India
- Dec- 2021 -28 December
മദ്യത്തിനൊപ്പം കോള ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അപകടം!!
ഇതില്‍ പിന്നിലെ കാരണം കോളയിലെ മധുരമാണ്.
Read More » - 28 December
കോണ്‍ഗ്രസിനു തിരിച്ചടി: ദിനേഷ് മോംഗിയയ്ക്കൊപ്പം മൂന്ന് എംഎല്‍എമാർ ബിജെപിയില്‍ ചേര്‍ന്നു
രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു അകാലിദള്‍ എംഎല്‍എയുമാണ് ബിജെപിയില്‍ ചേര്‍ന്നത്
Read More » - 28 December
ആർഎസ്എസുകാരുടെ വിവരങ്ങൾ ഡേറ്റാ ബേസിൽ നിന്നും എസ്ഡിപിഐക്കാരന് ചോർത്തി നൽകി: പൊലീസുകാരന് സസ്പെൻഷൻ
ഇടുക്കി : ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ എസ് ഡിപിഐക്കാരന് ചോർത്തി നൽകിയ പൊലീസുകാരന് സസ്പെൻഷൻ. കരുതൽ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ഇയാൾ…
Read More » - 28 December
ഇഡിയുടെ ചോദ്യംചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: മോന്സണ് മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു. മോന്‍സണുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി തന്നോട് ചോദിച്ചതെന്ന് ശ്രുതി ചോദ്യംചെയ്യലിന്…
Read More » - 28 December
മുടികൊഴിച്ചിൽ മരുന്ന് കഥ വിശ്വസിക്കാതെ ഇഡി, മോന്‍സന്റെ കള്ളപ്പണക്കേസില്‍ നടി ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്തു
കൊച്ചി: നടി ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മോന്സണ് മാവുങ്കലിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. മോണ്സണ് മാവുങ്കലുമായുള്ള സമ്പത്തിക ഇടപാടിലും അന്വേഷണം…
Read More » - 28 December
രഞ്ജിത്ത് വധം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, ഒരാൾ പിടിയിലായത് ബെംഗളൂരുവിൽ നിന്നും
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്റഫ്, അക്കു എന്ന് വിളിക്കുന്ന…
Read More » - 28 December
അതിഥി ദേവോ ഭവ എന്നുംപറഞ്ഞു നടന്നു പോലീസുകാർ അടിമേടിച്ചു! ഒറ്റ എണ്ണത്തിന് എണീറ്റ് നടക്കാൻ വയ്യ : കെ മുരളീധരൻ
കൊച്ചി: പിണറായിക്കെതിരെയും സർക്കാരിനെതിരെയും ആക്രമണം നടത്തിയ കെ മുരളീധരൻ പോലീസിനെതിരെയും രൂക്ഷ വിമർശനം നടത്തി. കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ ആക്രമണത്തെയാണ് മുരളീധരൻ പരിഹസിച്ചത്. അതിഥി ദേവോ…
Read More » - 28 December
‘നിപ്പ പോലും വന്നു’ മുഖ്യമന്ത്രിയെ എരണംകെട്ടവനെന്ന പരാമർശവുമായി കെ.മുരളീധരന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും അവഹേളിച്ചും ആക്രമിച്ചും കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്ന പഴഞ്ചൊല്ല്…
Read More » - 28 December
കേന്ദ്രപദ്ധതിയായ ഇ -ശ്രം പ്രചാരണ പോസ്റ്ററിൽ പ്രധാനമന്ത്രിയുടെയോ, കേന്ദ്ര സർക്കാരിന്റെയോ പേര് ഇല്ല: കളക്ടർക്കെതിരെ പരാതി
കൊല്ലം : സാധാരണക്കാർക്കായുളള കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ജില്ലാ കളക്ടർമാരും കൂട്ടുനിൽക്കുകയാണെന്ന് ബിജെപി. രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച…
Read More » - 28 December
