India
- Jul- 2022 -26 July
പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് സ്തനങ്ങളില്‍ പിടിച്ച് അപമാനിച്ചു :സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
അഹമ്മദാബാദ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ട്യൂഷന് പോകുമ്പോള്‍ ബൈക്കില്‍ വന്ന യുവാവ് അപമാനിച്ചു. നല്ല തിരക്കുള്ള റോഡില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും സ്തനങ്ങളില്‍ പിടിച്ച് അപമാനിക്കുകയും ചെയ്തു.…
Read More » - 26 July
നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധി അറസ്റ്റിൽ: വിജയ് ചൗക്കിൽ നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തു വരികയാണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എം.പിമാര്‍ നടത്തിയ…
Read More » - 26 July
സൈബർ തട്ടിപ്പിന് ഇരയായി പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ: കുറ്റം മുഴുവൻ ബി.ജെ.പിക്ക്
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവ സൈബർ തട്ടിപ്പിന് ഇരയായി. മാർഗരറ്റ് ആൽവയുടെ സിം, എം.ടി.എൻ.എൽ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്.…
Read More » - 26 July
സിം ബ്ലോക്ക് ചെയ്തു: കേന്ദ്ര സർക്കാരാണ് നീക്കങ്ങൾക്ക് പിന്നിലെന്ന് മാർഗരറ്റ് ആൽവ
ന്യൂഡൽഹി: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയുടെ സിം എം.ടി.എൻ.എൽ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. കെ.വൈ.സി വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, ദീർഘനാളായി ഉപയോഗിക്കുന്ന സിമ്മാണെന്നും താൻ…
Read More » - 26 July
‘വിഭജനം വേദനാജനകം; ഇന്ത്യയുമായി പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ലയനം സാധ്യമാണ്’: ഹരിയാന മുഖ്യമന്ത്രി
ന്യൂഡൽഹി: കിഴക്കൻ ജർമ്മനിയുടെയും പശ്ചിമ ജർമ്മനിയുടെയും ഏകീകരണം പോലെ ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും ലയനവും സാധ്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ…
Read More » - 26 July
ഓണവില്പന ലക്ഷ്യമിട്ട് മാഹിയില്‍ നിന്ന് ഒരു ‘ബാര്‍’ തന്നെ കടത്തി: പിടിച്ചെടുത്തത് 50 ലക്ഷം വിലമതിക്കുന്ന മദ്യം
വാടാനപ്പള്ളി: മാഹിയില്‍നിന്ന് അനധികൃതമായി കൊണ്ടുവന്ന 3600 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേരെ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ പിടികൂടി അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ ആയിരുന്നു…
Read More » - 26 July
‘ഞാൻ സ്വപ്നത്തിൽ എപ്പോഴും ഒരു ശവക്കുഴി കാണുമായിരുന്നു’: ഹിജാബ് ധരിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് സന ഖാൻ
ഗ്ലാമറസായ ബോളിവുഡ് ലോകം ഉപേക്ഷിക്കുന്നുവെന്ന നടി സന ഖാന്റെ പ്രഖ്യാപനം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും ആത്മീയ ജീവിതത്തിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് സന ഇപ്പോൾ. എന്തുകൊണ്ടാണ്…
Read More » - 26 July
കാർഗിൽ വിജയ് ദിവസ്: പോരാടി നേടിയ ചരിത്ര വിജയത്തിന്റെ ഓർമ്മയ്ക്ക് 23 വയസ്
ന്യൂഡൽഹി: ഇന്ന് കാർഗിൽ വിജയ് ദിവസ്, കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 23 വർഷം. പാകിസ്താനെ സംബന്ധിച്ച് എക്കാലവും നടുക്കുന്ന ഓർമയാണ് കാർഗിൽ.…
Read More » - 26 July
