India
- Jan- 2022 -17 January
പഞ്ചാബിലും കോൺഗ്രസ്സ് ഉപ്പുവെച്ച കലം പോലെയായി: അഞ്ച് മുതിർന്ന നേതാക്കൾ ബിജെപിയിൽ
ചണ്ഡീഗഡ് : നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് അഞ്ച് നേതാക്കൾ പാർട്ടി വിട്ടു. മുതിർന്ന നേതാക്കളായ ഭഗ്വന്ദ്പാൽ സിംഗ്, പ്രദീപ് സിംഗ് ഭുള്ളർ, രത്തൻ…
Read More » - 16 January
വൈവാഹിക ബലാത്സംഗം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല,സമൂഹത്തിന്റെ മുന്‍പന്തിയിൽ ചർച്ച ചെയ്യണം: രാഹുല്‍ ഗാന്ധി
ഡൽഹി: വൈവാഹിക ബലാത്സംഗത്തിനെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ സമൂഹത്തില്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നാണ് വൈവാഹിക ബലാല്‍സംഗമെന്നും സ്ത്രീകളുടെ സുരക്ഷക്കായി ഈ…
Read More » - 16 January
‘കൈകളില്‍ രക്തംപുരണ്ട കലാപകാരികള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നു:കലാപകാരികളെ പിടിക്കുന്നവര്‍ ബിജെപിയില്‍ ചേരുന്നു’
ലഖ്നൗ: കൈകളില്‍ രക്തം പുരണ്ട കലാപകാരികള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കാണ്‍പൂര്‍ മുന്‍ പൊലീസ് കമ്മീഷണര്‍ അസിം അരുണ്‍ ബിജെപിയില്‍ ചേരുന്ന ചടങ്ങിനിടെയായിരുന്നു…
Read More » - 16 January
ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം: പോലീസുകാരനുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്
ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരനും പ്രദേശവാസിയ്ക്കും പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ട്…
Read More » - 16 January
9 മുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകള്‍ അടച്ചു: കൂടുതല്‍ നിയന്ത്രണങ്ങളുമായി സർക്കാർ
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ സ്കൂളുകള്‍ അടച്ചു. 9 മുതല്‍ പ്ലസ് ടു വരെയുള്ള ഓഫ് ലൈന്‍ ക്ലാസുകളാണ് റദ്ദാക്കിയത്. ഈ മാസം അവസാനം വരെയും…
Read More » - 16 January
റഫീക്കയും മകനും വാടകയ്ക്ക് താമസിച്ചിരുന്നത് 14 കാരിയുടെ വീടിന്റെ മുന്നിൽ: പീഡനം പുറത്തറിയാതിരിക്കാൻ കൊലനടത്തി
തിരുവനന്തപുരം: വയോധികയെ തലയ്ക്കടിച്ച് കൊന്ന് സ്വർണം കവർന്ന കേസിലെ പ്രതികൾ മുമ്പ് ഒരു കൊലപാതകം കൂടി ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. അയല്‍വാസിയെ കൊലപ്പെടുത്തി, സ്വർണം കവർന്ന കേസിലെ…
Read More » - 16 January
ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന്: പൊങ്കാല മഹോത്സവത്തിന്റെ കലാപരിപാടികള്‍ക്ക് തിരിതെളിയിക്കാൻ മോഹന്‍ലാല്‍
17ന് രാവിലെ 10:50നായിരിക്കും പൊങ്കാല അടുപ്പുകളില്‍ തീ പകരുക
Read More » - 16 January
സീറ്റ് നിഷേധിച്ചു: പാർട്ടി ഓഫീസിനു മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് സമാജ് വാദി പാർട്ടി ലീഡർ
ലഖ്നൗ: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി ഓഫിസിന് മുന്നില്‍ ആത്മഹത്യ ശ്രമിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് .അലിഗഢിലെ നേതാവായ ആദിത്യ താക്കൂറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ലഖ്നൗവിലെ…
Read More » - 16 January
ആ ‘കാരണഭൂതൻ’ തയ്യാറാക്കിയത് ആർഎസ്എസുകാരൻ! ആരോപണവുമായി അശോകൻ ചെരുവിൽ, പാർട്ടിക്കുള്ളിലോ എന്ന് സിവിക് ചന്ദ്രൻ
തിരുവനന്തപുരം: വിവാദമായ പിണറായി സ്തുതി മെഗാ തിരുവാതിരയിലെ ലിറിക്സ് തയാറാക്കിയത് ആർഎസ്എസുകാരനെന്ന ആരോപണവുമായി പുരോഗമന കലാ സാഹിത്യ സംഘം ( പു.ക.സ.) ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ…