തെരുവുനായയുടെ ലിംഗം മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധര്‍: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
തെരുവുനായയുടെ ലിംഗം മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധര്‍: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
Read More » - 28 December
‘മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകളുണ്ടായിരുന്നു, എന്നാല്‍ അന്നൊന്നും നിപ്പ വന്നില്ല’: കെ.മുരളീധരന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെ.മുരളീധരന് എം.പി. എരണം കെട്ടവന് നാടു ഭരിച്ചാല്‍ നാടു മുടിയും എന്ന അവസ്ഥയാണ് കേരളത്തിന്റേതെന്ന് കെ.മുരളീധരന് വിമർശിച്ചു. രാഷ്ട്രപതിക്ക് മൂത്രപ്പുരയില്‍…
Read More » - 28 December
‘കേരളത്തെ കണ്ട് പഠിക്കണം’: യോഗി ആദിത്യനാഥിനോട് ശശി തരൂർ
നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തെ അഭിനന്ദിച്ച് ശശി തരൂര്‍. കേരളത്തില്‍ നടക്കുന്നത് നല്ല ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും അദ്ദേഹം…
Read More » - 28 December
‘അതിന് വിവരമില്ല, ഇതൊന്നും പറഞ്ഞുകൊടുക്കാൻ ബുദ്ധിയുള്ള ഒരുത്തനുമില്ലേ?’: മേയർ ആര്യക്കെതിരെ കെ. മുരളീധരൻ
കൊച്ചി: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയ വാർത്തയോട്…
Read More » - 28 December
ശത്രുവിന്റെ റഡാർ കേന്ദ്രങ്ങൾ തകർക്കും : രുദ്രം അണിയറയിൽ ഒരുങ്ങുന്നു
ന്യൂഡൽഹി: ശത്രുവിന്റെ റഡാർ കേന്ദ്രങ്ങൾ തകർക്കാനുള്ള പുതിയ മിസൈലിന് ഡി.ആർ.ഡി.ഒ രൂപം കൊടുക്കുന്നു. നൂറു കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കുന്ന മിസൈൽ സംവിധാനമാണ് ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്നത്..…
Read More » - 28 December
കെ റയിലിന്റെ ഇരകൾ സ്വന്തം സ്ഥലത്തു നിന്നു കുടിയൊഴിക്കപ്പെടുന്ന സാധാരണക്കാരായിരിക്കും: സച്ചിദാനന്ദൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്കെതിരെ വിമർശനവുമായി കവി സച്ചിദാനന്ദൻ. കെ റയിലിന്റെ ഇരകൾ സ്വന്തം സ്ഥലത്തു നിന്നു കുടിയൊഴിക്കപ്പെടുന്ന സാധാരണക്കാരായിരിക്കുമെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. Also Read:കേരള…
Read More » - 28 December
മഥുരയെ മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുത്, സമാധാനം ഇല്ലാതാക്കാൻ അനുവദിക്കില്ല: രാകേഷ് ടിക്കായത്ത്
ന്യൂദല്‍ഹി: മഥുരയെ മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുതെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. മുസാഫര്‍നഗര്‍ പോലെ മഥുരയുടെ അന്തരീക്ഷം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രമം…
Read More » - 28 December
പാകിസ്ഥാനിൽ 29 വർഷത്തെ നരകയാതന : കുൽദീപ് സിംഗ് വീട്ടിൽ തിരിച്ചെത്തി
ന്യൂഡൽഹി: പാകിസ്ഥാനിൽ 29 വർഷം ജയിൽവാസം അനുഭവിച്ച കത്വ സ്വദേശിയ്ക്ക് മോചനം. ജമ്മു കശ്മീരിലെ കത്വ സ്വദേശി കുൽദീപ് സിംഗാണ് 29 വർഷത്തിനു ശേഷം ജന്മഗൃഹത്തിൽ എത്തിയത്.…
Read More » - 28 December
കേരളത്തിൽ വർധിച്ചു വരുന്ന അതിക്രമങ്ങൾ: ആഭ്യന്തരം ഒരുമാസം യോഗിയെ ഏല്പിക്കണമെന്ന് സോഷ്യൽ മീഡിയ
