India
- Dec- 2021 -25 December
രാജ്യ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന: ബിജെപിയെയും രാജ്യത്തെയും ശക്തമാക്കാൻ 1000 രൂപ പാർട്ടിഫണ്ട് നൽകി പ്രധാനമന്ത്രി
ഡൽഹി: ബിജെപി പാർട്ടിഫണ്ടിലേക്ക് 1000 രൂപ സംഭാവന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ സംഭാവനകൾ നൽകി ബിജെപിയെയും രാജ്യത്തെയും ശക്തിപ്പെടുത്താൻ സഹായിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി…
Read More » - 25 December
കോടതിയിലെ സ്ഫോടനത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികൾ: 24 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തുമെന്ന് ഡിജിപി
ചണ്ഡിഗഡ്: ലുധിയാന കോടതിയില്‍ ഉണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചത് ഖലിസ്ഥാൻ തീവ്രവാദികളാണെന്ന് വ്യക്തമാക്കി പഞ്ചാബ് ഡിജിപി. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തുമെന്നും ഡിജിപി സിദ്ധാര്‍ഥ്…
Read More » - 25 December
‘ഒന്ന് പിന്നോട്ട് പോയി, മുന്നോട്ട് തന്നെ വരും’: കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പാക്കുമെന്ന് സൂചന നല്കി കൃഷിമന്ത്രി
മുംബൈ : റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചന നല്കി കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 25 December
അയാളെ ഇന്ത്യക്കാർ വിളിക്കുന്നത് കളിപ്പാവ എന്നാണ്, മേയറുടെ വിലപോലുമില്ല അയാൾക്ക്: ഇമ്രാന് ഖാനെ പരിഹസിച്ച് നവാസ് ഷെരീഫ്
ലാഹോര്‍: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇമ്രാൻ ഖാന് അമേരിക്കക്കാർ ഒരു മേയറുടെ വില പോലും നൽകുന്നില്ലെന്നും ഇന്ത്യക്കാർ അയാളെ…
Read More » - 25 December
സൈനിക മേധാവിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നപ്പോള്‍ കോയമ്പത്തൂരില്‍ ലഹരിപാര്‍ട്ടി: മലയാളികളുടെ നേതൃത്വത്തിൽ?
കോയമ്പത്തുർ: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥർ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണത്തിന് കീഴടങ്ങുമ്പോൾ കോയമ്പത്തൂരില്‍ മലയാളികളുടെ നേതൃത്വത്തിൽ ലഹരിപാര്‍ട്ടി നടത്തിയാതായി റിപ്പോർട്ട്.…
Read More » - 25 December
കരോളും ഗാനമേളയും: പിടി തോമസിന്റെ വിയോഗത്തിലെ ദുഖാചരണത്തിനിടെ ക്രിസ്തുമസ് ആഘോഷം നടത്തി സിവിൽ സ്റ്റേഷൻ ജീവനക്കാർ
അന്തരിച്ച പിടി തോമസ് എംഎൽഎയുടെ ദുഃഖാചരണത്തിനിടെ ക്രിസ്തുമസ് ആഘോഷം നടത്തിയ കാക്കനാട് സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ പ്രവൃത്തി വിവാദമാകുന്നു. പിടി തോമസിന്റെ വിയോഗത്തിലെ ദുഃഖാചാരണത്തിനായി വെള്ളിയാഴ്ചയായിരുന്നു ജീവനക്കാർ…
Read More » - 25 December
രാജ്യത്ത് ഒമിക്രോൺ വ്യാപനം: കേന്ദ്ര സംഘം കേരളത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സിനേഷന് നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലുമാണ് കേന്ദ്രത്തിന്റെ…
Read More » - 25 December
മതവികാരങ്ങള്‍ വ്രണപ്പെടുത്തി: സണ്ണിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പുരോഹിതർ
മഥുര: സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വിഡിയോ ആല്‍ബം നിരോധിക്കണമെന്ന ആവശ്യവുമായി മഥുരയിലെ പുരോഹിതന്മാര്. ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍…
