India
- Jan- 2022 -3 January
ഐഎസ് ബന്ധമെന്ന് സംശയം, യുവതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു : അറസ്റ്റിലായത് അന്തരിച്ച മുന്‍ എംഎല്‍എയുടെ കൊച്ചുമകന്റെ ഭാര്യ
ബെംഗളൂരു : ഐഎസ് കേരള മൊഡ്യൂള്‍ കേസുമായി ബന്ധമെന്ന സംശയത്തില്‍ യുവതിയെ എന്‍ ഐ എ സംഘം അറസ്റ്റ് ചെയ്തു . ഉള്ളാള്‍ മസ്തിക്കാട്ട് സ്വദേശി ദീപ്തി…
Read More » - 3 January
കിഴക്കന്‍ ലഡാക്കില്‍ പാലം നിര്‍മ്മിച്ച് ചൈന: ഇന്ത്യക്കെതിരായ അതിവേഗ സൈനിക നീക്കമോ ലക്ഷ്യം
പാങ്കോങ് സോ നദിയുടെ വടക്ക്,പടിഞ്ഞാറന്‍ കരകളെ ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മാണം
Read More » - 3 January
രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക്, ഇത്തവണ ഒമിക്രോണ്‍: എന്‍കെ അറോറ
ഡല്‍ഹി: രാജ്യം കോവിഡ് 19ന്റെ മൂന്നാം തരംഗത്തിലാണെന്ന് വ്യക്തമാക്കി കോവിഡ് വാക്സിന് കര്‍മസേന തലവന്‍ ഡോ എന്‍കെ അറോറ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ…
Read More » - 3 January
കേന്ദ്രം കയ്യൊഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ഏറ്റെടുത്തു, ഇനി വരാനിരിക്കുന്നത് ചരിത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കയ്യൊഴിഞ്ഞതിനെ തുടർന്ന് അടച്ചു പൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് കേരളസർക്കാർ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ പൊതുമേഖല വ്യവസായ രംഗത്ത്…
Read More » - 3 January
ശബരിമലയില്‍ തീര്ഥാടകന് എറിഞ്ഞ തേങ്ങ കൊണ്ട് ജീവനക്കാരന്റെ തലയ്ക്ക് പരിക്ക്: തീർത്ഥാടകൻ അറസ്റ്റിൽ
പമ്പ: തര്‍ക്കത്തിനിടെ തീര്ഥാടകന് എറിഞ്ഞ തേങ്ങ വീണ് ശബരിമലയില്‍ താല്‍ക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് നട അടച്ചതിനെ തുടര്‍ന്ന്…
Read More » - 3 January
നൂറിലധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ്: ആശങ്ക
നിലവില്‍ ആയിരത്തിലധികം കോവിഡ് രോഗികള്‍ ബിഹാറിലുണ്ട്
Read More » - 3 January
കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്
കശ്മീര്‍: കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഗാസുവിലെ ഷാലിമാര്‍ എന്ന സ്ഥലത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. താഴ്വരയില് നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കാളികളായ…
Read More » - 3 January
ആദിവാസി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിന്റെ മുഖച്ഛായ മാറ്റി ഹൈടെക് ആക്കിയത് ഈ 3 അധ്യാപകര്‍: സർക്കാരിനെ പോലും ഞെട്ടിച്ചു
ചിന്ദ്വാര: ഒരു വിദ്യാലയം നന്നായാല്‍ ആ നാടും അവിടുത്തെ ജനങ്ങളുമാണ് നന്നാവുക. അധ്യാപകര്‍ വിചാരിച്ചാല്‍ ഒരു ജനതയെ തന്നെ മാറ്റിയെടുക്കാന്‍ സാധിക്കും. ഇത്തരത്തിൽ മൂന്ന് അധ്യാപകര്‍ തങ്ങളുടെ…
Read More » - 3 January
രാജ്യത്ത് ആദ്യ ദിനം കൊവിഡ് വാക്സീന് സ്വീകരിച്ചത് 30 ലക്ഷത്തോളം കൗമാരക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷന് തുടക്കമായി. ആദ്യ ദിവസം വാക്സീന് സ്വീകരിച്ചത് മുപ്പത് ലക്ഷത്തോളം കൗമാരക്കാര്‍. കൊവിന്‍ പോര്‍ട്ടല്‍ വഴി നാല്പത്തി നാല് ലക്ഷത്തിലധികം പേരാണ്…