സംസ്ഥാനത്ത് ഗുണാവിളയാട്ടം വർധിച്ച് വരികയാണ്. തിരുവനന്തപുരത്ത് മാത്രം ഡിസംബറിൽ റിപ്പോർട്ട് ചെയ്തത് 21 ഗുണ്ടാ ആക്രമങ്ങളാണ്. കൊച്ചിയിലും സ്ഥിതി മറിച്ചല്ല. വീട് കയറി സ്ത്രീകളെ വരെ ആക്രമിക്കുന്ന…
Read More » - 28 December
കേരളത്തിലെ ആഭ്യന്തരം അക്രമികളുടെ അടിമപ്പണി ചെയ്യുന്നു, നോക്കുകുത്തിയായി പോലീസ്: ഇതിലും ഭേദം പുല്ലുവെട്ട്
കേരളം മനുഷ്യന് വാസയോഗ്യമല്ലാത്ത ഭൂപ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങളെക്കാളും, കാലവസ്ഥാ വ്യതിയാനങ്ങളെക്കാളും വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് ഗുണ്ടാ സംഘങ്ങളും നട്ടെല്ലില്ലാത്ത ആഭ്യന്തരവും ദൈവത്തിന്റെ സ്വന്തം നാട്ടിൽ കൊടികുത്തി…
Read More » - 28 December
പെണ്ണിനെ പടച്ചതും പുരുഷനെ പടച്ചതും രണ്ട് രീതിയിൽ, തലച്ചോറിന്റെ തൂക്കം വരെ വ്യത്യാസമുണ്ട്: അബ്ദുല്‍ ഹകീം അസ്ഹരി
കോഴിക്കോട്: സംസ്ഥാനത്താദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയ ബാലുശ്ശേരി സ്കൂളിനെതിരെ അബ്ദുല്‍ ഹകീം അസ്ഹരി. പുരുഷനെ പോലെ വസ്ത്രം ധരിക്കാന്‍ പെണ്ണിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 28 December
കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ കോൺഗ്രസ് പതാക പൊട്ടി സോണിയയുടെ ദേഹത്ത് വീണു, കല്ലുകടി: ( വീഡിയോ)
ന്യൂഡൽഹി: ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ നടന്നത് വൻ അബദ്ധം. ചടങ്ങിൽ കോൺഗ്രസ് പതാക സോണിയ ഗാന്ധി ഉയർത്തുമ്പോൾ പൊട്ടി അവരുടെ ശരീരത്തേക്ക്…
Read More » - 28 December
‘മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് അവർ തന്നെ പറയുമ്പോൾ സമ്മതിക്കാതെ മലയാള മാധ്യമങ്ങൾ!’
ദില്ലി: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന വ്യാജ വാർത്ത മലയാളം മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടി എന്ന ചോദ്യവുമായി…
Read More » - 28 December
മലപ്പുറത്തും പരിസരത്തും കോടികളുടെ വസ്തുവകകൾ! പൊള്ളാച്ചിയിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികളെ പോലീസ് തെരയുന്നു
കോയമ്പത്തൂര്‍: പൊള്ളാച്ചിയിലെ കോഴി ഫാമില്‍ ജോലിചെയ്തിരുന്ന മലയാളി ദമ്പതികള്‍ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി. പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി ജില്ല ക്രൈംബ്രാഞ്ച് അറിയിച്ചു.കമ്പനി ജനറല്‍ മാനേജര്‍…
Read More » - 28 December
അഞ്ചു സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ലക്നോ: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ നിലവിൽ മാറ്റിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന ഏറെക്കാലമായുള്ള അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്. അടുത്തയാഴ്ച…
Read More » - 28 December
‘ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്ലിയാരുടെ അനുഭവമുണ്ടാകുമെന്ന് താക്കീതു നൽകി’ -തനിക്ക് വധഭീഷണിയുണ്ടെന്ന് ജിഫ്രി തങ്ങൾ
മലപ്പുറം: തനിക്കു നേരെ വധഭീഷണി അടക്കം ഉയർത്തി നിരവധി ഭീഷണി ഫോണ്‍കോളുകള്‍ വരുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ…
Read More »