India
- Dec- 2021 -4 December
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. റോസയ്യ അന്തരിച്ചു
ഹൈദരാബാദ്: സംയുക്ത ആന്ധ്രപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും തമിഴ്നാട്, കര്‍ണാടക മുന്‍ ഗവര്‍ണറുമായ കെ. റോസയ്യ (88) അന്തരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, എംപിയായും സേവനമനുഷ്ഠിച്ചു. ഏഴു തവണ…
Read More » - 4 December
മുഖ്യമന്ത്രിയുടെ കത്ത് പാഴായി, നിര്‍ദ്ദേശം കണക്കിലെടുക്കാതെ രാത്രി മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്ന് തമിഴ്നാട്
തിരുവനന്തപുരം: അനുമതിയില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ ഉയർത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാടിനയച്ച കത്ത് പാഴായി. കേരളത്തിന്റെ നിര്‍ദ്ദേശം കണക്കിലെടുക്കാതെ തമിഴ്നാട് ഇന്നലെ രാത്രിയും ഷട്ടറുകള്‍ തുറന്നു. രാത്രി 10 മണിക്ക്…
Read More » - 4 December
ഈ ഡ്രഗ് ഉള്ളിൽ ചെന്നാൽ തനിക്കെന്തൊക്കെ സംഭവിച്ചെന്ന് ഓർമ്മയുണ്ടാവില്ല, എതിർക്കാനുള്ള ശേഷി നഷ്ടപ്പെടും: വിദഗ്ധ കുറിപ്പ്
കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകടമരണത്തിൽ നിരവധി കാര്യങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ പെണ്‍കുട്ടികളറിയാതെ അവരെ മയക്കു മരുന്ന് നൽകി ഉപയോഗിക്കുന്ന ചില സംഘങ്ങളെ കുറിച്ച്…
Read More » - 4 December
സന്ദീപിന്റെ ജനകീയ ഇടപെടലുകൊണ്ട് നൂറ്റി അമ്പതോളം ബിജെപി പ്രവർത്തകർ സിപിഐഎമ്മിലേക്ക് വന്നിരുന്നു: തോമസ് ഐസക്
തിരുവനന്തപുരം: കൊല്ലപ്പെട്ട സി പി എം പ്രവർത്തകൻ സന്ദീപിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. Also Read:മയക്ക്…
Read More » - 4 December
ഒമിക്രോണ്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമാകുമോ?: കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു
ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കോവിഡ് നാലാംതരംഗം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ, ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന്…
Read More » - 4 December
സോണിയക്കും രാഹുലിനും എന്ത് യോഗ്യതയുണ്ട്? സാംബിത് പത്രയ്ക്ക് എന്ത് യോഗ്യതയെന്ന് ചോദിച്ച കനയ്യയ്ക്ക് ചുട്ട മറുപടി
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുള്ള യോഗ്യത എന്താണെന്ന് കനയ്യ കുമാറിനോട് ബിജെപി വക്താവ് സംബിത് പത്ര . ആജ് തക് ടിവി…
Read More » - 4 December
കോവിഡിനെ തുടർന്ന് പണിയില്ല: ഉപജീവനത്തിനായി മദ്യശാല ആരംഭിച്ച് തെലുങ്ക് നടൻ
ഹൈദരാബാദ് :കോവിഡ് കാലത്ത് പണിയില്ലാതായതോടെ മദ്യശാല തുടങ്ങി തെലുങ്ക് നടൻ. തെലുങ്ക് സിനിമയിലെ ഹാസ്യതാരമായ രഘു കരുമാഞ്ചിയാണ് ഉപജീവനത്തിനായി മദ്യശാല ആരംഭിച്ചത്. മദ്യശാലയിൽ വിൽപന നടത്തുന്ന നടന്റെ…
Read More » - 3 December
യോഗി ആദിത്യനാഥിന്റെ 9600 കോടി രൂപയുടെ സ്വപ്നപദ്ധതി നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലേയ്ക്ക്
