India
- Aug- 2022 -2 August
നാഷണൽ ഹെറാൾഡ് കേസ്: ഡൽഹിയിലെ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് റെയ്ഡ്
ന്യൂഡൽഹി: ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസ് ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. അഴിമതി കേസിനെ തുടർന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം…
Read More » - 2 August
‘പണം ഞാനില്ലാത്തപ്പോൾ എന്റെ ഫ്ലാറ്റിൽ കൊണ്ടുവെച്ചതാണ്’: വെളിപ്പെടുത്തലുമായി അർപ്പിത മുഖർജി
കൊൽക്കത്ത: അധ്യാപക നിയമനത്തിൽ അഴിമതി നടത്തിയ കേസിൽ അറസ്റ്റിലായ അർപ്പിത മുഖർജിയുടെ പുതിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. എൻഫോഴ്സ്മെന്റ് പിടിച്ചെടുത്ത പണം, താനില്ലാത്തപ്പോൾ തന്റെ ഫ്ലാറ്റിൽ കൊണ്ടുവെച്ചതാണ് എന്നാണ്…
Read More » - 2 August
മേഘങ്ങളുടെ ഉയരത്തിൽ, ഒരിക്കലും മഴ പെയ്യാത്ത ലോകത്തിലെ ഒരേയൊരു ഗ്രാമം ഇന്ത്യയിൽ! – സത്യമെന്ത്?
ഇടതൂർന്നതും വിസ്മയിപ്പിക്കുന്നതുമായ മേഘങ്ങളാൽ ചുറ്റപ്പെട്ട ഒരു മലയോര പ്രദേശത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അരുണാചൽ പ്രദേശിലെ ഗ്രാമമെന്ന രീതിയിലായിരുന്നു ഇത് പ്രചരിക്കപ്പെട്ടത്. ഗ്രാമം…
Read More » - 2 August
കൻവർ യാത്രാ ഗാനം ആലപിച്ച് മുസ്ലീം ഗായിക: ‘അനിസ്ലാമികം’, ഫത്വവയുമായി ചില മുസ്ലീം പണ്ഡിതര്‍
മുസാഫർനഗര്‍: ഉത്തരേന്ത്യയിലെ ഹൈന്ദവ തീര്‍ത്ഥാടന ഉത്സവമായ കൻവാർ യാത്രയ്ക്ക് വേണ്ടി ഗാനം ആലപിച്ച മുസ്ലീം ഗായികയ്ക്കെതിരെ വിമർശനം. ഉത്തര്‍പ്രദേശിലെ മുസാഫർനഗറില്‍ നിന്നുള്ള ഗായിക ഫർമാനി നാസിനെതിരെ ഫത്വവയുമായി…
Read More » - 2 August
അയ്മൻ അൽ-സവാഹിരിയുടെ നടക്കാതെ പോയ ഇന്ത്യൻ ‘പ്രോജക്റ്റ്’ രണ്ടെണ്ണം: കർണാടകയിലെ ഹിജാബ് വിഷയത്തിൽ ഇടപെട്ടത് വിനയായി
കാബൂൾ: അൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരിയെ യു.എസ് സൈന്യം കൊലപ്പെടുത്തി. 2001 സെപ്തംബർ 11 ന് അമേരിക്കയിൽ ആക്രമണം നടന്ന വർഷം മുതൽ അയ്മൻ…
Read More » - 2 August
രാജസ്ഥാനിൽ ആദ്യ മങ്കിപോക്സ് കേസെന്ന് സംശയം: സാംപിൾ പരിശോധനയ്ക്കയച്ചു
ജയ്പൂർ: രാജസ്ഥാനിൽ ആദ്യത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തതായി സംശയം. രോഗമുണ്ടെന്ന് സംശയിക്കുന്ന 20 വയസ്സുകാരന്റെ സാംപിൾ പൂനെയിലുള്ള ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ…
Read More » - 2 August
ജൂലൈ മാസത്തിലെ ജിഎസ്ടി സമാഹരണ തുക പ്രഖ്യാപിച്ചു, കേരളത്തിന്റെ നേട്ടം അറിയാം
ജൂലൈ മാസത്തിൽ വിവിധ സംസ്ഥാനങ്ങൾ ചരക്ക്- സേവന നികുതിയിലൂടെ സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ്ടി സമാഹരണത്തിലൂടെ കേരളം 29 ശതമാനം വളർച്ചയാണ് കൈവരിച്ചത്.…
Read More » - 2 August
രാജ്യത്ത് ഗോതമ്പ് സംഭരണം കുറഞ്ഞു, ഇത്തവണ വിതരണ ചിലവിലെ നേട്ടം കോടികൾ
രാജ്യത്ത് ഗോതമ്പ് സംഭരണത്തിൽ ഗണ്യമായ കുറവ്. നടപ്പു വിളവെടുപ്പ് സീസണിൽ ഗോതമ്പിന്റെ സംഭരണം 57 ശതമാനമാണ് കുറഞ്ഞത്. കേന്ദ്രം ലക്ഷ്യമിട്ടതിനേക്കാൾ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. നടപ്പു സാമ്പത്തിക…
Read More » - 2 August