Read More » - 25 December
ഡികാപ്രിയോയോടൊപ്പം അഭിനയിക്കാൻ ചാൻസ് നൽകും’ : സുകേഷിന്റെ പെരുംനുണയിൽ ജാക്വിലിൻ വീണു
ന്യൂഡൽഹി: ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന് ഹോളിവുഡ് സിനിമയിൽ വേഷം നൽകാമെന്ന് തട്ടിപ്പുവീരൻ സുകേഷ് പറഞ്ഞിരുന്നതായി പോലീസ്. ഹോളിവുഡ് താരം ലിയനാർഡോയുടെ സിനിമയിൽ മികച്ചൊരു വേഷം നൽകാമെന്ന…
Read More » - 25 December
നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേയുബയുടെ ഇന്ത്യാ സന്ദർശനം അടുത്തമാസം
ന്യൂഡൽഹി : നേപ്പാളിൽ പുതുതായി അധികാരമേറ്റ ഷേർ ബഹാദൂർ ദേയുബ അടുത്തമാസം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷേറിന്റെ കൂടിക്കാഴ്ച ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുമെന്നാണ്…
Read More » - 25 December
പുനരുദ്ധാരണം, സുരക്ഷയൊരുക്കൽ : കശ്മീർ സാക്ഷ്യം വഹിക്കുന്നത് ഒരു ദശാബ്ദത്തിലെ ഏറ്റവുമധികം സഞ്ചാരികളുടെ പ്രവാഹത്തിന്
ഗുൽമാർഗ്: ജമ്മു-കശ്മീർ സാക്ഷ്യം വഹിക്കുന്നത് കഴിഞ്ഞ 10 വർഷത്തിനുള്ളിലെ ഏറ്റവും കൂടുതൽ യാത്രക്കാരുടെ പ്രവാഹത്തിനാണെന്ന് റിപ്പോർട്ടുകൾ. വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഭീകരവാദികളുടെ അഴിഞ്ഞാട്ടത്തിന് സർക്കാർ…
Read More » - 25 December
പിടിച്ചെടുത്തത് 177 കോടി രൂപ: 36 മണിക്കൂര്‍ പരിശോധന, പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടിൽ നിന്നും കിട്ടിയത് കോടികൾ
ലഖ്നോ: കാണ്‍പൂരില്‍ വ്യവസായിയുടെ വീട്ടില്‍നിന്ന് ആദായ നികുതി, ജി.എസ്.ടി വകുപ്പുകള്‍ പിടിച്ചെടുത്തത് 177 കോടി രൂപ. പെര്‍ഫ്യൂം വ്യാപാരിയായ പീയുഷ് ജെയിനിന്റെ വസതികളിലും സ്ഥാപനങ്ങളിലുമായിരുന്നു വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി…
Read More » - 25 December
ഇന്ത്യയില്‍ ഇമ്രാന് ഖാനെ വിളിക്കുന്നത് കളിപ്പാവയെന്നാണ്: രൂക്ഷ വിമര്‍ശനവുമായി നവാസ് ഷെരീഫ്
ലാഹോര്‍: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇമ്രാന് ഖാനെ ഇന്ത്യയില്‍ കളിപ്പാവയെന്നും അമേരിക്കയില്‍ ഒരു മേയറുടെ അത്രപോലും അധികാരമില്ലാത്ത…
Read More » - 25 December
യേശുക്രിസ്തു കാണിച്ചുതന്നത് കരുണയുടേയും സേവനത്തിന്റേയും വഴി:ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും , രാഷ്ട്രപതി രാം നാഥ് കോവിന്ദും.ക്രിസ്തുവിന്റെ മാതൃക ജീവിതത്തിൽ പകർത്താനാകട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു.…
Read More » - 25 December
ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ : ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ ചൗഗാം ഏരിയയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ…
Read More » - 25 December
ഇന്ത്യ-യു.എസ് 2+2 യോഗം : വിദേശ,പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച ജനുവരിയിൽ
ന്യൂഡൽഹി: ഇന്ത്യ-യു.എസ് 2+2 യോഗം ജനുവരിയിൽ നടക്കും. വാഷിങ്ടണിൽ വെച്ച് ജനുവരി മൂന്നാമത്തെ ആഴ്ചയായിരിക്കും യോഗം നടക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും,…
Read More » - 25 December
ലുധിയാന സ്ഫോടനത്തിനു പിറകിൽ മുൻ പോലീസുകാരൻ ; അന്വേഷണം പ്രഖ്യാപിച്ച് എൻ.ഐ.എ