ലക്നൗ : ഒടുവില്‍ 30 വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകുന്നു. യോഗി ആദിത്യനാഥിന്റെ 9,600 കോടി രൂപയുടെ സ്വപ്നപദ്ധതിയാണ് സഫലമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ ഏഴിന് ഗോരഖ്പൂര്‍…
Read More » - 3 December
അരിമണിയുടെ വലിപ്പത്തിലുള്ള സ്വര്‍ണ്ണത്തരികള്‍ നിറഞ്ഞ നദി: അത്യപൂര്‍വ പ്രതിഭാസം
റാഞ്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള റാണി ചുവാന്‍ എന്ന ഗ്രാമത്തിൽ നിന്നും ആരംഭിക്കുന്ന സുബര്‍ണരേഖ
Read More » - 3 December
ഒരുകോടി രൂപ മുടക്കി പണിത റോഡ് തേങ്ങ ഉടച്ച് ഉദ്ഘാടനം ചെയ്ത് എംഎല്‍എ : തേങ്ങയ്ക്ക് പകരം പൊട്ടിയത് പുതുപുത്തന്‍ റോഡും
ബിജ്നോര്‍: പുതിയ റോഡിന്റെ ഉദ്ഘാടനം എംഎല്‍എ നിര്‍വ്വഹിച്ചത് തേങ്ങ ഉടച്ച്, എന്നാല്‍ നാളികേരത്തിനു പകരം പൊട്ടിയത് 1.16 കോടി മുടക്കി പണി റോഡും. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം.…
Read More » - 3 December
ആരാണ് രാഹുല്‍ ഗാന്ധി, ദേശീയ കോണ്‍ഗ്രസ് നാമാവശേഷമാകും : അസദുദ്ദീന്‍ ഒവൈസി
ന്യൂഡല്‍ഹി : ദേശീയ കോണ്‍ഗ്രസ് നാമാവശേഷമാകാന്‍ അധിക നാളുകളില്ല എന്ന മുന്നറിയിപ്പുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. രാഹുല്‍ ഗാന്ധി ആരാണ് എന്നാണ് ഒവൈസി ചോദിച്ചത്. ഒരു…
Read More » - 3 December
പൗരത്വനിയമം നടപ്പാക്കണം : ആവശ്യം ശക്തമാകുന്നു
കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ പൗരത്വ നിയമം നടപ്പാക്കണം എന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പാര്‍ട്ടി…
Read More » - 3 December
തന്റെ കാര്‍ കര്‍ഷകര്‍ ആക്രമിച്ചതായി നടി കങ്കണ
പഞ്ചാബില്‍ വച്ചാണ് കങ്കണയുടെ വാഹനം കർഷകർ തടഞ്ഞത്
Read More » - 3 December
പഞ്ചാബികൾക്കായി ശബ്ദം ഉയർത്താൻ ഭിന്ദ്രൻവാല അനുയായിയായ ഖാലിസ്ഥാനി ഗായകൻ സിദ്ധു മൂസ്വാല കോൺഗ്രസിൽ ചേർന്നു
ന്യൂഡൽഹി: പഞ്ചാബി ഗായകനും ഖാലിസ്ഥാൻ അനുഭാവിയുമായ സിദ്ധു മൂസ്വാല മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെയും സാന്നിധ്യത്തിൽ കോൺഗ്രസ് പാർട്ടിയിൽ…
Read More » - 3 December
പ്രക്ഷോഭത്തിനിടെ ‘മരിച്ച കര്‍ഷകരുടെ’ വിവരങ്ങളുമായി രാഹുല്‍ : പുറത്തു വിട്ടത് വിവിധ സംസ്ഥാനങ്ങളിലെ മരണ പട്ടിക
ന്യൂഡല്‍ഹി: കര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളം പറയുകയാണെന്ന പുതിയ ആരോപണവുമായി രാഹുൽ ഗാന്ധി. ഇത്തവണ രാഹുലിന്റെ കൈയ്യിൽ മരണപ്പെട്ട…
Read More » - 3 December
‘സത്സംഗത്തിലൂടെ അവനവനെ തിരിച്ചറിയലാണ് ലക്ഷ്യം: സ്വാമി ചിദാനന്ദ പുരി, സത്സംഗമം പ്രഥമ വാർഷികോത്സവിന് ആഘോഷത്തോടെ സമാപനം
കൊച്ചി: ഭാഗവതം പഠന ഗ്രൂപ്പായ സത്സംഗമം ഓൺലൈൻ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷ പരിപാടികൾ നടന്നു. ഒരുവർഷത്തെ പലതരത്തിലുള്ള പരിപാടികൾക്ക് ശേഷം 2021 നവംബർ 25 ന് വിപുലമായ…
Read More » - 3 December
കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
ഡൽഹി : കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കൊവിഷീൽഡ് വാക്സിൻ രണ്ടു ഡോസുകൾക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള…