Read More » - 3 January
വിവാഹേതര ബന്ധം നേരില്‍ കണ്ട ഭര്‍ത്താവിന്റെ മാതാപിതാക്കളെ കെട്ടിയിട്ട് കത്തിച്ചു : മരുമകളും കാമുകനും അറസ്റ്റില്‍
ന്യൂഡല്‍ഹി: വിവാഹേതര ബന്ധം നേരില്‍ കണ്ട ഭര്‍ത്താവിന്റെ മാതാപിതാക്കളെ കെട്ടിയിട്ട് കത്തിച്ചു . പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലാണ് വയോധിക ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ മരുമകളും കാമുകനും…
Read More » - 3 January
പാളത്തിൽ കിടന്ന് യുവാവിന്റെ ആത്മഹത്യാശ്രമം, എമർജൻസി ബ്രേക്കിട്ട് ട്രെയിൻ, യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ
മുംബൈ: റെയിൽവേ ട്രാക്കിൽ പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരാളുടെ വിഡിയോണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് ആത്മഹത്യയ്ക്കായി ട്രാക്കിൽ…
Read More » - 3 January
പുതുവത്സര തലേന്ന് പൊടിപൊടിച്ച് ഓൺലൈൻ കോണ്ടം വിൽപ്പന: യുവാവ് ഒരു ദിവസം മാത്രം ഓർഡർ ചെയ്തത് 80 എണ്ണം, കണക്ക് പുറത്ത്
എല്ലാ വിപണന മേഖലയിലെയും പോലെ ആഘോഷ/പ്രത്യേക ദിവസങ്ങളിലാണ് ഓൺലൈൻ കോണ്ടം വിപണിയിലും കച്ചവടം തകർക്കുക. ഇക്കുറി കോവിഡ് നിയന്ത്രങ്ങളും ഒമിക്രോൺ ജാഗ്രതയും നിലനിൽക്കുന്നതിനാൽ, പലരും ആഘോഷങ്ങൾ കുറച്ചിരുന്നു.…
Read More » - 3 January
കൽപ്പന ചൗള ബഹിരാകാശ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ് : നിറവേറിയത് മുൻഗാമികളുടെ ദീർഘകാല സ്വപ്നം
ചണ്ഡീഗഡ്: കൽപ്പന ചൗള സെന്റർ ഫോർ റിസർച്ച് ഇൻ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഉദ്ഘാടനം ചെയ്ത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചണ്ഡീഗഡ് സർവകലാശാലയിൽ നടന്ന…
Read More » - 3 January
അമ്മ മരിച്ചെന്നറിഞ്ഞിട്ടും അവസാനമായി ഒന്ന് കാണാൻ പോലും ആൺമക്കൾ എത്തിയില്ല, മൃതദേഹം നാലുകിലോമീറ്റർ ചുമന്ന് പെൺമക്കൾ
അമ്മയുടെ മരണവിവരമറിഞ്ഞിട്ടും ആൺമക്കൾ എത്താതിരുന്നതോടെ, അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്ത് പെണ്മക്കൾ. ഒഡീഷയിലെ പുരിയിലാണ് സംഭവം. വീട്ടിൽ നിന്നും നാല് കിലോമീറ്റർ ദൂരെയാണ് ശ്മാശാനമുള്ളത്. ഇവിടേക്ക് അമ്മയുടെ മൃതദേഹം…
Read More » - 3 January
ജല്ലിക്കട്ട് പരിശീലനത്തിനിടെ അപകടം: അൻപതോളം പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിൽ ജല്ലിക്കട്ട് പരിശീലനത്തിനിടെ കാളകൾ വിരണ്ടോടി അൻപതോളം പേർക്ക് പരിക്ക്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന ഊർ തിരുവിഴക്കിടെ പരിശീലനത്തിലാണ് അപകടം. അനുമതി നിഷേധിച്ച്…
Read More » - 3 January
നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു വീണു, നിരവധി പേര്‍ക്ക് പരിക്ക് : രണ്ട് പേരുടെ നില ഗുരുതരം
ന്യൂഡല്‍ഹി: പാലം തകര്‍ന്നുവീണ് 27 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവഗുരുതരമാണ്.ജമ്മു കശ്മീരിലെ സാംബ ജില്ലയിലാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. പരിക്കേറ്റ 27…
Read More » - 3 January
നിമിഷ ഫാത്തിമയേയും കൂട്ടരെയും പാർപ്പിച്ചിരിക്കുന്നത് അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ: സംരക്ഷണം ഒരുക്കുന്നത് താലിബാൻ?
അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ, കാബൂൾ ജയിലിൽ തടവിൽ കഴിയുകയായിരുന്ന നിമിഷ ഫാത്തിമ അടക്കമുള്ള മലയാളി യുവതികളെ തുറന്നു വിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവർ കഴിഞ്ഞിരുന്ന ജയിൽ തകർത്ത്,…
Read More » - 3 January
ദേശീയ കിക്ക് ബോക്സിംഗ്: സുവര്‍ണ്ണനേട്ടവുമായി വീണ്ടും ആകാശ് അനില്‍
പൂനെയില്‍ വെച്ചു നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫുള്‍ കോണ്ടാക്റ്റ് വിഭാഗത്തില്‍ ആകാശ് അനില്‍ വീണ്ടും സ്വര്‍ണ്ണം നേടി. പങ്കെടുത്ത മുപ്പത്തിമൂന്ന് ഇനങ്ങളില്‍ ഇരുപത്തി ഒമ്പതിലും മെഡല്‍…
Read More » - 3 January
മിന്നൽ സന്ദർശനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു
വടകര: പിഡബ്ലിയു ഡി ഗസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനത്തിനിടെ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് സംഭവം നടന്നത്. വടകര ഗസ്റ്റ്…
Read More » - 3 January
ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാടാണ് പാകിസ്ഥാന്: ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാന്
ലാഹോര്‍: ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാടാണ് പാകിസ്ഥാനെന്ന് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാന്. താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തുവെന്നും ഇതാണോ ഇമ്രാന്…
Read More » - 3 January
ആയിഷയ്ക്ക് പശ്ചാത്താപമുണ്ട്, തിരിച്ചു കൊണ്ടുവരണമെന്ന് പിതാവിന്റെ ഹർജി: തീരുമാനം അറിയിക്കേണ്ടത് കേന്ദ്രമാണെന്ന് കോടതി
ന്യൂഡൽഹി: ഐ.എസിൽ ചേർന്ന്, അഫ്ഗാനിസ്ഥാനിൽ കഴിയുന്ന ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം. ആയിഷയെയും അവരുടെ മകളെയും നാട്ടിലെത്തിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ ഉടൻ തന്നെ…
Read More » - 3 January
‘കോൺഗ്രസ് ഒരിക്കലും ഭൂരിപക്ഷ സമൂഹത്തിന്റെ വികാരങ്ങളെ മാനിച്ചിട്ടില്ല’ : ആഞ്ഞടിച്ച് ബിജെപി നേതാവ് സി.ടി രവി
ബംഗളൂരു: ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കാനുള്ള ബില്ലിനെ എതിർത്ത കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സി.ടി രവി. കഴിഞ്ഞയാഴ്ചയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ,…
Read More » - 3 January
ഒമിക്രോൺ വൈറല്‍ പനി പോലെയാണ്, വേഗത്തിൽ പടരുമെങ്കിലും ചെറിയ രോഗമാണ്: യോഗി ആദിത്യനാഥ്
ലഖ്നൗ: ഒമിക്രോൺ വൈറല്‍ പനി പോലെയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വേഗത്തിൽ പടരുമെങ്കിലും ചെറിയ രോഗമാണിതെന്നും, ഡെല്‍റ്റ വകഭേദത്തെപ്പോലെ അത്ര മാരകമല്ല ഒമിക്രോണ്‍ എന്നും യോഗി…
Read More » - 3 January
ചികിത്സ വൈകിച്ചതിന്റെ ദേഷ്യത്തിൽ ആശുപത്രിയുടെ ചില്ല് ഇടിച്ചു പൊട്ടിച്ച് മാസ് കാണിച്ച യുവാവ് കൈഞരമ്പ് മുറിഞ്ഞ് മരിച്ചു
ചെന്നൈ: ചികിത്സ വൈകിച്ചതിന്റെ ദേഷ്യത്തിൽ ആശുപത്രിയുടെ ചില്ല് ഇടിച്ചു പൊട്ടിച്ച് മാസ് കാണിച്ച യുവാവ് കൈഞരമ്പ് മുറിഞ്ഞ് മരിച്ചു. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്വകാര്യ…
Read More » - 3 January
ദേവാലയത്തിന്റെ പരിപാവനത കാത്തു സൂക്ഷിക്കണം: പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാർഗ്ഗനിർദ്ദേശങ്ങളുമായി രൂപത
ഇടുക്കി: പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങളുമായി ഇടുക്കി രൂപത. ദേവാലയത്തിന്റെയും കല്ലറയുടേയും പരിപാവനത കാത്തു സൂക്ഷിക്കണം. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുത്. പ്രാർത്ഥനാപൂർവ്വമായ നിശബ്ദത പാലിക്കണമെന്നും…
Read More »