India
- Jul- 2022 -11 July
പലചരക്ക് സാധനങ്ങൾ വിലക്കുറവിൽ വാങ്ങണോ? ആമസോൺ ഗ്രോസറി ഡീൽ ഇങ്ങനെ
ഉപയോക്താക്കൾക്ക് വേണ്ടി പുതിയ ഡീലുമായി എത്തിയിരിക്കുകയാണ് ആമസോൺ. കുറഞ്ഞ വിലയ്ക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാനുള്ള ആമസോൺ ഗ്രോസറി ഡീലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ ഡീൽ മുഖാന്തരം പ്രൈം അംഗങ്ങൾക്ക്…
Read More » - 11 July
ജനസംഖ്യാ നിയന്ത്രണം: അസന്തുലിതാവസ്ഥയില്ലാതെ മുന്നോട്ട് പോകണമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ലക്നൗവിൽ ‘ജനസംഖ്യ സ്ഥിരത പദ്ധതി’ ഉദ്ഘാടനം ചെയ്തു. ജനസംഖ്യാ നിയന്ത്രണ പരിപാടി വിജയകരമായി മുന്നോട്ടു…
Read More » - 11 July
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ് അയച്ച് ഇ.ഡി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ.ഡി അയച്ച…
Read More » - 11 July
ലുലു മാൾ: ലക്നൗവിൽ പ്രവർത്തനമാരംഭിച്ചു
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ മാൾ ഉത്തർപ്രദേശിലെ ലക്നൗവിൽ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. നിലവിൽ, കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂർ, തൃശ്ശൂർ എന്നിവിടങ്ങളിലാണ്…
Read More » - 11 July
‘കാളി’ പോസ്റ്റർ വിവാദത്തിൽ സംവിധായിക ലീന മണിമേഖലയ്ക്ക് ഡൽഹി കോടതിയുടെ സമൻസ്
ഡൽഹി: കാളി ദേവി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ച പോസ്റ്റർ വിലക്കണമെന്ന് ആവശ്യപ്പെട്ട്, ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കും മറ്റുള്ളവർക്കും ഡൽഹി കോടതി സമൻസ് അയച്ചു. ഹിന്ദു ദേവതയെ…
Read More » - 11 July
‘ബുഷ് റം’: ഉടൻ ഇന്ത്യൻ വിപണിയിലേക്ക്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
സിമ്പോസിയം സ്പിരിറ്റിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ ‘ബുഷ് റം’ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. കരിമ്പിൻ നീരിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ബുഷ് റംമിന് അന്താരാഷ്ട്ര വിപണിയിൽ വൻ ജനപ്രീതിയാണ്…
Read More » - 11 July
ആഴ്ചയുടെ ആദ്യ ദിനത്തിൽ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു. ഇന്നത്തെ കണക്കുകൾ പ്രകാരം, സെൻസെക്സ് 86 പോയിന്റാണ് താഴ്ന്നത്. ഇതോടെ, സെൻസെക്സ് 54,395.23 ൽ വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 11 July
ലക്നൗവില്‍ ലുലു മാള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു
ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാള്‍ ഉദ്ഘാടനം ചെയ്തു. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ മാള്‍…
Read More » - 11 July
കരൂർ വൈശ്യ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയർത്തി
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് കരൂർ വൈശ്യ ബാങ്ക്. രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ…
Read More » - 11 July
സ്പൈസ് ജെറ്റ്: സ്പൈസ് എക്സ്പ്രസുമായുളള വിഭജനത്തിന് അനുമതി
സ്പൈസ് ജെറ്റിൽ നിന്നും സ്പൈസസ് എക്സ്പ്രസിന് വിഭജനത്തിനുള്ള അനുമതി ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ആഗസ്റ്റ് ആദ്യവാരത്തോടുകൂടി വേർപിരിയൽ പൂർണമാകും. കൂടാതെ, സ്പൈസ് ജെറ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രത്യേക…
Read More » - 11 July
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് സെഷൻസ് കോടതി
ലക്നൗ: ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ, മുഹമ്മദി സെഷൻസ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ത്യൻ പീനൽ കോഡ് പ്രകാരം സെക്ഷൻ 153…
Read More » - 11 July
കനത്ത മഴയ്ക്കിടെ ആകാശത്ത് നിന്നും താഴേക്ക് വീണത് തവളയും ഞണ്ടും, പ്രതിഭാസത്തിന് പിന്നിലെ കാരണം?
