India
- Jul- 2022 -16 July
ഗോതമ്പ് കയറ്റുമതിയിൽ പുതിയ ഇളവുകളുമായി ഇന്ത്യ, കയറ്റുമതി ചെയ്യുന്നത് 1.8 ദശലക്ഷം ടൺ ഗോതമ്പ്
രാജ്യത്ത് ഗോതമ്പ് കയറ്റുമതിയിൽ പുതിയ ഇളവുകൾ വരുത്താൻ ഒരുങ്ങുന്നു. ലോകത്ത് നിലനിൽക്കുന്ന ഭക്ഷ്യ പ്രതിസന്ധി കണക്കിലെടുത്താണ് ഗോതമ്പ് കയറ്റുമതി പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ…
Read More » - 16 July
പാമോയിൽ കയറ്റുമതിയിൽ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ, പുതിയ മാറ്റങ്ങൾ അറിയാം
പാമോയിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ. റിപ്പോർട്ടുകൾ പ്രകാരം, പാമോയിൽ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇന്തോനേഷ്യ നടത്തുന്നത്. കൂടാതെ, പാമോയിൽ നികുതിയിലും ഇൻസെന്റീവുകളിലും ഉടൻ…
Read More » - 16 July
ഉദയ്പൂര്‍ കൊലയാളികള്‍ക്ക് പാക്-സൗദി ബന്ധം
ഉദയ്പൂര്‍: തയ്യല്ക്കാരന് കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കനയ്യയുടെ കൊലയ്ക്ക് ശേഷം സൗദി അറേബ്യയില്‍ വെച്ച് പരിചയപ്പെട്ട ഒരു പാകിസ്ഥാന്…
Read More » - 16 July
ഭാരതി എയർടെൽ: ഇന്ത്യയിലെ ആദ്യത്തെ 5ജി സ്വകാര്യ നെറ്റ്വർക്ക് വിജയകരമായി പരീക്ഷിച്ചു
രാജ്യത്ത് 5ജി മുന്നേറ്റത്തിനൊരുങ്ങി ഭാരതി എയർടെൽ. ഇന്ത്യയിലെ ആദ്യ 5ജി സ്വകാര്യ നെറ്റ്വർക്കാണ് ഭാരതി എയർടെൽ വിജയകരമായി വിന്യസിച്ചത്. ട്രയൽ സ്പെക്ട്രത്തിന്റെ സഹായത്തോടെയാണ് എയർടെല്ലിന്റെ 5ജി ക്യാപിറ്റീവ്…
Read More » - 16 July
തിരഞ്ഞെടുപ്പ് സൗജന്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: രാജ്യത്ത് സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ട് നേടുന്ന സംസ്കാരം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ട് ശേഖരിക്കുന്ന സംസ്കാരത്തിനെതിരെ…
Read More » - 16 July
അഹമ്മദ് പട്ടേൽ-ടീസ്റ്റ ഗൂഢാലോചന: ചരടു വലിച്ച ബോസ് സോണിയ ഗാന്ധിയെന്ന് ബിജെപി
ഡൽഹി: ഗുജറാത്ത് കലാപത്തിന്റെ മറുപടി നരേന്ദ്രമോദിയെ പഴിചാരാൻ ഗുജറാത്ത് സർക്കാരിനെ താഴെയിറക്കാനുമുള്ള അഹമ്മദ് പട്ടേൽ-ടീസ്റ്റ ഗൂഢാലോചനയ്ക്ക് പിറകിൽ സോണിയ ഗാന്ധിയാണെന്ന് ബിജെപി. ബിജെപി ഔദ്യോഗിക വക്താവ് സംഭിത്…
Read More » - 16 July
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത യുപിയുടെ മുഖച്ഛായ മാറ്റിയ ‘ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ്സ് വേ’ യുടെ വിശേഷങ്ങള്‍
ലക്നൗ: ‘ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ്സ് വേയുടെ’ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചതോടെ ഉത്തര്‍പ്രദേശിന്റെ മുഖച്ഛായ മാറി എന്നുതന്നെ പറയാം. ഏകദേശം 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റര്‍…
Read More » - 16 July
മകൾക്കൊപ്പം മുറിയിൽ കാമുകൻ, എതിർത്തിട്ടും ഇതരജാതിക്കാരനുമായുള്ള ബന്ധം തുടർന്നു: മകളുടെ കഴുത്തറുത്ത് അച്ഛന്
ആഗ്ര: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 19-കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി അച്ഛൻ. ഫിറോസാബാദ് സ്വദേശിയായ മനോജ് റാത്തോഡ് ആണ് ദുരഭിമാനത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്തിയത്. ഇയാളുടെ മൂത്തമകൾ രുചി റാത്തോഡ്…
Read More » - 16 July
ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് പണം നൽകി: എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
ന്യൂഡൽഹി: എസ്.ഡി.പി.ഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹിയിലുള്ള കനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. മുൻ ആർ.എസ്.എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിലെ പ്രതിക്ക്…
Read More » - 16 July
‘ശിവസേന ദ്രൗപതിയെ പിന്തുണച്ചു’: മുംബൈ യാത്ര റദ്ദ് ചെയ്ത് യശ്വന്ത് സിൻഹ
ന്യൂഡൽഹി: സഖ്യകക്ഷിയായ ശിവസേന ദ്രൗപതിയെ പിന്തുണച്ചതോടെ മുംബൈ യാത്ര റദ്ദ് ചെയ്ത് യശ്വന്ത് സിൻഹ. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയാണ് ദ്രൗപതി മുർമു. പ്രതിപക്ഷ കക്ഷികൾ…
Read More » - 16 July
അച്ഛനെ തല്ലിയ യുവാവിനെ വെടിവെച്ച് വീഴ്ത്തി മകന്
ന്യൂഡല്‍ഹി: അച്ഛനെ തല്ലിയ യുവാവിനോട് പ്രതികാരം ചെയ്ത് മകന്. തന്റെ പിതാവിനെ തല്ലിയ യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത മകന് വെടിവെച്ച് വീഴ്ത്തി. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് കഴിഞ്ഞ ദിവസം സംഭവം…
Read More » - 16 July
സരയൂ നദിയിലൂടെ ഷർട്ട് ധരിക്കാതെ ബൈക്കോടിച്ചു: വൈറലായ യുവാവ് അറസ്റ്റിൽ
ലക്നൗ: ഉത്തർ പ്രദേശിലെ സരയൂ നദിലൂടെ ഷർട്ട് ധരിക്കാതെ ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ. നദിയിൽ ധാരാളമാളുകൾ കുളിക്കുന്നതിന്റെ ഇടയിലൂടെയാണ് ഇയാൾ ബൈക്ക് ഓടിച്ചത്. ഈ ദൃശ്യങ്ങൾ…
Read More » - 16 July
റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി തെരഞ്ഞെടുപ്പ്; രാംദാസ് അത്താവാലെ ദേശീയ പ്രസിഡന്റ്
മുംബൈ: റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. ബൈയിലെ യശ്വന്ത് റാവു ചവാൻ സെന്ററിലാണ് തെരഞ്ഞെടുപ്പ് പരിപാടികൾ നടന്നത്. റിട്ടേണിങ് ഓഫീസർ ബി.കെ. ബർവെയുടെ നേതൃത്വത്തിലായിരുന്നു…
Read More » - 16 July
ആശുപത്രിയിൽ കൊലപാതകം: അധികൃതർ നോക്കിനിൽക്കേ പതിനഞ്ചുകാരനെ വെട്ടിക്കൊന്നു
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ പതിനഞ്ചുകാരനെ ആശുപത്രിയിൽ കയറി വെട്ടിക്കൊന്നു. ലുധിയാനയിലെ ഇ.ഡബ്ലിയു.എസ് കോളനിയിലെ സ്വദേശി സാവനാണ് കൊല്ലപ്പെട്ടത്. 15 പേരടങ്ങുന്ന സംഘമാണ് സിവിൽ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറി…
Read More » - 16 July
കേരളം തന്റെ നാടാണ്: സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ആനി രാജ
ന്യൂഡൽഹി: വിവാദ പ്രസ്താവന നടത്തിയ എം.എം മണിക്ക് മറുപടിയുമായി സി.പി.ഐ നേതാവ് ആനിരാജ. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും ഡൽഹിയിലായും വിദേശത്തായാലും അത് ചെയ്യുമെന്നും…
Read More » - 16 July
കൗമാരക്കാരിയെ യുവാവ് വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭാര്യ
ലഖ്നൗ: കൗമാരക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബദാവുൻ ജില്ലയിലെ ഫൈസ്ഗഞ്ച് ബേട്ടാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ…
Read More » - 16 July
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ സമ്മാനമായി 75 ചെറു സംസ്ഥാനങ്ങള്‍ വേണം: കോണ്‍ഗ്രസ് നേതാവ്
മുംബൈ: രാജ്യത്ത് 75 ചെറു സംസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ സമ്മാനമായി ചെറു സംസ്ഥാനങ്ങള്‍ വേണമെന്ന…
