരിൽ ഒരു വിഭാഗം സംഘടിച്ചെത്തി ക്യാമ്പിന് നേരെ ആക്രമണം…
Read More » - 5 December
പഞ്ചാബ് സർക്കാരിനെതിരെ ധർണയിൽ പങ്കെടുത്ത് കെജ്രിവാൾ, ഡൽഹി സർക്കാരിനെതിരെ ധർണയുമായി കോൺഗ്രസ്
ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധം നടത്തിയ അരവിന്ദ് കെജ് രിവാളിനും ആം ആദ്മി പാർട്ടിക്കും മറുപടിയായി അതേനാണയത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഞായറാഴ്ച ഡൽഹിയിലെ കെജ്…
Read More » - 5 December
വന്ദേമാതരം മതവിരുദ്ധമാണ്: ആലപിക്കില്ലെന്ന് എഐഎംഐഎം എംഎല്‍എ അഖ്തറുല്‍ ഇമാന്
ബീഹാർ: ദേശീയ ഗീതമായ വന്ദേമാതരം മതവിരുദ്ധമാണെന്നും അതിനാൽ ആലപിക്കില്ലെന്നും പ്രഖ്യാപിച്ച് എഐഎംഐഎം(ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്) എംഎല്‍എ അഖ്തറുല്‍ ഇമാന്. വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്നും ദേശീയ…
Read More » - 5 December
തമിഴ്നാട്ടിലെ സ്വകാര്യ മില്ലിൽ ഉത്തരേന്ത്യൻ പെൺകുട്ടിക്ക് ക്രൂരമർദ്ദനം: വീഡിയോ പ്രചരിച്ചതോടെ അറസ്റ്റ്
ചെന്നൈ: കോയമ്പത്തൂർ ശരവണംപട്ടിയിലെ സ്വകാര്യ സ്പിന്നിങ് മിൽ വളപ്പിലെ ഹോസ്റ്റലിൽ ഉത്തരേന്ത്യൻ തൊഴിലാളിയായ യുവതിക്ക് ക്രൂരമർദ്ദനം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് രണ്ടുപേരെ അറസ്റ്റ്…
Read More » - 5 December
മറ്റൊരു വിവാഹം കഴിച്ച കാമുകന്റെ കണ്ണില്‍ ആസിഡ് ഒഴിച്ചതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് വിവാഹമോചിതയായ യുവതി
കോയമ്പത്തൂര്‍: മുന്‍കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍…
Read More » - 5 December
അവർ പറയുന്ന കടലാസ്സിൽ ഒരു ഒപ്പിട്ടുനൽകിയിരുന്നെങ്കിൽ എനിക്ക് അന്ന് തന്നെ പുറത്തു വരാമായിരുന്നു: ബിനീഷ് കോടിയേരി
തിരുവനന്തപുരം: ജയിലിൽ നിന്ന് പുറത്തു വന്ന ശേഷം ഫേസ്ബുക്കിലൂടെ ആദ്യമായി പ്രതികരിച്ച് ബിനീഷ് കോടിയേരി. ബിജെപിക്കെതിരെയാണ് ബിനീഷിന്റെ പ്രതികരണം. ഭരണകൂട ഭീകരത തന്നെ വേട്ടയാടിയെന്നാണ് ബിനീഷ് പറയുന്നത്.…
Read More » - 5 December
മിറാഷ് യുദ്ധവിമാനത്തിന്റെ മോഷണം പോയ ടയര്‍ തിരിച്ചുകിട്ടി
ലഖ്നൗ: മിറാഷ് യുദ്ധവിമാനത്തിന്റെ മോഷണം പോയ ടയര്‍ കണ്ടെത്തി. വ്യോമതാവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഓടുന്ന ട്രക്കില്‍ നിന്ന് മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയത്. ടയര്‍ തിരികെ ലഭിച്ച…
Read More » - 5 December
കൊലക്കേസ് പ്രതിക്കൊപ്പം നിന്നതെന്തിനെന്ന് നികേഷ്, ഒരു കൊലക്കേസ് പ്രതി പ്രധാനമന്ത്രിക്കൊപ്പം നിന്നല്ലോയെന്ന് സന്ദീപ്
തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിൽ വാദപ്രതിവാദങ്ങൾ തുടരുകയാണ്. മുൻ യുവമോർച്ച ഭാരവാഹിയായിരുന്ന ജിഷ്ണുവിനെ വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി മാസങ്ങളായി പുറത്താക്കിയിരുന്നു. എന്നാൽ…
Read More » - 5 December
പഠിച്ചിറങ്ങിയപ്പോൾ നല്ല ഓഫർ വന്നതു കൊണ്ട് ദുബായിൽപോയി, ഇനി പഠിച്ച പണി ചെയ്യണം: ബിനീഷിന്റെ ഭാവിപരിപാടികൾ ഇങ്ങനെ
കൊച്ചി: പഠിച്ച വക്കീൽ പണിയും പാഷനായ സിനിമയും മുന്നോട്ട് കൊണ്ട് പോകുമെന്ന് ബിനീഷ് കോടിയേരി. എറണാകുളത്ത് ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിൽ ഇന്ന് ലോ ഓഫിസ് പ്രവർത്തനം…
Read More »