മത്സ്യ മഴയെ കുറിച്ചും, ആസിഡ് മഴയെ കുറിച്ചും ഒക്കെ ധാരാളം വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ആകാശത്ത് നിന്നും മൃഗങ്ങൾ താഴേക്ക് വീണതായി കേട്ടിട്ടുണ്ടോ? അത്തരമൊരു സംഭവമാണ്…
Read More » - 11 July
‘പ്രധാനമന്ത്രി ഭരണഘടനാ മാനദണ്ഡങ്ങൾ ലംഘിച്ചു’: ആരോപണവുമായി അസദുദ്ദീൻ ഒവൈസി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന ആരോപണവുമായി എം.പി അസദുദ്ദീൻ ഒവൈസി രംഗത്ത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയിൽ പതിപ്പിച്ച ദേശീയ ചിഹ്നം…
Read More » - 11 July
ഗുജറാത്തിലെ വെള്ളപ്പൊക്കം: രക്ഷാപ്രവർത്തനത്തിൽ സമ്പൂർണ്ണ സഹകരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഡൽഹി: ഗുജറാത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നടക്കുന്ന രക്ഷാപ്രവർത്തനത്തിന് സമ്പൂർണ്ണ സഹകരണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹായവാഗ്ദാനവുമായി രംഗത്തുവന്നത്. ഗുജറാത്തിലെ വത്സദ് ജില്ലയിലാണ് വെള്ളപ്പൊക്കം…
Read More » - 11 July
സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു: യുഎസ് നിര്‍മ്മിത റൈഫിള്‍ കണ്ടെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപ്പോരയിലെ വണ്ടക്പോര മേഖലയില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഭീകരന് കൈസര്‍ കോക്കയേയും മറ്റൊരു ഭീകരനേയുമാണ്…
Read More » - 11 July
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തു
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അനാച്ഛാദനം ചെയ്തു. വെങ്കലം കൊണ്ടാണ് ദേശീയ ചിഹനം നിര്‍മ്മിച്ചിരിക്കുന്നത്, 6.5…
Read More » - 11 July
സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ പ്രക്ഷോഭവും പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തില്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി. ശ്രീലങ്കയിലെ കലാപ സാഹചര്യത്തില്‍ ഇന്ത്യയിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ കടന്നുകയറ്റം തടയുന്നതിനാണ് നിരീക്ഷണം…
Read More » - 11 July
കോടതിയലക്ഷ്യം: വിജയ് മല്യയ്ക്ക് നാലുമാസം തടവ്
ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും വ്യവസായ പ്രമുഖനുമായ വിജയ് മല്യയ്ക്ക് കോടതിയലക്ഷ്യ കേസിൽ തടവും പിഴയും. നാലു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണമെന്നും 2000 രൂപ…
Read More » - 11 July
‘അടുത്ത വർഷം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും’: റിപ്പോർട്ട് പുറത്ത് വിട്ട് യുഎൻ
ജനീവ: ജനസംഖ്യയിൽ അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ റിപ്പോർട്ട്. ഈ നവംബറിൽ ലോക ജനസംഖ്യ 800 കോടി കടക്കുമെന്നും യുഎൻ വ്യക്തമാക്കുന്നു. 2030ൽ, ലോകത്തെ…
Read More » - 11 July
ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന, വെളിപ്പെടുത്തൽ കുറ്റവാളിയെ രക്ഷിക്കാനാണെന്ന് ബാലചന്ദ്രകുമാര്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകന് ബാലചന്ദ്രകുമാർ. ദിലീപിനോട് ശ്രീലേഖയ്ക്ക് ആരാധനയായതിനാലാണ് ഇതൊക്കെ ഇപ്പോൾ വെളിപ്പെടുത്തിയതെന്ന് ഇയാൾ ആരോപിച്ചു.…
Read More » - 11 July
ഗോവ കോൺഗ്രസിലും ഭിന്നത: ആറ് എംഎൽഎമാർ ബിജെപിയിലേക്കെന്ന് സൂചന
പനാജി: മൊബൈലിലെ കോൺഗ്രസ് പാർട്ടിയിൽ ഭിന്നത രൂക്ഷമാവുന്നു. ആഭ്യന്തര കലഹത്തിൽ ഫലമായി 6 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന വാർത്തകളാണ് പാർട്ടിക്കുള്ളിൽ നിന്നും പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ…
Read More » - 11 July
ശ്രീലേഖയ്ക്ക് ഫേമസ് ആവണം, അതിനു വേണ്ടി ചെയ്യുന്നതാണിത്, മറുപടി നേരിട്ട് കൊടുത്തിട്ടുണ്ട്: ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കാണിച്ച് മുന്‍ ജയില്‍ ഡിജിപി ആര് ശ്രീലേഖ രംഗത്തു വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ രൂക്ഷമാകുന്നു. ശ്രീലേഖയോട് നേരിട്ടുതന്നെ…
Read More » - 11 July
ജനപ്രിയ നടൻ ദിലീപിനെ കുടുക്കിയത് മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന സാഹചര്യത്തിൽ: ഒടുവിൽ സത്യം ജയിക്കുമ്പോൾ..
തിരുവനന്തപുരം: നടൻ ദിലീപിനെ കേസിൽ കുടുക്കിയതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ‘ദിലീപിന്റെ പെട്ടെന്നുള്ള ഉയര്ച്ചകളില് ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍…
Read More » - 11 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 July
പുത്തൻ പ്രതീക്ഷകൾ ഉണർത്തി സ്റ്റാർട്ടപ്പ് മേഖല, തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു
രാജ്യത്ത് അതിവേഗം വളർച്ച പ്രാപിക്കുന്ന മേഖലകളിൽ ഒന്നായി മാറിയിരിക്കുകയാണ് സ്റ്റാർട്ടപ്പ്. നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ, രാജ്യത്തെ 645 ജില്ലകളിലായി ഏകദേശം 72,000…
Read More »