India
- Dec- 2021 -26 December
‘ഏതാണ്ടൊക്കെ ചെയ്തുകളയും എന്നാണ് സ്വയം കരുതുന്നത്’: എസ്ഡിപിഐക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
കണ്ണൂർ: എസ്ഡിപിഐയും ആർഎസ്എസും പരസ്പരം വളമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന കാലഘട്ടമാണ്. ഇതിനിടെ സംഘപരിവാറിനെ നേരിടാൻ അവർ മതിയെന്നാണ് ന്യൂനപക്ഷ…
Read More » - 26 December
ഇതര ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയം: പെൺകുട്ടിയെ കൊന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച് സഹോദരന്മാര്
ഡെറാഡൂണ്‍ : ഇതര ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കാട്ടില്‍…
Read More » - 26 December
കൊച്ചിയിൽ പോലീസിനും നാട്ടുകാർക്കുമെതിരെയുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം വരാനിരിക്കുന്ന അപകട സൂചനയോ?
കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ സംഘർഷമുണ്ടായത് കേരളത്തിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും…
Read More » - 26 December
‘തൃണമുലിന് കടുത്ത വർഗീയത, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുന്നു’: ഗോവയിൽ രാജിവെച്ചത് 5 നേതാക്കൾ
ന്യൂഡൽഹി: ഗോവയിൽ മമതയ്ക്ക് കാലിടറുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവ പിടിക്കാമെന്ന കണക്കു കൂട്ടലിൽ എത്തിയ തൃണമൂലിന് കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേർന്ന് ഏകദേശം മൂന്ന്…
Read More » - 26 December
ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി ഭരണം നിലനിര്‍ത്തും? അഭിപ്രായ സര്‍വേ പുറത്ത്
ന്യൂഡൽഹി: 2022ൽ നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പ്രവചിച്ച് ഇന്ത്യ ന്യൂസ്- ജന്‍ കി ബാത്ത് അഭിപ്രായ സര്‍വേ ഫലം. ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം നിലനിര്‍ത്തും…
Read More » - 26 December
സ്മൃതി ഇറാനിയുടെ മകൾ വിവാഹിതയാകുന്നു, വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി
ദില്ലി: മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. മകള്‍ ഷാനെല്ലെയുടെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ മന്ത്രി പുറത്തുവിട്ടത്.…
Read More » - 26 December
ബൂസ്റ്റര്‍ ഡോസ് ജനുവരി 10 മുതല്‍: 15 – 18 വയസുകാർക്കും വാക്സീൻ, കുട്ടികൾക്കുള്ള വാക്സിനും അനുമതി
ന്യൂഡൽഹി: രാജ്യത്ത് കൗമാരക്കാര്‍ക്ക് ജനുവരി മൂന്ന് മുതല്‍ കോവിഡ് വാക്സീന് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൂസറ്റര്‍ഡോസ് ജനുവരി പത്തുമുതല്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കും. ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തെ…
Read More » - 26 December
ഒരു കോടി വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണും ടാബ്ലറ്റും : പദ്ധതി ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തർപ്രദേശിൽ ഒരു കോടി വിദ്യാർഥികൾക്ക് സ്മാർട്ട്ഫോണും ടാബ്ലെറ്റും വിതരണം ചെയ്ത് യോഗി സർക്കാർ. മുൻ പ്രധാനമന്ത്രിയും ഭാരത് രത്ന ജേതാവുമായ അടൽ ബിഹാരി വാജ്പേയുടെ ജന്മദിന…
Read More » - 26 December
ഉചിതമായ സമയത്ത് കർഷക നിയമങ്ങൾ നടപ്പാക്കാൻ വീണ്ടും ശ്രമിക്കുമെന്ന് കൃഷിമന്ത്രി
മുംബൈ : റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചന നല്കി കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 26 December
ഒമിക്രോണ്‍ വ്യാപിക്കുന്നു, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് : രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ദ്ധിക്കുകയാണെന്നു മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എങ്കിലും ഭയം വേണ്ട, കരുതലും ജാഗ്രതയും വര്‍ദ്ധിപ്പിച്ചാല്‍…
Read More » - 26 December
കടലില്‍ വലിയ മാറ്റങ്ങള്‍, കേരളത്തില്‍ വരാനിരിക്കുന്നത് വലിയ ദുരന്തം
കോട്ടയം: അറബിക്കടലില്‍ വലിയ പ്രതിഭാസങ്ങള്‍ നടക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം ശാസ്ത്രജ്ഞര്‍. ഇതോടെ കേരളത്തിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ഇവര്‍ വിലയിരുത്തുന്നു. വെള്ളപ്പൊക്കത്തിന് പുറമെ തീവ്ര വരള്‍ച്ചയും…
Read More » - 25 December
ജമ്മു കശ്മീർ ദാരിദ്ര്യത്തിലേക്ക്, കഴിഞ്ഞ രണ്ടര വർഷമായി വികസന മുരടിപ്പ്: കേന്ദ്ര സർക്കാരിനെതിരെ ഗുലാം നബി ആസാദ്
ജമ്മു കശ്മീർ: കഴിഞ്ഞ രണ്ടര വർഷമായി ജമ്മു കശ്മീരിൽ വികസന മുരടിപ്പാണെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇതിലും ഭേദം രാജഭരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു…
Read More » - 25 December
പെണ്‍കുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കാട്ടിൽ: വീട്ടുകാരെ കുടുക്കി സിസിടിവി ദൃശ്യങ്ങള്‍
മൂത്ത സഹോദരനും സഹോദരഭാര്യയും താനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നതെന്ന് ഇളയ സഹോദരന്
