India
- Dec- 2021 -26 December
മോദി-യോഗി കൂട്ടുകെട്ടില്‍ ചരിത്രം ആവര്‍ത്തിക്കും, യുപിയില്‍ ജനങ്ങളുടെ മനസറിഞ്ഞ് വികസനം കൊണ്ടുവന്നത് ബിജെപി : അമിത് ഷാ
ലഖ്നൗ: നരേന്ദ്രമോദി-യോഗി ആദിത്യനാഥ് കൂട്ടുകെട്ടില്‍ യുപിയില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ മനസറിഞ്ഞ് വികസനമെത്തിച്ചത് യോഗി-മോദി കൂട്ടുകെട്ടാണെന്നും അദ്ദേഹം…
Read More » - 26 December
ഒമിക്രോണ്‍ വ്യാപിക്കുന്നു : ഡല്‍ഹിയിലും രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണം. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.…
Read More » - 26 December
മൂന്ന് ദിവസത്തിനുള്ളിൽ ഗാനം നീക്കം ചെയ്തില്ലെങ്കിൽ നടപടി: സണ്ണി ലിയോണിന് മുന്നറിയിപ്പ് നൽകി മധ്യപ്രദേശ് മന്ത്രി
ഭോപ്പാൽ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മ്യൂസിക് ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’യ്ക്കെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. സണ്ണി ലിയോൺ അഭിനയിച്ച പുതിയ…
Read More » - 26 December
പ്രിയങ്കയുടെ റാലിയിൽ മോദിയ്ക്കും, യോഗിയ്ക്കും ജയ് വിളിച്ച് പെൺകുട്ടികൾ
മാരത്തൺ റാലിയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികളോട് കോൺഗ്രസ് പ്രവർത്തകർ മോശമായി പെരുമാറി
Read More » - 26 December
നാഗാലാന്‍ഡില്‍ അഫ്സ്പ പിന്‍വലിക്കാനൊരുങ്ങുന്നു : തീരുമാനം അമിത് ഷാ വിളിച്ച യോഗത്തില്‍
ഡല്‍ഹി: നാഗാലാന്‍ഡില്‍ അഫ്സ്പ പിന്‍വലിക്കുന്നതിനെ കുറിച്ച് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. അമിത് ഷായുടെ നേതൃത്വത്തില്‍ ഡിസംബര്‍ 23-ന് ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. സൈനികര്‍ നടത്തിയ വെടിവെപ്പില്‍…
Read More » - 26 December
ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മാണത്തിന് ഉത്തര്‍പ്രദേശ് റെഡി,യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: പ്രതിരോധ മേഖലയുടെ ഉത്പാദന കേന്ദ്രമാക്കി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുമെന്നും ഇതിലൂടെ യുവാക്കള്‍ക്ക് പുതിയ തൊഴില്‍ മേഖല സൃഷ്ടിക്കുമെന്നും…
Read More » - 26 December
കാണാതായ 7 വയസുകാരിയുടെ മൃതദേഹം പാടത്തുനിന്ന് കണ്ടെത്തി : കുട്ടി ബലാത്സംഗത്തിനിരയായതായി പൊലീസ്
ലക്നൗ: കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം പാടത്തുനിന്ന് കണ്ടെത്തി. കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ട്. മൊറാദാബാദിലാണ് സംഭവം. നാലുദിവസം മുമ്പ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » - 26 December
ഇന്ത്യയിലേക്ക് ചേക്കേറാൻ കാത്തിരിക്കുന്നത് 7306 പാകിസ്ഥാനികൾ,6 വർഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 6 ലക്ഷം ആളുകൾ
ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായി അപേക്ഷ നല്കി കാത്തിരിക്കുന്നത് പതിനായിരത്തോളം ആളുകളാണ്. ഇവരില്‍ 70 ശതമാനവും പാകിസ്ഥാനികളെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിൽ പൗരത്വത്തിനായി കേന്ദ്ര സർക്കാരിന് മുൻപാകെ എത്തിയിരിക്കുന്നത്…
Read More » - 26 December
‘അയോധ്യയിൽ പ്രാചീന കാലത്തെപ്പോലെ ജലഗതാഗത സൗകര്യവും കൊണ്ടുവരും’ : സമ്പൂർണ്ണ വികസനം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