അദാനി ഗ്രൂപ്പിനെതിരെ വ്യാജ വാർത്ത നൽകി: ഡൽഹിയിൽ മലയാളി മാധ്യമ പ്രവർത്തകനെതിരെ അറസ്റ്റ് വാറണ്ട്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മലയാളി മാധ്യമ പ്രവർത്തകനെതിരെ അറസ്റ്റ് വാറണ്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകൻ രവി നായർക്കെതിരെയാണ് ഗുജറാത്തിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അദാനി ഗ്രൂപ്പിനെതിരെ വ്യാജ…
Read More » - 26 July
കെ റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനി: കേന്ദ്രത്തിന് യാതൊരു ഉത്തരവാദിത്വവുമില്ല, സാമൂഹികാഘാത പഠനത്തിന് അനുമതി നിഷേധിച്ചു
ന്യൂഡൽഹി: കെ.റെയിലിനെ വീണ്ടും തള്ളി കേന്ദ്ര സർക്കാർ. സംസ്ഥാനസർക്കാർ നടത്തുന്ന സർവ്വേയ്ക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം കെ റെയിലിന് മാത്രമെന്ന് റെയിൽവേ മന്ത്രാലയം…
Read More » - 26 July
ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് തലപ്പത്തേക്ക് ഇനി ഇന്ത്യൻ സാന്നിധ്യം, ഇന്ദർമിത് ഗിൽ ഉടൻ ചുമതലയേൽക്കും
ലോക ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റും വൈസ് പ്രസിഡന്റുമായി ഇന്ദർമിത് ഗിൽ ഉടൻ നിയമിതനാകും. ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇന്ദർമിത് ഗിൽ. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 26 July
‘എന്റെ പഴയ ജീവിതത്തിൽ എനിക്ക് എല്ലാം ഉണ്ടായിരുന്നു, എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു’: സന ഖാൻ
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് സന ഖാൻ. 2019 ൽ കൊറിയോഗ്രാഫർ മെൽവിൻ ലൂയിസുമായുള്ള ബ്രേക്ക് അപ്പിന് ശേഷം മാനസികമായി തകർന്ന സന ലൈം ലൈറ്റിൽ നിന്നും…
Read More » - 26 July
‘കോൺഗ്രസിതര പാർട്ടികൾ പിന്തുണയുടെയും ഏകോപനത്തിന്റെയും തത്വമാണ് പിന്തുടരുന്നത്’: പ്രധാനമന്ത്രി
ഡൽഹി: രാഷ്ട്രീയ സംഘടനകൾ രാജ്യത്തിൻ്റെ ആശയങ്ങൾക്ക് മുകളിൽ, തങ്ങളുടെ ആശയങ്ങൾ ഉയർത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു എതിരാളിയെയോ വ്യക്തിയെയോ എതിർക്കുന്നത് രാജ്യത്തിന്റെ…
Read More » - 26 July
അദാനി ഗ്രൂപ്പിനെതിരെ നിരന്തരം വ്യാജ വാർത്ത: മലയാളി മാധ്യമപ്രവർത്തകനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്
ന്യൂഡൽഹി: ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ വ്യാജ വാർത്ത നൽകിയതിന് മലയാളി മാധ്യമപ്രവർത്തകനെതിരെ അറസ്റ്റ് വാറണ്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകൻ രവി നായർക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.…
Read More » - 25 July
വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട്ഫോൺ പദ്ധതി: വ്യാജ അവകാശവാദം സൂക്ഷിക്കുക, സർക്കാർ മുന്നറിയിപ്പ്
ഡൽഹി: രാജ്യത്തുടനീളമുള്ള വിവിധ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ, ഇത്തരം പദ്ധതികളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളിലൂടെ, ജനങ്ങളെ കബളിപ്പിക്കാൻ നിരവധി തട്ടിപ്പുകാർ ശ്രമിക്കുന്നു.…
Read More » - 25 July
ചെവിക്കുപിടിച്ചതിനിടെ ഹിജാബ് താഴെപ്പോയി: അദ്ധ്യാപികയെ നഗ്നയാക്കി മര്‍ദ്ദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ
ത്രിമോഹിനി പ്രതാപ് ചന്ദ്ര ഹൈസ്കൂളിലെ അദ്ധ്യാപികയ്ക്ക് നേരെയാണ് ആക്രമണം
Read More » - 25 July
‘സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി’: രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ടിന് എതിരെ എഫ്.ഐ.ആർ ആവശ്യപ്പെട്ട് എൻ.ജി.ഒ