Read More » - 25 December
ഒമിക്രോണ്‍ വ്യാപിക്കുന്നു, തീവ്രാവസ്ഥ നേരിടാന്‍ സുസജ്ജം, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ദ്ധിക്കുകയാണെന്നു മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എങ്കിലും ഭയം വേണ്ട, കരുതലും ജാഗ്രതയും വര്‍ദ്ധിപ്പിച്ചാല്‍…
Read More » - 25 December
കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തെക്കൻ കശ്മീരിലെ ട്രാലിൽ നടക്കുന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് രാവിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായി…
Read More » - 25 December
കര്‍ഷകനെ തേടി എത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോള്‍
ലക്നൗ : 83 കാരനായ ശശിഭൂഷണ്‍ ശുക്ല എന്ന കര്‍ഷകനെ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍ കോള്‍ എത്തി. ആരാണെന്ന് ചോദിച്ചയുടന്‍ മറുപുറത്ത് നിന്ന് മറുപടി…
Read More » - 25 December
ഇന്ത്യയുടെ ഐക്യം ആര്‍ക്കും തകര്‍ക്കാനാകില്ല : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഐക്യം ഒരു ശക്തിക്കും തകര്‍ക്കാനാകില്ലെന്ന് ഉറപ്പു നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യം തകരുന്നില്ലെന്ന് ഉറപ്പിക്കലാണ് തന്റെ കര്‍ത്തവ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തെ…
Read More » - 25 December
വിലപിടിപ്പുള്ള സാധനങ്ങൾക്കായി നിർബന്ധം, നിരന്തരം മർദനം: ഭാര്യ തന്നെ അടിമയായി കാണുന്നുവെന്ന് പരാതിയുമായി യുവാവ്
ബെംഗളൂരു: വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം ഭാര്യ തന്നെ അടിമയായി കാണുന്നുവെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് യുവാവ്. ഭാര്യ തന്നെ…
Read More » - 25 December
രാജ്യത്തെ കോടതികളുടെ സുരക്ഷ അവലോകനം ചെയ്യുമെന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു
ലുധിയാന: രാജ്യത്തെ കോടതികളുടെ സുരക്ഷ അവലോകനം ചെയ്യുമെന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ലുധിയാന ജില്ലാ കോടതിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി…
Read More » - 25 December
സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, ഇന്ധനത്തിന് വലിയ വില നല്‍കേണ്ടതില്ലല്ലോ: രാഹുൽ ഗാന്ധി
ദില്ലി: ക്രിസ്മസ് ദിനത്തില്‍ മോദി സര്‍ക്കാരിനെതിരെ പരിഹസിച്ചു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, ഇന്ധനത്തിന് വലിയ വില നല്‍കേണ്ടതില്ലല്ലോ, എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്ററിൽ…
Read More » - 25 December
‘ഡയവോള്‍’ എന്ന വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: പണം തട്ടുന്ന ‘ഡയവോള്‍’ എന്ന വൈറസിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. വിന്‍ഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരെ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് കഴിഞ്ഞദിവസം…
Read More » - 25 December
150 കോടിയുടെ അഴിമതി ആരോപണം : കോട്ടൂര്‍ ആന ചികിത്സാ കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മൃഗസംഘനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് ഹൈക്കോടതിയില്‍. കോട്ടൂരിലെ നവീകരണത്തിന്റെ മറവില്‍ 105 കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.…
Read More » - 25 December
ഗർഭിണിയായ സമയത്ത് കുഞ്ഞിന്റെ പിതാവാരെന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു: പത്മ ലക്ഷ്മി
മോഡലും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ പത്മ ലക്ഷ്മി എപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നയാളാണ്. എഴുത്തുകാരി കൂടിയായ പത്മ മുൻഭർത്താവിൽ നിന്നും വേർപിരിഞ്ഞ ശേഷമായിരുന്നു ഗർഭിണിയായത്. പത്മയുടെ ഗർഭം മാധ്യമങ്ങൾ…
Read More » - 25 December
രാജ്യ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന: ബിജെപിയെയും രാജ്യത്തെയും ശക്തമാക്കാൻ 1000 രൂപ പാർട്ടിഫണ്ട് നൽകി പ്രധാനമന്ത്രി
ഡൽഹി: ബിജെപി പാർട്ടിഫണ്ടിലേക്ക് 1000 രൂപ സംഭാവന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ സംഭാവനകൾ നൽകി ബിജെപിയെയും രാജ്യത്തെയും ശക്തിപ്പെടുത്താൻ സഹായിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി…
Read More » - 25 December
കോടതിയിലെ സ്ഫോടനത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികൾ: 24 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തുമെന്ന് ഡിജിപി
ചണ്ഡിഗഡ്: ലുധിയാന കോടതിയില്‍ ഉണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചത് ഖലിസ്ഥാൻ തീവ്രവാദികളാണെന്ന് വ്യക്തമാക്കി പഞ്ചാബ് ഡിജിപി. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തുമെന്നും ഡിജിപി സിദ്ധാര്‍ഥ്…
Read More »