Read More » - 16 January
ജനുവരി 31വരെ സ്കൂളുകൾ അടച്ചിടാന്‍ തീരുമാനം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
ജനുവരി 31വരെ സ്കൂളുകൾ അടച്ചിടാന്‍ തീരുമാനം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
Read More » - 16 January
‘ഫ്രാങ്കോ മുളക്കലിന് ചുമതലകൾ നൽകിയാൽ കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാകും’ ഫാദർ അഗസ്റ്റിൻ വട്ടോലി
കൊച്ചി: ഫ്രാങ്കോ മുളക്കലിന് ചുമതലകൾ നൽകിയാൽ കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാക്കുമെന്ന് ഫാദർ അഗസ്റ്റിൻ വട്ടോലി. മഠത്തിലെ ബൾബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കർദ്ദിനാളിനെ കണ്ടത് കേസിൽ…
Read More » - 16 January
അച്ഛന് മരിക്കുമ്പോള്‍ വീട്ടില്‍ ‘മറ്റൊരാള്‍’: പ്രാര്‍ഥനാ യോഗത്തിനിടെ മകന്റെ വെളിപ്പെടുത്തൽ, അമ്മയും കാമുകനും അറസ്റ്റിൽ
മറ്റൊരാള്‍ അച്ഛന്റെ തലയില്‍ ചപ്പാത്തിക്കോല് കൊണ്ട് അടിക്കുന്നത് കണ്ടു
Read More » - 16 January
വിഴിഞ്ഞത്തെ കൊലക്കേസ് പ്രതികൾ നിസാരക്കാരല്ല: ഒരു വര്‍ഷം മുമ്പ് 14 കാരിയുടെ കൊലപാതകവും നടത്തി: പിടികൂടിയത് നാടകീയമായി
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒരു വര്‍ഷം മുമ്പ് നടന്ന പതിനാലുകാരിയുടെ കൊലപാതകത്തിന് പിന്നില്‍ റഫീക്കാ ബീവിയും മകനുമാണ് എന്ന് പുതിയ കണ്ടെത്തല്‍. അയല്‍വാസിയായ ശാന്തകുമാരിയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ച…
Read More » - 16 January
സംഘപരിവാർ രാഷ്ട്രീയത്തെ തോൽപ്പിച്ച് മതനിരപേക്ഷതയുടെ വിജയമുറപ്പിക്കാൻ സിപിഐഎമ്മിന് സാധിച്ചു: എ എ റഹീം
തിരുവനന്തപുരം: സംഘപരിവാർ രാഷ്ട്രീയത്തെ തോൽപ്പിച്ച് മതനിരപേക്ഷതയുടെ വിജയമുറപ്പിക്കാൻ തിരുവനന്തപുരം ജില്ലയിലെ സിപിഐഎമ്മിന് സാധിച്ചുവെന്ന് എ എ റഹീം. കഴിഞ്ഞ കാലയളവിൽ തിരുവനന്തപുരം ജില്ലയിലെ സിപിഐഎം സംഘടനാപരമായി വലിയ…
Read More » - 16 January
മൂന്നാം മുന്നണിയ്ക്ക് നേതൃത്വം നൽകില്ല: പിണറായി പ്രധാനമന്തിയാകേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി
ഡൽഹി: നിലവിൽ മൂന്നാം മുന്നണിയെ കുറിച്ചോ പ്രധാനമന്ത്രി പദത്തെ കുറിച്ചോ യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. അത്തരം ചർച്ചകൾ പക്വതയില്ലാത്തതാണെന്നും കേരളത്തിൽ മാത്രം ഭരണമുള്ള…
Read More » - 16 January
വാക്സിന് യജ്ഞം വിജയകരമായത് പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യവും പ്രയത്നവും മൂലം: ഇന്ത്യ ലോകത്തിന് മാതൃകയെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് യജ്ഞം വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും നിശ്ചയദാര്‍ഢ്യവും പ്രയത്നവും മൂലമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.…
Read More » - 16 January
സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിൽ വച്ച് എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ചു: കണ്ടക്ടര്‍ അറസ്റ്റില്‍
കോട്ടയം: നിർത്തിയിട്ട ബസ്സിൽ വച്ച് എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫസല്‍ ആണ് പിടിയിലായത്. ട്രിപ്പ് മുടക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ജീവനക്കാരനെയും…
Read More » - 16 January