അയോധ്യ: രാമരാജ്യത്ത് സമ്പൂർണ്ണ വികസന പദ്ധതിയുമായി യോഗി ആദിത്യനാഥ്. റോഡ്, റെയിൽ, വ്യോമപാതകളുടെ കൂടെ ജലഗതാഗതം കൂടി കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് അയോധ്യയിൽ…
Read More » - 26 December
ദ്വാരകയിലെ ദേവഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോർഡ്: അപേക്ഷ നിരസിച്ച് ഹൈക്കോടതി
അഹമ്മദാബാദ്: ദ്വാരകയിലെ ദേവഭൂമിയിൽ അവകാശം ഉന്നയിച്ച് വഖഫ് ബോർഡ്. ദ്വാരകയിലെ രണ്ട് ദ്വീപുകളുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ടാണ് വഖഫ് ബോർഡ് ഗുജറാത്ത് ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. ജസ്റ്റിസ് സംഗീതാ…
Read More » - 26 December
ലുധിയാന സ്ഫോടനം, പാകിസ്താന്റെ പങ്ക് തെളിഞ്ഞു : എന്‍ഐഎ
അമൃത്സര്‍: പഞ്ചാബിലെ ലുധിയാന സ്ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരനാണെന്ന് എന്‍ഐഎ കണ്ടെത്തി. ജര്‍മ്മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ ഭീകരനും കൂടിയാണ് ഇയാളെന്ന് എന്‍ഐഎ…
Read More » - 26 December
ബംഗ്ളാദേശിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ റോഹിങ്ക്യൻ കുടുംബം അറസ്റ്റിൽ, വ്യാജരേഖ ചമയ്ക്കാൻ ശ്രമം
ഉനകൊട്ടി: ബംഗ്ലാദേശ് അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ആറ് അംഗങ്ങൾ അടങ്ങുന്ന റോഹിങ്ക്യൻ കുടുംബത്തെ ശനിയാഴ്ച ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നാല്…
Read More » - 26 December
ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആ കത്ത് എല്ലാവര്ക്കും പ്രചോദനം, വരുണിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വീര മൃത്യുവരിച്ച ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാദ്ധ്യമായത് ചെയ്ത് കാണിച്ച ധീരസൈനികനായിരുന്നു വരുണ്‍ സിംഗെന്ന് പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 26 December
ജനുവരി മുതല്‍ ചരക്കുസേവന നികുതിയില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും
ന്യൂഡല്‍ഹി: 2022 ജനുവരി മുതല്‍ ചരക്കുസേവന നികുതിയില്‍ പുതിയ മാറ്റം. ടാക്സബ്ള്‍ സപ്ലൈ, ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്, അപ്പീല്‍ നിയമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് മാറ്റങ്ങള്‍. ഉപഭോക്താക്കളെ ഈ…
Read More » - 26 December
ബിജെപിക്ക് രാജ്യത്തെ പല ഭാഗത്തെയും സ്ഥലപ്പേരുകൾ മാറ്റുന്ന രോഗം ബാധിച്ചിരിക്കുകയാണ്: അസദുദ്ദീന്‍ ഒവൈസി
ഫിറോസാബാദ് : രാജ്യത്തെ സ്ഥലങ്ങളുടെ പേരുമാറ്റുന്ന ഒരുതരം രോഗം ബാധിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥിനും ബിജെപിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി. ആൾ ഇന്ത്യ മജിലിസ് ഇ ഇത്തഹുദ്ദൂൾ മുസ്ലീമിൻ സംഘടനാ…
Read More » - 26 December
നടന് സല്മാന് ഖാനെ പാമ്പു കടിച്ചു
ബോളിവുഡ് താരം സല്മാന് ഖാന് പാമ്പു കടിയേറ്റു. ഞായറാഴ്ച രാവിലെയാണ് പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് സംഭവം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനായി ഫാം ഹൗസില്‍ എത്തിയതായിരുന്നു…
Read More » - 26 December
ഒമിക്രോണ്‍ ജാഗ്രത: കര്‍ണാടകയില്‍ പത്ത് ദിവസത്തേയ്ക്ക് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു
ബംഗളൂരു: ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി കര്‍ണാടകയില്‍ രാത്രി പത്ത് മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ കര്‍ഫ്യു പ്രഖ്യാപിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി എട്ട് വരെയാണ് നിയന്ത്രണം.…
Read More » - 26 December
നാടിന്റെ അഭിമാനമായി ഒളിമ്പ്യൻ മീരാഭായ് ചാനു : ഒന്നരക്കോടി ഉപഹാരം നൽകി യോഗി ആദിത്യനാഥ്
ലക്നൗ: ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിന് ഒന്നരക്കോടി രൂപയുടെ ക്യാഷ് അവാർഡ് നൽകി ഉത്തർപ്രദേശ്. അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, മുഖ്യമന്ത്രി…
Read More » - 26 December
വീട്ടിൽകേറി വന്ന് വീട്ടുകാരന്റെ പള്ളയ്ക്ക് കത്തി കയറ്റുന്നവന് വിളിക്കാൻ പറ്റിയ പേരല്ല അതിഥി എന്ന്: കുറിപ്പ്
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെ വെള്ളവും വളവും നൽകി വളർത്തുമ്പോൾ തിരിഞ്ഞു കൊത്തുന്നത് കണ്ടില്ലെന്നു നടിക്കുന്നത് വോട്ടു ബാങ്ക് വളർത്തിയ രാഷ്ട്രീയക്കാരെന്ന് സോഷ്യൽ മീഡിയ ആരോപണം. ‘കാലം നോക്കാതെ…
Read More » - 26 December
കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന് പറഞ്ഞത് ഞാൻ, എന്റെ നിര്‍ദ്ദേശം കേന്ദ്രം അംഗീകരിച്ചു: രാഹുൽ ഗാന്ധി
ഡല്‍ഹി: രാജ്യത്ത് കോവിഡ് -19 വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ പുറത്തിറക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍…
Read More » - 26 December
വാക്സീന്റെ ബൂസ്റ്റർ ഡോസിനുള്ള തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു: പുതിയ വാദഗതിയുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കൊവിഡിനെതിരെ വാക്സീന്റെ ബൂസ്റ്റർ ഡോസിനുള്ള തൻറെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇതൊരു ശരിയായ തീരുമാനമാണെന്ന് പറഞ്ഞ ഗാന്ധി, രാജ്യത്തെ…
Read More » - 26 December
കൊവിഷീൽഡ് എടുത്തവർക്ക് കൊവാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാമോ? വ്യക്തത വരുത്തി ഐഎംഎ
ന്യൂഡൽഹി: രാജ്യത്തെ മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഷോട്ട് വിതരണം ചെയ്യുമെന്ന നിർണായക പ്രഖ്യാപനമാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. ബൂസ്റ്റർ ഡോസ് ആദ്യഘട്ടത്തിൽ നൽകാൻ തീരുമാനിച്ചിട്ടുള്ളത് ആരോഗ്യപ്രവർത്തവർക്കും…
Read More » - 26 December
അച്ഛനും സഹോദരനും സിപിഎം പ്രവർത്തകർ, ജയ് ശ്രീറാമെന്ന് വിളിപ്പിച്ചതിന് എന്റെ കയ്യിൽ തെളിവുകൾ ഇല്ല: ഫിറോസ് മുഹമ്മദ്
ഹരിപ്പാട്: ആലപ്പുഴ ഇരട്ടകൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ തന്നെ പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് രംഗത്ത് വന്ന യുവാവിന്റെ പുതിയ വെളിപ്പെടുത്തൽ. പോലീസ് തന്നെ മർദ്ദിച്ചതിനും ജയ്…
Read More » - 26 December
കശ്മീരിൽ വൻ ഏറ്റുമുട്ടൽ: ഐഎസ് ഭീകരനെ വധിച്ച് സൈന്യം
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ശനിയാഴ്ച കശ്മീരിലെ രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു. രണ്ട് ലഷ്കർ ഭീകരർ…
Read More » - 26 December
മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാന എപ്പിസോഡ് ഇന്ന് : പ്രധാനമന്ത്രിയുടെ വാക്കുകൾക്കായി കാതോർത്ത് രാജ്യം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ ഇന്ന് അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.…
Read More »