മുംബൈ: നഗ്നനായി പോസ് ചെയ്ത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയതിന് നടൻ രൺവീർ സിംഗിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. തിങ്കളാഴ്ച മുംബൈ പോലീസിലാണ് ഒരു എൻ.ജി.ഒ,…
Read More » - 25 July
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മളമായ യാത്രയയപ്പ്
ഡൽഹി: മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഊഷ്മളമായ യാത്രയയപ്പ്. രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തു കടന്ന ശേഷം, അദ്ദേഹം തനിക്ക് നൽകിയ ഊഷ്മളമായ യാത്രയയപ്പിന് നന്ദി…
Read More » - 25 July
ചൈനയും ഇന്ത്യയും പരസ്പരം പ്രധാനപ്പെട്ട അയൽക്കാർ: ദ്രൗപതി മുർമുവിന് ആശംസകൾ അറിയിച്ച് ഷി ജിൻപിംഗ്
ബെയ്ജിംഗ്: ഇന്ത്യയുടെ 15-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപതി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആശംസകൾ അറിയിച്ചു. രാഷ്ട്രീയ പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനും അഭിപ്രായ വ്യത്യാസങ്ങൾ…
Read More » - 25 July
ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകാന്‍ കൂടുതല്‍ എസ്-400 മിസൈലുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്തേകാന്‍ ആകാശത്തേയ്ക്ക് തൊടുക്കാന്‍ കഴിയുന്ന എസ്-400 ട്രയംഫ് സര്‍ഫസ് ടു എയര്‍ മിസൈല്‍ എത്തുന്നു. ഇതോടെ ശത്രുരാജ്യത്തെ പോരാളികള്‍,ബോംബറുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍…
Read More » - 25 July
5 വർഷത്തിനിടെ ഇന്ത്യ-ചൈന അതിർത്തിയിലെ റോഡുകൾക്കായി ഇന്ത്യ ചെലവഴിച്ചത് 15,000 കോടി: കേന്ദ്രം
ലഡാക്ക്: നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യ-ചൈന അതിർത്തിയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലേക്ക് 2,088 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ ഇന്ത്യ നിർമ്മിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ…
Read More » - 25 July
രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്
രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി വർദ്ധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ ഇറക്കുമതിയിൽ 41 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ,…
Read More » - 25 July
‘പ്രത്യയശാസ്ത്രങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്, എന്നാൽ രാഷ്ട്രമാണ് ഒന്നാമത്’: പ്രധാനമന്ത്രി
ഡൽഹി: രാഷ്ട്രീയ സംഘടനകൾ രാജ്യത്തിൻ്റെ ആശയങ്ങൾക്ക് മുകളിൽ, തങ്ങളുടെ ആശയങ്ങൾ ഉയർത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു എതിരാളിയെയോ വ്യക്തിയെയോ എതിർക്കുന്നത്, രാജ്യത്തിന്റെ…
Read More » - 25 July
വീട്ടിൽ നിന്ന് കണ്ടെത്തിയ പണം പാർത്ഥ ചാറ്റർജിയുടേത്: കുറ്റസമ്മതം നടത്തി അർപ്പിത
കൊൽക്കത്ത: തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടേതാണെന്ന് വ്യക്തമാക്കി മന്ത്രിയുടെ അടുത്ത സഹായിയായ അർപ്പിത മുഖർജി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ്…
Read More » - 25 July
അഴിമതിക്ക് പിന്തുണയില്ല, കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണം: മമത ബാനർജി
കൊൽക്കത്ത: തന്റെ മന്ത്രിസഭയിലെ അംഗം പാർത്ഥ ചാറ്റർജി അറസ്റ്റിലായതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനർജി. അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും മമത വ്യക്തമാക്കി.…
Read More »