ബിജെപിയുടേത് വിദ്വേഷരാഷ്ട്രീയം: സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്ന് രാഹുല്‍ ഗാന്ധി
ഡൽഹി: ബിജെപിയുടെ വിദ്വേഷരാഷ്ട്രീയമാണെന്നും അത് രാജ്യത്തിന് ദോഷകരമാണെന്നും ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷത്തെ സാഹോദര്യം കൊണ്ട് നേരിടാൻ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്നും രാഹുല്‍ ഗാന്ധി…
Read More » - 16 January
ചൈനയ്ക്കു വേണ്ടി ചാരവൃത്തി നടത്തി, രഹസ്യ വിവരങ്ങൾ കൈമാറി: മാധ്യമപ്രവര്‍ത്തകന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ന്യൂഡല്‍ഹി: ചൈനയുടെ നിർദേശപ്രകാരം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയെന്ന് ആരോപണം നേരിടുന്ന ഫ്രീലാൻസ് ജേണലിസ്റ്റ് രാജീവ് ശർമയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.…
Read More » - 16 January
പ്രേതവും പിശാചുമുണ്ട്, ഹരേ രാമ മന്ത്രം ചൊല്ലി ഞാൻ പ്രേതങ്ങളെ ഓടിച്ചിട്ടുണ്ട്: മാണ്ഡി ഐ.ഐ.ടി ഡയറക്ടര്‍
ഭൂത, പ്രേതങ്ങളെ മന്ത്രം ജപിച്ച് താൻ ഉച്ചാടനം ചെയ്തിട്ടുണ്ടെന്ന് മാണ്ഡി ഐ.ഐ.ടിയുടെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പുതിയ ഡയറക്ടർ ലക്ഷ്മിധർ ബെഹ്റ. പ്രേതങ്ങൾ ഉണ്ടെന്നും ഇത്തരം…
Read More » - 16 January
താൻ ചൈനയെയല്ല സോഷ്യലിസത്തെയാണ് പ്രകീർത്തിച്ചത്: ചൈനയുടെ സാമ്പത്തിക പുരോഗതി മാതൃകാപരമെന്ന് എസ് രാമചന്ദ്രൻ പിള്ള
ന്യൂഡൽഹി: താൻ ചൈനയെയല്ല സോഷ്യലിസത്തെയാണ് പ്രകീർത്തിച്ചതെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. ചൈനയുടെ കാര്യത്തിൽ പാർട്ടിയിൽ ഒരു ഭിന്നതയുമില്ലെന്നും കോൺഗ്രസ് വിഷയം വഴിതിരിച്ചു വിടാൻ…
Read More » - 16 January
കോവിഡ് കുത്തനെ കൂടി: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി തമിഴ്നാട്, തിരുവാതിരക്കളിയിൽ മുഴുകി കേരളം
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോൾ വിവിധ സംസ്ഥാനങ്ങൾ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. കേസുകൾ വർധിച്ചതോടെ സംസ്ഥാനം അടച്ചിട്ടിരിക്കുകയാണ് തമിഴ്നാട്. തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍…
Read More » - 16 January
‘എനിക്കു നിന്നെ കാണണം, എനിക്കു നിന്നെ വേണം’: ഫ്രാങ്കോയുടെ മെസേജിൽ ലൈംഗികദാഹം അല്ലാതെ പിന്നെന്താണെന്ന് എസ് സുദീപ്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ തുടർന്ന് സോഷ്യൽ മീഡിയകളിൽ വൻ ചർച്ചകളാണ് നടക്കുന്നത്. ഫ്രാങ്കോ കേസിലെ വിധിയിലെ ന്യായങ്ങളോട്…
Read More » - 16 January
വിസ കൂടുതൽ അനുവദിക്കും, വിസ്കിയുടെ വില കുറയ്ക്കും : പരസ്പരധാരണയോടെ ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ
ന്യൂഡൽഹി: ബ്രെക്സിറ്റിന് ശേഷം സ്വതന്ത്ര കരാറിനുള്ള ചർച്ചകൾ ആരംഭിച്ച് ഇന്ത്യയും ബ്രിട്ടനും. ഇന്ത്യാക്കാർക്ക് വിസ അനുവദിക്കുന്നതിൽ കൂടുതൽ ഉദാരമായ സമീപനം വേണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബ്രിട്ടനോട്…
Read More » - 16 January
മീരാഭായ് ചാനു ഇനി അഡീഷണൽ പോലീസ് സൂപ്രണ്ട് : ആദരിച്ച് രാഷ്ട്രം
ഇംഫാൽ: ടോക്യോ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് സൈഖോം മീരാഭായ് ചാനു മണിപ്പൂർ പോലീസിന്റെ ഭാഗമായി. മണിപ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ടായിട്ടാണ് അവർ ചുമതലയേറ്റത്. ടോക്യോ ഒളിമ്പികിസിൽ ഭാരോദ്വഹനത്തിലെ…
Read More »