India
- Jul- 2022 -27 July
നിരോധിച്ച ചൈനീസ് ആപ്പുകൾ നിസാര മാറ്റം വരുത്തി വീണ്ടും പ്ലേ സ്റ്റോറിൽ, അന്വേഷണം ഊർജ്ജിതമാക്കും
രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ പ്ലേ സ്റ്റോറിൽ വീണ്ടും തിരിച്ചെത്തുന്നു. നിസാര മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം നിരോധിത ആപ്പുകൾ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഷെയർ ഇറ്റ് ഉൾപ്പെടെയുള്ള…
Read More » - 27 July
കഴിഞ്ഞ 7 വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ രേഖപ്പെടുത്തിയത് കേരളത്തിൽ: വ്യക്തമാക്കി കേന്ദ്രം
ഡൽഹി: കഴിഞ്ഞ 7 വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ രേഖപ്പെടുത്തിയത് കേരളത്തിൽ. രാജ്യത്ത് ഉണ്ടായ 3,782 വലിയ ഉരുൾപൊട്ടലിൽ 2,239 ഉരുൾപൊട്ടലുകളും ഉണ്ടായത് കേരളത്തിലാണെന്ന് ഭൗമശാസ്ത്ര…
Read More » - 27 July
റെയിൽവേ: മുതിർന്ന പൗരന്മാർക്കുളള ഇളവുകൾ പുനഃസ്ഥാപിക്കുന്നു
മുതിർന്ന പൗരന്മാർക്കുളള യാത്ര ഇളവുകൾ പുനഃസ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കോവിഡ് കാലയളവിലാണ് മുതിർന്ന പൗരന്മാർക്ക് നൽകിയ ഇളവുകൾ റെയിൽവേ നിർത്തലാക്കിയത്. ട്രെയിനുകൾ പഴയതുപോലെ ഓടിത്തുടങ്ങിയിട്ടും മുതിർന്ന പൗരന്മാർക്കുള്ള…
Read More » - 27 July
അലയൻസ് എയർ ഓഹരി വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം, കാരണം ഇതാണ്
എയർലൈൻ രംഗത്ത് പുതിയ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ മുൻ ഉപകമ്പനികൾ ആയിരുന്ന അലയൻസ് അടക്കമുള്ള കമ്പനികളുടെ ഓഹരികളാണ് കേന്ദ്ര സർക്കാർ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ…
Read More » - 27 July
പാര്‍ത്ഥ ചാറ്റര്‍ജി തന്റെ വീട് മിനി ബാങ്കായി ഉപയോഗിച്ചെന്ന് അര്‍പിത മുഖര്‍ജി
കൊല്‍ക്കത്ത: സംസ്ഥാനത്തെ സ്കൂള്‍ ജോലി കുംഭകോണത്തില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തായ അര്‍പ്പിത മുഖര്‍ജി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ചില നിര്‍ണായക വിവരങ്ങള്‍…
Read More » - 27 July
ജി.എസ്.ടി: ‘കേന്ദ്രം എതിർത്താൽ നേരിടും’ – കേന്ദ്രത്തിനെതിരെ വീണ്ടും ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം എതിർത്താൽ നേരിടുമെന്നും, സുപ്രീം കോടതി വിധി ഒരു പിടിവള്ളിയാണെന്നും അദ്ദേഹം പറഞ്ഞു. ചില്ലറയായി വിൽക്കുന്ന…
Read More » - 27 July
അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാനെ സഹതടവുകാര്‍ മര്‍ദ്ദിച്ചു
മുംബൈ: നുപൂര്‍ ശര്‍മ്മയെ സമൂഹ മാദ്ധ്യമത്തില്‍ പിന്തുണച്ച അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാന് ജയിലിനുള്ളില്‍ മര്‍ദ്ദനം. സഹതടവുകാരാണ് പഠാനെ…
Read More » - 27 July
എമർജൻസി: വാജ്പേയിയായ് സ്ക്രീനിൽ പകർന്നാടുക ശ്രേയസ് താൽപഡെ
മുംബൈ: അടിയന്തരാവസ്ഥക്കാലത്തെ ദുരിതങ്ങളുടെ കഥ പറയുന്ന ‘എമർജൻസി’ എന്ന ചിത്രത്തിൽ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയായി അഭിനയിക്കുക പ്രസിദ്ധ ബോളിവുഡ് നടൻ ശ്രേയസ് താൽപഡെ. വാജ്പേയിയായി മാറിയുള്ള…
Read More » - 27 July