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ കോടതി വളപ്പിനുള്ളിൽ നടന്ന സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് മുൻ പോലീസുകാരനെന്ന് കണ്ടെത്തൽ. ജയിൽപ്പുള്ളിയായിരുന്ന ഗഗൻദീപ് സിംഗ് ആണ് കൃത്യം നടത്തിയത്. ലഹരിമരുന്ന്…
Read More » - 25 December
രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ്-21 തകർന്നു വീണു : പൈലറ്റിന് ദാരുണാന്ത്യം
ജയ്സാൽമീർ: രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 തകർന്നു വീണു. അപകടത്തിൽ, പൈലറ്റ് കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പരിശീലനത്തിനായി ജയ്സാൽമീർ എയർബേസിൽ നിന്നും പറന്നുയർന്ന യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 25 December
തൊഴില്‍ മേഖലയില്‍ വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
ഡല്‍ഹി: തൊഴില്‍ മേഖലയില്‍ വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ശമ്പളം, സാമൂഹ്യസുരക്ഷ, തൊഴില്‍ സുരക്ഷ, വ്യവസായ ബന്ധം, തൊഴില്‍ സ്ഥിതിയും ആരോഗ്യവും തുടങ്ങിയ മേഖലയില്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്…
Read More » - 25 December
യുപിയില്‍ ആര് ? യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുമോ ?
ലക്നൗ : ഉത്തര്‍പ്രദേശില്‍ വീണ്ടും ബിജെപി തേരോട്ടമെന്ന് സര്‍വേ ഫലം. യുപിയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് ഇന്ത്യ ന്യൂസ്- ജന്‍ കി ബാത്ത്…
Read More » - 24 December
20ലധികം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി: പത്തൊമ്പത്കാരൻ അറസ്റ്റിൽ
ഹൈദരാബാദ്: ഇരുപതിലധികം സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ മള്‍ട്ടി മീഡിയ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ്…
Read More » - 24 December
വ്യോമസേനാ വിമാനം തകര്‍ന്നുവീണു : പൈലറ്റ് മരിച്ചതായി സ്ഥിരീകരണം
ജയ്പൂര്‍: വ്യോമസേന വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജയ്സാല്മെറിന് സമീപമാണ് മിഗ് 21 എന്ന യുദ്ധവിമാനം തകര്‍ന്നു വീണത്. ഗംഗ…
Read More » - 24 December
ദൈവം ശിക്ഷിക്കുമ്പോള്‍ ആര് നിങ്ങളെ രക്ഷിക്കും : പൊലീസിന് നേരെ പ്രകോപന പ്രസംഗവുമായി ഒവൈസി
പ്രസംഗം വിവാദമായതോടെ തന്റെ പ്രസംഗം ബോധപൂര്‍വം എഡിറ്റ് ചെയ്ത് മാറ്റിയെന്നും ഒവൈസി ആരോപിച്ചു.
Read More » - 24 December
യുപി ബിജെപി നിലനിര്‍ത്തും, ബിജെപിക്ക് വ്യക്തമായ മുന്നേറ്റം, യോഗി ആദിത്യനാഥ് മുഖ്യ മന്ത്രി : സര്‍വേ ഫലം പുറത്ത്
ലക്നൗ : ഉത്തര്‍പ്രദേശില്‍ വീണ്ടും ബിജെപി തേരോട്ടമെന്ന് സര്‍വേ ഫലം. യുപിയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് ഇന്ത്യ ന്യൂസ്- ജന്‍ കി ബാത്ത്…
Read More » - 24 December
യുപിയില്‍ യോഗി സര്‍ക്കാര്‍ വന്നില്ലായിരുന്നുവെങ്കില്‍ ഭീകരര്‍ കയ്യടക്കുമായിരുന്നു, യുപി ഉപമുഖ്യമന്ത്രി
ലക്നൗ : രാജ്യത്തെ വ്യവസായത്തിന്റെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയില്ലായിരുന്നെങ്കില് ഭീകരര്‍ ഭരിക്കുമായിരുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ജനങ്ങള്‍ സംസ്ഥാനത്ത് നിന്നും…
Read More »