‘ആരുടെയെങ്കിലും ഇഷ്ടാനിഷ്ടങ്ങൾക്കും ഇഷ്ടങ്ങൾക്കും വിധേയയാകാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല’: മല്ലിക ഷെരാവത്
മുംബൈ: യുവാക്കളുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് മല്ലിക ഷെരാവത്ത്. പലപ്പോഴും, തന്റെ നിലപാടുകൾ തുറന്നു പറയാൻ താരം മടിക്കാറില്ല. ഇപ്പോൾ, തനിക്ക് നേരിടേണ്ടിവന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മല്ലിക…
Read More » - 2 August
‘കുറച്ച് നാളത്തേക്ക് ഞാന്‍ ബ്രേക്ക് എടുക്കുകയാണ്’: തുറന്നു പറഞ്ഞ് ലോകേഷ് കനകരാജ്
ചെന്നൈ: ചുരുങ്ങിയ കാലയളവിൽ വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. കമല്ഹാസൻ നായകനായ ‘വിക്രം’ എന്ന…
Read More » - 2 August
‘ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണെന്ന് ചിലർ വിശ്വസിക്കുന്നു: ആമിർ ഖാൻ
മുംബൈ: സൂപ്പർസ്റ്റാർ ആമിർ ഖാൻ തന്റെ പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയിലൂടെ 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന…
Read More » - 2 August
സാഗര്‍ തടാകത്തില്‍ ഏഴ് യുവാക്കള്‍ മുങ്ങി മരിച്ചു
ഷിംല :ഹിമാചല്‍ പ്രദേശിലെ ഗോബിന്ദ് സാഗര്‍ തടാകത്തില്‍ ഏഴ് യുവാക്കള്‍ മുങ്ങി മരിച്ചു. പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് ഉന ജില്ലയിലെ തടാകം സന്ദര്‍ശിക്കാനെത്തിയ 11 അംഗ സംഘത്തിലെ…
Read More » - 1 August
സഞ്ജയ് റാവത്തിന്റെ അറസ്റ്റ് : പ്രതികരിച്ച് ദേവേന്ദ്ര ഫട്നാവിസ്
മുംബൈ: ശിവസേന എംപി സഞ്ജയ് റാവത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ‘കേന്ദ്ര ഏജന്‍സികള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മറിച്ചാണെന്ന് പരാതി ഉള്ളവര്‍ക്ക് കോടതിയില്‍…
Read More » - 1 August
ഡൽഹിയിൽ രണ്ടാമത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു: രോഗം സ്ഥിരീകരിച്ചത് ആഫ്രിക്കൻ പൗരന്
ഡൽഹി: സംസ്ഥാനത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു. 35 കാരനായ ആഫ്രിക്കൻ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽഇതോടെ ആകെ മങ്കിപോക്സ് ബാധിതരുടെ എണ്ണം ആറായി. രോഗബാധിതനെ…
Read More » - 1 August
പ്രവാസികള്‍ക്ക് ആശ്വാസമായി വിമാന കമ്പനികളുടെ തീരുമാനം
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് ആശ്വാസമായി വിമാന കമ്പനികളുടെ തീരുമാനം. ഇനി മുതല്‍ വിമാന യാത്രയ്ക്ക് ചെലവ് കുറയുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില 12…
Read More » - 1 August
പുണ്യനദിയായ ഗംഗയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി
ഡെറാഡൂണ്‍ : ഗംഗാ നദിക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. നദിതീരത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പ്പന ശാലകള്‍ നിരോധിക്കണമെന്നാണ് ഹൈക്കോടതി…
Read More » - 1 August
സ്മൃതി ഇറാനിക്കും മകള്‍ക്കുമെതിരെ വ്യാജ ആരോപണം: കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ഹൈക്കോടതി
ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോ മകളോ വിവാദമായ ഗോവ റസ്റ്റോറന്റിന്റെ ഉടമകളല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരുവർക്കും അനുകൂലമായി ഒരു ലൈസന്‍സും നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മകള്‍ ഗോവയില്‍…
Read More » - 1 August
‘ഇന്ത്യൻ സമ്പദ്വ്യവസ്ഥ മിക്ക രാജ്യങ്ങളുടേതിനേക്കാൾ മികച്ചതാണ്’: നിർമ്മല സീതാരാമൻ
ഡൽഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മിക്ക രാജ്യങ്ങളുടേതിനേക്കാളും മികച്ചതാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ലോക്സഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ചയ്ക്കുള്ള മറുപടിയിലാണ്…
Read More » - 1 August
സ്കൂളിൽ മുസ്ലീം പ്രാർത്ഥന ചൊല്ലുന്നതിനെതിരായ പ്രതിഷേധം: ഗംഗാജലം കൊണ്ട് സ്കൂൾ ശുദ്ധീകരിച്ച് ബി.ജെ.പി
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്കൂളിൽ മുസ്ലീം പ്രാർത്ഥന ചൊല്ലിയതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. സ്കൂൾ പരിസരം ബി.ജെ.പി നേതാക്കൾ ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ചു. പ്രതിഷേധത്തെ തുടർന്ന് കാൺപൂർ ജില്ലാ…
Read More » - 1 August
തീവ്രവാദ സംഘടനയുമായി ബന്ധമുള്ള യുവാവ് അറസ്റ്റില്‍
ചെന്നൈ: ടെക്സ്റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവിന് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിനാലുകാരനായ ആസിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. Read Also: ടാങ്കറുകളിൽ ട്രാക്കിംഗ്…
Read More » - 1 August
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി.ആറിന്റെ മകൾ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ എൻ.ടി. രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ. ഉമാ മഹേശ്വരി ആത്മഹത്യ ചെയ്തു. ഉമാ…
Read More » - 1 August
5ജി സ്പെക്ട്രം: ലേലം ഇന്നവസാനിച്ചു, അവസാന ലേല തുക അറിയാം
നീണ്ട ഏഴു ദിവസങ്ങൾക്ക് ശേഷം 5ജി സ്പെക്ട്രത്തിന്റെ ആദ്യം ലേലം ഇന്ന് അവസാനിച്ചു. പിടിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം, അവസാന ലേല തുക 1,50,173 കോടി രൂപയാണ്.…
Read More » - 1 August
മധ്യപ്രദേശിലെ ആശുപത്രിയിൽ വൻ തീപിടിത്തം, 10 പേർ മരിച്ചു
ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ 10 മരണം. ഗോഹൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദൽ ഭട്ടയിലെ ന്യൂ ലൈഫ് മൾട്ടിസ്പെഷ്യാലിറ്റി…
Read More » - 1 August
അന്താരാഷ്ട്ര എണ്ണവിലയിൽ ഇടിവ്, ഏവിയേഷൻ ടർബൈനിന്റെ വില പരിഷ്കരിച്ചു
രാജ്യത്ത് ഏവിയേഷൻ ടർബൈനിന്റെ വില കുറച്ചു. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്നാണ് വിമാന ഇന്ധനത്തിന്റെ വില കുറച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ധന നിരക്ക് 12 ശതമാനമായാണ് കുറച്ചത്.…
Read More » - 1 August
സല്മാന് ഖാന് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് നല്കി മുംബൈ പോലീസ്
മുംബൈ: നടന് സല്മാന് ഖാന് തോക്ക് ഉപയോഗിക്കുന്നതിന് മുംബൈ പൊലീസ് ലൈസന്‍സ് നല്കി. ഈ മാസം 22-ാം തിയതി ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്മീഷണര്‍ വിവേക്…
Read More »