‘രൺവീർ അയാളുടെ നിതംബം കാണിക്കുന്നു, ദേശീയ പ്രശ്നമാണ്’: ചിരിച്ച് അവതാരക, ദേശീയ തലത്തിൽ വൈറലായ ഒരു ചർച്ച
മുംബൈ: നഗ്ന ഫോട്ടോഷൂട്ട് നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ രൺവീർ സിങ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ രണ്ട് പേർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ…
Read More » - 27 July
70 മണിക്കൂർ, കീഴടക്കിയത് രണ്ട് കൊടുമുടികൾ: റെക്കോർഡ് നേടി 13കാരൻ
ഹൈദരാബാദ്: 70 മണിക്കൂറിനുള്ളിൽ രണ്ട് കൊടുമുടികൾ കീഴടക്കി ലോക റെക്കോർഡ് സ്വന്തമാക്കി 13കാരൻ. ഹൈദരാബാദ് സ്വദേശിയായ വിശ്വനാഥ് കാത്തികേ എന്ന 13കാരൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ലഡാക്കിലെ…
Read More » - 27 July
ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെ പുത്തൂര്‍ മേഖലയില്‍ നിരോധനാജ്ഞ
ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെ പുത്തൂര്‍ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയില്‍ പോലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്…
Read More » - 27 July
‘ഇഡിക്ക് റെയ്ഡ് നടത്താം, അറസ്റ്റ് ചെയ്യാം’: ഇഡിയുടെ അധികാരങ്ങൾ വ്യക്തമാക്കി സുപ്രീം കോടതി
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാന അധികാരങ്ങൾ ശരിവെച്ച് സുപ്രീം കോടതി. ഇഡിയുടെ അധികാരങ്ങൾ ചോദ്യം ചെയ്യുന്ന ഹർജി കോടതി തള്ളുകയും ചെയ്തു. സംശയമുള്ള ഏത് സ്ഥലത്തും ഇഡിയ്ക്ക്…
Read More » - 27 July
‘മതാചാരങ്ങൾ മനുഷ്യനെ പറ്റിക്കൽ അല്ലേ, ഇതിനെ ആണോ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്?’: പി. ജയരാജനോട് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കർക്കടക വാവ് ബലി ദിനത്തിൽ വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ സന്നദ്ധ സംഘടനകളോട് ആഹ്വാനം ചെയ്ത സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ ട്രോളി…
Read More » - 27 July
കറണ്ട് ബിൽ വന്നത് 3,419 കോടി!: ബിൽ കണ്ട് ഞെട്ടി വീട്ടമ്മ, കുഴഞ്ഞുവീണ് വൃദ്ധൻ
ഗ്വാളിയോർ: വൈദ്യുതി ബിൽ 1000 കടക്കുമ്പോൾ തന്നെ സാധാരണക്കാരന് നെഞ്ചിടിപ്പാണ്. അപ്പോൾ പിന്നെ 3,419 കോടി ഒക്കെ ബിൽ വന്നാലോ? ബോധം കെട്ട് വീഴും. അതിശയോക്തിയല്ല, അങ്ങനെയൊരു…
Read More » - 27 July
‘നീ അവന്റെ ഭാര്യയെ തട്ടിയെടുക്കുമല്ലേ’: മുരളി വിജയ്ക്ക് മുന്നിൽ ദിനേശ് കാർത്തിക്കിന് വേണ്ടി ജയ് വിളിച്ച് ആരാധകർ
തമിഴ്നാട് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളാണ് ദിനേഷ് കാര്‍ത്തിക്കും മുരളി വിജയ്യും. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. കഴിഞ്ഞ ദിവസം ടി.എന്‍.പി.എല്‍ മത്സരത്തിനിടെ നടന്ന ഒരു…
Read More » - 27 July
ഒരു രൂപാ ഡോക്ടർ അന്തരിച്ചു: ‘അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും’ – പ്രധാനമന്ത്രി
ന്യൂഡൽഹി: 60 വര്‍ഷത്തോളം ഒരു രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സ ഡോക്ടർ അന്തരിച്ചു. ബംഗാളിന്റെ ഒരു രൂപ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന സുഷോവന്‍ ബന്ദോപാധ്യായ് (84) ആണ്…