Read More » - 16 July
നിസ്കാര വിവാദം: പ്രാർത്ഥനയ്ക്ക് അനുവാദം നിഷേധിച്ച് ലുലുമാൾ അധികൃതർ
ലക്നൗ: മതപ്രാർത്ഥനയ്ക്ക് അനുവാദം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കി ലക്നൗവിലെ ലുലുമാൾ അധികൃതർ. ഇതു സംബന്ധിച്ച അറിയിപ്പ് സൈൻബോർഡിൽ മാളിനുള്ളിൽ അധികൃതർ സ്ഥാപിക്കുകയും ചെയ്തു. മാളിനുള്ളിൽ നടന്ന നിസ്കാരം…
Read More » - 16 July
സജി ചെറിയാന്റെ ഭരണഘടനാ അധിക്ഷേപം: സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും
തിരുവല്ല: സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി അടക്കം വേദിയിലുണ്ടായിരുന്ന നേതാക്കളിൽനിന്ന് പൊലീസ് ശനിയാഴ്ച മൊഴിയെടുക്കും. സി.പി.ഐ. എം മല്ലപ്പള്ളി…
Read More » - 16 July
സർക്കാർ ജീവനക്കാർ അനുമതിയില്ലാതെ പുനർവിവാഹം ചെയ്യരുത്: ഉത്തരവുമായി ബീഹാർ ഭരണകൂടം
പാട്ന: സർക്കാർ ജീവനക്കാർ അനുമതിയില്ലാതെ പുനർവിവാഹം ചെയ്യരുതെന്ന ഉത്തരവുമായി ബീഹാർ ഭരണകൂടം. രണ്ടാം വിവാഹം കഴിക്കണമെങ്കിൽ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വേണമെന്ന് സർക്കാർ ഉത്തരവിറക്കി. സർവീസിൽ…
Read More » - 16 July
നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഗൂഢാലോചനയ്ക്ക് നിര്‍ദേശിച്ചു: എസ്.ഐ.ടി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ നിർണ്ണായക കണ്ടെത്തലയുമായി പ്രത്യേക അന്വേഷണ സംഘം എസ്.ഐ.ടി. നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഗൂഢാലോചന നടന്നതായും…
Read More » - 16 July
മഴക്കെടുതിയിൽ വലയുന്ന ജനങ്ങളുടെ കഷ്ടതകൾ ഉയർത്തിക്കാട്ടി: ബിജെപി എംപിയുടെ വാഹനം ആക്രമിച്ച് ടിആർഎസ് പ്രവർത്തകർ
ഹൈദരാബാദ്: മഴക്കെടുതിയിൽ സർക്കാർ സഹായം ലഭ്യമാക്കാത്തതിനെതിരെ പ്രതികരിച്ച ബിജെപി എംപിയുടെ വാഹനം ടിആർഎസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. എന്നാൽ ഇത് ടിആർഎസ് നിഷേധിച്ചു. ഗ്രാമവാസികളും പ്രവർത്തകരും തമ്മിലുള്ള…
Read More » - 16 July
നൂപുർ ശർമയെ പിന്തുണച്ച വ്യവസായിക്ക് വധഭീഷണി: ഒരു സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ
സൂറത്ത്: ബിജെപി നേതാവ് നൂപുർ ശർമയെ പിന്തുണച്ച വ്യവസായിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പിടികൂടിയ പ്രതികളിലൊരാൾ ഒരു…
Read More » - 16 July
‘മലയാളത്തിലെ ഏറ്റവും വിപണന മൂല്യമുള്ള നടനാണ് തറയില്‍ കിടക്കുന്നതായി അവര്‍ കണ്ടത്, കൊടുത്തത് ഒരു പായും ഡോക്ടർ സഹായവും’
തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയും നടൻ ദിലീപും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന ചാനല്‍ വാര്‍ത്തയ്ക്കെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. ‘മാഡം ഞാന്‍ ദിലീപാണെന്നും പറഞ്ഞുകൊണ്ട് ദിലീപ്…
Read More » - 16 July
16 കാരിയെ വിവാഹം ചെയ്തു തരണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാ ഭീഷണി: അഭ്യാസം വൈദ്യുതി ടവറിന്റെ മുകളിൽ
ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിനിയെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ഭീഷണി മുഴക്കി പത്തൊൻപതുകാരൻ. വെള്ളിയാഴ്ച രാവിലെയാണു ദക്ഷിണ ചെന്നൈയിലെ ക്രോംപേട്ടില്‍ വിദ്യാര്‍ത്ഥി കൂറ്റന്‍ വൈദ്യുതി…
Read More »