Read More » - 3 December
ദില്ലിയിലെ വായു മലിനീകരണം : അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ
ദില്ലി : വായു മലിനീകരണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ. വായു മലിനീകരണം കുറച്ചുകൊണ്ടു വരാനുള്ള നടപടികൾ…
Read More » - 3 December
മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയി: അഞ്ച് ടയറുകളായിരുന്നു ട്രക്കിലുണ്ടായിരുന്നത്
ലഖ്നൗ: സൈനിക ഉപകരണങ്ങള്‍ കയറ്റി അയച്ച ട്രക്കില്‍ നിന്ന് മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയി. നവംബര്‍ 27ന് രാത്രി ലഖ്നൗവില്‍ ആയിരുന്നു സംഭവം. ലഖ്നൗ ബക്ഷി…
Read More » - 3 December
ഒമിക്രോൺ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 10 വിദേശ യാത്രക്കാരെ കാണാനില്ല
ബെംഗളൂരു : രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ 10 വിദേശ യാത്രക്കാരെ കാണാനില്ലെന്ന് ബെംഗളൂരു കോര്പ്പറേഷന്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം…
Read More » - 3 December
അവസരങ്ങൾ കുറഞ്ഞു: പണിയില്ലാത്ത തെലുങ്ക് നടൻ മദ്യശാല തുടങ്ങി
ഹൈദരാബാദ്: കോവിഡ് മഹാമാരിയെ തുടർന്ന് പണിയില്ലാതായതോടെ മദ്യശാല തുടങ്ങി തെലുങ്ക് നടൻ. തെലുങ്ക് സിനിമയിലെ ഹാസ്യതാരമായ രഘു കരുമാഞ്ചിയാണ് ഉപജീവനത്തിനായി മദ്യശാല ആരംഭിച്ചത്. മദ്യശാലയിൽ വിൽപന നടത്തുന്ന…
Read More » - 3 December
വ്യവസായിക ഉത്പ്പാദനത്തില്‍ നമ്പര്‍ വണ്‍ സ്ഥാനത്ത് ഗുജറാത്ത് , പട്ടികയില്‍ ഇടം നേടാതെ കേരളം
അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത്. 2012-2020 സാമ്പത്തിക വര്‍ഷത്തിനിടയില്‍ വ്യവസായിക ഉത്പ്പാദന മേഖലയിലെ മൊത്ത നിര്‍മ്മാണ മൂല്യത്തില്‍ 15.9 ശതമാനം…
Read More » - 3 December
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നു: പാര്‍ലമെന്റില്‍ രോഷം പ്രകടിപ്പിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ രോഷം പ്രകടിപ്പിച്ച് കേന്ദ്ര വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതായി കെ മുരളീധരനാണ് ലോക്സഭയില്‍ പറഞ്ഞത്.…
Read More » - 3 December
പതിനാലുകാരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പണവും സ്വർണവും കവർന്നു: യുവതിക്കെതിരെ പോക്സോ
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത അന്തരവനെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളൂരു സ്വദേശിയായ യുവതി ആണ് തന്റെ അന്തരവനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ…
Read More » - 3 December
ഡൽഹിയിലെ മലിനമായ വായുവിന് കാരണം പാകിസ്ഥാൻ: തറപ്പിച്ച് യുപി സർക്കാർ
ന്യൂഡൽഹി: ഡൽഹി വായുമലിനീകരണത്തിൽ കാരണം നിരത്തി യുപി സർക്കാർ. ഡൽഹിയിലെ വായുമലിനീകരണത്തിന് കാരണമായ മലിനമായ വായു കൂടുതലായും വരുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്ന് ഉത്തർപ്രദേശ് സുപ്രീംകോടതിയിൽ പറഞ്ഞു. വ്യവസായശാലകൾ…
Read More »