India
- Jul- 2022 -16 July
ഗണേശോത്സവം: വിഗ്രഹനിർമാണത്തിന് പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിക്കാൻ മാനദണ്ഡം തയ്യാറാക്കണമെന്ന് കോടതി
നാഗ്പൂർ: ഗണപതി വിഗ്രഹങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരീസിന്റെ മാനദണ്ഡങ്ങൾ തയ്യാറാകണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് നിർദ്ദേശിച്ച് ബോംബെ ഹൈക്കോടതി. ഗണേശോത്സവത്തിന്റെ തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഈ…
Read More » - 16 July
പാകിസ്ഥാൻ ചാരവൃത്തി ആരോപണം: വീണ്ടും നിഷേധിച്ച് ഹമീദ് അന്‍സാരി, മിർസയെ അറിയുക പോലുമില്ലെന്ന് വാദം
ന്യൂഡല്‍ഹി: പാകിസ്ഥാന് മാധ്യമപ്രവര്ത്തകന് നുസ്രത്ത് മിര്‍സയെ താന്‍ അറിയുകയില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. നുസ്രത്ത് മിര്‍സയെ ഒരു സമ്മേളനത്തിലേക്കും ക്ഷണിച്ചിട്ടില്ലെന്ന മുന്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി…
Read More » - 16 July
രാജ്യത്ത് വ്യാപാര കമ്മി ഉയർന്നു
ജൂൺ മാസത്തിലെ കണക്കുകൾ പുറത്തുവന്നതോടെ, രാജ്യത്ത് ചരക്ക് വ്യാപാര കമ്മി ഉയർന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 26.1 ബില്യൺ ഡോളറാണ് ചരക്ക് വ്യാപാര…
Read More » - 16 July
‘സ്വപ്നക്കെതിരെ മൊഴി നൽകാത്തതിന് എന്നെയും പ്രതിയാക്കി’- കടുത്ത ആരോപണവുമായി ഡ്രൈവർ
കൊച്ചി: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് പ്രതിയായ കേസില്‍ സ്വപ്നയുടെ ഡ്രൈവര്‍ അനീഷിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. 2021 ജൂലൈയില്‍ നടന്ന സംഭവത്തില്‍ പതിനൊന്നാം തീയതിയാണ് അഗളി…
Read More » - 16 July
തട്ടിക്കൊണ്ടു പോയത് യാസീൻ മാലിക് തന്നെ: തിരിച്ചറിഞ്ഞ് മെഹബൂബ മുഫ്തിയുടെ സഹോദരി
ഡൽഹി: തന്നെ തട്ടിക്കൊണ്ടു പോയത് ഭീകരനും വിഘടനവാദിയുമായ യാസീൻ മാലിക് ആണെന്ന് മെഹബൂബ് മുഫ്തിയുടെ സഹോദരി റുബൈയ്യ സയീദ്. യാസീൻ മാലികിനോടൊപ്പം മറ്റു മൂന്നു പേരെയും ഇവർ…
Read More » - 16 July
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം
ഇന്ത്യയും യുഎഇ യും തമ്മിലുളള വ്യാപാര കരാറുകൾ കരുത്ത് ആർജ്ജിച്ചതോടെ, ഇത്തവണ യുഎഇ ലേക്കുളള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം. മെയ്- ജൂൺ മാസങ്ങളിൽ കയറ്റുമതി രംഗത്ത് 16.22…
Read More » - 16 July
ഫെഡറൽ ബാങ്ക്: ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത് ഉയർന്ന അറ്റാദായം
രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്ക് ഉയർന്ന അറ്റാദായം കൈവരിച്ചു. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ അറ്റാദായത്തിന്റെ കണക്കുകളാണ് ഫെഡറൽ ബാങ്ക് പുറത്തുവിട്ടത്. ഇത്തവണ 601…
Read More » - 15 July
താലി അഴിച്ചു വെച്ചിട്ട് ഭാര്യ വിവാഹമോചനം നൽകിയില്ല: ഭർത്താവിന് അനുകൂല വിധിയുമായി കോടതി
ചെന്നൈ: ഭാര്യ താലി അഴിച്ചുമാറ്റുന്നത് വിവാഹ മോചനം ആവശ്യപ്പെടാന്‍ പര്യാപ്തമായ കാരണമെന്ന് മദ്രാസ് ഹൈക്കോടതി. താലി വിവാഹ ഉടമ്പടിയിലെ പ്രധാന കണ്ണിയായാണ് കരുതപ്പെടുന്നത്. അതുകൊണ്ട് താലി നീക്കം…
Read More » - 15 July
ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത, പുതിയ തസ്തികകളിലേക്ക് നിയമനം നടത്താനൊരുങ്ങി ആകാശ എയർ
ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ആകാശ എയർ. ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയറിൽ നിരവധി തസ്തികകളിലേക്കാണ് നിയമനം നടത്താൻ ഒരുങ്ങുന്നത്.…
Read More » - 15 July
അജ്മീര്‍ ദര്‍ഗയിലെ ഖാദിമുകളുടെ കൊലവിളി പ്രസംഗം: കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന പോലീസ്
ജയ്പൂര്‍ : അജ്മീര്‍ ദര്‍ഗയിലെ ഖാദിമുകളുടെ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന പോലീസ്. ദര്‍ഗയിലെ മതപുരോഹിതന് ഗൗഹര്‍ ചിസ്തിയെ പിടികൂടിയതിന് പിന്നാലെ സംഭവത്തിലെ പോപ്പുലര്‍…
Read More » - 15 July
പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ യോജന: പ്രതിദിനം 50 രൂപ നിക്ഷേപിച്ച് കാലാവധി പൂർത്തിയാക്കുമ്പോൾ 35 ലക്ഷം സ്വന്തമാക്കാം
ഉപഭോക്താക്കൾക്ക് ആകർഷകമായ സ്കീമുമായി എത്തിയിരിക്കുകയാണ് ഇന്ത്യ പോസ്റ്റ്. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്കിടയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പോസ്റ്റ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പോസ്റ്റ് ഓഫീസ്…
Read More » - 15 July
ഹൈഫ തുറമുഖം ഇനി അദാനിക്ക് സ്വന്തം, ലേലത്തിൽ വിജയിച്ച് അദാനി പോർട്ട്സ്
ഹൈഫ തുറമുഖ ലേലത്തിൽ മികച്ച നേട്ടം കൈവരിച്ച് അദാനി പോർട്ട്സ്. ഹൈഫ തുറമുഖത്തിന്റെ 70 ശതമാനം ഓഹരികളാണ് അദാനി പോർട്ട്സ് സ്വന്തമാക്കിയത്. ബാക്കി ഓഹരികൾ ഗാഡോട്ടിന്റേതാണ്. ഇസ്രായേലിന്റെ…
Read More » - 15 July
വിവാഹ വാഗ്ദാനം നല്കി ചതിച്ച യുവാവിനെ ഷീബ കുത്തിയത് 30 തവണ തന്റെ ജീവിതം തകര്‍ത്ത യുവാവിനോട് ഉണ്ടായിരുന്നത് അടങ്ങാത്ത പക
നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ ആരുവാമൊഴിയില്‍ വിവാഹ വാഗ്ദാനം നല്കി ചതിച്ച യുവാവിനെ കാമുകി കുത്തിയത് 30ലേറെ തവണ. തന്റെ ജീവിതം പെരുവഴിയിലാക്കിയ കാമുകനോട് യുവതിക്ക് അടങ്ങാത്ത പകയായിരുന്നു.…
Read More » - 15 July
ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി, ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഉച്ചയോടെ ആഭ്യന്തര സൂചികകൾ ദുർബലപ്പെട്ടുവെങ്കിലും അവസാന നിമിഷങ്ങളിൽ സൂചികകൾ വീണ്ടും ഉയർന്നു. സെൻസെക്സ് 344 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 15 July
അവശ്യസാധനങ്ങളുടെ വില കൂടും, ജിഎസ്ടി നിരക്ക് വർദ്ധന ജൂലൈ 18 മുതൽ
രാജ്യത്ത് ജിഎസ്ടി നിരക്ക് വർദ്ധന അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിലാകും. ഇതോടെ, അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരും. ഇത്തവണ നിരവധി ഉൽപ്പന്നങ്ങൾക്കാണ് വില വർദ്ധിക്കുന്നത്. കഴിഞ്ഞ മാസം…
Read More » - 15 July
എസ്ബിഐ: എംസിഎൽആർ നിരക്കുകൾ വർദ്ധിപ്പിച്ചു
വായ്പ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എംസിഎൽആർ 10 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. ഇതോടെ, എംസിഎൽആർ 0.10 ശതമാനമായി. നിരക്കുകൾ ഉയർത്തിയതോടെ, ഭവന…
Read More » - 15 July
നൂപുര്‍ ശര്‍മ്മയ്ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീര്‍ ദര്‍ഗയിലെ ഖാദിം ഗൗഹര്‍ ചിസ്റ്റി അറസ്റ്റില്‍