Read More » - 27 July
കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ ബഹുമാനിച്ചിട്ടില്ല: അടിയന്തരാവസ്ഥ ഓർമിപ്പിച്ച് ധർമ്മേന്ദ്ര പ്രധാൻ
ഡൽഹി: കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ ബഹുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ക്യാബിനറ്റ് ക്ലിയർ ചെയ്ത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറിയെറിഞ്ഞ സംഭവം…
Read More » - 27 July
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതി, ഇന്ത്യയുടെ മിസൈൽമാൻ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് 7 വയസ്
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിന്റെ മുഖമുദ്ര…
Read More » - 27 July
തമിഴ്നാട്ടിൽ വീണ്ടും പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ശിവകാശി: തമിഴ്നാടിനെ നടുക്കി വീണ്ടുമൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ചത്.…
Read More » - 27 July
വേൾഡ് വൈഡ് മൊബൈൽ ഡാറ്റ പ്രൈസിംഗ് പട്ടിക പുറത്തുവിട്ടു, ഇന്ത്യയുടെ സ്ഥാനം അറിയാം
മൊബൈൽ ഡാറ്റ പ്രൈസിംഗിൽ അഞ്ചാം സ്ഥാനം കൈവരിച്ച് ഇന്ത്യ. വില താരതമ്യ വെബ്സൈറ്റായ Cable.co.uk ആണ് ലോകത്തെമ്പാടുമുള്ള മൊബൈൽ ഡാറ്റാ പ്രൈസിംഗ് ലിസ്റ്റ് 2022 തയ്യാറാക്കിയിട്ടുള്ളത്. കണക്കുകൾ…
Read More » - 27 July
അയോസ: എയർ ഇന്ത്യ എക്സ്പ്രസ് രജിസ്ട്രേഷൻ പുതുക്കി
അയോസ രജിസ്ട്രേഷൻ പുതുക്കൽ നടപടികൾ പൂർത്തീകരിച്ച് രാജ്യാന്തര വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. കർശനമായ ഓഡിറ്റിന് ശേഷമാണ് രജിസ്ട്രേഷൻ പുതുക്കി നൽകിയത്. വിമാന പ്രവർത്തന മാനേജ്മെന്റിന്റെയും…
Read More » - 27 July
‘കേന്ദ്രസർക്കാർ ഫോൺ ചോർത്തുന്നു’: ആരോപണവുമായി ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. രാഷ്ട്രീയക്കാരുടെ ഫോൺ വല്യേട്ടൻ എപ്പോഴും കേൾക്കുന്നുണ്ട് എന്ന ആരോപണമാണ് അവർ…
Read More » - 27 July
പുത്തൻ മേക്കോവറിൽ ഖുശ്ബു: സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഖുശ്ബു. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയാകുന്നത്. കഠിനമായ വർക്കൗട്ടിലൂടെ 15 കിലോയോളം കുറച്ചതിന് ശേഷമുള്ള ചിത്രമാണ്…
Read More » - 27 July
62,000 മദ്യകുപ്പികള്‍ നശിപ്പിച്ച് പോലീസ്
അമരാവതി : രണ്ട് കോടി രൂപയുടെ 62,000 മദ്യകുപ്പികള്‍ വിജയവാഡ പോലീസും സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ബ്യൂറോയും ചേര്‍ന്ന് നശിപ്പിച്ചു. വിജയവാഡയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എസ്ഇബി സ്റ്റേഷനുകളിലുമായി…
Read More » - 27 July
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ചു: യുവാവ് അറസ്റ്റില്‍
അഹമ്മദാബാദ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ട്യൂഷന് പോകുമ്പോള്‍ ബൈക്കില്‍ വന്ന യുവാവ് അപമാനിച്ചു. നല്ല തിരക്കുള്ള റോഡില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും സ്തനങ്ങളില്‍ പിടിച്ച് അപമാനിക്കുകയും…
Read More »