ജയ്പൂര്‍ : മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീര്‍ ദര്‍ഗയിലെ ഖാദിം ഗൗഹര്‍ ചിസ്റ്റി അറസ്റ്റില്‍. വിവാദ പ്രസംഗത്തില്‍ കേസെടുത്തതിന്…
Read More » - 15 July
പ്രതാപ് പോത്തന്റെ മരണത്തിൽ ദുരൂഹത: മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുകൾ ചർച്ചയാകുന്നു
ചെന്നൈ: മലയാള സിനിമയിൽ മൂന്ന് പതിറ്റാണ്ടിലധികം തിളങ്ങി നിന്നിരുന്ന നിറസാന്നിദ്ധ്യമായിരുന്നു പ്രതാപ് പോത്തൻ. ഇന്ന് രാവിലെയാണ് എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹത്തെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 15 July
ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിന് വിവാഹ മോചനത്തിന് പര്യാപ്തമായ കാരണമെന്ന് ഹൈക്കോടതി
ചെന്നൈ: ഭാര്യ താലി അഴിച്ചുമാറ്റുന്നത് വിവാഹ മോചനം ആവശ്യപ്പെടാന്‍ പര്യാപ്തമായ കാരണമെന്ന് മദ്രാസ് ഹൈക്കോടതി. താലി വിവാഹ ഉടമ്പടിയിലെ പ്രധാന കണ്ണിയായാണ് കരുതപ്പെടുന്നത്. അതുകൊണ്ട് താലി നീക്കം…
Read More » - 15 July
വർഷങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ല: സുപ്രീം കോടതി
ന്യൂഡൽഹി: വർഷങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. രാജസ്ഥാൻ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ഹേമന്ത്…
Read More » - 15 July
ഉത്തർപ്രദേശ് ലുലുമാളിൽ നിസ്കരിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകി ലുലു അധികൃതർ
ലഖ്നൗ: പുതിയതായി ഉദ്ഘാടനം ചെയ്ത ഉത്തർപ്രദേശിലെ ലുലുമാളിൽ പരസ്യമായി നിസ്കാരം ചെയ്തതിനെതിരെ കേസ്. ലുലു അധികൃതരും കൂടാതെ ചില സംഘടനകളും സംഭവത്തിൽ പരാതി നൽകിയിരുന്നു. ലഖ്നൗ ലുലു…
Read More » - 15 July
രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തിനും സ്ഥാപനങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വ്യാപകം: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ അടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍, ജസ്റ്റിസ്…
Read More » - 15 July
BREAKING- പ്രമുഖ നടൻ പ്രതാപ് പോത്തൻ അന്തരിച്ചു
ചെന്നൈ: പ്രമുഖ നടൻ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസ്സായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ…
Read More » - 15 July
സ്വർണം, മദ്യം, പുകയില എന്നിവ നിയന്ത്രിത വ്യാപാര പട്ടികയിൽ, മറ്റ് ഉൽപ്പന്നങ്ങൾ ഏതൊക്കെയെന്ന് അറിയാം
രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയിൽ ഉൾപ്പെടുത്തിയ വസ്തുക്കളുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. കയറ്റുമതി, ഇറക്കുമതി രംഗത്തെ കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാനാണ് ചില ഉൽപ്പന്നങ്ങളെ നിയന്ത്രിത വ്യാപാരപ്പട്ടിയിൽ…
Read More » - 15 July
സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം സ്തംഭനാവസ്ഥയിൽ
ശ്രീലങ്കയിൽ സാമ്പത്തിക സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള വ്യാപാരം പൂർണമായും നിലച്ചു. വ്യാപാര രംഗത്ത് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ, ഇന്ത്യൻ വ്യാപാരികൾ ശ്രീലങ്കയിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ നിന്നും…
Read More »